Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ആനക്കണ്ണന്‍പക്കി  - anakkannan‍pakki

ചിറകില്‍ ആനക്കണ്ണിന്‍റെ വടിവുള്ള ചിത്രശലഭം  - Chirakil‍ anakkannin‍re vadivulla chithrashalabham

ആനക്കയ്യോന്നി  - anakkayyonni

മഞ്ഞക്കയ്യോന്നി  - Manjakkayyonni

ആനക്കരപ്പന്‍  - anakkarappan‍

ഒരുതരം വസൂരി  - Orutharam vasoori

ആനക്കറുക  - anakkaruka

വെണ്‍കറുക, വലിയ കറുക  - Ven‍karuka, valiya karuka

ആനക്കലി  - anakkali

വലിയ കോപാവേശം  - Valiya kopavesham

ആനക്കല്‍പ്പട  - anakkal‍ppada

ഗോപുരത്തില്‍നിന്നും മറ്റും ഇറങ്ങുന്നതിനു നിര്‍മിച്ച വിസ്താരമേറിയ കല്‍പ്പട  - Gopurathil‍ninnum mattum irangunnathinu nir‍micha vistharameriya kal‍ppada

ആനക്കായ്  - anakkayu

ആനക്കാശ്  - anakkashu

ആനക്കാര  - anakkara

കലശം, ഉതി  - Kalasham, uthi

ആനക്കാര്യം  - anakkaryam

വലിയ കാര്യം (പരിഹാസമായ പ്രയോഗം). "ആനക്കാര്യത്തിനിടയിന്‍ ചേനക്കാര്യം" (പഴ.)  - Valiya karyam (parihasamaya prayogam). "anakkaryathinidayin‍ chenakkaryam" (pazha.)

ആനക്കാല്‍  - anakkal‍

ആനയുടെ കാല്‍  - anayude kal‍

ആനക്കാല്‍  - anakkal‍

പെരുങ്കാല്‍, മന്തുകാല്‍  - Perunkal‍, manthukal‍

ആനക്കാശ്  - anakkashu

ആനമുദ്രയുള്ള ഒരു പഴയ ചെമ്പുനാണയം  - anamudhrayulla oru pazhaya chempunanayam

ആനക്കുറ്റി  - anakkutti

ആനയെ തളയ്ക്കുന്ന കുറ്റി, ആളാനം  - anaye thalaykkunna kutti, alanam

ആനക്കുളവി  - anakkulavi

ഒരിനം വലിയ കടന്നല്‍  - Orinam valiya kadannal‍

ആനക്കുഴി  - anakkuzhi

ആനയെപിടിക്കാന്‍ നിര്‍മിച്ചിട്ടുള്ള വലിയ വാരിക്കുഴി  - anayepidikkan‍ nir‍michittulla valiya varikkuzhi

ആനക്കുഷ്ഠം  - anakkushdam

മന്ത്  - Manthu

ആനക്കൂടം  - anakkoodam

ആനത്തൊഴുത്ത്, അതിന്മേല്‍ ചുമത്തിയിരുന്ന കരം  - anathozhuthu, athinmel‍ chumathiyirunna karam

ആനക്കൂവ  - anakkoova

ചണ്ണക്കൂവ, ആനപ്പൂ  - Channakkoova, anappoo

ആനക്കൂവ  - anakkoova

വെണ്‍കൊട്ടം  - Ven‍kottam

ആനക്കൂവ  - anakkoova

മലവയമ്പ്  - Malavayampu

ആനക്കൊട്ടില്‍  - anakkottil‍

ആനപ്പുര  - anappura

ആനക്കൊട്ടില്‍  - anakkottil‍

ക്ഷേത്രങ്ങളുടെയും മറ്റും മുന്‍വശത്ത്ആനയെ എഴുന്നള്ളിച്ചുനിര്‍ത്താനുള്ള പുര  - Kshethrangaludeyum mattum mun‍vashathanaye ezhunnallichunir‍thanulla pura

