Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ആര്  - aru

ഏതാള്‍, ആര്‍  - Ethal‍, ar‍

ആര്യ  - arya

പാര്‍വതി  - Par‍vathi

ആര്യ  - arya

സംസ്കൃതത്തിലെ ഒരു മാത്രാവൃത്തം  - Samskruthathile oru mathravrutham

ആര്യക, ആര്യിക  - aryaka, aryika

ബഹുമാന്യയായ സ്‌ത്രീ  - Bahumanyayaya sthree

ആര്യകം  - aryakam

ഒരു പിതൃക്രിയ  - Oru pithrukriya

ആര്യകം  - aryakam

പിതൃക്രിയയ്ക്കുള്ള ഒരുതരം പാത്രം  - Pithrukriyaykkulla orutharam pathram

ആര്യകടുക്  - aryakaduku

ഒരു ഔഷധി  - Oru oushadhi

ആര്യകന്‍  - aryakan‍

മാന്യന്‍  - Manyan‍

ആര്യകന്‍  - aryakan‍

മുത്തച്ഛന്‍  - Muthachchan‍

ആര്യകന്‍  - aryakan‍

വാസ്തുദേവത  - Vasthudhevatha

ആര്യഗൃഹ്യ  - aryagruhya

സജ്ജനങ്ങളുടെ പക്ഷം പിടിക്കുന്ന  - Sajjanangalude paksham pidikkunna

ആര്യതത്ത്വം  - aryathathvam

ആര്യസത്യം  - aryasathyam

ആര്യനായര്‍  - aryanayar‍

മുതുവന്‍മാരുടെ ഒരു ഗോത്രം  - Muthuvan‍marude oru gothram

ആര്യന്‍  - aryan‍

= ആരിയന്‍, ആര്യവര്‍ഗത്തില്‍പെട്ടവന്‍  - = ariyan‍, aryavar‍gathil‍pettavan‍

ആര്യന്‍  - aryan‍

കുലീനന്‍, മാന്യന്‍, യോഗ്യന്‍  - Kuleenan‍, manyan‍, yogyan‍

ആര്യന്‍  - aryan‍

ജ്യേഷ്ഠന്‍  - Jyeshdan‍

ആര്യന്‍  - aryan‍

ഗുരു  - Guru

ആര്യന്‍  - aryan‍

വിദ്വാന്‍  - Vidhvan‍

ആര്യന്‍  - aryan‍

ആര്യാവര്‍ത്തത്തില്‍ വസിക്കുന്നവന്‍  - aryavar‍thathil‍ vasikkunnavan‍

ആര്യന്‍  - aryan‍

ഒരു വാസ്തുദേവത  - Oru vasthudhevatha

ആര്യന്‍വാള്‍, ആര്യവാള്‍, ആര്യംവാള്‍, ആര്യവേള  - aryan‍val‍, aryaval‍, aryamval‍, aryavela

കാട്ടുകടുക്, തൈവേള  - Kattukaduku, thaivela

ആര്യപടി, ആര്യപ്പടി  - aryapadi, aryappadi

കൊട്ടാരവാതില്‍, കോട്ടവാതില്‍  - Kottaravathil‍, kottavathil‍

ആര്യപട്ടര്‍  - aryapattar‍

ബ്രാഹ്മണരില്‍ ഒരു വിഭാഗം  - Brahmanaril‍ oru vibhagam

ആര്യപുത്രന്‍  - aryaputhran‍

ഉത്കൃഷ്ടപുരുഷനു ജനിച്ചവന്‍  - Uthkrushdapurushanu janichavan‍

ആര്യപുത്രന്‍  - aryaputhran‍

ഗുരുപുത്രന്‍  - Guruputhran‍

ആര്യപുത്രന്‍  - aryaputhran‍

ജ്യേഷ്ഠന്‍റെ പുത്രന്‍  - Jyeshdan‍re puthran‍

ആര്യപ്പന  - aryappana

വലിയ ഓലകളുള്ളപന  - Valiya olakalullapana

ആര്യപ്പീനാറി  - aryappeenari

ഒരു ഔഷധി  - Oru oushadhi

ആര്യപ്രായ  - aryapraya

ആര്യന്മാര്‍ നിറഞ്ഞ, ഏറിയകൂറും ആര്യന്മാര്‍ വസിക്കുന്ന  - aryanmar‍ niranja, eriyakoorum aryanmar‍ vasikkunna

ആര്യഭടീയം  - aryabhadeeyam

ആര്യഭടന്‍ (ആര്യഭട്ടന്‍) രചിച്ച ജ്യോതിഷഗ്രന്ഥം  - aryabhadan‍ (aryabhattan‍) rachicha jyothishagrantham

