Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഇട്ചരം, ഇത്വരം  - Idcharam, ithvaram

എരുതാക്കാത്തതും തന്നിഷ്ടംപോലെ സഞ്ചരിക്കുന്നതുമായ കാള, വരിയുടക്കാത്ത കാള  - Eruthakkathathum thannishdampole sancharikkunnathumaya kala, variyudakkatha kala

ഇട്ചരം, ഇത്വരം  - Idcharam, ithvaram

അഴിച്ചുവിട്ടപോത്ത്  - Azhichuvittapothu

ഇട്ട  - Itta

മലം. ഉദാ: മൂക്കിട്ട  - Malam. Udha: mookkitta

ഇട്ടം  - Ittam

സസ്നേഹം, താത്പര്യം  - Sasneham, thathparyam

ഇട്ടപ്പുറം  - Ittappuram

മുറ്റത്തിന് അപ്പുറത്തുള്ള ഉയര്‍ന്നപറമ്പ്  - Muttathinu appurathulla uyar‍nnaparampu

ഇട്ടപ്പുറം  - Ittappuram

വളപ്പ്, പറമ്പ്  - Valappu, parampu

ഇട്ടമുക്കന്‍  - Ittamukkan‍

കല്ലുറാഞ്ചി, ആനറാഞ്ചി  - Kalluranchi, anaranchi

ഇട്ടല്‍  - Ittal‍

ഇട്ടപ്പുറം, മണ്‍കുന്ന്  - Ittappuram, man‍kunnu

ഇട്ടല്‍  - Ittal‍

പൂഴിക്കുന്ന  - Poozhikkunna

ഇട്ടി  - Itti

അവിവാഹിത, കന്യക, ബ്രാഹ്മണകന്യക  - Avivahitha, kanyaka, brahmanakanyaka

ഇട്ടി  - Itti

ഉണ്ണിജാതിയിലുള്ള സ്‌ത്രീ  - Unnijathiyilulla sthree

ഇട്ടി  - Itti

ഒരുതരം മീന്‍  - Orutharam meen‍

ഇട്ടി  - Itti

ഒരു സംജ്ഞാനാമം  - Oru samjnjanamam

ഇട്ടി  - Itti

ഈട്ടി  - Eetti

ഇട്ടി  - Itti

കുന്തം, കമ്പി  - Kuntham, kampi

ഇട്ടി  - Itti

വടി  - Vadi

ഇട്ടിക, -യ  - Ittika, -ya

ചുടുകല്ല്, ചുടുകട്ട  - Chudukallu, chudukatta

ഇട്ടിക്കണ്ടപ്പന്‍  - Ittikkandappan‍

യാത്രക്കളിയിലെ കയ്മളുടെ പേര്  - Yathrakkaliyile kaymalude peru

ഇട്ടിക്കണ്ടപ്പന്‍  - Ittikkandappan‍

ഒരിനം നെല്ല്  - Orinam nellu

ഇട്ടിക്കോമ്പിയച്ചന്‍  - Ittikkompiyachan‍

പാലക്കാട്ടു രാജാവിന്‍റെ സ്ഥാനപ്പേര്‍  - Palakkattu rajavin‍re sthanapper‍

ഇട്ടിയ  - Ittiya

ഇഷ്ടിക  - Ishdika

ഇട്ടിയമ്മ  - Ittiyamma

സ്‌ത്രീ, ഗൃഹനായിക  - Sthree, gruhanayika

ഇട്ടില്‍  - Ittil‍

ഇടവഴി  - Idavazhi

ഇട്ടു  - Ittu

"ഇടുക" എന്നതിന്‍റെ ഭൂതരൂപം.  - "iduka" ennathin‍re bhootharoopam.

ഇട്ടുപടിപ്പാട്ടം  - Ittupadippattam

ഒരു പഴയ ഭൂവുടമ സമ്പ്രദായം, തിരുവിതാംകൂറിന്‍റെ ചിലഭാഗങ്ങളില്‍ നിലവിലിരുന്നത്  - Oru pazhaya bhoovudama sampradhayam, thiruvithamkoorin‍re chilabhagangalil‍ nilavilirunnathu

