Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഇരുവര്‍  - Iruvar‍

രണ്ടുപേര്‍  - Randuper‍

ഇരുവഴിനാട്, ഇരുവൈനാട്  - Iruvazhinadu, iruvainadu

ഒരു ചെറു രാജ്യം. തലശ്ശേരിക്കു തെക്കുകിഴക്ക്  - Oru cheru rajyam. Thalasherikku thekkukizhakku

ഇരുവാ  - Iruva

രണ്ടുവശവും അടിച്ചുറപ്പിച്ച കയ്യാല  - Randuvashavum adichurappicha kayyala

ഇരുവാച്ചി  - Iruvachi

ഒരിനം മുല്ല  - Orinam mulla

ഇരുവാച്ചിച്ചെമ്പകം  - Iruvachichempakam

ഒരിനം ചെമ്പകം  - Orinam chempakam

ഇരുവായ്ക്കുഴല്‍  - Iruvaykkuzhal‍

ഇരട്ടക്കുഴല്‍ത്തോക്ക്  - Irattakkuzhal‍thokku

ഇരുവാരടക്കം  - Iruvaradakkam

തിരുവിതാങ്കൂറില്‍ ഉണ്ടായിരുന്ന ഒരു ഭൂവുടമസമ്പ്രദായം  - Thiruvithankooril‍ undayirunna oru bhoovudamasampradhayam

ഇരുവാല്‍ത്തന്‍  - Iruval‍than‍

ഇരട്ടവാലന്‍ കിളി  - Irattavalan‍ kili

ഇരുവി  - Iruvi

തിന മുതലായ ധാന്യങ്ങളുടെ കച്ചിത്തണ്ട്  - Thina muthalaya dhanyangalude kachithandu

ഇരുവി  - Iruvi

ഒരൗഷധം, വത്സനാഭം  - Oroushadham, vathsanabham

ഇരുവിന  - Iruvina

പാപപുണ്യങ്ങള്‍ (ത. വിന = പ്രവൃത്തി)  - Papapunyangal‍ (tha. Vina = pravruthi)

ഇരുവുള്‍, ഇരുപൂള്‍, ഇരുപൂള, ഇരുപ്പൂള്‍  - Iruvul‍, irupool‍, irupoola, iruppool‍

കടുത്ത തടിയുള്ള ഒരു വന്മരം  - Kadutha thadiyulla oru vanmaram

ഇരുവേലി, -വേരി  - Iruveli, -veri

സുഗന്ധമുള്ള ഒരു ചെടി, രാമച്ചം  - Sugandhamulla oru chedi, ramacham

ഇരുവേല്ലി  - Iruvelli

ഇരിവില്ല  - Irivilla

ഇരുവോം  - Iruvom

നാം ഇരുവര്‍  - Nam iruvar‍


Please Try Below Words.

