Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അവ്യം  - Avyam

അവിയെ (ആടിനെ) സംബന്ധിച്ചത്  - Aviye (adine) Sambandhichathu

അവ്യം  - Avyam

ഹവ്യം  - Havyam

അവ്യംഗ  - Avyamga

അംഗഭംഗമില്ലാത്ത  - Amgabhamgamillatha

അവ്യംഗ  - Avyamga

പൂര്‍ണമായ  - Poor‍namaya

അവ്യംഗം  - Avyamgam

സൂര്യവിഗ്രഹത്തിലെ അരപ്പട്ട  - Sooryavigrahathile Arappatta

അവ്യക്കാരന്‍  - Avyakkaran‍

മാടായിക്കാവില്‍ ദിവസവും മദ്യം എഴുന്നള്ളിക്കുന്നവന്‍  - Madayikkavil‍ Dhivasavum Madhyam Ezhunnallikkunnavan‍

അവ്യക്ത  - Avyaktha

സ്പഷ്ടമല്ലാത്ത  - Spashdamallatha

അവ്യക്ത  - Avyaktha

അഗോചരമായ  - Agocharamaya

അവ്യക്ത  - Avyaktha

അജ്ഞാതമായ  - Ajnjathamaya

അവ്യക്തം  - Avyaktham

സ്പഷ്ടമല്ലാത്തത്, ബ്രഹ്മം  - Spashdamallathathu, Brahmam

അവ്യക്തഗണിതം  - Avyakthaganitham

ബീജഗണിതം  - Beejaganitham

അവ്യക്തന്‍  - Avyakthan‍

വിഷ്ണു (ഇന്നപ്രകാരമെന്നു സ്പഷ്ടമല്ലാത്തവന്‍)  - Vishnu (innaprakaramennu Spashdamallathavan‍)

അവ്യക്തന്‍  - Avyakthan‍

ശിവന്‍  - Shivan‍

അവ്യക്തന്‍  - Avyakthan‍

കാമദേവന്‍  - Kamadhevan‍

അവ്യക്തന്‍  - Avyakthan‍

പരമാത്മാവ്  - Paramathmavu

അവ്യക്തമൂര്‍ത്തി  - Avyakthamoor‍thi

ഈശ്വരന്‍, അഗോചരമായ രൂപമുള്ളവന്‍  - Eeshvaran‍, Agocharamaya Roopamullavan‍

അവ്യക്തമൂര്‍ത്തി  - Avyakthamoor‍thi

വ്യക്തമല്ലാത്ത സ്വരൂപം  - Vyakthamallatha swaroopam

അവ്യക്തരാശി  - Avyaktharashi

അറിയപ്പെടാത്ത സംഖ്യ  - Ariyappedatha Samkhya

അവ്യക്തരൂപന്‍  - Avyaktharoopan‍

വിഷ്ണു  - Vishnu

അവ്യക്തലക്ഷണന്‍  - Avyakthalakshanan‍

ഈശ്വരന്‍  - Eeshvaran‍

അവ്യക്തലിംഗം  - Avyakthalimgam

കൊത്തിരൂപപ്പെടുത്താത്ത വിഗ്രഹം  - Kothiroopappeduthatha Vigraham

അവ്യഗ്ര  - Avyagra

ഭ്രമമില്ലാത്ത, ഇളകാത്ത  - Bhramamillatha, Ilakatha

അവ്യഗ്ര  - Avyagra

ശ്രദ്ധയുള്ള  - Shradhayulla

അവ്യഗ്ര  - Avyagra

പ്രവൃത്തിയില്‍ ഏര്‍പ്പെടാത്ത  - Pravruthiyil‍ Er‍ppedatha

അവ്യഗ്രം  - Avyagram

പതുക്കെ, തിടുക്കം കൂടാതെ  - Pathukke, Thidukkam Koodathe

അവ്യഗ്രം  - Avyagram

ശാന്തമായി  - Shanthamayi

അവ്യണ്ഡ  - Avyanda

നായ്ക്കുരണ (ഇതിന്‍റെ അണ്ഡം വിഗതമാവുകയില്ല)  - Naykkurana (ithin‍re Andam Vigathamavukayilla)

അവ്യണ്ഡ  - Avyanda

കീഴാനെല്ലി  - Keezhanelli

അവ്യത്യയം  - Avyathyayam

മാറ്റമില്ലാതെ  - Mattamillathe

അവ്യഥ  - Avyatha

വേദനയില്ലാത്ത  - Vedhanayillatha

അവ്യഥ  - Avyatha

(അവ്യഥാ) വേദനയില്ലായ്മ  - (avyatha) Vedhanayillayma

അവ്യഥ  - Avyatha

കടുക്കാമരം, ഓരിലത്താമര (രണ്ടും ദു:ഖകരമായതിനാല്‍)  - Kadukkamaram, Orilathamara (randum Dhu:khakaramayathinal‍)

