Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ആഭ  - abha

ശോഭ, സൗന്ദര്യം  - Shobha, Soundharyam

ആഭ  - abha

പ്രകാശം, തേജസ്സ്  - Prakasham, Thejassu

ആഭ  - abha

സാദൃശ്യം  - Sadhrushyam

ആഭ  - abha

പ്രതിബിംബം  - Prathibimbam

ആഭഗന്‍  - abhagan‍

പങ്കാളി  - Pankali

ആഭാണകം  - abhanakam

പഴഞ്ചൊല്ല്, പറച്ചില്‍, ലോകോക്തി  - Pazhanchollu, Parachil‍, Lokokthi

ആഭാതി  - abhathi

തേജസ്സ്, ശോഭ, പ്രകാശം  - Thejassu, Shobha, Prakasham

ആഭാതി  - abhathi

പ്രതിച്ഛായ  - Prathichchaya

ആഭാഷം  - abhasham

സംബോധന  - Sambodhana

ആഭാഷം  - abhasham

മുഖവുര, ആമുഖം  - Mukhavura, amukham

ആഭാഷം  - abhasham

സംഭാഷണം  - Sambhashanam

ആഭാഷം  - abhasham

പഴമൊഴി  - Pazhamozhi

ആഭാഷണം  - abhashanam

അഭിസംബോധനചെയ്തു പറയുന്നത്, നേരിട്ടുള്ള സംഭാഷണം  - Abhisambodhanacheythu Parayunnathu, Nerittulla Sambhashanam

ആഭാഷ്യ  - abhashya

ആഭാഷനം ചെയ്യപ്പെടേണ്ട, സംഭാഷണം ചെയ്യേണ്ട  - abhashanam Cheyyappedenda, Sambhashanam Cheyyenda

ആഭാഷ്യ  - abhashya

പറഞ്ഞിട്ട്  - Paranjittu

ആഭാസം  - abhasam

പ്രതിബിംബം, പ്രതിച്ഛായ  - Prathibimbam, Prathichchaya

ആഭാസം  - abhasam

അസ്സലല്ലാത്തത്  - Assalallathathu

ആഭാസം  - abhasam

ഒരുതരം ഗോപുരം, ആഭാസപ്രാസാദം  - Orutharam Gopuram, abhasaprasadham

ആഭാസം  - abhasam

അസഭ്യം, വഷളത്തം, അശ്ലീലം. (ഭാഷയില്‍ വന്ന അര്‍ത്ഥവികാസം)  - Asabhyam, Vashalatham, Ashleelam. (bhashayil‍ Vanna Ar‍thavikasam)

ആഭാസക  - abhasaka

ശോഭിക്കുന്ന  - Shobhikkunna

ആഭാസക  - abhasaka

മിഥ്യയായ  - Mithyayaya

ആഭാസത്വം  - abhasathvam

ആഭാസത്തരം  - abhasatharam

ആഭാസനം  - abhasanam

പ്രശോഭിപ്പിക്കല്‍  - Prashobhippikkal‍

ആഭാസനം  - abhasanam

തെളിയിക്കല്‍, വ്യക്തമാക്കല്‍, വിശദീകരിക്കല്‍  - Theliyikkal‍, Vyakthamakkal‍, Vishadheekarikkal‍

ആഭാസനം  - abhasanam

തോന്നല്‍  - Thonnal‍

ആഭാസന്‍  - abhasan‍

ദുര്‍മാര്‍ഗി, തെമ്മാടി, വഷളന്‍ (ഭാഷയില്‍ വന്ന അര്‍ത്ഥവികാസം)  - Dhur‍mar‍gi, Themmadi, Vashalan‍ (bhashayil‍ Vanna Ar‍thavikasam)

ആഭാസരൂപകം  - abhasaroopakam

വിശേഷ ചമത്കാരമില്ലാതെ രൂപകത്തിന്‍റെ ഛായമാത്രമായുള്ള പ്രയോഗം  - Vishesha Chamathkaramillathe Roopakathin‍re Chayamathramayulla Prayogam