ആഢ്യവാതം വെട്ടുവഴി വിശ്വാസഭംഗം പത്നീകന്‍ ഗംഗോത്തരി, ഗംഗോത്രി പരിസര്‍പ്പ(ണ)ം അംഗദ അമ്പാരിമുഖം പൂജാര്‍ഹ ഈന്ത് ആമ്നായമൂര്‍ത്തി കാക്ക1 പചനി ആവിഷ്കരണം സ്‌ത്രീഹാരി ഖരകരന്‍ മെയ്മറക്കുക ഛിന്ന2 ജുഗുപ്സാവഹ മാത്സ്യ വര്‍വര എങ്ങളാര്‍ ഉപ്പുകടല്‍ സപക്ഷ മൗലി കറുത്തടയ്ക്ക കുമ2 അഭിഹതി ജീര്‍ണാശി കോപനന്‍ സ്ഥകരം ചിതല്‍ ശോകവാന്‍ സഹസ്വത്ത് ഔഷസി കോളേജ് അധ്വസ്ത രക്ഷണി ക്രമം ജാമദഗ്ന്യന്‍ ഇടവക വേധനിക ചതുര്‍വര്‍ഗം പന്തല്‍ക്കാവല്‍ ഡിണ്ഡിമം മുന്‍ഭാഗം വാര്‍ഷുക സവന്‍ തനുസ്സ് തരസ്സ് അസുരക്രിയ കലലം ഇറുക്ക്2 പുണരി കിങ്കിണി(ക) ശുചാ സകൈതവന്‍ ചിത്ര1 തവിയുക ഔത്കൃഷ്ട്യം, ഔല്‍- മുസ്താദം തൂന്നിക്കുടം സ്വരിത മന്നല്‍ ഇടപ്പണം, എട- നിയന്ത്രണീയ ചീര്‍പ്പം ക്ഷാരോദധി തറയ്ക്കുക വിടുതിവീട് നിഷണ്ണ കാമ്യസ്നാനം ഇക്കിളി മിതാര്‍ഥ ഋണാര്‍ണം മയൂരി യശഃഖണ്ഡി പദാതന്‍, -തി ബലിമുഖം വേശ്യാജനം ആപത്തി സ്വാമിത വ്യാതോദം മാനുഷര്‍ണം കളംബകന്‍ പ്രണിധി കനപ്പ്2 ഞാറുകാലി ഹിമ്യ ഛന്ദന യോഗാര്‍ഥം വിണ്‍മങ്ക സ്രംസിത തടിക്കറ ഗീതപ്രിയ പാഞ്ചരാത്രന്മാര്‍ നിരപ്പെ, -പ്പേ ചാവേര്‍പ്പട ചികപ്പ് അശ്മകന്മാര്‍ കംഭു ത്രിണീത പീര അസോദര്യന്‍ അമ്പിട്ടന്‍ അരാഗി ആകൂതം ദ്വിജന്മാവ് പൗത്തികം ആന്ദോളകന്‍ സമാലംഭ(ന)ം നിരുദ്ധി ഉദകോദഞ്ജനം ഉത്പ്രജ്ഞന്‍ കതിരം2 ഉദരാവേഷ്ടം കമ്പ അപാരക പരിവര്‍ത്തി അഗ്രണി പുലര്‍ത്തല്‍ ദിനരാശി ഗ്രാം മഹിഷമര്‍ദിനി നോണ്ടുക അനുരാധ ചിമിട്ടാവ് പന്നഖം അഷ്ടമിരോഹിണി പത്തനം തടാകം അവമതാങ്കുശ വാഹിത്ഥം ചഞ്ചലലോചന ശേലുകം ഭ്രമരന്‍ ചെമ്പന്‍ തമിഴ്ക്കുത്ത് ആജ്ഞാഭംഗം തുടി5 കലുഷന്‍ കൊടിയേറുക വങ്കുറ്റി അനിബദ്ധം മുക്കൂറ് ഇളമരം കചു, കച്വി ചാരുപടി കമ്പി2 മീനാക്ഷി വിഭീഷണന്‍ അട്ടാലികാകാരന്‍ ഭ്രാമകം ഉരണകം2 അടിക്കട്ട ക്ഷിപ്താവ് ദുരാചാരി വിരജീകരിക്കുക ചെലപ്പാണ്ടി കൊണ്ടാടുക നീലിനി ഛോടി വിനയവാന്‍ നതോന്നത2 അന്നമൂഷിക അക്രമഭിന്നം പരാസ്കന്ദി കൈനോക്കുക മാചലം ഊട്1 ക്ഷമി ഉന്നാമ്യ നിരാകമ്പ ദിവ്യ1 തവിഷം കഴയ്ക്കുക കകുഭം ദ്വേഷ്യ നിവൃത്തി ചങ്ങാഴി പ്രതിജ്ഞേയ വിഭംഗം നല്ലോണം ബലിക റകാരം അദീര്‍ഘ ഊള1 ജന്മസാഫല്യം ആത്മോദ്ധാരണം ആനുഗ്രാമിക ഘണ്ടാലം ജാത്യ ചാപ്പല്‍ മന്ദിരദക്ഷ നിധനം ഗുണപാഠം പുഷ്പമാസം മാധുരി ഇരുത്ത് അസ്ത്രി ചൂഡാരം ഗഹ്വരിത ഭൃത്യത, -ത്വം നികഴ്ത്തുക അപാകജ ഉറളി അമ്മന്‍കുടം ചുങ്ങുക പേശി1 വില്വാദ്രി അസ്പൃഷ്ടി ചീര്‍പ്പ്1 പുഷ്കലകം പൊയ്ക്കാല്‍ മര്‍മരീകന്‍ ഉദ്ഭേദിനി താരവാരി ഈഴം കുടുംബവൈദ്യന്‍ കകാരം ഋക്ഷപതി കുലതന്തു തിരുവാഭരണം പേശി2 ഛായാഗൗരി കന്നാരം സമാപ്തി മാസപ്പടിക്കാരന്‍ ദത്താപ്രദാനം ദവീയസ്സ് രപസ് ശിവ1 പൃഥിവീരുഹം ത്രികര്‍ഷികം ചാക്കട ചെലങ്ക ഏതായാലും അഭിരൂപന്‍ തന്തുകി ആജ്ഞാപ്രതിഘാതം മുറുക്കം അയകന്‍ താഴ്വര ഉറക്കെ, -ക്കനെ, ഒറ- ലോകമര്യാദ ബ്രാഹ്മ്യം പര്യസ്തിക ഇക്ഷുശുക്തം ഇല്ലയാകില്‍ ഹയകോവിദന്‍ വൈമാനികന്‍ ഗരുത്ത് ഇണ്ഡിരിക, ഇണ്ഡരി, ഇമ്ഡലി, ഇണ്വേരിക കാക മുഖനിവാസിനി