ആര്യഭട്ടന്‍, -ഭടന്‍  - aryabhattan‍, -bhadan‍

ഇന്ത്യയിലെ പ്രാചീന ഗണിതശാസ്ത്രജ്ഞന്‍  - Inthyayile pracheena ganithashasthrajnjan‍

ആര്യമാ(വ്)  - aryama(vu)

സൂര്യന്‍ (അര്യമാ)  - Sooryan‍ (aryama)

ആര്യമാന്‍  - aryaman‍

ഒരുതരം കാള, ഗവയം  - Orutharam kala, gavayam

ആര്യമാര്‍ഗം  - aryamar‍gam

ശ്രഷ്ഠന്മാര്‍ പിന്തുടരുന്ന മാര്‍ഗം  - Shrashdanmar‍ pinthudarunna mar‍gam

ആര്യമിശ്രന്‍  - aryamishran‍

ബഹുമാന്യന്‍  - Bahumanyan‍

ആര്യമുത്തങ്ങ  - aryamuthanga

ആര്യമുസ്ത  - aryamustha

ആര്യമുസ്ത  - aryamustha

ഒരുതരം മുത്തങ്ങ  - Orutharam muthanga

ആര്യരൂപന്‍  - aryaroopan‍

മാന്യനെപ്പോലെ വേഷംകെട്ടി നടക്കുന്നവന്‍  - Manyaneppole veshamketti nadakkunnavan‍

ആര്യവാള്‍  - aryaval‍

ആര്യവേള, തൈവേള  - aryavela, thaivela

ആര്യവാള്‍  - aryaval‍

കൊടുങ്ങല്ലൂര്‍ വെളിച്ചപ്പാടിന്‍റെ വാള്  - Kodungalloor‍ velichappadin‍re valu

ആര്യവൃത്തം  - aryavrutham

നടപടി, മാന്യമായ ആചാരം  - Nadapadi, manyamaya acharam

ആര്യവേപ്പ്  - aryaveppu

മലവേപ്പ്  - Malaveppu

ആര്യവേള  - aryavela

തൈവേള  - Thaivela

ആര്യവേശ  - aryavesha

നല്ലവേഷവിധാനമുള്ള, ആര്യന്‍റെ വേഷം അണിഞ്ഞ  - Nallaveshavidhanamulla, aryan‍re vesham aninja


Please Try Below Words.

