Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അസാംഗത്യ  - Asamgathya

യോജിപ്പില്ലായ്മ, ചേര്‍ച്ചക്കുറവ്  - Yojippillayma, cher‍chakkuravu

അസാകല്യം  - Asakalyam

സംപൂര്‍ണമാകാതിരിക്കല്‍  - Sampoor‍namakathirikkal‍

അസാക്ഷാത്, -ല്‍  - Asakshathu, -l‍

പ്രത്യക്ഷമല്ലാത്ത, മുമ്പിലില്ലാത്ത  - Prathyakshamallatha, mumpilillatha

അസാക്ഷാത്, -ല്‍  - Asakshathu, -l‍

അസാക്ഷാത്കാരം, അസാന്നിധ്യം, അദര്‍ശനം  - Asakshathkaram, asannidhyam, adhar‍shanam

അസാക്ഷിക  - Asakshika

നേതാവില്ലാത്ത  - Nethavillatha

അസാധക  - Asadhaka

സാധകമല്ലാത്ത, സാധിക്കാത്ത  - Sadhakamallatha, sadhikkatha

അസാധന  - Asadhana

സാമഗ്രികളില്ലാത്ത  - Samagrikalillatha

അസാധനം  - Asadhanam

സാധിക്കാതിരിക്കല്‍  - Sadhikkathirikkal‍

അസാധനീയ  - Asadhaneeya

അസാധ്യ  - Asadhya

അസാധാരണ  - Asadharana

വിശേഷപ്പെട്ട, വിശേഷാലുള്ള  - Visheshappetta, visheshalulla

അസാധാരണം  - Asadharanam

ഒരു ഹേത്വാഭാസം  - Oru hethvabhasam

അസാധു  - Asadhu

നല്ലതല്ലാത്ത, ചീത്തയായ  - Nallathallatha, cheethayaya

അസാധു  - Asadhu

ദുഷ്ടതയുള്ള  - Dhushdathayulla

അസാധു  - Asadhu

തെറ്റായ  - Thettaya

അസാധു  - Asadhu

നിയമസമ്മതിയില്ലാത്ത  - Niyamasammathiyillatha

അസാധു  - Asadhu

അസാധുവൃത്ത = കുലട  - Asadhuvrutha = kulada

അസാധുത, -ത്വം  - Asadhutha, -thvam

സാധുത്വമില്ലായ്മ, ചീത്തയായിരിക്കുന്ന അവസ്ഥ  - Sadhuthvamillayma, cheethayayirikkunna avastha

അസാധ്യ  - Asadhya

ചെയ്യാന്‍ കഴിയാത്ത, ദുഷ്കരമായ, പ്രയാസമുള്ള  - Cheyyan‍ kazhiyatha, dhushkaramaya, prayasamulla

അസാധ്യ  - Asadhya

ഈടാക്കാന്‍ വയ്യാത്ത (കടം)  - Eedakkan‍ vayyatha (kadam)

അസാധ്വി  - Asadhvi

പാതിവ്രത്യമില്ലാത്ത സ്‌ത്രീ. കുലട  - Pathivrathyamillatha sthree. Kulada

അസാന്നിധ്യം  - Asannidhyam

അടുത്തില്ലാതിരിക്കല്‍, ഹാജരില്ലായ്മ  - Aduthillathirikkal‍, hajarillayma

അസാന്മാര്‍ഗിക  - Asanmar‍gika

സാന്മാര്‍ഗികമലാത്ത, സദാചാരവിരുദ്ധമായ  - Sanmar‍gikamalatha, sadhacharavirudhamaya

അസാമയിക  - Asamayika

അവസരോചിതമല്ലാത്ത, അനവസരത്തിലുള്ള, അയുക്തികരമായ  - Avasarochithamallatha, anavasarathilulla, ayukthikaramaya

അസാമയികത  - Asamayikatha

ഒരു കാവ്യദോഷം, കവിസമയത്തില്‍ (സങ്കേതത്തില്‍) നിന്നു ഭ്രംശിക്കല്‍  - Oru kavyadhosham, kavisamayathil‍ (sankethathil‍) ninnu bhramshikkal‍

അസാമര്‍ഥ്യം  - Asamar‍thyam

മിടുക്കില്ലായ്മ, കഴിവില്ലായ്മ  - Midukkillayma, kazhivillayma

അസാമര്‍ഥ്യം  - Asamar‍thyam

(ശബ്ദത്തിന്) വിവക്ഷിതാര്‍ഥം പ്രകാശിപ്പിക്കാന്‍ ശക്തിയില്ലായ്മ  - (shabdhathinu) vivakshithar‍tham prakashippikkan‍ shakthiyillayma

