Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഇല്ലം  - Illam

വീട്, പാര്‍പ്പിടം, ഭവനം, തറവാട്  - Veedu, par‍ppidam, bhavanam, tharavadu

ഇല്ലം  - Illam

നമ്പൂരിമാരുടെ ഭവനം, പ്രഭുക്കന്മാരുടെ താമസസ്ഥലം  - Nampoorimarude bhavanam, prabhukkanmarude thamasasthalam

ഇല്ലക്കം  - Illakkam

ഇല്ലായ്മ (പ്ര.) ഇല്ലക്കം പാടുക, ഇല്ലക്കംപറയുക  - Illayma (pra.) illakkam paduka, illakkamparayuka

ഇല്ലക്കാര്‍  - Illakkar‍

തറവാട്ടുകാര്‍, നായന്മാരില്‍ ഒരുവിഭാഗം  - Tharavattukar‍, nayanmaril‍ oruvibhagam

ഇല്ലക്കാര്‍  - Illakkar‍

ഒരേഗോത്രത്തില്‍പെട്ടവര്‍, ബന്ധുക്കള്‍  - Oregothrathil‍pettavar‍, bandhukkal‍

ഇല്ലട്ടം  - Illattam

മേല്പുര  - Melpura

ഇല്ലട്ടക്കരി  - Illattakkari

പുകയറ  - Pukayara

ഇല്ലത്തമ്മ  - Illathamma

ഇല്ലത്തിലെ അമ്മ, ഗൃഹനായിക  - Illathile amma, gruhanayika

ഇല്ലത്തമ്മ  - Illathamma

ചാക്യാര്‍സ്‌ത്രീ, ഇല്ലോടമ്മ  - Chakyar‍sthree, illodamma

ഇല്ലത്തുനായര്‍  - Illathunayar‍

ഇല്ലക്കാര്‍  - Illakkar‍

ഇല്ലനക്കരി  - Illanakkari

ഇല്ലട്ടക്കരി  - Illattakkari

ഇല്ലയാകില്‍  - Illayakil‍

ഇല്ലായ്കില്‍  - Illaykil‍

ഇല്ലയാത  - Illayatha

ഇല്ലാത്ത  - Illatha

ഇല്ലരക്കരി  - Illarakkari

ഇല്ലറക്കരി  - Illarakkari

ഇല്ലരി  - Illari

വീട്ടുകരം  - Veettukaram

ഇല്ലറം  - Illaram

ഗൃഹധര്‍മം  - Gruhadhar‍mam

ഇല്ലറക്കരി  - Illarakkari

ഇല്ലട്ടക്കരി  - Illattakkari

ഇല്ലല്ലീ  - Illallee

ഇല്ലേ, ഇല്ലയോ.  - Ille, illayo.

ഇല്ലവഴിക്കാര്‍  - Illavazhikkar‍

ഒരേഗോത്രത്തില്‍പ്പെട്ടവര്‍, ബന്ധുക്കള്‍  - Oregothrathil‍ppettavar‍, bandhukkal‍

ഇല്ലാ  - Illa

ഇല്ല  - Illa

ഇല്ലാക്കാല്‍  - Illakkal‍

ഇല്ലാത്തകാലം  - Illathakalam

ഇല്ലാക്കാല്‍  - Illakkal‍

ഇല്ലെങ്കില്‍  - Illenkil‍

ഇല്ലാത  - Illatha

ഇല്ലാത്ത, കൂടാത്ത  - Illatha, koodatha

ഇല്ലാതന്‍  - Illathan‍

ഇല്ലാത്തവന്‍  - Illathavan‍

ഇല്ലാതെ  - Illathe

കൂടാതെ, ഇല്ലാഞ്ഞ്  - Koodathe, illanju

ഇല്ലാത്ത  - Illatha

കൂടാത്തതായ, ഇല്ലാത്തവന്‍ = ദരിദ്രന്‍  - Koodathathaya, illathavan‍ = dharidhran‍

ഇല്ലായ്ക, ഇല്ലായിക, ഇല്ലാഴിക  - Illayka, illayika, illazhika

ഇല്ലായ്മ  - Illayma

ഇല്ലായ്മ  - Illayma

ഇല്ലാത്ത അവസ്ഥ, അഭാവം, (പ്ര.) ഇല്ലായ്മ ചെയ്യുക = നശിപ്പിക്കുക  - Illatha avastha, abhavam, (pra.) illayma cheyyuka = nashippikkuka

