Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അഷ്ട  - Ashda

(സമാസത്തില്‍ അഷ്ടാ എന്നു രൂപം) എട്ട്  - (samasathil‍ Ashda Ennu Roopam) Ettu

അഷ്ടക  - Ashdaka

എട്ടു ഭാഗങ്ങളുള്ള  - Ettu Bhagangalulla

അഷ്ടക  - Ashdaka

അഷ്ടമി  - Ashdami

അഷ്ടക  - Ashdaka

ഒരുതരം ശ്രാദ്ധം  - Orutharam Shradham

അഷ്ടകം  - Ashdakam

എട്ടുഭാദങ്ങള്‍ അടങ്ങിയത്, എട്ടെണ്ണം ചേര്‍ന്നത്  - Ettubhadhangal‍ Adangiyathu, Ettennam Cher‍nnathu

അഷ്ടകം  - Ashdakam

എട്ടു ശ്ലോകമുള്ള കവിത  - Ettu Shlokamulla Kavitha

അഷ്ടകം  - Ashdakam

ഋഗ്വേദത്തിന്‍റെ ഒരു വിഭാഗം  - Rugvedhathin‍re Oru Vibhagam

അഷ്ടകന്‍  - Ashdakan‍

എട്ടധ്യായങ്ങളുള്ള പാണിനീയം പഠിച്ചവന്‍  - Ettadhyayangalulla Panineeyam Padichavan‍

അഷ്ടകരണങ്ങള്‍  - Ashdakaranangal‍

മനസ്സ് ബുദ്ധി ചിത്തം അഹങ്കാരം സങ്കല്‍പം നിശ്ചയം അവധാരണം അഭിമാനം എന്ന എട്ടു കരണങ്ങള്‍  - Manassu Budhi Chitham Ahankaram Sankal‍pam Nishchayam Avadharanam Abhimanam Enna Ettu Karanangal‍

അഷ്ടകര്‍ണന്‍  - Ashdakar‍nan‍

ബ്രഹ്മാവ്  - Brahmavu

അഷ്ടകര്‍മങ്ങള്‍  - Ashdakar‍mangal‍

(ഗന്ധയുക്തി) ശൗചം ആചമനം വിരേചനം ഭാവന പാകം ബോധനം ധൂപനം വാസനം (ദേഹം സുഗന്ധപൂരിതമാക്കുന്നത്) എന്നിവ  - (gandhayukthi) Shoucham achamanam Virechanam Bhavana Pakam Bodhanam Dhoopanam Vasanam (dheham Sugandhapoorithamakkunnathu) Enniva

അഷ്ടകര്‍മങ്ങള്‍  - Ashdakar‍mangal‍

(മന്ത്രവാദം) വശ്യം മോഹനം സ്തംഭനം ഉച്ചാടനം ആകര്‍ഷണം വിദ്വേഷണം ഭേദന മാരണം എന്നിവ  - (manthravadham) Vashyam Mohanam Sthambhanam Uchadanam akar‍shanam Vidhveshanam Bhedhana Maranam Enniva

അഷ്ടകര്‍മാവ്  - Ashdakar‍mavu

എട്ടുതരം കര്‍മങ്ങള്‍ അനുഷ്ടിക്കേണ്ട രാജാവ്  - Ettutharam Kar‍mangal‍ Anushdikkenda Rajavu

അഷ്ടകഷ്ടങ്ങള്‍  - Ashdakashdangal‍

കാമം ക്രാധം ലോഭം മോഹം മദം മാത്സര്യം ഡംഭം അസൂയ എന്നിവ  - Kamam Kradham Lobham Moham Madham Mathsaryam Dambham Asooya Enniva

അഷ്ടകാംഗം  - Ashdakamgam

ചൂതുപടം  - Choothupadam

അഷ്ടകോണം  - Ashdakonam

എട്ടുമൂലകളുള്ളത്, എട്ടുവശങ്ങളുള്ള ജ്യാമിതീയരൂപം  - Ettumoolakalullathu, Ettuvashangalulla Jyamitheeyaroopam

അഷ്ടകോണപ്രാസാദം  - Ashdakonaprasadham

എട്ടുകോണുള്ള ഒരുതരം മാളിക, അഷ്ടാശ്രപ്രാസാദം  - Ettukonulla Orutharam Malika, Ashdashraprasadham