അസാമി  - Asami

പകുതിയല്ലാത്ത, പൂജ്യമായ  - Pakuthiyallatha, poojyamaya

അസാമുദായിക  - Asamudhayika

സാമുദായികമല്ലാത്ത, സമൂഹനീതിക്കു വിരുദ്ധമായ  - Samudhayikamallatha, samoohaneethikku virudhamaya

അസാമ്പ്രതം  - Asampratham

അയുക്തമായത്, അനുചിതമായത്  - Ayukthamayathu, anuchithamayathu

അസാമ്പ്രദായിക  - Asampradhayika

സമ്പ്രദായമനുസരിച്ചുള്ളതല്ലാത്ത, മാമൂലനുസരിക്കാത്ത, പാരമ്പര്യ രീതിക്കുള്ളതല്ലാത്ത  - Sampradhayamanusarichullathallatha, mamoolanusarikkatha, paramparya reethikkullathallatha

അസാമ്യം  - Asamyam

സാമ്യമല്ലായ്മ, തുല്യതയില്ലായ്മ  - Samyamallayma, thulyathayillayma

അസാമ്യം  - Asamyam

വ്യത്യാസം  - Vyathyasam

അസാര  - Asara

സാരമില്ലാത്ത  - Saramillatha

അസാര  - Asara

ധനമില്ലാത്ത, ദരിദ്രമായ  - Dhanamillatha, dharidhramaya

അസാര  - Asara

ചെറിയ, നിസ്സാരമായ, അഗണ്യമായ  - Cheriya, nissaramaya, aganyamaya

അസാര  - Asara

വാഴ  - Vazha

അസാരം  - Asaram

അല്പം, കുറച്ച് (ഭാഷയില്‍ വന്ന അര്‍ത്ഥവികാസം.)  - Alpam, kurachu (bhashayil‍ vanna ar‍thavikasam.)

അസാരം  - Asaram

അല്പസമയം  - Alpasamayam

അസാരം  - Asaram

കനം കുറഞ്ഞ, ഭാരമില്ലാത്ത  - Kanam kuranja, bharamillatha

അസാരസ്യ  - Asarasya

രസികത്വമില്ലാത്ത, രസമില്ലാത്ത  - Rasikathvamillatha, rasamillatha

അസാവേരി  - Asaveri

വസന്തകാല രാഗങ്ങളില്‍ ഒന്ന്, ഒരു ജന്യരാഗം  - Vasanthakala ragangalil‍ onnu, oru janyaragam


Please Try Below Words.

