Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അസംഖ്യ, -ഖ്യാത  - Asamkhya, -khyatha

എണ്ണമില്ലാത്ത, നിരവധിയായ  - Ennamillatha, niravadhiyaya

അസംഖ്യേയ  - Asamkhyeya

എണ്ണാന്‍ കഴിയാത്ത  - Ennan‍ kazhiyatha

അസംഗം  - Asamgam

തടസ്സമില്ലായ്മ  - Thadassamillayma

അസംഗം  - Asamgam

ഒരു ഹസ്തമുദ്ര  - Oru hasthamudhra

അസംഗത  - Asamgatha

യുക്തമല്ലാത്ത, ചേര്‍ച്ചയില്ലാത്ത  - Yukthamallatha, cher‍chayillatha

അസംഗത  - Asamgatha

ബന്ധമില്ലാത്ത, അസംബന്ധആയ, യുക്തിയില്ലാത്ത  - Bandhamillatha, asambandhaaya, yukthiyillatha

അസംഗത  - Asamgatha

ചേര്‍ന്നിരിക്കാത്ത  - Cher‍nnirikkatha

അസംഗത  - Asamgatha

സംഭവിക്കാന്‍ ഇടയില്ലാത്ത, സത്യമല്ലാത്ത  - Sambhavikkan‍ idayillatha, sathyamallatha

അസംഗതി  - Asamgathi

അസംഭവ്യത, ചേര്‍ച്ചയില്ലായ്മ, പൊരുത്തക്കേട്  - Asambhavyatha, cher‍chayillayma, poruthakkedu

അസംഗതി  - Asamgathi

കാരണമില്ലായ്മ  - Karanamillayma

അസംഗതി  - Asamgathi

ഒരു അലങ്കാരം  - Oru alankaram

അസംഗന്‍  - Asamgan‍

പുരുഷന്‍, പരമാത്മാവ്  - Purushan‍, paramathmavu

അസംഗമം  - Asamgamam

ചേരാതിരിക്കല്‍  - Cherathirikkal‍

അസംഗമം  - Asamgamam

വേര്‍പാട്  - Ver‍padu

അസംപൂര്‍ണ  - Asampoor‍na

പൂര്‍ണമല്ലാത്ത  - Poor‍namallatha

അസംപ്രക്ഷണം  - Asamprakshanam

അവിവേകം, സാഹസം  - Avivekam, sahasam

അസംപ്രക്ഷ്യകാരി  - Asamprakshyakari

അസമീക്ഷ്യകാരി  - Asameekshyakari

അസംപ്രജ്ഞാത  - Asamprajnjatha

നല്ലവണ്ണം വിവേചിക്കപ്പെടാത്ത. അസമ്പ്രജ്ഞാതസമാധി = നിര്‍വികല്‍പസമാധി  - Nallavannam vivechikkappedatha. Asamprajnjathasamadhi = nir‍vikal‍pasamadhi

അസംബദ്ധ  - Asambadha

പരസ്പരം ബന്ധമില്ലാത്ത, ചേര്‍ച്ചയില്ലാത്ത, തെറ്റായ  - Parasparam bandhamillatha, cher‍chayillatha, thettaya

അസംബദ്ധ  - Asambadha

അസംബദ്ധം = ചേര്‍ച്ചയില്ലാത്ത വാക്യം  - Asambadham = cher‍chayillatha vakyam

അസംബന്ധാതിശയോക്തി  - Asambandhathishayokthi

അയോഗാതിശയോക്തി, ഒരു അര്‍ത്ഥാലങ്കാരം  - Ayogathishayokthi, oru ar‍thalankaram

അസംബാധ  - Asambadha

തടവില്ലാത്ത, തിക്കില്ലാത്ത, ഏകാന്തമായ  - Thadavillatha, thikkillatha, ekanthamaya

