Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഇരിക്കണമ്മ  - Irikkanamma

പരിചാരിക  - Paricharika

ഇരിക്കപ്പൊറുതി  - Irikkapporuthi

സ്വസ്ഥത, സമാധാനം  - swasthatha, Samadhanam

ഇരിക്കാടം  - Irikkadam

ഇരിക്കാനുള്ള ഇടം, താമസസ്ഥാനം, വീട്  - Irikkanulla Idam, Thamasasthanam, Veedu

ഇരിക്കാല്‍  - Irikkal‍

രണ്ടുപ്രാവശ്യം, രണ്ടൂ തവണ, താരത. ഒരുക്കാല്‍ = ഒരിക്കല്‍  - Randupravashyam, Randoo Thavana, Tharatha. Orukkal‍ = Orikkal‍

ഇരിക്കുക  - Irikkuka

പൃഷ്ഠം ഉറപ്പിച്ചു സ്ഥിതിചയ്യുക, ആസനസ്ഥനാവുക  - Prushdam Urappichu Sthithichayyuka, asanasthanavuka

ഇരിക്കുക  - Irikkuka

താഴുക  - Thazhuka

ഇരിക്കുക  - Irikkuka

ഏര്‍പ്പെടുക  - Er‍ppeduka

ഇരിക്കുക  - Irikkuka

തോന്നുക  - Thonnuka

ഇരിക്കുക  - Irikkuka

അനുഷ്ഠിക്കുക, ആചരിക്കുക  - Anushdikkuka, acharikkuka

ഇരിക്കുക  - Irikkuka

ഒരു അനുപ്രയോഗം  - Oru Anuprayogam

ഇരിക്കുക  - Irikkuka

ഉരിക്കുക  - Urikkuka

ഇരിഗല്ലിക  - Irigallika

ഇരിവില്ല, ഇരിവേല്ലിക  - Irivilla, Irivellika

ഇരിങ്കണ, ഇരിങ്ങണ  - Irinkana, Iringana

വെള്ളക്കരിമ്പുപോലുള്ള ഒരുതരം ചെടി, നായ്ങ്കണ, നളപ്പുല്ല്  - Vellakkarimpupolulla Orutharam Chedi, Naynkana, Nalappullu

ഇരിങ്ങാലക്കുട  - Iringalakkuda

തൃശൂര്‍ ജില്ലയിലെ ഒരു സ്ഥലം, കൂടല്‍മാണിക്യക്ഷേത്രംകൊണ്ടു പ്രസിദ്ധം  - Thrushoor‍ Jillayile Oru Sthalam, Koodal‍manikyakshethramkondu Prasidham

