Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അഷ്ടമ  - Ashdama

എട്ടാമത്തെ  - Ettamathe

അഷ്ടമം  - Ashdamam

എട്ടാമത്തേത്, എട്ടാമത്തെ രാശി  - Ettamathethu, ettamathe rashi

അഷ്ടമംഗലം  - Ashdamamgalam

അഷ്ടമംഗല്യം. അഷ്ടമംഗലപ്രശ്നം = അഷ്ടമംഗലവസ്തുക്കള്‍ വച്ചു നടത്തുന്ന പ്രശ്നം  - Ashdamamgalyam. Ashdamamgalaprashnam = ashdamamgalavasthukkal‍ vachu nadathunna prashnam

അഷ്ടമംഗലകം  - Ashdamamgalakam

ജ്വരത്തിനുള്ള ഒരു നെയ്യ്  - Jvarathinulla oru neyyu

അഷ്ടമംഗല്യം  - Ashdamamgalyam

കുരവ കണ്ണാടിവിളക്ക് പൂര്‍ണകുംഭം വസ്ത്രം നിറനാഴി മംഗളസ്‌ത്രീ സ്വര്‍ണം എന്നിവ  - Kurava kannadivilakku poor‍nakumbham vasthram niranazhi mamgalasthree swar‍nam enniva

അഷ്ടമംഗല്യം  - Ashdamamgalyam

ബ്രാഹ്മണര്‍ പശു അഗ്നി സ്വര്‍ണം നെയ്യ് ആദിത്യന്‍ രാജാവ് ജലം എന്നിവ  - Brahmanar‍ pashu agni swar‍nam neyyu adhithyan‍ rajavu jalam enniva

അഷ്ടമംഗല്യം  - Ashdamamgalyam

സിംഹം വൃഷഭം ആന കലശം വ്യജനം കൊടി ഭേരി ദീപം എന്നിവ  - Simham vrushabham ana kalasham vyajanam kodi bheri dheepam enniva

അഷ്ടമരുത്തുക്കള്‍  - Ashdamaruthukkal‍

ശ്വസനന്‍ സ്പര്‍ശനന്‍ വായു അനിലന്‍ മാരുതന്‍ പ്രാണന്‍ അപാനന്‍ ജീവന്‍ എന്നീ എട്ടു മരുത്തുക്കള്‍  - Shvasanan‍ spar‍shanan‍ vayu anilan‍ maruthan‍ pranan‍ apanan‍ jeevan‍ ennee ettu maruthukkal‍

അഷ്ടമശനി  - Ashdamashani

എട്ടാമത്തെ രാശിയില്‍ ശനി നില്‍ക്കല്‍  - Ettamathe rashiyil‍ shani nil‍kkal‍

അഷ്ടമാനം  - Ashdamanam

ഒരു കുഡവം, നാഴി  - Oru kudavam, nazhi

അഷ്ടമി  - Ashdami

എട്ടാമത്തെ തിഥി  - Ettamathe thithi

അഷ്ടമിക  - Ashdamika

ഒരുതൂക്കം, നാലുതോല  - Oruthookkam, naluthola

അഷ്ടമിരോഹിണി  - Ashdamirohini

ചിങ്ങമാസത്തില്‍ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസം, ശ്രീകൃഷ്ണജയന്തി  - Chingamasathil‍ ashdamiyum rohiniyum cher‍nna dhivasam, shreekrushnajayanthi

അഷ്ടമിവിളക്ക്  - Ashdamivilakku

വൃശ്ചികമാസത്തിലെ അഷ്ടമി ദിവസം വൈക്കം ക്ഷേത്രത്തില്‍ നടത്തുന്ന (ദീപാലംകൃതമായ) പ്രധാന ഉത്സവം  - Vrushchikamasathile ashdami dhivasam vaikkam kshethrathil‍ nadathunna (dheepalamkruthamaya) pradhana uthsavam