അസംബാധ  - Asambadha

ഉപദ്രവം ഇല്ലാത്ത, വേദനയില്ലാത്ത  - Upadhravam illatha, vedhanayillatha

അസംബാധ  - Asambadha

ഒരു വൃത്തം  - Oru vrutham

അസംബ്ലി  - Asambli

സമ്മേളനം, സഭ  - Sammelanam, sabha

അസംബ്ലി  - Asambli

ജനപ്രതിനിധിസഭ (സംസ്ഥാനങ്ങളിലെ) നിയമസഭ  - Janaprathinidhisabha (samsthanangalile) niyamasabha

അസംഭവ  - Asambhava

ഉണ്ടാകാത്ത, നടക്കാത്ത  - Undakatha, nadakkatha

അസംഭവം  - Asambhavam

സംഭവിക്കായ്ക  - Sambhavikkayka

അസംഭവം  - Asambhavam

ലക്ഷ്യത്തിലെങ്ങും ലക്ഷണം യോജിക്കായ്ക  - Lakshyathilengum lakshanam yojikkayka

അസംഭവം  - Asambhavam

ഒരു അലങ്കാരം  - Oru alankaram

അസംഭവ്യ  - Asambhavya

സംഭവിക്കാന്‍ ഇടയില്ലാത്ത, അസാധാരണമായ  - Sambhavikkan‍ idayillatha, asadharanamaya

അസംഭാവന  - Asambhavana

സംഭവിക്കത്തക്കതായി കരുതായ്ക  - Sambhavikkathakkathayi karuthayka

അസംഭാവന  - Asambhavana

ബഹുമാനമില്ലായ്മ  - Bahumanamillayma

അസംഭാവന  - Asambhavana

തെറ്റായഭാവന, അബദ്ധബോധം  - Thettayabhavana, abadhabodham

അസംഭാവനീയ  - Asambhavaneeya

സങ്കല്‍പിക്കാന്‍ സാധ്യമല്ലാത്ത, സംഭവിക്കാന്‍ പാടില്ലാത്ത  - Sankal‍pikkan‍ sadhyamallatha, sambhavikkan‍ padillatha

അസംഭാവ്യ  - Asambhavya

അസംഭവ്യ  - Asambhavya

അസംഭാഷ്യ  - Asambhashya

സംഭാഷണത്തിനു യോജിച്ചതല്ലാത്ത  - Sambhashanathinu yojichathallatha

അസംഭിന്ന  - Asambhinna

വേര്‍പെടാത്ത, വ്യത്യസ്തമല്ലാത്ത  - Ver‍pedatha, vyathyasthamallatha

അസംഭിന്ന  - Asambhinna

ഉടയാത്ത, പൊട്ടിയിട്ടില്ലാത്ത, പിളരാത്ത  - Udayatha, pottiyittillatha, pilaratha

അസംഭൂത  - Asambhootha

സംഭവിച്ചതല്ലാത്ത, ഉണ്ടായതല്ലാത്ത  - Sambhavichathallatha, undayathallatha

അസംഭൂതി  - Asambhoothi

അഭാവം, മായ  - Abhavam, maya

അസംഭൂതി  - Asambhoothi

പുനര്‍ജന്മമില്ലായ്മ  - Punar‍janmamillayma

അസംഭൃത  - Asambhrutha

സംഭരിച്ചുവച്ചതല്ലാത്ത, അകൃത്രിമമായ, സ്വതേയുള്ള  - Sambharichuvachathallatha, akruthrimamaya, swatheyulla