ഉദ്ദായം ഇഭാനനന്‍ വടം2 തെഴുകുത്തുക പേക്കുറുക്കന്‍ ഗുരുപവനപുരം ഉത്തരതന്ത്രം അക്കള്‍ ശര്യം പുല്‍ക്കൊടി ചക്രപഥം ആര്‍ഷ അഭ്യാസി അനസു വ്യാവസായിക അക്കാരപ്പൂട ത്രയീതനു അനുപദിഷ്ട ഗ്രന്ഥികന്‍ അവശേഷിത ഹേരികന്‍ സ്വോദരപൂരക ആഢകികം, -കീനം മുസ്ലിം ഗര്‍ഭസ്രവണം തരപണ്യകന്‍ തടി2 വാജസനേയം ആലാത്തുക ഈടറ്റ അഭ്യഗ്രം വരിയുക താമ്രകം മാരിച തിരുനാമം തിരുവള്ളുവര്‍ രാഷ്ട്രീയ പഞ്ചഥം അപമൃഷ്ട കോലുളി അഥര്‍വാണം വല്ലഭായിതം അംഗജരിപു കച്ചേലും ആതത കരമട്ടം2 ഭൂഷിതം കോടങ്കി ഉട4 വാണിയം ഏകാര്‍ഥ ചെമ്പാലി ഖചരന്‍ വേഗവാന്‍ തലിനം പിഷ്ടി സന മനസ്സുകേട് ബര്‍ഹിര്‍മുഖന്‍ പുരരക്ഷി അംഗകര്മം കളകുണിക അരവിന്ദിനി ജന്യരാഗം ജാജ്വല്യമാന ആവസ്ഥികന്‍ പുനരുത്ഥാനം അഴുത്തം ഉരുട്ടുചന്ദനം ശതഖണ്ഡം ശീതാലു വികചീകരിക്കുക ചര്‍ക്കരിക ത്രിഗൂഢകം അവശ്യംഭാവി ഉത്സാഹജം ലവംഗന്‍ കള്ളപ്പേര് വൈശിക ചൂട്ടുകുറി ത്രസ്നു നീര്‍ക്കൊള്ളുക വൈഖാനസന്‍ ശകാരിക്കുക ഗൃഹനാഥന്‍ കരുവൂര്‍, കരൂര്‍ മുത്തയ്യന്‍ ഗാരുത്മപത്രിക ഘുണിത ആക്കുക ക്ഷപാകരം ഉന്മജ്ജകന്‍ പാശം തനുവാരം അഭീമ കോണിക്കുക സിദ്ധിത്രയം കുന്താലി വിക്ഷിപ്തി മാദകം ആട്ടക്കളി ചിരങ്ങ് കയ്യൂരി ഗാത്രമാര്‍ജനി നോധാ ലന്‍ പരിതോഷിക്കുക ദ്വിത്ര ഐഡഭാവം ചേകവം ഗൂഢഭിത്തി അംബുജിനി ഉകില്‍ ചിന3 ആശ്രുതം തനുമാന്‍ വേണ്ടുംപ്രകാരം വെള്ളിക്കണ്ടന്‍ നോദം മികുതി അദ്വന്ദ ഇടി2 പൂര്‍വോത്തരം കര്‍മപ്യപായം നിഹനനം ചിത്തവൈകല്യം കൗക്ഷ കീച്ചേരി ധരുണം ഭിന്നഹൃദയ പീതബാലുക കുടുംഗകം നൈവര വൃന്തം നിശീഥിനി കൊറ്റവന്‍ പടു5 വിവേകാനന്ദന്‍ ക്ഷണിക2 നെഞ്ചൂറ്റം കാരുകന്‍1 സൂര്യഗ്രഹണം പാദപം കൂബരന്‍ ഓടെ2 മഞ്ചട്ടി പുകിക്കുക സാപത്ന്യം ആവാഹനം ഏട്ഠത്തം മുട്ടാ(ള്‍)പ്പോക്ക് ശ്വേതപത്രം ചന്ദ്രമുഖി ഗ്രാഹകം ഹകാരം സ്തംഭനം ഇടുമൂടി നിവാസനം പലപ്രിയം കൊക്കെരി മുഖക്കണ്ണാടി ഇവന്‍ തനുമധ്യ1 അന്തരയം നിതരാം നോന്‍പ് പറമ്പുക മസ്നദ് കാണമിടുപാട്ടം കാപണം ചേറാടുക കോത4 മന്ദാക്ഷം ഇഷ്ടസംഖ്യ ഉദ്ദേശിക എങ്ങിക്കുക അങ്കച്ചമയം കാളന്‍2 ഖണ്ഡ2 വിദൂരിത പ്രമദ2 ഞെട്ടുക ചെങ്കൊടി ക്ഷുബ്ധ ദോലാന്ദോളനം ആലയം അനുച്ഛേദം വില്‍പ്പന ഗ്ലാന കമ്പിപ്പിച്ചന്‍ അനുവേല്ലിതം കുംഭസംഭവന്‍ വ്യക്തന്‍ അഭയം2 ഡിപ്പാര്‍ട്ടുമെന്റ് വള്ളുക ജലസ്ഥലഭ്രമം പേത്തേന്‍ തഞ്ചുക ക്ഷാരം കീല്‍2 വരേരി ജലഘടി ദയിത2 അബ്ധിമേഖല അന്നം2 തൃണജോതിസ്സ് ത്ളാപ്പ് ആര്യമുത്തങ്ങ കൃതി2 യാദവം പുണരി കൊപ്പിളിക്കുക വീങ്ങടി അരിക്കന്‍ ഇത്തരം വിമുഗ്ധ ഇളിയന്‍ കൈച്ചൂട് ഈളുവാ സാര്‍ഥനാമാ(വ്) അകൃതപരിശ്രമ മാലി1 ഊര്‍ജവ്യന്‍ കൃതകപടം കൗപീന(കം) വേടത്തി വിഷധ്വംസി കാള2 ശത്രുഞ്ജയന്‍ ഉപന്യാസം വീതി1 കുരാലി കരുണം1 ലാസി നഭോയോനി ഗവീനം തേങ്ങാക്കുടുക്ക സംഹരണം അവിനയം2 കങ്കൊത്തി1 അഖാതക രസതേജസ്സ് മക്കന കുത്താണി കാമവികാരം ഉത്സംഗ, ഉല്‍- കെണ്ണാന്തരം കര്‍മചണ്ഡാളന്‍ ഇസ്പേട്, ഇസ്പിശീട്ട് മാതംഗകന്യ കുന്ദമം കലവല്‍ അല്പനാസിക കോടിക്കല്ല്