Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഇടമണി  - Idamani

കഴുത്തില്‍ കെട്ടുന്ന ഒരു ആഭരണം, താരത, ഇടച്ചുരുക്  - Kazhuthil‍ kettunna oru abharanam, tharatha, idachuruku

ഇടമണി  - Idamani

ഒരു മാലയില്‍ ഇടയിലായി കൊരുക്കുന്ന മണി  - Oru malayil‍ idayilayi korukkunna mani

ഇടമതിയം  - Idamathiyam

കതകിന്‍റെ ഇടയ്ക്കുള്ള ചുഴിക്കുറ്റി  - Kathakin‍re idaykkulla chuzhikkutti

ഇടമനസ്സ്  - Idamanassu

അര്‍ധമനസ്സുള്ള, നല്ലവണ്ണം താത്പര്യമില്ലാത്ത  - Ar‍dhamanassulla, nallavannam thathparyamillatha

ഇടമരം  - Idamaram

ഒരു വാദ്യവിശേഷം  - Oru vadhyavishesham

ഇടമാടമ്പ്  - Idamadampu

ഇടയുന്ന മാടമ്പ്, അധികാര മത്സരം  - Idayunna madampu, adhikara mathsaram

ഇടമാടമ്പ്  - Idamadampu

ഇടപ്രഭുത്വം  - Idaprabhuthvam

ഇടമാറ്റം  - Idamattam

പയറ്റിലെ ഒരുതരം അടവ്  - Payattile orutharam adavu

ഇടമിടര്‍, ഇടമിട, ഇടമിരട്  - Idamidar‍, idamida, idamiradu

വികാരാധിക്യത്താല്‍ സംസാരത്തിന് ഉണ്ടാകുന്ന തടസ്സം, ഇടര്‍ച്ച, ഗദ്ഗദം  - Vikaradhikyathal‍ samsarathinu undakunna thadassam, idar‍cha, gadhgadham

ഇടമുടി  - Idamudi

ഒരു വാദ്യം, ഢമരു  - Oru vadhyam, ddamaru

ഇടമുട്ട്  - Idamuttu

ഇടയില്‍ (മാര്‍ഗമധ്യത്തില്‍) ഉണ്ടാകുന്ന തടസ്സം, വഴിതടഞ്ഞുപോകല്‍  - Idayil‍ (mar‍gamadhyathil‍) undakunna thadassam, vazhithadanjupokal‍

ഇടമുറിയാതെ  - Idamuriyathe

തടസ്സംകൂടാതെ, വിരാമമില്ലാതെ  - Thadassamkoodathe, viramamillathe

ഇടമുറിയുക  - Idamuriyuka

നൈരന്തര്യം നഷ്ടപ്പെടുക, തടസ്സം വരുക  - Nairantharyam nashdappeduka, thadassam varuka

ഇടമേ  - Idame

ഇടത്തുവശത്തൂടെ  - Idathuvashathoode

ഇടമ്പല്ല്  - Idampallu

ഇടഞ്ഞുനില്‍ക്കുന്ന പല്ല്, കോമ്പല്ല്  - Idanjunil‍kkunna pallu, kompallu

ഇടമ്പല്‍  - Idampal‍

വൈരുധ്യം, വിരോധഭാവം, തടസ്സം, അഹംഭാവം, നിഷേധം  - Vairudhyam, virodhabhavam, thadassam, ahambhavam, nishedham

ഇടമ്പാട്  - Idampadu

വിസ്താരം, പരപ്പ്  - Vistharam, parappu

ഇടമ്പിരി  - Idampiri

ഇടത്തുഭാഗത്തേക്കു പിരിഞ്ഞത്  - Idathubhagathekku pirinjathu

ഇടമ്പിരി  - Idampiri

ഇടത്തുവശത്തേക്കു പിരിയുള്ള ശംഖ്  - Idathuvashathekku piriyulla shamkhu

ഇടമ്പിരി  - Idampiri

കളരിപ്പയറ്റിലെ ഒരു അടവ്  - Kalarippayattile oru adavu

ഇടമ്പിരിവിനായകന്‍  - Idampirivinayakan‍

ഇടത്തുവശത്തേക്കു തിരിച്ച തുമ്പിക്കയ്യോടുകൂടിയ വിനായകബിംബം  - Idathuvashathekku thiricha thumpikkayyodukoodiya vinayakabimbam