വിസ്ഫാരം പതിത്വം അശ്വായുസ്സ് വെയ്യോന്‍ വിലസുക ആരൂഹ്യ പട്ടുറുമാല്‍ ശിശ്വിദ്വാന്‍ വ്യപകൃഷ്ടം ഇലന്ത1 ആമുക്ത ഈനാഞ്ചക്കി പീര്‍2 പുഷ്പചയം ചണ്ഡാതകം ഇളമൃഗം ദേവിക തക്ഷണി അവധാരക അബ്ധിജാതന്‍ അസ്ത്രം2 തിങ്കള്‍ചൂഢന്‍ കനിഷ്ഠന്‍ സാധാരണി അടപലക ഗോകുലയന്ത്ര(ക)ം സംലക്ഷിത പുഷ്ടി നവനിധികള്‍ കാളം2 വിലംഘനം നിരാലാപ വ്യായാമം ചാണ്ടി3 പ്രഗത ഹംസതൂലം കുംഭകാരന്‍ കട്യാലം ഭാണ്ഡപതി അസിതഗ്രീവന്‍ ശിംശുമാരം ധര്‍മാര്‍ഥം നാസിക അപ്രചോദിത മുഖരം തേ1 ചാപപാണി വന്യാശനം കവച്ചം ആകുക ഗദാമുദ്ര ഉന്മര്യാദ ഷെയര്‍ ആച്ചല്‍ ദേവാരണ്യം ഉദഗയനം ത്രികോണ അറ്റകുഴ ചന്ദ്രവായവ്യം ആത്രയന്‍ അദ്യപ്രഭൃതി മാഷവര്‍ധകന്‍ ജീവധാനി താരിത്രം ആഖുരണം ഗണമൈത്രി തുമ്പിക്കൈ കസായി ത്രയീധര്‍മം ചോക്കുക1 ജലപദ്ധതി പാഞ്ചരാത്രന്മാര്‍ അവികാര കടുവ(വാ) ചങ്ങാത്തം നടുങ്ങല്‍ ചേക്ക്2 പേണ്‍ ഖട്വിക കടിത്രം ലിപി ബാലചന്ദ്രന്‍ കര്‍പ്പൂരദീപം പിടക കുടിലത അടിവാരം അകാമഹത പെട്ടാര്‍ ശൈഖ്യ വിശ്വസഹ ചൂണ്ടോന്നി പ്രഹരം ബദ്ധഭാവന്‍ നാഥവതി ഭൂഗോളം അപ്പാട് ജന്മരാശി ദിവസവിഗമം അന്നലേപനം അപ്രതിരൂപ ജ്ഞാനപ്പാന എഴുത്താണിപ്പച്ച അധീനത വിസദൃശ ഉപസംഹരണം കുടിമൂത്ത നിരോധം കോപിഷ്ഠ നടവരമ്പ് കൗബേരം കരിമാണ്ടി ഗജഗ്രഹ(ണ)ം തിരുപ്പുക ബര്‍ഹിഷ്കേശന്‍ കടുസ്നേഹം അട്ടം2 ഗിലി പ്രാബല്യം ഉത്പിത്സു ശീഘ്രകാരി കോമളദന്തം പൃഷ്ഠചക്ഷു(സ്സ്) പ്രീ(ണി)ത ഗോനസം കങ്ങാണി, ങ്കാണി വരാഹതരു നീള അലംബൂസം കുരല്‍3 ഈദൃക്ക് എരപ്പത്തം ദിതി2 വശന്‍ പംഗുഗ്രാഹം പൈത്യം താരകിത വസന്തമാലിക സ്‌ത്രീഗവി രോധം ധൃതദീധിതി ഖുശാരത്ത് രൗപ്യം വിജയം ശായം ശുഭാശുഭം കുട്ട4 സാലശൃംഗം തട്ട്1 അചിന്തനീയ തറവാടി വിതരുക പയ്യാമം മന്ദര പരദളം സ്‌ത്രീധര്‍മം കര്‍ത്തവ്യമൗഡ്യം അമിത്രിയ അസമര്‍ഥ പഞ്ഞപ്പുല്ല് ചാക1 ശ്വോവസീയ അധശ്ശല്യം അംഗനാപ്രിയം ചാരുരത്നം മിത്രന്‍ കണ്ടാറേ ഛത്രി ആധികരണ്യം പെട്ടി എള്‍ക്കരപ്പന്‍ ഗാതു അവിച്ഛേദ്യ പാമ്പുവരി ഉള്ളൂക്ക് ആധാരം ക്ഷമാതലം അറുകാല്‍ ഉഞ്ഛം മിനുപ്പ് ഖള്‍ഗി നിഭൃത കപോത(ക)ന്‍ മാപതി പക്വേഷ്ടകം പ്രഘാതം നിലാ(വ്) പ്രതിപക്ഷന്‍ ഉടമ്പില ഗഗനാധ്വഗന്‍ സമാരാധ്യന്‍ കോള്‍ത്തോണി കിന്നിമിത്തം അനുകമ്പി ത്രികുട(ക)ം ശിതാഗ്രം ചോറ്റുപാളയം ഹയശാസ്ത്രം അകാലിക കാമില ശതകോടി അപകടം ഗര്‍ഹ്യ ദമന്‍ ഏകകാലിക പ്രക്ലിന്ന അവാഗ്ഭവ ചൊങ്ക്3 ദ്വാരകാനാഥന്‍ കര്‍ക്കശച്ഛദം സരു പൂണുക2 അശ്വത്ഥ നിദര്‍ശനം പൂങ്കാവനം ധന്യ എയ്യന്മുള്ള് അസാധ്വി ജഹക ഊര്‍ക്കുരുകില്‍ വംശരോചന ഇഴുക്കല്‍ ആശ്മിക പടുരുചി പുരുഷം പിറാവ് അച്ഛായ നിരൂപിത വസുമതി അനുകാലം കിങ്കണിക അന്നക്കാവടി ഉപബര്‍ഹം, -ഹണം കാര്‍ത്തിക റേഡിയോ എന്നാകില്‍ നിര്‍ദാരിത അവമതാങ്കുശ വിഘ്നനായകന്‍ ഉണ്ടക്കോള്‍ നൂല്‍പ്പരുത്തി ഫലശാലി ജയാശിസ്സ് അനധിഗത വാരിപ്പുറം കൊലമാടന്‍ തൈത്തിരം അക്ഷരവിന്യാസം ഫലകോശകം ചമ്പൊക്ക് നീറ കോകനദന്‍ ഭേഡം ഇതരേതരം വിരന്ത് ദണ്ഡപാലകന്‍