ആഭാസിക്കുക  - abhasikkuka

ശോഭിക്കുക  - Shobhikkuka

ആഭാസിക്കുക  - abhasikkuka

സദൃശമായിരിക്കുക  - Sadhrushamayirikkuka

ആഭാസുര, -സ്വര  - abhasura, -swara

സ്വയം പ്രകാശമുള്ള, തിളങ്ങുന്ന  - swayam Prakashamulla, Thilangunna

ആഭിക്ഷ്ണ്യം  - abhikshnyam

വീണ്ടും വീണ്ടുമുള്ള, ആവര്‍ത്തിക്കുന്ന  - Veendum Veendumulla, avar‍thikkunna

ആഭിചരണികം  - abhicharanikam

ആഭിചാരം  - abhicharam

ആഭിചരണികന്‍  - abhicharanikan‍

ആഭിചാരം ചെയ്യുന്ന, ക്ഷുദ്രപ്രയോഗം ചെയ്യുന്ന  - abhicharam Cheyyunna, Kshudhraprayogam Cheyyunna

ആഭിചാരം  - abhicharam

അഭിചാരം  - Abhicharam

ആഭിചാരണികന്‍  - abhicharanikan‍

ദുര്‍മന്ത്രവാദി, അഭിചാരകന്‍  - Dhur‍manthravadhi, Abhicharakan‍

ആഭിചാരികം  - abhicharikam

അഭിചാരം, ദുര്‍മന്ത്രവാദം  - Abhicharam, Dhur‍manthravadham

ആഭിജനം  - abhijanam

കുലീനന്‍  - Kuleenan‍

ആഭിജാത  - abhijatha

അഭിജിത്തു നക്ഷത്രത്തില്‍ ജാതനായ  - Abhijithu Nakshathrathil‍ Jathanaya

ആഭിജാത്യം  - abhijathyam

കുലീനത, കുലശ്രഷ്ഠത  - Kuleenatha, Kulashrashdatha

ആഭിജാത്യം  - abhijathyam

സ്ഥാനം  - Sthanam

ആഭിജാത്യം  - abhijathyam

സൗന്ദര്യം  - Soundharyam

ആഭിധാ  - abhidha

അഭിധ, നാമം, പേര്  - Abhidha, Namam, Peru

ആഭിധാനിക  - abhidhanika

അഭിധാനഗ്രന്ഥം സംബന്ധിച്ച, നിഘണ്ടുവില്‍ ഉള്ള. ആഭിധാനികന്‍ = നിഘണ്ടുകാരന്‍  - Abhidhanagrantham Sambandhicha, Nighanduvil‍ Ulla. abhidhanikan‍ = Nighandukaran‍

ആഭിധാനീയക  - abhidhaneeyaka

പദത്തെ സംബന്ധിച്ച, പേരിനെക്കുറിച്ചുള്ള  - Padhathe Sambandhicha, Perinekkurichulla

ആഭിധാനീയക  - abhidhaneeyaka

ആഭിധാനീയകം = ശബ്ദധര്‍മം  - abhidhaneeyakam = Shabdhadhar‍mam

ആഭിമാനിക  - abhimanika

അഭിമാനംസംബന്ധിച്ച  - Abhimanamsambandhicha

ആഭിമുഖ്യം  - abhimukhyam

അഭിമുഖമായ അവസ്ഥ, മുഖത്തോടുമുഖമായിട്ടുള്ള സ്ഥിതി  - Abhimukhamaya Avastha, Mukhathodumukhamayittulla Sthithi

ആഭിമുഖ്യം  - abhimukhyam

ആനുകൂല്യം, പ്രീതി, താത്പര്യം, പ്രതിപത്തി  - anukoolyam, Preethi, Thathparyam, Prathipathi