അഷ്ടമുഷ്ടി  - Ashdamushdi

ഒരളവ്, എട്ടുപിടി (ധാന്യം)  - Oralavu, ettupidi (dhanyam)

അഷ്ടമുഷ്ടി  - Ashdamushdi

മുപ്പത്തിരണ്ടു വിരലിടനീളം  - Muppathirandu viralidaneelam

അഷ്ടമൂര്‍ത്തി  - Ashdamoor‍thi

ശിവന്‍ (പഞ്ചഭൂതങ്ങള്‍, സൂര്യചന്ദ്രന്മാര്‍, യജമാനന്‍ അഥവാ പുരുഷന്‍ എന്ന എട്ടു മൂര്‍ത്തികളോടുകൂടിയവന്‍.)  - Shivan‍ (panchabhoothangal‍, sooryachandhranmar‍, yajamanan‍ athava purushan‍ enna ettu moor‍thikalodukoodiyavan‍.)


Please Try Below Words.

ഉദസനം ഭക്തം മനു സപ്പോട്ട കിറു കമ്പിളിവെട്ടി വനിത2 സൃക്വം വട്ടാനം യാതാവ്2 ഗാഹകന്‍ ചലവീണ പഞ്ചശരം സമിത കരിവേങ്ങ ചേരായ്മ കളിമണ്ണ്, -മണ്‍ യാപ്യം ഉഗ്ര2 താലഭൃത്ത് ദേവസാദ്ഭവിക്കുക വേതകം ഉഴവുകാരന്‍ ആര്യമുസ്ത പ്രതികര്‍മ അമോഘന്‍ നല്ലതിന്‍വണ്ണം മാലക്കുഴലി മുത്തം തുടങ്ങി2 ക്ഷരജ ചീര്‍ണപര്‍ണം ഇടത്തൂട് അസന്നിധാനം കുതിരലായം നക്ഷത്രപന്‍ ഗൗണ്ടന്‍ തെരുവിക്കുക ജ്യൗതിഷപഞ്ചാംഗം സന്ത്യജ്യ പ്രതിരൂപണം ഉത്സമ്മര്‍ദം വ്യൂഢ ഇന്ദ്രാത്സവം പഞ്ചത്രിംശ അവരൂപ നിതംബബിംബം ഒറ്റാള്‍ തുടവ് നെയ്ത്തുതറി ഭാര്‍ശ്യം വില്ലങ്കക്കാരന്‍ വിശ്വാതീതന്‍ അഗ്നിപരിധാനം അഭീരുണം ശ്രാതവ്യ ഭിക്ഷുകന്‍ കളധൂതം പ്രത്യാസന്ന ഈളം വാഹിനീപതി അനുദക കുണുക്കം വാല്‍1 സ്വഞ്ജനം ചിന്താധാര ഗ്രീഷ്മ ഈറ്റിലപ്പിരമ്പ് കാര്യലാഭം ചഞ്ചലപ്പെടുക ഓലക്കാപ്പ് കൈവശം കാളകഞ്ജം നങ്ങയാര്‍, നങ്ങി- അടകുടി കോപ്പേല്‍മിഴി ങു1 ഗുരുതല്‍പം വിസ്ഫുര്‍ജഥു മഞ്ചി കണ്‍മതി ദിഗ്ധം ബുദ്ധ മൂടി1 ചുലുമ്പം നാകലോകം രേവടം ആഗമവത്ത് തുറുവ ക്ഷേമി ലക്ഷണ മേകലകന്യ അത്യഷ്ടി വലരിപു അനുകാശം തടയോല വിലോഭനം കല3 മോഹം നാഡീജ്യോതിഷം രോചിഷ്ണു ആരമാ യൂറേഷ്യ വറുത്തല്‍ അതികാന്ത നൈരാശ്യം കഷണം2 ദദ്രു അഭ്യുദ്ധരിക്കുക കൂലിക്കാരന്‍ ചര്‍ത്ത്യം കുന്നി1 പച്ചവടം, പച്ചോടം മാംസേക്ഷണം സിംഹള വടുവരി വിഷക്ത നുരുമ്പിക്കുക യജ്ഞരസം വാക്ക്1 വൈതാളികന്‍ മോതിരക്കൈ മെരിക്കം, മെരുക്കം ഭാരവാഹകന്‍ മോച്യ ദ്യുതമണ്ഡലം ഏറ്റ്1 അങ്കത്താരി വൈകല്യം പകഴിയര്‍ ത്വഷ്ടാവ് ഉത്പലഭേദം കരാടിബ്രാഹ്മണര്‍ ചതിയന്‍ പ്രസാദ്യ വ്യാമര്‍ദം കുഞ്ചികം ദൃഗഞ്ചലം ദൂരഭാവം ഇഡ, ഇള കേറ് ഖാദര്‍ പിപാസ ചെറ്റലര്‍ ജാരവൃത്തി ചിന്നി2 കോല്‍ക്കളി ജിഹ്വായുദ്ധം വിശങ്കം ധന്വന്തരീയ അംഗന അത്യന്തിക പ്രാസകം കീകടി ദോളനം വിരുത് മാത്രം1 പരിങ്ങല്‍1 ശര്യം വിശ്വകര്‍മജ അര്‍ജകം വജ്രശല്യം കഥനം ഇടതാരി ആകല്പം1 അരണികം സുഭഗമാനി യാജ്യ പുഷ്പധനുസ്സ് കരുനായ് കുദിനം അഭിയോക്താവ് ചാളുക1 ശിപാര്‍ശ സൗഷ്ഠവം വാഗ്ധോരണി ഛന്ദന്‍ രൗക്ഷ്യം കൃതാവ് വിദ്രുതം നാരീപരായണന്‍ കുദ്രത്ത്, ഖു- നേത്രപഥം വംശസ്ഥം ഉഗ്രദര്‍ശനന്‍ താള്2 ക്ഷോഡം അഭിമര്‍ദം എമ്പത്2 വെണ്ണിലം ഖലിനം, ഖലീ- അരീക്ക പ്രണുത്ത, -ന്ന രസസിന്ദൂരം സരണം രങ്ഘണം ഞായം ഉപത്യക ചക്രവാകി1 ഉത്പലഗന്ധികം, ഉല്‍- നഭോഗം പുത്രാദിനി നൈകഷേയന്‍ തേറ്റ1 കുപിതന്‍ ഉമനാഥന്‍, -നായകന്‍ കേതുവസനം പ്രണയനം വാറക്കോല്‍ ചിത്രകഥ ഉദ്ദാമലേഖ്യം എളിയോന്‍ അംഗവേഷ്ടി ഉപമാനുഷന്‍ ജാതകലാപം അല്ലിക്കള്ള് കന്ദാരം ആധേയ കാളാംഗം തട1 തനി1 അണ്ണി ദൃഢീകരിക്കുക എന്നെന്നേക്കും സംശിത അരരം ജാലകം അടിതളി പിണ്ഡപുഷ്പം നിഭൃതന്‍ ദീര്‍ഘനിസ്വനം നടുവില്‍ ആവൂ1 തളിരം പൗലസ്ത്യന്‍ അപരാസനം ചിനിയുക നേരെ ഇരട്ടി, എരട്ടി ആരക്കാല്‍ പ്രാതിനിധ്യം പിടയുക അഞ്ജനശലാക ജാതകദോഷം തിണ്മ രുക്മിണി ഹോലി(ക) കൂഹക നിസ്വന്‍ മൂര്‍ത്തിപൂജകന്‍ അമോഘ2 മുഖ്യചതുഷ്ടയം അംബുപാതം ത്രിമൂര്‍ത്തികള്‍ ശൃംഗവാന്‍