അഷ്ടഗതികന്‍  - Ashdagathikan‍

അഷ്ടകര്‍മാവ്, രാജാവ്  - Ashdakar‍mavu, Rajavu

അഷ്ടഗിരികള്‍  - Ashdagirikal‍

എട്ടുപര്‍വതങ്ങള്‍. (ഹിമവാന്‍, നിഷധം, വിന്ധ്യന്‍, മാല്യവാന്‍, ഗന്ധമാദനം, ഹേമകുടം, പാരിയാത്രകം, ശ്വേതവാന്‍ എന്നിവ)  - Ettupar‍vathangal‍. (himavan‍, Nishadham, Vindhyan‍, Malyavan‍, Gandhamadhanam, Hemakudam, Pariyathrakam, Shvethavan‍ Enniva)

അഷ്ടഗുണങ്ങള്‍  - Ashdagunangal‍

എട്ടുഗുണങ്ങള്‍ (ഭൂതദയ, ക്ഷമ, അനസൂയ, ശൗചം, അനായാസം, മംഗളം, അകാര്‍പ്പണ്യം, അസ്പൃഹ എന്നിവ)  - Ettugunangal‍ (bhoothadhaya, Kshama, Anasooya, Shoucham, Anayasam, Mamgalam, Akar‍ppanyam, Aspruha Enniva)

അഷ്ടഗ്രാസി  - Ashdagrasi

എട്ട് ഉരുള മാത്രം ഭക്ഷിക്കുന്നവന്‍, സന്ന്യാസി  - Ettu Urula Mathram Bhakshikkunnavan‍, Sannyasi

അഷ്ടചികിത്സ  - Ashdachikithsa

എട്ടുതരം ചികിത്സകള്‍. ശസ്ത്ര-കായ-ബാല-വിഷ-ഭൂത-രസായന-വാജീകരണ-ഊര്‍ധ്വാംഗ ചികിത്സകള്‍  - Ettutharam Chikithsakal‍. Shasthra-kaya-bala-visha-bhootha-rasayana-vajeekarana-oor‍dhvamga Chikithsakal‍

അഷ്ടചൂര്‍ണം  - Ashdachoor‍nam

ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, ഇന്തുപ്പ്, ജീരകം, കരിംജീരകം, കായം ഇവ എട്ടും കൂടി പൊടിച്ചത്  - Chukku, Kurumulaku, Thippali, Ayamodhakam, Inthuppu, Jeerakam, Karimjeerakam, Kayam Iva Ettum Koodi Podichathu

അഷ്ടതയം  - Ashdathayam

എട്ടെണ്ണം ചേര്‍ന്നത്  - Ettennam Cher‍nnathu

അഷ്ടതലകം  - Ashdathalakam

എട്ടുതലങ്ങളുള്ള ഖരരൂപം  - Ettuthalangalulla Khararoopam

അഷ്ടതാലം  - Ashdathalam

മുഖായാമത്തിന്‍റെ എട്ടിരട്ടി പൊക്കമുള്ള വിഗ്രഹം  - Mukhayamathin‍re Ettiratti Pokkamulla Vigraham

അഷ്ടതാളം  - Ashdathalam

ഒരു താളം  - Oru Thalam

അഷ്ടദളം  - Ashdadhalam

എട്ടു ദളങ്ങളോടുകൂടിയ താമര  - Ettu Dhalangalodukoodiya Thamara

അഷ്ടദാരിദ്യ്രം  - Ashdadharidhyram

അതിയായ കഷ്ടത  - Athiyaya Kashdatha

അഷ്ടദിക്കരി  - Ashdadhikkari

അഷ്ടദിഗ്ഗജം. (സ്‌ത്രീ.) അഷ്ടദിക്കരിണി  - Ashdadhiggajam. (sthree.) Ashdadhikkarini

അഷ്ടദിക്പാലന്മാര്‍  - Ashdadhikpalanmar‍

എട്ടുദിക്കുകളുടെ അധിപന്മാര്‍. യഥാക്രമം കിഴക്കുമുതല്‍ (വലത്തോട്ട്) ഇന്ദ്രന്‍ വ­ി യമന്‍ നിരുതി വരുണന്‍ വായു കുബേരന്‍ ഈശന്‍ എന്നിവര്‍  - Ettudhikkukalude Adhipanmar‍. Yathakramam Kizhakkumuthal‍ (valathottu) Indhran‍ Va­i Yaman‍ Niruthi Varunan‍ Vayu Kuberan‍ Eeshan‍ Ennivar‍