ഇരിച്ചില്‍  - Irichil‍

അടര്‍ച്ച, ഇരിഞ്ഞെടുക്കല്‍  - Adar‍cha, Irinjedukkal‍

ഇരിച്ചില്‍  - Irichil‍

നാശം  - Nasham

ഇരിച്ചില്‍  - Irichil‍

തോല്‍വി  - Thol‍vi

ഇരിട്ട്  - Irittu

ഇരുട്ട്, ഇരുള്‍  - Iruttu, Irul‍

ഇരിണം  - Irinam

ഇരണം, ഉവര്‍നിലം, ഉപ്പുമണ്ണ്  - Iranam, Uvar‍nilam, Uppumannu

ഇരിണം  - Irinam

മരുഭൂമി, പൊട്ടനിലം  - Marubhoomi, Pottanilam

ഇരിണം  - Irinam

ചെറുപുഴ, ചിറ്റാര്‍  - Cherupuzha, Chittar‍

ഇരിണര്‍  - Irinar‍

ശത്രുക്കള്‍  - Shathrukkal‍

ഇരിതല്‍  - Irithal‍

നാശം  - Nasham

ഇരിത്തി  - Irithi

ഇരുത്തി, മെത്താണം  - Iruthi, Methanam

ഇരിന്നല്‍  - Irinnal‍

ഇരുന്നല്‍, പുകയറ  - Irunnal‍, Pukayara

ഇരിന്നല്‍  - Irinnal‍

കരി  - Kari

ഇരിപായുക  - Iripayuka

പിന്തിരിഞ്ഞോടുക  - Pinthirinjoduka

ഇരിപ്പടി  - Irippadi

കലപ്പക്കോല്‍, ഈയക്കോല്‍  - Kalappakkol‍, Eeyakkol‍

ഇരിപ്പന്‍  - Irippan‍

ഒരു മര്‍മം  - Oru Mar‍mam

ഇരിപ്പപ്പാനി  - Irippappani

ഇരിപ്പപ്പൂവില്‍നിന്ന് ഉണ്ടാക്കുന്ന ഒരുതരം പാനീയം, മധുകഫാണിതം, മധ്വാസവം  - Irippappoovil‍ninnu Undakkunna Orutharam Paneeyam, Madhukaphanitham, Madhvasavam

ഇരിപ്പപ്പിണ്ണാക്ക്  - Irippappinnakku

ഇരിപ്പക്കുരു ആട്ടുമ്പോള്‍ കിട്ടുന്ന പിണ്ണാക്ക്, "നിസ്സാരവസ്തു"  - Irippakkuru attumpol‍ Kittunna Pinnakku, "nissaravasthu"

