Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഇഷ്ട  - Ishda

ഇച്ഛിക്കപ്പെട്ട, ഉദാ: ഇഷ്ടവസ്തു  - Ichchikkappetta, udha: ishdavasthu

ഇഷ്ട  - Ishda

പ്രിയപ്പെട്ട, സ്നേഹമുള്ള  - Priyappetta, snehamulla

ഇഷ്ടം  - Ishdam

പ്രിയം, ആഗ്രഹം, ആശ, ഇച്ഛ  - Priyam, agraham, asha, ichcha

ഇഷ്ടം  - Ishdam

സ്നേഹം  - Sneham

ഇഷ്ടം  - Ishdam

മനസ്സിന് ഇണക്കം, രുചി  - Manassinu inakkam, ruchi

ഇഷ്ടം  - Ishdam

യാഗം  - Yagam

ഇഷ്ടക  - Ishdaka

ഇഷ്ടിക  - Ishdika

ഇഷ്ടകര്‍മം  - Ishdakar‍mam

ഇഷ്ടസംഖ്യ കണ്ടുപിടിക്കാനുള്ള ക്രിയ  - Ishdasamkhya kandupidikkanulla kriya

ഇഷ്ടകാപഥം  - Ishdakapatham

രാമച്ചം  - Ramacham

ഇഷ്ടഗന്ധ  - Ishdagandha

പ്രീതികരമായ മണത്തോടു കൂടിയ, സുഗന്ധമുള്ള  - Preethikaramaya manathodu koodiya, sugandhamulla

ഇഷ്ടഗന്ധം  - Ishdagandham

സുഗന്ധമുള്ള വസ്തു  - Sugandhamulla vasthu

ഇഷ്ടഗന്ധം  - Ishdagandham

മണല്‍  - Manal‍

ഇഷ്ടദേവത, ദേവന്‍  - Ishdadhevatha, dhevan‍

അഭീഷ്ടങ്ങള്‍ നിറവേറ്റുന്ന പ്രിയദേവത, പരദൈവം  - Abheeshdangal‍ niravettunna priyadhevatha, paradhaivam

ഇഷ്ടദൈവതം  - Ishdadhaivatham

പരദേവത  - Paradhevatha

ഇഷ്ടദ്ദ  - Ishdadha

ഇഷ്ടം നല്‍കുന്ന  - Ishdam nal‍kunna

ഇഷ്ടന്‍  - Ishdan‍

സ്നേഹിതന്‍, പ്രിയപ്പെട്ടവന്‍, (സ്‌ത്രീ.) ഇഷ്ടത്തി, ഇഷ്ട  - Snehithan‍, priyappettavan‍, (sthree.) ishdathi, ishda

ഇഷ്ടപൂര്‍ത്തി  - Ishdapoor‍thi

ഇഷ്ടം സാധിക്കല്‍  - Ishdam sadhikkal‍

ഇഷ്ടപ്പെടുക  - Ishdappeduka

ആഗ്രഹിക്കുക, മനസ്സിന് ഇണങ്ങുക  - agrahikkuka, manassinu inanguka

ഇഷ്ടമധുക  - Ishdamadhuka

തേക്കിട, ആനവണങ്ങി  - Thekkida, anavanangi

ഇഷ്ടലാഭം  - Ishdalabham

ആഗ്രഹപ്രാപ്തി  - agrahaprapthi

ഇഷ്ടവത്ത്  - Ishdavathu

ഇഷ്ടമുള്ള  - Ishdamulla

ഇഷ്ടസംഖ്യ  - Ishdasamkhya

(ഒരു ക്രിയയില്‍) കണ്ടുപിടിക്കാനുള്ള സംഖ്യ  - (oru kriyayil‍) kandupidikkanulla samkhya

ഇഷ്ടസിദ്ധി  - Ishdasidhi

ഇഷ്ടലാഭം  - Ishdalabham

ഇഷ്ടാനിഷ്ടം  - Ishdanishdam

ഇഷ്ടവും അനിഷ്ടവും, പ്രീതിയും അപ്രീതിയും  - Ishdavum anishdavum, preethiyum apreethiyum