ഇട്ടുരുട്ടി  - Itturutti

ചെറിയ മണ്‍ഭരണി, വെള്ളബ്ഭരണി  - Cheriya man‍bharani, vellabbharani

ഇട്ടുരുട്ടുക  - Itturuttuka

ശരിയായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുക, ഉഴപ്പുക, കളിപ്പിക്കുക, കബളിപ്പിക്കുക  - Shariyaya utharam nal‍kathe ozhinjumaruka, uzhappuka, kalippikkuka, kabalippikkuka

ഇട്ടുഴി  - Ittuzhi

അട്ടിപ്പേറ്  - Attipperu

ഇട്ടുഴി  - Ittuzhi

ഒരിനം നെല്ല്, ഇട്ടുഴിച്ചെന്നെല്ല്  - Orinam nellu, ittuzhichennellu

ഇട്ടെങ്കി  - Ittenki

കള്ളുവാറ്റുന്നസ്ഥലം  - Kalluvattunnasthalam

ഇട്ടേണി  - Itteni

ഏണി, കോവേണി  - Eni, koveni

ഇട്ടേറ്  - Itteru

ഒരു ആയുധം  - Oru ayudham

ഇട്ടോടി  - Ittodi

ഒരുതരം പന്തുകളി  - Orutharam panthukali

ഇട്ട്  - Ittu

ഇട്ടശേഷം  - Ittashesham

ഇട്ലി, ഇട്ളി  - Idli, idli

ഇടവഴി  - Idavazhi

ഇട്ലി, ഇട്ളി  - Idli, idli

ഇഡ്ഢലി  - Idddali

ഇട്ള്  - Idlu

മുളങ്കൂട  - Mulankooda

ഇട്ള്  - Idlu

ഇടവഴി  - Idavazhi


Please Try Below Words.