ഇരിപ്പിടം, -എടം  - Irippidam, -edam

ഇരിക്കുന്നസ്ഥലം, വാസസ്ഥാനം, വീട്  - Irikkunnasthalam, Vasasthanam, Veedu

ഇരിപ്പിടം, -എടം  - Irippidam, -edam

ആസനം, പീഠം  - asanam, Peedam

ഇരിപ്പെഴുക്  - Irippezhuku

ഇരിമ്പെഴുക്, ഇരിമ്പുകൊണ്ടുള്ള വള  - Irimpezhuku, Irimpukondulla Vala

ഇരിപ്പേടം  - Irippedam

ഇരിപ്പിടം  - Irippidam

ഇരിപ്പ്  - Irippu

ഇരിക്കല്‍, ഇരിക്കുന്ന അവസ്ഥ  - Irikkal‍, Irikkunna Avastha

ഇരിപ്പ്  - Irippu

സ്ഥിതി, അവസ്ഥ  - Sthithi, Avastha

ഇരിപ്പ്  - Irippu

വാസം, താമസം  - Vasam, Thamasam

ഇരിപ്പ്  - Irippu

ജീവിതരീതി, പെരുമാറ്റം  - Jeevithareethi, Perumattam

ഇരിപ്പ്  - Irippu

പരസ്പരബന്ധത്തിന്റ സ്വഭാവം  - Parasparabandhathinta swabhavam

ഇരിപ്പ്  - Irippu

പീഠം, ആസനം  - Peedam, asanam

ഇരിപ്പ്  - Irippu

കൂട്ടിരിപ്പ്  - Koottirippu

ഇരിപ്പ്  - Irippu

സമ്പാദ്യം, മിച്ചം, കരുതിവയ്പ്  - Sampadhyam, Micham, Karuthivaypu

ഇരിമ്പകം  - Irimpakam

ഇരുമ്പകം  - Irumpakam

ഇരിമ്പകം  - Irimpakam

ഇരിമ്പ്  - Irimpu

ഇരിമ്പറപ്പന്‍, ഇരുമ്പ-  - Irimparappan‍, Irumpa-

നെല്ലോലപോലെ ഇലയുള്ള ഒരുതരം പുല്ല്  - Nellolapole Ilayulla Orutharam Pullu

ഇരിമ്പാല  - Irimpala

കൊല്ലന്‍റെ പണിസ്ഥലം  - Kollan‍re Panisthalam

ഇരിമ്പിച്ചി, ഇരു-, എലുമിച്ച, ഇലുമിച്ചം  - Irimpichi, Iru-, Elumicha, Ilumicham

ചെറുനാരങ്ങ  - Cherunaranga

ഇരിമ്പുലക്ക, ഇരു-, ഇരിപ്പുലക്ക  - Irimpulakka, Iru-, Irippulakka

ഇരിമ്പുകൊണ്ടുള്ള ഉലക്ക, മൂസലം (പ്ര.) മാറ്റമില്ലാത്തത്, വഴങ്ങാത്തത്. "അഭിപ്രായം ഇരിമ്പുലക്കയല്ല" (പഴ.)  - Irimpukondulla Ulakka, Moosalam (pra.) Mattamillathathu, Vazhangathathu. "abhiprayam Irimpulakkayalla" (pazha.)

ഇരിമ്പുള്ളം  - Irimpullam

ഇരുവുള്‍ മരം  - Iruvul‍ Maram

ഇരിമ്പുള്ളം  - Irimpullam

ഇരുമ്പുപോലെ കഠിനമായ മനസ്സ്  - Irumpupole Kadinamaya Manassu


Please Try Below Words.