ഇഷ്ടാപത്തി  - Ishdapathi

ആഗ്രഹിച്ചതു വന്നുചേരല്‍  - agrahichathu vannucheral‍

ഇഷ്ടി  - Ishdi

ഇച്ഛ, ആഗ്രഹം  - Ichcha, agraham

ഇഷ്ടി  - Ishdi

ആഗ്രഹിച്ചവസ്തു  - agrahichavasthu

ഇഷ്ടി  - Ishdi

ക്ഷണിക്കല്‍  - Kshanikkal‍

ഇഷ്ടി  - Ishdi

തിടുക്കം  - Thidukkam

ഇഷ്ടി(ക)  - Ishdi(ka)

ഒരു ആയുധം  - Oru ayudham

ഇഷ്ടിക  - Ishdika

ഇഷ്ടക, ചുടുകല്ല്, ചെങ്കല്ല്  - Ishdaka, chudukallu, chenkallu

ഇഷ്ടീകൃതം, ഇഷ്ടാകൃതം  - Ishdeekrutham, ishdakrutham

ഒരു യാഗം  - Oru yagam


Please Try Below Words.

മുല്‍പ്പൊഴുത് പിണ്ഡീരം തല്വം സുസ്ഥിതി വിരഹം ശബ്ദാഡംബരം മന്ഥന ആക്ഷാരണം തപ്തജന്മം അഞ്ചുപ്പ് മര്‍ക്കടം ഉത്ക്ലിഷ്ടം കൗടഭി അഭിഷേവ കുടിയിടം ദന്തഘര്‍ഷം അവരജന്‍ ഇഞ്ചിന്‍, എ- നെടുമംഗല്യം മണ്ഡലാകാര പൂണ്മ കൊഴിച്ചില്‍ ഹോമകന്‍ അഭിവന്ദനം ഈറ്1 അധ്യാഹരിക്കുക അനാറ്റമി ദു:ഖവെള്ളിയാഴ്ച ചിലുചിലെ എല്ലുങ്കൊട്ട കുടകന്‍ സഹപാനം ചെവ്വായ് ആയമനീയ പൂര്‍വസര ചൗരം കോഴിയങ്കം ചാന്ത്1 മാര്‍ഗശീര്‍ഷം കാര്‍മാന്തികം വ്യവായി1 കഴകം, -ഴവം ഉദിതി1 മുപ്പറ ചാരക്കുട്ടന്‍ വിലച്ചരക്ക് ചമത്കരണം ഭാവക പാറാവളയം മുറിവാ ഉപ്പം കടാക്ഷിക്കുക മുഞ്ചുക എമീര്‍ ഔരഗ ത്രാണനം കള്ളപ്പൂട്ട് ദവിഷ്ഠം ആഖനികം ചെറുകുക താളിക്കുക അവര2 എട്ടാവട്ടത്ത് എഴ് രുദ്രന്‍ അവരവ്രതന്‍ അങ്കാമിആമ്യന്‍ അരണികേതു സൂക്ഷ്മപത്രം അംഭോജഭവന്‍ ചുണ്ട് ചത്വാരിംശത്ത് നേരിയ അസ്പര്‍ശ അഭിപ്ലവം കൊള്ള1 തര്‍ജ ഗരുഡക്രമം ഹവിര്‍ഭാഗം ഉഴകോല്‍, ഉഴക്കോല്‍ എറുള്‍ ഇക്കാലം തൊടല്‍2 ദാസീപുത്രന്‍ തിരുമകള്‍ ഉദ്ഗാതാവ് സംഘടിപ്പിക്കുക രൂപ്യം അഭ്യര്‍ഹന്‍ കുരവക്കുറ്റി പൊരിയണ്ണി ജന്യ1 മൂര്‍ഖ മേച്ചില്‍പ്പുറം അഭിവീത വിഷ്ഫാരിത ഭാവിക ചപലം1 ബാലചന്ദ്രന്‍ അനുദഗ്ര ചേറായിസ്വരൂപം