Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഇച്ഛ, ഇച്ച  - Ichcha, Icha

കൊതി, ആഗ്രഹം, താത്പര്യം, കിട്ടണമെന്നോ വേണമെന്നോഉള്ള മനോഗതി  - Kothi, agraham, Thathparyam, Kittanamenno Venamennoulla Manogathi

ഇച്ഛ, ഇച്ച  - Ichcha, Icha

ഇഷ്ടസംഖ്യ (പ്ര.) ഇച്ഛാനുസാരം, ഇച്ഛാപൂര്‍ത്തി, ഇച്ഛാഭംഗം  - Ishdasamkhya (pra.) Ichchanusaram, Ichchapoor‍thi, Ichchabhamgam

ഇച്ഛക  - Ichchaka

ഇച്ഛിക്കുന്ന, ആഗ്രഹിക്കുന്ന  - Ichchikkunna, agrahikkunna

ഇച്ഛകം  - Ichchakam

വള്ളിനാരകം  - Vallinarakam

ഇച്ഛകം  - Ichchakam

ഇഷ്ടസംഖ്യ, ഇച്ഛ  - Ishdasamkhya, Ichcha

ഇച്ഛകം  - Ichchakam

മുഖസ്തുതി  - Mukhasthuthi

ഇച്ഛാദാനം  - Ichchadhanam

ഇഷ്ടപൂര്‍ത്തി  - Ishdapoor‍thi

ഇച്ഛാനുകൂലം  - Ichchanukoolam

ആശയ്ക്കൊത്ത്  - ashaykkothu

ഇച്ഛാപത്രം  - Ichchapathram

വില്‍പ്പത്രം, ഒസ്യത്ത്  - Vil‍ppathram, Osyathu

ഇച്ഛാഫലം  - Ichchaphalam

ത്രരാശികത്തില്‍ കണ്ടുപിടിക്കേണ്ട ഫലം, നാലാം രാശി  - Thrarashikathil‍ Kandupidikkenda Phalam, Nalam Rashi

ഇച്ഛാഭംഗം  - Ichchabhamgam

ആഗ്രഹം സാധിക്കായ്ക, അതുമൂലമുണ്ടാകുന്ന മനക്ലേശം, നൈരാശ്യം  - agraham Sadhikkayka, Athumoolamundakunna Manaklesham, Nairashyam

ഇച്ഛാരതം  - Ichcharatham

ഇഷ്ടമുള്ള കളി, ലീല  - Ishdamulla Kali, Leela

ഇച്ഛാവതി  - Ichchavathi

ആഗ്രഹമുള്ളവള്‍  - agrahamullaval‍

ഇച്ഛാവത്  - Ichchavathu

ആഗ്രഹമുള്ള  - agrahamulla

ഇച്ഛാവസു  - Ichchavasu

കുബേരന്‍  - Kuberan‍

ഇച്ഛാവാന്‍  - Ichchavan‍

ആഗ്രഹമുള്ളവന്‍  - agrahamullavan‍

ഇച്ഛാശക്തി  - Ichchashakthi

ഇച്ഛയാകുന്ന ശക്തി  - Ichchayakunna Shakthi

ഇച്ഛാശക്തി  - Ichchashakthi

ഈശ്വരന്‍റെ ശക്തിത്രയങ്ങളില്‍ ഒന്ന് (ജ്ഞാനശക്തി, ക്രിയാശക്തി എന്നു മറ്റു രണ്ട്)  - Eeshvaran‍re Shakthithrayangalil‍ Onnu (jnjanashakthi, Kriyashakthi Ennu Mattu Randu)

ഇച്ഛിക്കുക  - Ichchikkuka

ആഗ്രഹിക്കുക, കാംക്ഷിക്കുക  - agrahikkuka, Kamkshikkuka


Please Try Below Words.