ഝടിതി സുരഗീര് വണിഗ്ഭവം പാര്‍ശ്വം ശ്വസിക്കുക പക്വാന്നം അനതി2 സരസ്സ് സരഘ പാടവം ഭംഗ അയോഗ്യ കലലജം മേതി അവഗദിത ദ്വീപിനി മഹാശയം പലാംഗം ദ്വിമുഖ കൃപണി ഇരുപത്തഞ്ചുനോമ്പ് ഉച്ഛേഷം കണ്ണിണ അവപാലിത ഉപലുപ്ത പലാലദോഹദം നിര്‍ബാധം ആമത്യഷ്ണ ഭിദ പദ്രഥന്‍ യക്ഷ്മി മുക്താഫലം ഗുളുഞ്ഛം ഇപ്പോള്‍ ഉപ നിരുപേക്ഷ1 കിഴുമര്യാദ അവകര്‍ത്തനം കമ്പന്‍, കമ്പര്‍ ഭര്‍ത്സിക്കുക തൂങ്ങല്‍ ചിരി2 സാഹായ്യം വിദ്യമാന ഗഭീരിമ മുടന്തുക കേയി ഗല്ത്താ കൃതവേതന ദുര്‍വിനയം രുണ്ഡിക ചീക് മറ്റത് അഭ്യാഖ്യാനം ഭൂതകം ഉല്‍ക്കാമാലി മാഖ തോക്ക് ശകടവ്യൂഹം ആനമോദകം വെള്ളാട് ചടന്തുകാല്‍ ലഹരി അണ്ഡാകാര കോല്‍2 കറുവാ1 രണ്ടിക്കുക കെണ്ടി ബലിച്ഛാഗം നിദാഘകാലം ഓരാ കുലഹണ്ഡകം ഗൃധ്നു അഗ്ഗാധത കേക ജവാത്, -ല്‍ അംഗജചാപം അഹോവൃത്തി ജ്യാകര്‍ഷണം തങ്കശാല അംഗാരകന്‍, അംഗാ- സഹതാ ഭാണകന്‍ കോഹളന്‍ വിനാശകം നിര്‍ജരായു അര്‍ത്ഥഗത ഉദ്ഗമനീയം വ്യാഘ്രാടം കാലാനലന്‍ യായാവരം സിദ്ധധാതു ത്വഗങ്കുരം കൃതജ്ഞത, -ത്വം കരതല അനാപ്ത ജടാമകുടം തരുക ഗിരിനിതംബം ഈഹിക്കുക പ്രകീര്‍ണകം മന്യു ക്രാധം കല്ലിലവ് രേവടം രക്തപുഷ്പം ക്രാപ്പ്, ക്രാപ്പ് അധികപ്രസംഗി ചെങ്ങുക ഞേറ്റം ഉപദ, ഉപദം അപക്രമണം പ്രതിവചനം തുടി2 ദു:ഖജാത അങ്കാരം അവാചി ആലയം ജിജ്ഞാസ ഭക്ഷിക്കുക പണിയുക2 യദൃച്ഛ1 ഞണുക്കം ദിവ്യവസ്ത്രം അത്ര1 ക്ഷ്ണുതം ചോരപുത്രന്‍ അം1 അവ്യാജ അരാളപക്ഷ്മ കാളിയജിത്ത് മീമാംസാകാരന്‍ മഠം അനംഗശത്രു സരൂപത ആകാശേശന്‍ ദംശിതന്‍ ചേരിതിരിവ് ഗാഥം ഗൃഹപോതകം പൂര്‍വഭാദ്രപദ സംസ്ഥാപക ചീനച്ചാരം പരുഷം കുറുകുറുക്കുക മുഴുവാള്‍ അശ്വിമുഹൂര്‍ത്തം പിടിച്ചുപറി ശപഥം ആയുക വധകന്‍ വിദ എങ്ങനത്ത മധ്യധരണ്യാഴി ആള്‍ക്കാരന്‍ പ്രതിബന്ധി അകം4 ഹൗണി സാക്ഷരത, -ത്വം രക്ഷാകര്‍ത്താവ് ഉഗ്രമൂര്‍ത്തി അഗ്നിപരീക്ഷ അരക്കാല്‍, -യ്ക്കാല്‍ ഗജപുരം ചൂരല്‍ തന്ദ്രാലു ഔദ്ഭിജ്ജം ധ്രുവാവര്‍ത്തം നിത്യസാന്നിധ്യം ആകര്‍ഷണനിയമം തടാഗത ഉപവാദ(ന)ം വേകുക മാലിമി ഗന്ധാംഭസ്സ് വെളുത്തേടന്‍ ഘാടരി തരാന്ധു വ്യവസ്ഥാപിത ആരംഭഗ കാരകം1 അക്ഷകുശല ചീനവേലി പുഷ്പഹാസന്‍ മൂഢശിരോമണി ദാരുണ അക്കണ്ഡൂ അജരന്‍ മുക്താഗാരം ഫലകോശകം ധായി കലമുറുപട്ടിനം അകപ്പാന്‍ കണ്ണാമ്പക്കി, -മ്പക്ഷി വിഗളിക്കുക ശലലി സുശിഖ തിക്തപത്രം അവിസ്തര അകൃത്യം ധര്‍മദാരങ്ങള്‍ മുല്ലബാണാരി തണുപ്പ് ദക്ഷിണം വത്സീയന്‍ വിലയം രൗധിര അഹിഭയദ പ്രതിവേശം ശവം ചിങ്കാരിക്കുക സ്ഥാനേ ഇതോടെ, ഇതിനോടെ അഭിസാരന്‍ പരിക്ലിഷ്ട കാലാ2 കുടപുഷ്പം രവിതനയന്‍ പ്രത്യാഹാരം ജടാസുരന്‍ കുറ്റവാളി കുണ്ടിക യാനപാത്രം അകില്‍ബിഷ ജീവത്യാഗം കൂജം അടുകുക ഉത്തമസാഹസം കുണുങ്ങുക കുടിക്കാര്‍ കണ്ഡൂയനം പുഷ്ടിക ശാര്‍ംഗദേവന്‍ അരുവ കവല1 വിതാനിക്കുക ഇദംയുഗം മധുതൃണം ആരതി1 വിശ്വൗഷധം ഉറ്റല്‍ ഫലഗ്രാഹി മാര്‍മികന്‍ ചിത്രളം ജുഹു ഊമന്‍ കായ്ക്കുക അഭാവനീയ ദര്‍ശനീയ മിത്രന്‍ കസറത്ത്, -ര്‍ത്ത് ഏതര്‍ഹി1 ക്ഷമാഭൃത്ത് കനക്കേട് വിഷുഫലം