മീനാശി അങ്കമണി പരമാര്‍ഥം ബലാത്ത് ചന്തക്കാരന്‍2 ബകി പൂവാലന്‍ സ്വക ഔജസ്യം ജനാന്തം പണ്ടാരത്തില്ലം വലം കല്പവൃക്ഷം ദിവ്യപരീക്ഷ നിറയ്ക്കുക ഭൂര്‍ണി രക്ഷിഭടന്‍ അഗ്നിചിത്യ വിദീര്‍ണ ബഹുല ഇരയ്ക്കുക2 പരിഷ്കാരം സരിലം കൊണ്ടി മലിമ്ലുചം ചെമ്പുരായ്മൂല പ്രതിമത വര്‍ഹം മുഖപാകം പരിമണ്ഡലം ജ്വരിക്കുക തൃപ്തിമത്ത് കൊണ്ട2 അവരം1 ദണ്ഡപാരുഷ്യം പരാവൃത്ത മൊങ്കാന്‍ ഇതോടെ, ഇതിനോടെ അമൃതപക്ഷന്‍ സദിശം ഗവ്യൂതം നിരാകരിക്കുക ഞളുവല്‍ അമരകാഷ്ഠം അനുവ്യാഹരണം നിര്യാമന്‍ കൃശീകരിക്കുക അര്‍ണവന്‍ കങ്കന്‍ മൃഗതൃഷ്ണ മുസലിയാര്‍ ഭാവശുദ്ധി ഗിരിനന്ദിനി നിര്‍ഘോഷം തൊടുവളയം പാനം ഘര്‍മാംശു കവിടിക്കച്ച അവിക്കയറ് കലാപ്രകടനം കോച്ചില്‍ അര്‍ജി അന്തശ്ശൗചം സൗഖ്യം ഇഭ്യ2 ചെമ്പില്ല ബാധിത ദൃശാ നിര്‍വിഷാണ രാജസൂയം ഷട്കോണം വിബദ്ധ സോമള ദ്വന്ദ്വാത്മകവാദം ദ്വിതീയ1 കുഞ്ഞന്‍ ദൃഗധ്യക്ഷന്‍ കുച്ചില്‍1 കമഠം പഞ്ചരത്നങ്ങള്‍ നിര്‍ദുഷ്ട കിങ്കിണി(ക) ആമഗ്ന ചക്കുഴക്ക് എണ്ണക്കറുപ്പ് രോഷിത പൂര്‍വംഗമ കോപ്പ പാകശാസനി അശ്വത്ഥിക ചവിട്ടടി നഗ്നപാദന്‍ അപസ്നാത ഹസ്തിമല്ലന്‍ മുള്‍മുടി ഉപചികീര്‍ഷു ശേപാലം ഉത്സമ്മര്‍ദം കാര്‍മുകില്‍ ബുദ്ധിസചിവന്‍ മേരു ചീമ്പ ചിത്തോത്ഥന്‍ മന്ദഗാമിനി സ്വര്‍ണവര്‍ണ കൊമ്പി1 ഏ4 ചെട്ടിമിടുക്ക് ആര്യവേള സമീകരണം മനോമഥനന്‍ ചിമിട്ടല്‍ പാലിക കോവേണി ആലഹലം ദൈര്‍ഘം മൂര്‍ണ ആചാളി ഭോഗി2 ചകരിക്കൂഴം അവ്യാഖ്യ ബഹലം, -ളം കൈയകലം ചിത്രത്തയ്യല്‍ അനേകശായി ദേവടന്‍ ചതുരശ്ര രുദ്രസാവര്‍ണി എലിക്കണ്ടി പശി പേരക്കിടാവ് കുടീരകം കമ്പ ഓട്ടുതാഴ്, -ള് മിഥ്യാദര്‍ശനം ഊത്തപ്പം ആങ്ങിത്തൂങ്ങുക അപരക്ത ദാശേരം ഭരണീയ അഗ്നിവിദ്യ മുളവിത്ത് അഗ്രവക്രതം കരിവേപ്പില, കരു- പുണ്ഡരീകന്‍ നൂവ് വിരലിട ദിശ മഹാലക്ഷ്മി സംഗമത മന്ദയന്തി ജനപദനിവേശം കുഞ്ജരാരാതി വിറയ്ക്കുക