അഷ്ടധാ  - Ashdadha

എട്ടു പ്രകാരം  - Ettu Prakaram

അഷ്ടധാതുക്കള്‍  - Ashdadhathukkal‍

എട്ടു ലോഹങ്ങള്‍ (പൊന്ന്, വെള്ളി, ചെമ്പ്, ഇരുമ്പ്, വെള്ളീയം, നാകം, കാരീയം, രസം ഇവ)  - Ettu Lohangal‍ (ponnu, Velli, Chempu, Irumpu, Velleeyam, Nakam, Kareeyam, Rasam Iva)

അഷ്ടപദം  - Ashdapadham

അഷ്ടാപദം  - Ashdapadham

അഷ്ടപദി  - Ashdapadhi

കാട്ടുമുല്ല  - Kattumulla

അഷ്ടപലം  - Ashdapalam

രണ്ടു കുഡവം (ഇരുനാഴി) അളവ്, ശരാവം  - Randu Kudavam (irunazhi) Alavu, Sharavam

അഷ്ടപാത്ത്  - Ashdapathu

എട്ടുകാലി, ചിലന്തി  - Ettukali, Chilanthi

അഷ്ടപാത്ത്  - Ashdapathu

എട്ടടിമാന്‍  - Ettadiman‍

അഷ്ടപാദം  - Ashdapadham

എട്ടുകാലി, ചിലന്തി  - Ettukali, Chilanthi

അഷ്ടപാദിക  - Ashdapadhika

കാട്ടുമുല്ല  - Kattumulla

അഷ്ടപുഷ്പങ്ങള്‍  - Ashdapushpangal‍

എട്ടുതരം പൂക്കള്‍ (പുന്ന, വെള്ളെരുക്ക്, ചമ്പകം, നന്ദ്യാവര്‍ത്തം, നീലോത്പലം, പാതിരി, അലരി, ചെന്താമര ഇവ എട്ടും)  - Ettutharam Pookkal‍ (punna, Vellerukku, Champakam, Nandhyavar‍tham, Neelothpalam, Pathiri, Alari, Chenthamara Iva Ettum)

അഷ്ടപ്രാസം  - Ashdaprasam

ഒരു ശബ്ദാലങ്കാരം  - Oru Shabdhalankaram


Please Try Below Words.