ഇടമ്പുക  - Idampuka

വിരോധിക്കുക, തടയുക  - Virodhikkuka, thadayuka

ഇടമ്പുക  - Idampuka

നിന്ദിക്കുക  - Nindhikkuka

ഇടമ്പെടുക, ഇടമ്പടുക  - Idampeduka, idampaduka

വിസ്തൃതമാവുക, വിശാലമാവുക  - Visthruthamavuka, vishalamavuka

ഇടമ്പേര്  - Idamperu

മറുപേര്, ഇരട്ടപേര്, പരിഹാസപ്പേര്  - Maruperu, irattaperu, parihasapperu

ഇടമ്പ്  - Idampu

നിന്ദ  - Nindha


Please Try Below Words.

ക്രൂരത, -ത്വം ഹൃഷ്ട അംഹനം കൈപ്പാവ് ചൂളിയാര്‍ഭഗവതി ആര്2 എകരം2 കിരുകിരുപ്പ് ആനയിരുത്തി ഛഗം ഭംഗുര2 സ്യൂമം വൈവശ്യം ഏണമിഴി പടക്കൂട്ടം കൈക്കുറ്റം ഇറുങ്ങുക പിഞ്ജാലം കളവചന ചോളാവട്ടി കനീയസി ഹരികന്‍ ആക്കം കണ്ടകത്വം മാരുതതനയന്‍ പവിത്രമോതിരം കൊണ്ടായം അന്വവേക്ഷണം സമ്യമി1 സങ്കല്‍പ്പിക്കുക ആഘ്രാത ലജ്ജക പരികര ഗലിത ഇക്ഷുമേഹം പരിശബ്ദിക്കുക ചിട്ടസ്വരം സോമപുത്രന്‍ ഗൃഹഗോധ അമ്മോച്ചന്‍, അമ്മോശന്‍ മഹാമൂല്യം അനുയോഗം കണങ്കൈ പരിസരണം ഛദിദ്വാരം ഇറതെണ്ടം ധൂമക്കുറ്റി കപ്പളങ്ങ കിരിക്കുക പേറ്റുനോവ് അന്തര്‍ഭാവം പറ്റുവിന ചെലത്ത തുരംഗി1 പിരുപിരുക്കുക നിയമിക്കുക തടിത്ത് അതിഥിധര്‍മം പിഴിച്ചില്‍ കുടുങ്ങുക2 മേല്‍പ്പട്ടക്കാരന്‍ നിധനന്‍ ത്രിചത്വാരിംശത്ത് നീച2 ഒരതീചി സ്വാത്മാവ് അടിദ്രവ്യം ചുര7 അപരവര്‍ണന്‍ ജാതകപത്രം പാഞ്ചനഖമാംസം ഉള്ളളവ് ദന്തകരന്‍ അഖ്യാതിവാദി പാരാവാരീണ ദാസീകരിക്കുക വരാകം ധര്‍മസാധന സംവിത്തി തനുജ2 തക്കാളി പയിക്കം1 സംവൃതം തലക്കുറിപ്പ് മദോന്മത്ത പരത്ര ആയാതകന്‍ ഏറാള്‍പ്പാട് സ്വസാദികള്‍ ഏകശേഷം തിര്യഗക്ഷരം അംശുല മെയ്യറുതി മന്യ1 ഹൃദിസ്ഥമാക്കുക പരമായുസ്സ് പഞ്ചശുദ്ധി അദാലത്ത് കാമസൂ അര്‍ക്കജര്‍ ഭസ്മം നവഗ്രഹങ്ങള്‍ തേവാരം അന്നാദന്‍ പാഹി