അവ്യഥം  - Avyatham

സര്‍പ്പം  - Sar‍ppam

അവ്യഥം  - Avyatham

മഞ്ഞക്കുറിഞ്ഞി  - Manjakkurinji

അവ്യധ  - Avyadha

തുളയ്ക്കപ്പെടാത്ത, മുറിക്കാത്ത  - Thulaykkappedatha, Murikkatha

അവ്യപദേശ്യ  - Avyapadheshya

വേര്‍തിരിച്ചുപറയാനാകാത്ത  - Ver‍thirichuparayanakatha

അവ്യപദേശ്യ  - Avyapadheshya

ചതിക്കാനാകാത്ത  - Chathikkanakatha

അവ്യപേക്ഷ  - Avyapeksha

ആശ്രദ്ധ, അനാസ്ഥ  - ashradha, Anastha

അവ്യപേതം  - Avyapetham

വേര്‍തിരിക്കപ്പെടാത്തത്  - Ver‍thirikkappedathathu

അവ്യപേതം  - Avyapetham

ഒരുതരം യമകം  - Orutharam Yamakam

അവ്യഭിചരിത  - Avyabhicharitha

വ്യഭിചരിക്കാത്ത, വ്യതിചലിക്കാത്ത, ദൃഢമായ, തെറ്റിയിട്ടില്ലാത്ത  - Vyabhicharikkatha, Vyathichalikkatha, Dhruddamaya, Thettiyittillatha

അവ്യയ  - Avyaya

നാശമില്ലാത്ത  - Nashamillatha

അവ്യയ  - Avyaya

മാറ്റമില്ലാത്ത  - Mattamillatha

അവ്യയ  - Avyaya

ചെലവാകാത്ത  - Chelavakatha

അവ്യയം  - Avyayam

ക്ഷമയില്ലാത്തത്  - Kshamayillathathu

അവ്യയം  - Avyayam

രൂപഭേദം വരാത്ത പദം  - Roopabhedham Varatha Padham

അവ്യയന്‍  - Avyayan‍

നാശമില്ലാത്തവന്‍, വിഷ്ണു, ശിവന്‍  - Nashamillathavan‍, Vishnu, Shivan‍

അവ്യയന്‍  - Avyayan‍

ലുബ്ധന്‍  - Lubdhan‍

അവ്യയന്‍  - Avyayan‍

ഒരു നാഗം  - Oru Nagam

അവ്യയീഭാവം  - Avyayeebhavam

അവ്യയവും നാമവും തമ്മിലുള്ള സമാസം. ഉദാ: അധിഹരി  - Avyayavum Namavum Thammilulla Samasam. Udha: Adhihari

അവ്യര്‍ഥ  - Avyar‍tha

സഫലമായ, വ്യര്‍ഥമാകാത്ത, നിഷ്പ്രയോജനമല്ലാത്ത  - Saphalamaya, Vyar‍thamakatha, Nishprayojanamallatha

അവ്യളിക  - Avyalika

കള്ളമല്ലാത്ത  - Kallamallatha


Please Try Below Words.