അസംഭൃത  - Asambhrutha

വേണ്ടവിധത്തില്‍ പോഷണമില്ലാത്ത  - Vendavidhathil‍ poshanamillatha

അസംഭോജ്യന്‍  - Asambhojyan‍

പന്തിഭോജനത്തിനു യോഗ്യതയില്ലാത്തവന്‍  - Panthibhojanathinu yogyathayillathavan‍

അസംഭ്രമ  - Asambhrama

സംഭ്രമമില്ലാത്ത, ശാന്തചിത്തതയുള്ള  - Sambhramamillatha, shanthachithathayulla

അസംഭ്രമ  - Asambhrama

അസംഭ്രമം  - Asambhramam

അസംയത  - Asamyatha

അടക്കമില്ലാത്ത  - Adakkamillatha

അസംയമം  - Asamyamam

സംയമരാഹിത്യം, അടക്കമില്ലായ്മ  - Samyamarahithyam, adakkamillayma

അസംയുക്ത  - Asamyuktha

സംയുക്തമല്ലാത്ത, കൂടിച്ചേര്‍ന്നതല്ലാത്ത  - Samyukthamallatha, koodicher‍nnathallatha


Please Try Below Words.

ഉലകുടയോന്‍ നശിക്കുക ധരേന്ദ്രന്‍ സുഷുമ്ന ഇഹാമുത്ര ഗര്‍ഭച്ഛിദ്രം അഭ്യമിത പുറകോട്ട് നീതിപാലകന്‍ ഗ്രാഫൈറ്റ് ഉദയഗിരിക്കോട്ട ആയ്1 ഗ്രൂപ്പ് തനനം ഉളിയം കാംബോജം ശ്രാവണം ചീര2 ശ്രണി പര്‍ണാസനം കണ്‍മതി പ്രതീപദര്‍ശിനി അഗ്നിസാക്ഷി പാരദൃക്ക് ആലിക്കുക അവതുംഗ ചുഴിക്കുറ്റം ചടക്കം നിര്‍മഥനം ഭോജനപ്രിയന്‍ മുഴുവന്‍ സുപാര്‍ശ്വം ആപ്ലവവ്രതി കര്‍ശിക്കുക ജാത്യന്ധ നച്ചക്കുഴല്‍ ചില3 ബഹുലന്‍ ഗുല്മം ആഗ്നേയ അപ്രാപ്തഫല പുരാരി ഋക്ഷി ചിരുത1 പ്രഹൃത പണക്കിഴി കൊച്ചിക്ക കുടിയിരുമപ്പാട് ആചാരദീപം കൂറ്ററുപ്പ് ഘര്‍മ്യം കപാടം ഗ്രാഹി ധാതവ പക്ഷകന്‍ കേനോപനിഷത്ത് ഉപപ്ലവം അഭിവിന്ന വെണ്ണീറ് മിളീറ് നന്ദനന്‍ ദൂരദര്‍ശി പേഷക തവിക്കുക1 മൂട്ടുക നികുഞ്ചനന്‍ കാകോളധരന്‍ ധഗിതി ഞേറ്റുക ഗദാരാതി ഛലമതി കൊങ്ങനാട് അക്ഷമാലിക പാക്ഷികന്‍2 സനം ജ്യാര്‍ധം കഥനീയ മേഷവൃഷണന്‍ നേദിക്കുക പ്രപദനം കുടിയിറക്ക് കലശപ്പുര ആകര്‍ഷണശക്തി ഉഴിക്കുക മാസകാലിക പചം അതീന്ദ്രിയവൃത്തി ജലശായി ചിത്രായസം കര്‍ത്താസ് പാഞ്ചകാര്‍മിക സകൈതവന്‍ ജീവാധാരം നിവീതം ഉള്‍ക്കമലം