ഇല്ലായ്മ  - Illayma

ദാരിദ്യ്രം  - Dharidhyram

ഇല്ലാള്‍  - Illal‍

അകായിലുള്ളവര്‍, സ്‌ത്രീകള്‍  - Akayilullavar‍, sthreekal‍

ഇല്ലി  - Illi

ചെറിയദ്വാരം  - Cheriyadhvaram

ഇല്ലി  - Illi

മുള, കല്ലന്‍ മുള  - Mula, kallan‍ mula

ഇല്ലി  - Illi

ശരപ്പുല്ല്  - Sharappullu

ഇല്ലി  - Illi

കുടക്കമ്പി, ചീളി, വില്ലി  - Kudakkampi, cheeli, villi

ഇല്ലി  - Illi

രാട്ടിന്‍റെ ചക്രത്തിലെആരക്കാല്  - Rattin‍re chakrathilorakkalu

ഇല്ലി  - Illi

ചെടിയുടെ ചെറുശാഖ, ചില്ല  - Chediyude cherushakha, chilla

ഇല്ലിക്കയര്‍  - Illikkayar‍

ചില്ലിക്കയര്‍, വളരെ കനം കുറഞ്ഞതും രണ്ട് ഇഴ മാത്രമുള്ളതുമായ കയര്‍  - Chillikkayar‍, valare kanam kuranjathum randu izha mathramullathumaya kayar‍

ഇല്ലിക്കുടുക്കി  - Illikkudukki

ഇല്ലി വാതില്‍, മുളയുടെ ചീളികള്‍ നിരത്തി ബന്ധിച്ച് ഉണ്ടാക്കുന്ന മറ  - Illi vathil‍, mulayude cheelikal‍ nirathi bandhichu undakkunna mara

ഇല്ലിക്കുന്നന്‍  - Illikkunnan‍

തലശ്ശേരിക്കടുത്തുള്ള ഇല്ലിക്കുന്ന് എന്നസ്ഥലത്തു നെയ്യുന്ന കരയന്‍മുണ്ട്  - Thalasherikkaduthulla illikkunnu ennasthalathu neyyunna karayan‍mundu

ഇല്ലിക്കുന്നന്‍  - Illikkunnan‍

ഇല്ലിക്കൂട്ടത്തില്‍ സധാരണകാണുന്ന ഒരുതരം സര്‍പ്പം  - Illikkoottathil‍ sadharanakanunna orutharam sar‍ppam

ഇല്ലിച്ചട്ടി  - Illichatti

ചാരായം വാറ്റാനായി ദ്വാരമിട്ടിട്ടുള്ള ചട്ടി  - Charayam vattanayi dhvaramittittulla chatti

ഇല്ലെങ്കില്‍  - Illenkil‍

ഇല്ലാത്തപക്ഷം  - Illathapaksham


Please Try Below Words.