ആഭിമുഖ്യം  - abhimukhyam

സാന്നിധ്യം, മേല്‍നോട്ടം, രക്ഷാധികാരം  - Sannidhyam, Mel‍nottam, Rakshadhikaram

ആഭിരാമിക  - abhiramika

ഹൃദ്യമായ, പ്രീതിയുളവാക്കുന്ന, മനോഹരമായ  - Hrudhyamaya, Preethiyulavakkunna, Manoharamaya

ആഭിരാമ്യം  - abhiramyam

സൗന്ദര്യം, മനോഹാരിത, അഴക്  - Soundharyam, Manoharitha, Azhaku

ആഭിരൂപകം, ആഭിരൂപ്യം  - abhiroopakam, abhiroopyam

അനുരൂപത, ഭംഗി, സൗന്ദര്യം  - Anuroopatha, Bhamgi, Soundharyam

ആഭിഷേചനികം  - abhishechanikam

അഭിഷേകത്തിനുവേണ്ട സാമഗി  - Abhishekathinuvenda Samagi


Please Try Below Words.

കാവല്‍മാളിക കുടജം പ്രാണന്‍ വായസം അപവര്‍ജനം ജീമൂതവാഹ(ന)ന്‍ വളര്‍ക്കുക തോല്‍2 ഫരം മെത്ത1 വിമര്‍ദിക്കുക കൊറ്റക്കുട കവികല്ല് മടക്കോല അഷ്ടവൈദ്യന്മാര്‍ അനാപ്ത ശതപര്‍വേശന്‍ സംഹൂതി പഴുപ്പ് ധരണിസുതന്‍ മധ്യം ശാമീലം ചാരിതാര്‍ഥ്യം ദന്ദശുകം പൊരുന്നുക നുകപ്പാട് ചെറി1 ഡര്‍ബാര്‍ വെക്ക മണിസൂത്രം മുടകാലന്‍ അടിയറപ്പാട്ടം മാപാപം ധുരാവഹ പ്രഭഗ്ന അപചരിത നേര്‍ക്ക് അനന്യത കുനിയല്‍, -നീല്‍ ഹോലാക ക്ലേശക വനചാരി തദ്വത്പ്രസ്ഥാനം മുക്കാണി ആതന്‍ ഉപാശ്രയം അഘോരി അക്രമരാഹിത്യം ക്ഷീണധന നഖി മൂര്‍ച്ഛന2 ജിത്തമന്‍ തിന്തകം ഠക്കന്‍ കിഴങ്ങന്‍ ഈലുക അഭിപ്രാക്ഷണം കരീരിക ലോകപ്രവാദം പശുമാന്‍ ഒഴുക് അങ്കഗണിതം ഉപ്പന്‍പരുത്തി, -പരത്തി അഘോരകലകള്‍ ഉഡ്ഡീശന്‍ കുതിരപ്പട്ടാളം ഗുര്‍വംഗന കുരാല്‍1 ആറ്റുനോറ്റിരിക്കുക ചിദാനന്ദന്‍ ആവരക ദ്വാരകം കൊക്ക1 പൗത്രി പടവ്2 ഹോമിയോപ്പതി ധമ്മില്ലം ശൂല്യ തദനുസരണം അടിക്കല്ല് തീര്‍ഥദേവന്‍ ബിന്ദുഫലം ഉവ1 ബഹദൂര്‍ കരയുദ്ധം അരണമാണിക്യം യജ്ഞാര്‍ഹന്മാര്‍ കിച്ചലാട്ടം കുറുക്കെ അനുവേശ്യന്‍ പ്രണവം ജേന്താകം ലഘിഷ്ഠ പ്രതിഹസ്ത(ക)ന്‍ മഹീള