ആനക്കൊമ്പന്‍  - anakkompan‍

ഒരിനം അരി  - Orinam ari

ആനക്കൊമ്പന്‍  - anakkompan‍

ഒരുതരം വാഴ  - Orutharam vazha

ആനക്കൊമ്പന്‍  - anakkompan‍

ഒരുതരം മത്സ്യം  - Orutharam mathsyam

ആനക്കൊമ്പന്‍  - anakkompan‍

ഒരിനം വഴുതിന  - Orinam vazhuthina

ആനക്കൊമ്പന്‍  - anakkompan‍

ഒരിനം വെള്ളരി  - Orinam vellari

ആനക്കൊമ്പന്‍  - anakkompan‍

ഒരുതരം മരച്ചീനി  - Orutharam maracheeni

ആനക്കൊമ്പന്‍  - anakkompan‍

ഒരിനം കക്ക  - Orinam kakka

ആനക്കോല്‍  - anakkol‍

ആനയെ അടിക്കാനുള്ള കോല്‍  - anaye adikkanulla kol‍

ആനക്കോല്‍  - anakkol‍

നാല് (അഞ്ച്) കോല്‍ അടങ്ങിയ ഒരു ദീര്‍ഘയളവ്  - Nalu (anchu) kol‍ adangiya oru dheer‍ghayalavu


Please Try Below Words.