ചേടകം കളകൊട്ടി നിരാലംബ2 സന്ത്യജനം അയല്‍3 അത്യന്തഗുണി പുരോഡാശം സാവധാനം ഇടിനാദം ബൃഹന്നിംബം അസന്ധി സൂകരന്‍ ഉത്ക്ലിഷ്ടവര്‍ത്മം റിഹേഴ്സല്‍ കോകിലഭാഷിണി മുദ്രിണി ഘനകേശി ഊപ്പ് പോടകന്‍ സൂത്രിത ചുടലമാടന്‍ ശ്രമാംബു ഭൂയം ഉഷാകാലം നേഷ്ടാവ് അഭിമാദം ദ്വന്ദ്വഭൂത കിക്കിളിക്കുക കോക്കാന്‍ പ്രസിദ്ധീകരിക്കുക കീഴ്ക്കുറ്റി ഞൗണി നാനാ വിപണി അകര്‍തൃക അംബാലിക നോവിടുക നഗളം3 അന്തകാരി മാക്കം ചെവിത്തോണ്ടി ആഭ്യന്തരശൗചം ലഘുകിന്നരി അക്ഷരാര്‍ഥം കലലം കൊഴി കനകം ജിഹാദ് സീമന്തിത അത്ഭുതദര്‍ശന അപഹിത അധ്യവസിക്കുക അടല് വരിച്ചാര്‍ത്ത് യാചിതാവ് ത്യ്രക്ഷാചലം പ്രരോഹം പടിഞ്ഞാറെ ചാന്തി ആപണിക ഭാരിത അശ്മരി ജോലിക്കാരന്‍ അസംഗം അസ്ഥാ ഇടശ്ലോകം മുകിയുക ദുര്യശസ്സ് കുലദൂഷണം മദ്ബഹാ വടിവം ആമ്നാത ശിഞ്ജിനി വര്‍ഷാഭ്വി കമ്പിപ്പാല ശിലാടകം ദ്രുപദം ഹരിദ്രവം കൂട്ടുകച്ചവടം, -കച്ചോടം പളു അപചാരി സുന്നം വിസംവാദം മൂഢവിശ്വാസം അവ്യവസായി ചാരുകുന്തള പങ്കാളന്‍, -ളി വേശ്യാപ്രിയ ഇഷ്ടരശ് വലങ്കൈ മുധാ വിലക്കുക അശ്രമണ നേര്‍വാട് ഹീനജ ചക്ഷുശ്ശ്രവാ ചാരത്ത്, ചാരെ ഇല്ലിച്ചട്ടി വിലേപിനി യാവത് വികാലിക കളിബ്ഭ്രാന്ത് ദാശന്‍ തുംഗി1 നടമിഴാവ് വികാരം അപസരം ത്രിപുട2 പുളകിതം താനി ചതുര്‍ഹസ്തകം തര്‍മം കര്‍ക്കി ഖഞ്ജഖേടം, -ഖേലം തപ്പുകുപ്പി ഉഷ്ണമണ്ഡലം നിരന്തരാളം ഡലകം ഹേമഗിരി അപ്യ രക്തമാലം അശന അഭിസാരന്‍ അഭിമന്ത്രിക്കുക കരഗ്രാഹന്‍ താപാപഹ ദാരുകന്‍2 ശ്രുതികടു ജാഗരിക്കുക വിശ്വഭാവനന്‍ കണ്ഠകീലകം വനോദ്ഭവ വസുസ്ഥലി നിലിമ്പരാജന്‍ ആജനി കിള1 മുഷ്കശൂന്യന്‍ ആയുഷ്കര ഉപഹാസ്യ സൂര്യഗ്രഹം ആതാളി ഖജ്യോതിസ്സ് നരസ്കന്ധം നാഡീചക്രം ചെങ്കൊടുവേലി ആശങ്ക്യ ഔത്സര്‍ഗിക തീര്‍ക്കുക പറയോന്ത് ഭദ്രകം ശീഭ്യം സ്വര്‍ന്നദി അറുത് കരേറ്റുക ദാരണം മണികലശം അമരവരന്‍ പച്ചമത്സ്യം ചിനക്കുക1 കൂതറ ത്രിവിക്രമന്‍ ശിങ്ഘാണം നാഭ്യാവര്‍ത്തം തികയ്ക്കുക ഏകോദര ജ്യേഷ്ഠന്‍ ആശീര്‍വാദം യഥാകൃതം തോയദ കണ്‍കൂലി ചൊട്ടുക1 കുതിരപ്പാവാന്‍ യതി3 ഉപസ്മൃതി സദക്കം അഗ്യ്രഹാരി ഇണ്ണാമന്‍ ആത്മേശ്വര1 കറുകമൂസ്സസ് പ്രാഞ്ജലി കര്‍ക്കശവേദനം ഉറയ്ക്കുക1 ദായാദി2 ചുങ്കി അതിശ്രുത അന്തര്‍വാഹിനി ചന്ദനസാരം അധിനയിക്കുക അതീതം വൈജയന്തി ഹരിഹരാത്മജന്‍ രക്തമുഖം കൊട്ടം2 ഗുര്‍വി പ്രാജനം ദ്വിരം, ദ്വിരേഫം മത്താലംബം കുങ്കിലിയം ഉപാസ്മഹേ ചാരിത്രദോഷം ചില4 ഓഷ്ഠി തേന സ്വേച്ഛാ അസാധക ഗജദാനം ഘനവൃഷ്ടി ചുക്കിരി2 സ്വരവാസന ചാരുരാവ കടവിലെഴുന്നള്ളത്ത് മാലാര്‍പ്പണം കൊവ്വല്‍ മദിരാക്ഷി ഛന്ദന വാരവാണി ജഠര ചോമ്പല്‍ ചതുര്‍ബീജം പിറക്കാത്തമ്മ തല്ലിക ശിവപ്രിയം പന്നഗേന്ദ്രശയനന്‍ ദൂരഭാക്ക് കത്തനാര്‍ സാംയുഗീനന്‍ ഗണ്ഡം ദ്വിരാപം ആനുപ ജാത്യരി വൃജിനം തന്മയീഭാവം മുട്ടപ്പായല്‍ ചിന്ന് ചപലനയന പിരിപ്പ് പുട്ട് കപ്ലിങ്ങാടന്‍ ഞെളിവ് രേണു അത്താവ് ഗുസ്തി അശ്വരഥം അഗ്രദാനി കണ്ഡൂകരി ഉള്‍പ്പറങ്കി അഗ്നിമന്ഥകം വല്ലയം ഗുദപാകം അരേണുകം കടത്തുകാരന്‍ പളക് കലി3 കമര്‍പ്പ് വ്യാപക