വാലിശവേല നാക്ഷത്ര തുളിക്കുക കര്‍ക്കടു ഗയം ആരോപ(ണം) കൊലയാന ഏറുമുള്ള് ബാഹ്യ സുയോധനന്‍ അനുഗ്രഹിക്കുക ഹതവൃത്തം ജലചരാജീവന്‍ പൂര്‍വഭാഗം പ്രവയസ്സ് കുടന്നടം നിറുത്തല്‍ ഓഷകം അനാത്മവാന്‍ അനുയാത്രം അഗ്രജ1 ജന്മഹേതു ഉന്മിതി അപ്രകൃതശ്ലേഷം ഇന്നേടം ആകിലും പ്രസാധനം സഹധര്‍മം അഭ്യമിത ചീരുക2 ബായി ശ്രീധരന്‍ പുരിചങ്ക് ദശാംഗധൂപം പൊച്ച1 ചൊറിയണം ആര്‍ഥപത്യം കദളീഗര്‍ഭം, -ദണ്ഡം അപശമം പിഞ്ജടം സുധാധര1 തര്‍ജിത പൂട് കാമയാന അഭ്യംഗം നിസ്തന്ദ്ര ആണ്ടിക്കളി മദനാങ്കുശം ക്ഷാത്രം കുതിരപ്പട്ടാളം കൈവായ്പ നിക്വണം ശക്രപ്രസ്ഥം കീചകകര്‍മം പന്തികേട് ഗോവണി പ്രകാശിതം വജ്രലോഹകം ധ്വജവാന്‍ ഇജ്ജലം അനാഗതാബാധ ഉത്കത, -ത്വം ഈള2 ആഞ്ചനം പ്രലയം കുടീകൃത ഗജപൃഷ്ഠം വിതൃഷ്ണ ഉപാരത ഐണം ഹരേണു ദിധിഷു1 അമൃതസംഭൂതന്‍ നാരീമണി നാടകം1 സിത1 തഥാരൂപ കൂട്ടുകച്ചവടം, -കച്ചോടം അങ്ങങ്ങ് ഋക്ഷബിലം മന്ദവാരം അഭിശംസി അര്‍ശോഘ്നം സന്ധ്യാരാഗം നികളം, നിഗളം ചെണ്ടക്കുറ്റി അഗ്നിപഞ്ചകം സംശയാലു മാര്‍ജാരീയന്‍ കാമതരു തമിസ്ര1 ചിട്ടം1 കാക്ഷി, കാച്ചി വിദ്യോതക ക്ഷണം അസ്വക സമ്രബ്ധ തനം, തരം ഉദീഷിത അവഹേള അനംഗാരി അരള്‍ച്ച പ്രത്ന ഉഡ്യാനബന്ധം അര്‍ക്കേന്ദുസംഗമം സാധിത ഉരഗധ്വജന്‍ കോളേജ് മുഖശോധന, മുഖശോധനം ദക്ഷം എക്ക്2 മാനിറം അമ്മം2 അപാങ് ക്തന്‍, -പാംക്തന്‍ ചരപ്രതിഷ്ഠ സകളത്ര പടപ്പ്1 മുര3 മുടിയുക സപ്തമാതാക്കള്‍ പൊതു പറയി ഉദകവിച്ഛേദം അഗ്നിശമനി തുംബിക മാന്തുക കലലം ലീലാവിലാസം മുഖസംസ്കാരം അഡ്ഡിക അകപ്പൊതുവാള്‍, -പുതുവാള്‍ അലങ്കരിക്കുക ഖണ്ഡജാതി പുനരുദ്ധരിക്കുക ഖാഡ്ഗികന്‍ വീണത്തനം മാനമന്ദിരം താഴ്വടം ജന്മാന്തരപാപം കാന്തിദ അലഞ്ജരം പ്രചേതാവ് കാമകൂടം തനുക ആത്മവിത്ത് കണ്ടകശ്ശനി ചാവട്ടം ഉവ(ര്‍)ന്ന് അകുതുകം യജുഷ്പ്രീയന്‍ ഗുണപാഠം അനര്‍ഗളം അംശവടി ത്രിയാമകം നവാന്നം കര്‍ണീരഥം അവസേകം യാതം മുതല്‍പ്പട്ടിക ഗണപൂര്‍വന്‍ ഉപദിശ്യ വ്യധനം ചയം1 ആപ്തന്‍ ആവൃത അച്ചിക്കുറുപ്പ് സേവിത അര്‍ഹത പരജ അനാസ്പദം അഹികാന്തം ഏളകം, ഏഴകം കൊത്തുവാള്‍ചാവടി വിശേഷ്യ വികൂജനം ഉച്ചിട്ട ഭീതി സുനീല1 നൃവാഹനന്‍ കസ്തൂരിമഞ്ഞള്‍ ജയനയുക് ചിതാധാത്രി അധിരുക്മ കാഹളം2 വിഷം ഭൂവല്ലരി പണിവിചാരിപ്പ് ജയക അനാസ്തിക്യം രമണീയത ഓള് ഭജിക്കുക കാലഖണ്ഡന്‍ ഗോള്‍ഫ് സത്യവാങ്മൂലം വിച്യുതി ക്ഷാരോദകം സമാസിത കോകിലം ക്രമസംഖ്യ മുനിത്രയം ചര്‍ക്കരിക പിതര്‍ക്കുക അഗുണി സാന്തപനം സൗനികന്‍ ചന്നം ഹാരകം നിഷ്ഠൂരത, -ത്വം കാസവാരി അറുതി2 പ്രാഡ്വിവാകന്‍ പടിഞ്ഞാട്ട് കരേറ്റം അക്ഷശാല ചില്‍1 കലിനാശനം സര്‍പ്പസത്രി ശകലീകരിക്കുക ക്ഷദ്രുകംബു ഊര്‍ധ്വഗന്‍ അയുക്ത ഹിംസ്രം ഓഷണം വ­ിരേതസ്സ് ശനകൈഃ ചേലം2 ദീപ്തിപതാക ചാമ്പുക്കുഴല്‍ അന്തര്‍ഭൂത മഹാസേനന്‍ അവവിദ്ധ ചെകിടിക്കുക ആജാനജ അമോതന്‍ പ്രതിയോഗം ഭ്രംശം പ്രവേശകന്‍ ഏനാതി2 ജുഹുവാനന്‍ എല അധ്വനിവേശ അക്ഷസസ്യം എറിയുക ഉരന്‍ പരിണായകന്‍ ആയുധശാല ഗാത്രാശ്ലേഷം ത്രിഷ്ടുപ്പ് അധിദൈവം ഖരി നീന്തുക വേണി ഞെരുക്ക് കൊച്ചി3