വിതാനകം ഇന്ദ്രിയഗോചര നിരുദ്ധകണ്ഠ കാരാട് ഏ4 പരിഭാഷിത അന്വാചയം നിഘണ്ടു കൃഷിക്കോപ്പ് ആമണപ്പലക ഉളയുക കസന പിംഗ2 ഇറങ്കോല്‍ മേല്‍പ്പട വിഷദര്‍ശനമൃത്യു ഗിരീന്ദ്രന്‍ വാധ്യായന്‍ വിചരണം ധ്വനികാവ്യം ഭുവനത്രയം വസുസ്ഥലി തെല്ലും പഞ്ചവര്‍ണക്കിളി നര്‍മടന്‍ പ്രദാനം വിലിപ്ത മന്ഥര ഉന്നേതാ(വ്) പിശകുക മംഗളം അപിഗമിക്കുക പ്രതീച്ഛകന്‍ കൊഷ്ഠാനാഹം വാസകസജ്ജ ബാധ്യ കുലചന്ദ്രന്‍ ധരയിതാവ് അച്ഛ ചെങ്ങണം ലഗ്നകം കാര്‍പ്പ്2 ചര്‍മി അട്ടാലികാകാരന്‍ നേതവ്യ കൊടുങ്കൈ അഹിതുണ്ഡികന്‍ ചന്ദ്രവട്ടക്കുട ചപ്പിഞ്ഞ2 ഉഭയചര വിഭ്രമം ഉഷ്ണാംശു താന്തി മാനുഷി സൗചിത്യ്രം കൊലപാതകി കൗടിലിക ഉദ്ഭിന്ന മഞ്ചകം ഗൗതമീയം പാര്‍ഥിവന്‍ ഏകമേള ഭേരുണ്ഡകം ഖേദിത മേധ്യം പരിഹസിത എട്ടങ്ങാടി ഭീത2 ശിലാരംഭ ക്ഷുതം ജഡാംശു തുലായന്ത്രം അപതാപം കൊട്ടത്തളം മഷിനോട്ടം വികീര്‍ണ അസല്‍ ഭൂതനായകന്‍ വരാരോഹന്‍ ചെറുപ്പുള്ള് കിരീടപുഷ്പം പ്രകല്പിത കൊട്ടയാട്ടം നാവം ക്ഷമിതവ്യ വറ്റ് ചതുരനീകന്‍ വില്ലങ്കം ഊഴാന്‍ സുരതപ്രസംഗം എച്ചിത്തൊഴില്‍ നൈഷ്ക്രമണം ശുഭദതി ഗര്‍ഭകേസരം കൂഞ്ഞി ഗമ2 ഇലക്കറി കടയുക അക്കുളം യഥാകൃത ഗരുഡപ്പച്ച തര്‍ജക മുന്തിരിങ്ങാ താപസാവസഥം അണക്കെട്ട് നാന്മ മറുതല ധവളാപാംഗി വരാണന്‍ പേരമ്മ അലക്ഷ്യം നിരോധം ആനക്കൂവ ദുഹിതാ അലമ്പന്തിരണ്ടി ചന്ദ്രക്ഷയം അമുക്കം താരിഖ് വിനയ മറുഭാഷ ഗോളന്‍ ചാണകം നിരുപേക്ഷ2 രംഗലേപകന്‍ സബര്‍ജില്‍ ചുവട്ടുക ഏരണ്ഡം സഹസാ ഭദ്രസോമ എഴുമീന്‍ കരല്‍ ഉണ്ടറുതിപ്പണയം ഭാര്യാപതികള്‍ ഘനഗോലകം സമസൂപ്തി ദന്തശോഫം അവിഘ്നചതുര്‍ഥി നിമഗ്ന പാവാട1 ഉക്കണ്ടം പത്താക്ക് വര്‍ണവിപര്യയം കൈമടക്ക് പൂരം1 പെറുക പാദപതിത വണ്ണാന്‍തുറ ത്രശങ്കവന്‍ ഉമണന്‍ അനുരോധം നിത്യനിയമം ഉരഗപുരം ചാരേണി ഉന്നായം ചൊരിമണല്‍ ന്യായപഥം ളന്‍ വൈശിഷ്ട്യം എട്ട്