ചതുര്‍ഭദ്രം നിഷ്പ്രാണ ചര്‍മനാളികാ അക്ഷിവിലാസം ഡാമരം സ്മാരകം കങ്ങാനം അത്യര്‍ഥം പരിഗൃഹ്യ2 തിക്കുമുട്ട് വനിത1 അപഠ ഭൂതക്കണ്ണാടി പള്ളിക്കുട ചെമ്പഴം അത്യന്തീന ഹിജ്ജ, ഹിജ്ജലം തുമ്പിക്കൈ ഗണ്ഡകാരി പുനസ്സൃഷ്ടി അപരിചയി അഭ്യുത്ക്രാശനം യാഗസൂത്രം ശിരോരുക്ക് കവിടിത്തേപ്പ് ദ്രവ്യാഗമം ലക്ഷ്മീകാന്തന്‍ അനുദര എത്തം1 ആനക്കായ് ഔഷ്ട്ര വിഝര്‍ഝര രുദിക്കുക അനുഭൂതി ഇന്ദിന്ദിരം നിര്‍മുക്തി പാലൊളി ബ്രഹ്മി അക്രിയന്‍ താപ്യ(ക)ം മേയ്ക്കല്‍ ആവി1 തൂര്‍ക്കുക ഭുജംഗഹാവ് ഖനി ജാപ്പാണം ജിഹ്വാലൗല്യം സ്ഥായിരസം ഗ്രന്ഥം ന്യൂന ദണ്ഡാലയം ചീക്ക്2 പരിപാണ്ഡു(ര) റൂള്‍ ഉഭയോദയരാശി അനിച്ഛ പത്നീകന്‍ ആനക്കൊട്ടില്‍ നിതരാം അപത്രദായി പഞ്ചാവസ്ഥ കപ്പച്ചേമ്പ് ചാരുമാനം തമിഴന്‍ നിശാന്തം2 ഊറ്റം വൃഷം പ്രത്യുപകാരം പിച്ചച്ചട്ടി ഏതേത് സുഹൃല്ലാഭം പക്തി ഭഗാലി ചങ്ങണ്ടം ക്ഷിപ്താധികാരി പുനമ്പ് ആകമാനം കലമ്പന്മാല ഋജുകന്‍ അമേയ ദ്വാരി1 അപസ്പര്‍ശ അഷ്ടാഹം വിശോധന അംഗാരകന്‍, അംഗാ- കാളന്‍1 കടവിയ(വ)ന്‍ കദ്രു1 ഭൂതനായിക ഉണര്‍ത്തുക കോട്ടി2 ഇന്ത അമരപുഷ്പം വാതമണ്ഡലി ഇപ്പോ, ഇപ്പൊ ക്രിയാനിര്‍ദേശം ഇരട്ടിപ്പടി പരാരി1 കൂടപ്പിറവി ഇട്ടിയമ്മ കമലായുധന്‍ മഹാഭാഗ ക്യൂബിസം ഇ3 ജഡതത്ത്വങ്ങള്‍ ചുരം സവാരി ദ്വൈതവാദി ഭാര്യന്‍ ബ്രഹ്മചാരിണി കൊമ്പന്‍ അധീന തഥാഗതന്‍ അനൂപവാതകം വരാംഗം തലേ ശരാരത്ത് നാട്ടുവൈദ്യം മാദ്രുകന്‍ ഹിന്ദുസ്ഥാനം സംശ്രയം ഇന്ന്2 രങ്ഘസ് പള്ളിച്ചിത്രകൂടം അല്‍മായര്‍ കുടികെട്ട് അജ്രം തിരുപ്പന്‍ മുതുമുത്തി ബോധി മിത്രഭാവം ആധ്യത സാവദ്യം നിര്‍ബല ലാടന്‍ സര്‍വാണി ആത്മാര്‍ഥത വേദാഗ്നി നിക്ഷേപ്യ കൃകരന്‍ നദനം കയ്യാണി ആറാമായ ചൈലധാവന്‍ അഗ്നിനിധാനം വിയന്‍ ചീനക്കളിമണ്ണ് ഉപപാദുക രസതേജസ്സ് കിളത്തുക ജയൈഷി ഈട്ടമക്കി ഫട് പാദാഘാതം കയറ്റുക, കേറ്റുക, ഏറ്റുക ഉപ്പുകളര്‍ മേഘസ്കന്ദം യോധി അംഗുലി1, അംഗു- ചൗരിക്കുക