ആറ്റം1 ക്രുധാ വിധിഗതം ഗ്രാമവ്യവസായം കനപം, കണപം അഗ്നിദീപിക കഅ്ബ, -ബം വട്ടിളം കുറ്റിക്കോട്ട, കുറ്റികോട്ട കൃമിക്കുക അനുച്യം ദൂരഗത ക്രീണിക്കുക പ്രജിനം ഉമ്പോറ്റി, എ-, അ- ഇന്ദുരത്നം ആട്ടും ഹരീതകി പവനജവം മംഗലം, -ളം ഗിരികന്ദരം ഒപ്പുമുറി പ്രഭാതജ്ഞന്‍, -ജ്ഞം രക്തപുഷ്പം ചമ്പാധിപന്‍ തര്‍ഷന്‍ ഒളിസേവ വിപത്ത് വെള്ളന്‍ അഷ്ടാദശപര്‍വങ്ങള്‍ പഞ്ചമഹാപാതകങ്ങള്‍ ദശാദോഷം നായന്‍ ശ്രയണം നിയമവിഭാഗം ഉപഹര്‍ത്താ(വ്) കൊലപാതകി കംബുഗ്രീവ കര്‍ദം ഉത്തരകൂറ് ചിന്താഗ്രസ്ത അനുയോജ്യന്‍ ബ്രഹ്മാണ്ഡപുരാണം നാഡം വേ2 വൈദേശികന്‍ ഇ2 അനശ്മം എല്ലാവനും ദിനമാനം കവരം1 പ്രാതഃ കശില കീര്‍ത്തിശേഷന്‍ അഭീശാപം വ്യൂതി ലോലേക്ഷണ തിരിക്കുക എഴയുക അസ്വകീയ കേലികുഞ്ചിക ദീപ്യമാന വിവരിക്കുക രജകി കഴാ(യി), കഴ മുതു1 ചതുര്‍ബാഹുക2 കപ്പുക1 ഹിമാചലം ഉക്കം1 ഗദ അമ്പാരി മാമി അളുക്കം നിര്‍വാഹ്യ ഇരിക്കപ്പൊറുതി തന്തലകൊട്ടി തുന്നാരന്‍ അയശ്ശങ്കു താമ്രകാരന്‍ നിഷ്കള1 രുശ ആസ്ഫൂജിത്ത് ആജീവ്യ അന്തശ്ശരീരം ജൂടിക ശേഖരം ജ്വാലാമാലി കര്‍ക്കശാഹ്വം ചന്ദ്രകലാധരന്‍ ഓട്ടെ കലശജന്മാ(വ്) കേറുക എഞ്ചിനീയര്‍ കുടീകൃത ദാംഭിക പീത്ത പാണ്ഡുരം2 കഥാപ്രാണന്‍ കിരുകിരുക്കുക ചഞ്ചുപുടം പദ്യരചന കടലെടുപ്പ് ഹിസാബ് അശക്യ പോടം അനവസിതസന്ധി ബ്രഹ്മരാക്ഷസന്‍ ഉത്പലഭേദം കാശിരട്ട് കയര്‍1 ചൂടുപാള വിരിയോല പതഗപതി ഹലം ശാസ്ത്രി1 മുടമ്പല്ലന്‍ ദ്വാപഞ്ചാശ തിലകിത വീടിക ദാനശൗണ്ഡന്‍ വേമ്പ് ചുറ്റുമതില്‍ പീലാസ അനാദ്യന്ത ഇന്ദ്രപുഷ്ടി ഗംഗാലാഭം കൈമുക്ക്, -മുക്കല്‍ ജലപ്രപാതം ചാമുണ്ടി ജാലവിദ്യ പാതിലി കറുത്തതാടി കൂലം2 ചക്രവാകി1 ആനായ്യ അംഹസ്സ് പ്രാമാദിക കപ്പാത് പത്മപാദര്‍ അശ്രമം വിദ്രുതം കണ്ഠശാലൂകം വാര്‍ധ്രം മുറുക്കാന്‍ തിര്യങ്മുഖനക്ഷത്രങ്ങള്‍ കുദിനം തുഹിനകരം അനുപ്രാസം നിഷ്പദി നിറതോക്ക് ചവറന്‍ അവിനാശി ആവര ബ്രഹ്മാസനം കീഴ്ക്കോയ്മ നിവാതകവചന്‍ അദ്യുത് ദൂരദൃക്ക് ശ്രീമാന്‍ തലപ്പുലയന്‍ ഉഞ്ഞാവള്ളി ഗംഗാദ്വാരം കയ്യോടെ, കൈയ്- നിറം മാരോത്സവം ആനപത്യം ഗ്രാമമുഖ്യന്‍ ശംബം കുത്തിക്കൊല്ലി ഛന്നപഥം അനുജ്ഞപ്തി പ്രതിഹത ശിരം ഖാലീഫ് അഗ്നിശിഖം ആമക്കൈ പലാത്തല്‍ ഈരണീയ കാളവനം ആഘ്രാണിക്കുക കൗളം ടാങ്കാരം പ്രാസം ഇയറുക2 പ്രസു യൂറോപ്യന്മാര്‍ ഉപാശ്രയിക്കുക സാശ്വാസം വീണ്‍വാക്ക് ഫേനം വേത്രകീയ വാതില്‍തിറപ്പാട്ട് മുഖരന്‍ അംഗാരകന്‍, അംഗാ- ശാന്തം പതിഞ്ഞ ദിഗ്ധ കൈത്തിരി ബൃഹത്ത് ഗോംഭസ്സ് ത്രയ്യംബകന്‍ വിനാശകം യവി യജത്രന്‍ വെളുമ്പന്‍ വേദത്രയം ബ്രഹ്മരാതന്‍ കൊജ്ഞാണന്‍, കൊഞ്ഞാ- ബുക്കനം കരുമാമുകില്‍ അജാതാരി വിഗന്ധ അച്ചിങ്ങ ഉല2 വഴന ഗൃധ്രദൃഷ്ടി ഏകധാ അക്ഷോട(കം), അക്ഷോഡ(കം), അക്കോളംആഖോടം, അക്രാത്ത് മൂരുക കനകാവലി ഗൃത്സന്‍ സദാചാരം ടെലിഗ്രാഫ് ഇളന്തിണ്ണ അര്‍ത്ഥപത് സുകുമാരി തല്‍പകന്‍ കാരിയം1 സോമവാരം കീര്‍മം എച്ചില്‍തീനി, -നക്കി ഗന്ധമാദനം സ്യോന ഏഷി കൊല്ലപ്പട്ട് എഴുത്തുകുത്ത് തിരുവോണം വന്ദനം ചിത്തപരിണാമം വിരിയെ ഉപജീവിക അനിമിത്തലിംഗനാശം ആധമനം അരണ്യരാജന്‍ പടുതിരി മഹാംഗന്‍ ആക്കത്തി ഹയവാഹനന്‍ ജലാര്‍ബുദം അന്തിക്കൂത്ത് മേദുര കുലസ്ഥം ചക്രവര്‍ത്തിനി ഭിന്നിക്കുക