എഴുത്തന്‍2 വ്യാപാദിത വിജ്ഞാനമയകോശം ആലു കൗതൂഹലം പുല്‍പ്പ് ഉപസേനാനി ഉഴുന്ന് പ്രത്യഗ്ര തപസ്വത് ആമിക്ഷ മഹല്‍ദ്വീപ് അഗ്നിഷ്ഠിക സ്ഥിരപുഷ്പം ഉത്സവബിംബം പ്രാണരോധം ശൈവലം ജതുരസം സജാതീയ ഗോധാരം ഗര്‍ഭാങ്കം കാലിക്കോ മുകളോട് വിളറുക ആദര്‍ശനം ഉരുട്ടന്‍ കാത്ത് അമല്‍ദാര്‍ കേശിനി എഷ്ടിമധുകം കള്ളച്ചിരി മുരടുക ജാലകം കായം1 അക്ഷിശ്രവസ്സ് വൈധസി കുയില്‍2 പഞ്ചഭൂതി ബ്രഹ്മജ്ഞന്‍ വാണി വൈജയന്തം മത്സ്യാവതാരം സ്മരം രാമഠം മുകര്‍ രുദ്രതേജസ്സ് തിരസ്കൃതി നിഷ്കര്‍ഷിക്കുക മൂഢശിരോമണി ഏകുക ഗന്ധര്‍വസത്ത്വം ക്ഷേത്രജം ഉരീകൃത അപ്രതിരൂപ കുണുക്കം കരിമ്പരുന്ത് സൈകതം ജലമജ്ജനം പാതനം ശതപഥബ്രാഹ്മണം അനുവചനം തോന്നുക കൂത്താടി ചഷകം പോക്കിരി എലിമാന്‍ പാവക്കൂത്ത് കപര്‍ദിനി ഓഡ്രപുഷ്പം അബ്ജം താദവസ്ഥ്യം കോത്തന്‍ ഹവ്യം ഉപസംഗ്രാഹ്യ സഹസ്രശ്രവണന്‍ ഉദ്ഘട്ടിത ഗൃഹസ്ഥപാല്യചതുഷ്ടയം ഏഴകം താര്‍1 അഭിഷവം പല്യയനം അജ്ഞേയന്‍ താപസപ്രിയ വണക്കം ഉപഹിതന്‍ ചുക്രിക ചരണയുഗളം അംഗാരവായു കൃദന്തം കിന്ദാസന്‍ അബോധപൂര്‍വം കീഴൂര് മൃദുത, -ത്വം നോട്ടറി ഗന്ധാഹ്വ പൂതലിക്കുക ആമീലിത ഗകാരം ചൂല്2 ഗ്രീസ്1 ചങ്കൂതിക്കാലം കാലം താര്‍വനിത കര്‍ക്കടകി മധ്യലോകം മുട്ട് സുഷുപ്തി കീരന്‍ ഖന്നാസ് നിലമ ആവിരാനന്ദം പ്രാതല്‍ ഉക്ക്1 ഹരിനേത്രം പുണ്യശാലി ഇനത്താന്‍ അമൃതവാഹിനി ക്ഷണകം അക1 പേണ്‍ കഴുത്തെടുപ്പ് കൃഷ്ണഗന്ധ കര്‍മാവ് ധനിക ചതുരനീകന്‍ അനുകമ്പി പൂര്‍വേണ കാളും മശ(ക)ം കന്നല്‍3 അവിജ്ഞാതകര്‍ത്തൃകം സണ്ഡീനം ചിബുകന്മാര്‍ ഇരുപൂള്‍, -പൂള പആയി ഘോഷന്‍ പ്രഘാതം ദുരാലോക ഘടയോനി കാണ3 മിലിന്ദ(ക)ം കൃഷിശാസ്ത്രം സമഭ്യാഹാരം പതംഗിക പ്രക്ഷേപിണി ഉള്ളിറച്ചി ആരഭടന്‍ മിടാ(വ്) ശിപി ലവം ജഡീഭൂത സമാഖ്യ തര്‍ക്കം നിര്‍ഭാസിക്കുക ചാലനീയ മിടുക്ക് കലന്ധു, കലന്ദു ഞങ്ങള്‍ അതിലങ്ഘിക്കുക പച്ചരി തനുരസം ആട്ടബലി കൂടന്‍ ഉണ്ടി(ക) ചക്രവാകം പരമദഹരന്‍ മഹാദേവി ജയചിഹ്നം ആത്മാരാമന്‍ അമ്മണന്‍ അപ്രകാശ്യം ശിക്ഷണം ആത്മജ്ഞന്‍ ഗോമൂഢ വെല്ലുക ചളുപിളുക്കുക അവിതഥ അംബുജം കൂളിപ്പില്ലെര്‍ കുട്ടം1 വെറുമ്പോക്കി ചതുരക്ഷരി ആപന്നസത്ത്വ ചഞ്ചലാക്ഷി ക്ഷേപണീയ ചെടി3 ബിന്ദുവാസരം കീളി അകം4 കണ്ടാലു അഹര്‍മുഖം ഊണ്ണു അതിധൃതി കരയാമ്പൂ എയ്യന്‍പുല്ല് ഏള1 ക്ഷിപ്രനക്ഷത്രങ്ങള്‍ ആയോധനം അവസ്തു പഞ്ചാ അഭവന്മതയോഗം വിരുഗ്ണ ദംശക തായാടല്‍ അകാമ സദയ അഗ്നിഗര്‍ഭ2 ആണ്‍, ആണ് ത്യ്രഞ്ജലം പുളിങ്കൊമ്പ് അനക്ഷ എയ്യന്മുള്ള് ചോരിമണ്ണ് രല്ലകം കിരിക്കുക അത്തം ദുഗ്ധി കൃശീകരിക്കുക കടപ്രാവ് സര്‍വതോഭദ്ര1 കദാകാര പാകയജ്ഞം തമോമണി കര്‍മകൃത്ത്2 ചതുഷ്കം ഇജ്യാശീലന്‍ ജ്യേഷ്ഠ1 കൊച്ച ആണ്ടവന്‍ അപ്രചോദിത കേട പ്രാതിഭാസിക അല്പശി ശീഥു വാടുക വിഷവൈദ്യം പുനുവല്‍ പേണി3 പുനച്ചല്‍ ചോനല്‍ വാസ്തുനിവേശനം അപരിച്ഛേദ്യ നിരവലംബ തേജോബിന്ദു കുറ്റിച്ചാമരം ഘാത്യ രക്തപിത്തം ധാതാവ് കുതറുക ധായ ജാമീന്‍ സോമധാര ദാശി പിതൃകാലം മിന്ന്