ആഖനികബകന്‍ ചേക്ക്1 ചങ്കാഴുരി പ്രസ്ഥം വ്യാലോല ദത്ത പളപള നിയമവെടി ത്രിദശതരു പറങ്കിസാമ്പ്രാണി തിരികിട വിഷ്ണുപുരാണം തുയക്കം ചാക്കിരി വാമ1 ചക്രയോധി മഹിള അം3 പഞ്ചത്രിംശ വിഭംഗം രത്നാവലി ഗൃഹസ്ഥാശ്രമി താപസ പഞ്ചപ്രാണങ്ങള്‍ അന്വേഷ കുലദ്രാഹി നിശാഗമം ദ്യുതമണ്ഡലം തോപ്പന്‍ ഉലര്‍പ്പ് നവജാത ഉപയന്താ(വ്) മനോവേഗ ശാന്തന്‍ ഇട്ടി1 ഉല്ലുഞ്ചനം ചിത്രഗുപ്തന്‍ ഉപഹാസം ആകമാനം സൂദന്‍ മാടപ്രാവ് പൂക്കുത്തി അതിസ്നേഹം ഖട്ടിക, ഖട്വിക മാ3 വിഭ പൂക്കൊട്ട പ്രതിസംഹരണം ക്രതുപുരുഷന്‍ നിലവയ്പ്പ് ശാബം കൂടസ്ഥന്‍ ഉത്പതനം, ഉല്‍- താളാണ്മ അഴയുക ഗൃധ്രവൃത്തി ഉത്ക്ഷിപ്ത, ഉല്‍- ഏളിതം, -ത്തം ശാലുകം ബോറടിക്കുക ഔശനസം പരഭൃത്ത് അപൂര്‍വപതി പാരിഭദ്രകം ആപാലി, ആപാളി താംബൂലികന്‍ അങ്കാശ്രയ പണക്കാരന്‍ തടുക്കുക മറയില്‍ച്ചാരി അയനി2 സാരം ചൂലുക1 താംബൂലരാഗം താര്‍ത്തീയ ആഴി2 ഭിത്ത് മര്‍ദക നീതിനടത്തുക ദീപോപചാരം ഉമാര്‍ കാമദണ്ഡ് ക്ഷീജനം ഉപമാതി പൃഥ്വീപതി പാതയിത്വാ പനിനീര്2 എണ്‍2, എണ്ണ് വ്യാവക്രാശി ഗജബന്ധം തര്‍ജുമ കൈക്കുഞ്ഞ്, -കുട്ടി ഭീത1 അവിണന്‍ പുരത്രയം ശക്രന്‍ ഇഞ്ചിക്കറി കബളം2 കോയില്‍പെണ്ടി പദച്യുത ത്വാദൃക്ക് ഭിത്ത്വാ ദശവ്യസനങ്ങള്‍ ഡിംഗരം ഉപസമ്പദന്‍ വിണ്ടി ഗ്രഹയജ്ഞം പണ്ഡിതകന്‍ ഉക്കുക1 അതിഗുരു അകൃതാത്മാവ് വിമര്‍ശിത ജൈത്രപതാക അവഗന്തവ്യ വരമാത് സര്‍വാംഗസുന്ദര തഴുവ് ഗുണകീര്‍ത്തനം ചെപ്പ കറുകമൂസ്സസ് നിഗൂഢകം മഹീയസ്സ് എലുമ്പ് ദൃതി നാഗത്താന്‍ ഭരാഭരം സംവത്സരീയ ഇരുട്ടറ കന്നിക്കൂറ് കീഴ്നടപ്പ് അക്ഷബീജം തുടപ്പ് വര്‍ണകൃത്രിമം ഇളിനീര്‍ പാഴ്വേല വിഡംഗ ദാന്ത1 നിഷ്പങ്ക തത്തിക്കുക കാമന1 മുയല്‍2 ഹര്‍ഷണ വേത്താ(വ്) ചുരി2 അണ്ട1 പൂഞ്ഞ ദ്രവംഗം ഇഷ്ടദൈവതം പാതാളരാവണന്‍ ഗന്ധഗുണ