കിങ്ങിണിപ്പാല പരിഗ്രാഹക ഘര്‍മപയസ്സ് ദ്വിധാഭാവം ഭഗന്‍ ആര്യവേള വായ്നീര് ഏകാന്ത അഭ്രസത്ത്വം വിമദ ഓല്ല മിന്ന് സമാനോദര്യന്‍ എണ്ണച്ചട്ടി സമഞ്ജനം കാന്തനാവകം കാച്ചില്‍2 അപ്രകാശം വാസിനി ഘട്യക്കാരന്‍ അന്ധധീ ഉത്സാദനം തോരന്‍ അയിരം1, അയിരി രുദ്രപുഷ്പം പരിക്ക മുമ്മാല്‍ നടപ്പാവാട കീഴ്ജാതി അക്ലിന്നവര്‍ത്മം അപഹസിതം പൊതി2 അലമാര ചതുര്‍ബൃഹതി സന്തര്‍ജനം ചുല്ല കുറുവട്ടം അലര്‍ന്ന തര്‍ഷ ജൈവനിയന്ത്രണം സുമന1 പഞ്ചജനങ്ങള്‍ താരകാപതി ദാസേയന്‍ കര്‍വടം ഗാന്ധര്‍വികന്‍ കഷാകു കടക്കണ്ണ് ദംഷ്ട്രി ശേഖരിപ്പ് ത്രുടിതം ഊട്ടുപായസം അപപ്രജാത ചെല്ലപ്പണം തറവാട്ട്- അസാമയികത മനുജാധിപന്‍ ത്യ്രഞ്ജലി മാന്നി ഘര്‍മ്യം വാല്‍3 പത്രവീര്യകം ന്യാക്യം കുത്തുപുര നാടുവാഴി അകപ്പാട് പടമാടം ഭൃംഗേഷ്ട വാസുഭദ്രന്‍ ജവാധിക തേയുക സമുത്ഥ വിരഹി പുനശ്ച ദേവദീപം അല്പതനു ആര്‍ദ്രകാഷ്ഠം ഉദ്ഭവിക്കുക, ഉത്- ചപ്പ്3 കൃമിജം പ്രമീതം കാഷ്ഠ2 അകക്കൂത്ത് കുതിവാതം ഖമൂലി(ക) കാകളഗ്രന്ഥി ജന്മപാപം എത്തീം, യത്തീം ദോഹനീയ ലാലി2 വിപ്ലവം അനിര്‍ധാരിത കറിമസാല കരമ്പക തീപ്പടുക കാളമൂലം ഭിഷക്ക്, -ജ് അപസര്‍പ്പണം അസ്ഥിഭസ്മം ചുവടിക്കാര്‍ വൈദാന്തിക വാടം1 ചെപ്പിക്കുടം എയ്പന്നി വിദ്യാകരന്‍ കാണമര്യാദ അയജ്ഞക പത്രരഥം ലലാമ ദൈവത1 കരേണുദുഗ്ദ്ധം തപോധനന്‍ അനുഗവീനന്‍ എടുത്തുകൊട്ടില്‍ പത്മ, പദ്മ കോയം2 വഞ്ചിഭൂപന്‍ കുഡ്യമത്സ്യം ഗൗരീഗുരു പരിവാദി ചന്ദ്രശേഖരന്‍ അഭിധാവനം നരഹരി ഏറ്റക്കാല്‍ കുണിശം ഉടുതുണി ജെട്ടി ധര്‍മപത്നി വജ്രദന്തി മര്‍മഭിത്ത് ചൂര്‍ണീകരിക്കുക ഗോനസം ലേശ്യ സംശുദ്ധി ചെച്ച2 പ്രമാദിക താഡ്യമാനം മത്യം2 ആത്മോദ്ധാരണം പ്രമഥാലയം നവദുര്‍ഗ കണ്ഠഗത ഇത്തിന, ഇത്തിനി രാജമാഷം പുങ്ഖം ഉദകശാന്തി മാരണകര്‍മം മറുഭാഗം കൗതൂഹല്യം ഭദ്രവത്ത് അതിവാസനം പതിതം വയാകം ഉവപ്പ് മുക്കുടിയന്‍ കിഷലം വിസ്തീര്‍ണം കത്രിവാലന്‍ ദുഷ്പ്രധര്‍ഷ നളിന കരുമം ചലപല ആവിദൂര്യം കുംഭലതാ അപസ്നാത ചണ്ഡഭാര്‍ഗവന്‍ കാണി5 പവനചക്രം അയമോദകം ഉപ്പുകുഴി താരാവര്‍ഷം അനിര്‍വേശ ജാബാലം കര്‍ഷണി, കര്‍ഷിണി അപ്രതിദ്വംദ്വ ശ്രയാന്‍ ചാഷം ഖണ്ഡമേരു പര്യാഗത പേയു നിവേദകന്‍ അവശേഷിത ഈര്യാസമിതി ഉദ്വാഹിക ഖല്‍ബ് പരിബര്‍ഹണം അഷ്ടപാത്ത് അക്കിത്തന്‍ ജോഷിത് ഊര്‍വ്യന്‍ ഓഡകം, ഓഡവം കര്‍ക്കോട(ക)ന്‍ അശ്വിപുത്രന്മാര്‍ ഘടോദരന്‍ ക്ഷപണി ദ്വാദശവാര്‍ഷിക കൂട്ടുവളം വാര്‍ദളം അവിഷന്‍ ചന്നത്തട്ട് പൊന്‍കിണ്ടി വൈശികം സഹാരി അലമ്പല്‍ പച്ചക്കട്ട ലേലംവിളി ജ്യോതിര്‍വിദ്യ കേഴി, കേഴ്ച ഛന്ദപ്രാസാദം മന്നല്‍ വ്യുത്പന്ന തിയ്യതി കാകചിഞ്ച, -ഞ്ചി കുമ്മന്‍2 ജീവക ചെവിട്ടാണി ക്രതുമുഖന്‍ കൗണപാശനന്‍ അമങ് മംഗല2 ജോംഗം കാര2 ഉണ്ടികത്തടി പബ്ലിക്ക് രക്തന്‍ വാരാ ചരണത്താര്‍ ഉണ്ണാമന്‍ ആജ്ഞപ്തിഹരന്‍ ചകാര അസൗമ്യ തീക്കളി ധിക്കാരം കലാശം പടിക്കല്‍1 ഭേദ്യ ദേവതാരം വരട്ടുക അല്പമാരിഷം കൊലോട്ടുകോല്‍ ഉക്തപദം കര്‍ഷം തിരുവാഴിത്താന്‍ ചൂതുപടം പുകഴ് പ്രതിശാസനം അവികാരി സേവ്യം കൊട്ടാരം2 ക്രിയാംഗം തോറ്റംപാട്ട് അകല്‍ക ആണ്ടാള്‍ ഛോടി