കൊട്ടാട്ട് മുക്താകരം പ്രതിബിംബനം ചീനവിളക്ക് ചൊട്ടച്ചാണ്‍ വാരിയെല്ല് ക്രിയാബ്രംശം പ്രാച്യമാന ദഹിപ്പിക്കുക ദ്വാദശ ഹാസ്യാര്‍ണവം അപ്രകൃത ആഴി2 അഞ്ചിക്കൈമള്‍ ഫലവര്‍ത്തുളം രജതഗിരി ആകാശമണ്ഡലം ചൗരികം ഓഗണ അംബുജിനി തോന്മ ഉച്ഛേദനം അകാര്യം ആര്യസത്യം കറിക്കോപ്പ് സരോവരം അംഗാരഭോജി രാജരാജേശ്വരി ചിത്തരക്ഷി ലാലാടിക1 നഗാവാസം വിഭവം ക്ഷതിപൂര്‍ത്തി ഖുല്ലമം വിവിക്ത വ്യപവര്‍ജനം സുമുഖി വട്ടാനം വ്യയ വിഭീതി ക്ഷ്വേളിതം2 കോസറി ഉപ്പുകുറ്റി ഗുഡികാലവണം ഉസ്രികം വഞ്ചുക പരാണസ അനുഭാഷണം കലിഹാരി(ക) കൊണിച്ചം, കൊണിശം അവമതിക്കുക ഉപസമ്പത്തി കൂപിക മിഴറ്റുക ചിത്രകൃത്ത് പരിത്യജ്യ പൊഴുതുമൂടി ചപ്പ4 മഹാമാത്രന്‍ വേട്ടയ്ക്കരുമകന്‍ അഭിജ്ഞ1 യഥേച്ഛം കോടുക1 മുന്നണി അവടം മണിധരം മഷിക്കാരന്‍ ക്രശിത കര്‍ത്തവ്യാനുഷ്ഠാനം കുല4 ശേവം2 ഇടവേറിട്ട ചിഞ്ചാടകം ശീലത്വം ഭിക്ഷാന്നം അതിസ്നേഹം ആനവരാഹന്‍ കടന്തല്‍, -ന്നല്‍ ഇരട്ടവേഷ്ടി മാമലര്‍മങ്ക തീക്ഷ്ണം ഉപരഞ്ജിക്കുക ഗ്രവേയകന്ദം ചാണക്യസൂത്രം നീചയോനി കാര്‍ഷിക അയിര്‍ക്കല്ല് ഹതദൈവ എപ്പൊഴും കട്ടമരം താങ്ങല്‍ മേലുലക് ഊണാളി മാംസപുഷ്ടി ഏകജാത ഉദകാഞ്ജലി പരണ്ടല്‍ തിര4 പാതിലി ഇരുവി ക്ഷണനം സ്മൃതിമാന്‍ തകഴി1 അമച്ചിലവ് ദിക്കരി ദൂത്യം മഹാധാതു തത്താദൃക്ക് വിലാസന്‍ പ്രഭഞ്ജനന്‍ അണ്ട1 തടി1 ഇറന്‍, എരാന്‍, രാന്‍ അനുദ്ധരണം, -ഉദ്ധാരണം ക്രുഞ്ചം അങ്കാളപ്പന്‍ തന്നന്നാപാടുക ഹരവാഹനം ഉപ്പാപ്പം മരുത്പുത്രന്‍ ചുരുങ്ങിയത് മര്‍മച്ഛിത്ത് ദൗഷ്ട്യം ഇളപ്പ്, ഇളയ്പ് വീരഭദ്രന്‍ തൊഴിക്കുക ഫര്‍ഫരീക വായ്, വാ, വായ ശരീരധാതു അസ്ത്രക്ഷേപകന്‍ ഉദീര്‍ണ കുടിയരി സവ്യസാചി യാജുഷന്‍ സിമന്റ് തണ്‍പ്2 കപിശ2 രക്തസംബന്ധം പാണിവാദന്‍ വാരിയന്‍1 കരു3, കരു(വ്) വായുസ്തംഭനം ചതുര്‍ദശഭുവനങ്ങള്‍ അനുകമ്പ കുപ്രിയ1 പാഥിസ്സ് ദുഷ്കൃത്യം ആണ്‍പിറന്നവന്‍ ഹുഡുക്കം നെല്‍പ്പാടം പാപന്‍ അനപസാര പാരിഹാരിക ത്യാഗം മരുത്പതി നാസാഭരണം കഷായി സാവക അപലപനം നടുവിനയെച്ചം വൈജയന്തി ഉച്ഛ്രയയന്ത്രം നാഗകന്യക യൗവരാജ്യം ഭൃംഗകം ആവില്ല പുരദ്വാരം ജലശായി ശ്രദ്ദധാനന്‍ ഗുസ്തിക്കാരന്‍ തുടയ്ക്കുക സ്ഖലനം ചുവര്‍ച്ചിത്രം പൂജാരി ചന്ദ്രസ്ഫുടം മധ്യമപാണ്ഡവന്‍ മാനവര്‍ജിത നൈമിശാരണ്യം ദിദൃക്ഷ അജഗളം അന്നേരം കര്‍മിത്താനം ഋതധാമാ(വ്) കൗസല്യ വിഹതി പട്ടുട ആക്ഷിപ്ത അനുമോദിക്കുക നിരംബു അത്യന്തികം ഡാളര്‍ ശബ്ദാഡംബരം കലുഷി കുലസ്ഥം അമാര്‍ഷ്ടവ്യ ധാരക അന്നശ്രാദ്ധം കോപം അന്നജ2 വിനവുക തര്‍ക്കി2, ടര്‍ക്കി ആവേധ്യം ഗോവര്‍ധനം നിര്‍ജീവ പടുവിത്ത് വേവ്1 കരുമാമുകില്‍ കളിക്കൊട്ട പൂര്‍വജ്ഞാനം അമ്മാന, -നം ജലകര്‍മം നിസ്സത്ത്വ ഗജഘട നാടാല ആചാന്ത വല്കുടം ഉപ്പേരി ഐശ്വരികന്‍ ചിതറുക ഗിരിജ ജാഗരൂക2 യാമി2 ആചാരഭ്രംശം മാതൃ ഏട്ഠ കാലകൃത്ത് കുന്തുരുക്കപ്പയിന്‍ എറുമ്പ് ഇടത്തട്ട് ഹഠകാരം കര്‍ണഹീനം ചൂതുകളി പരേശന്‍ നിറുക മനസിജന്‍ ചാവേറ്റുവിരുത്തി പത്രാധിപര്‍ ബ്രഹ്മത, -ത്വം കോശില ജലചക്രാഅം ഖേയം ക്ലീബ ആവാഹനി ജാഗരിത ഘടിഘടന്‍ പ്രതിരോധിക്കുക ഉച്ചഭ്രാന്ത് ജ്യാമിനി മുഖംമൂടി ആയുഷ്മാന്‍ ഭയാപഹന്‍ പതിവ്രതാത്വം ഛാന്ദോഗ കമനന്‍ ച്യുത