Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഈര്‍, ഇരു  - Eer‍, iru

രണ്ട്, ഉദാ: ഈരഞ്ച്  - Randu, udha: eeranchu

ഈര്‍  - Eer‍

എതിര്, തുല്യം. ഉദാ: ഈരിയലാത, എതിരില്ലാത്ത  - Ethiru, thulyam. Udha: eeriyalatha, ethirillatha

ഈര്‍  - Eer‍

ഈര്, പേനിന്‍റെ മുട്ട  - Eeru, penin‍re mutta

ഈര്‍  - Eer‍

ഈര്‍ക്കില്‍  - Eer‍kkil‍

ഈര്‍  - Eer‍

ഈര്‍പ്പം, നനവ്  - Eer‍ppam, nanavu

ഈര്‍  - Eer‍

"ഈരുക" എന്നതിന്‍റെ ധാതുരൂപം.  - "eeruka" ennathin‍re dhathuroopam.

ഈര്‍ക്കിലിക്കാലന്‍  - Eer‍kkilikkalan‍

വളരെ നേര്‍ത്ത കാലുള്ള ഒരിനം പക്ഷി. (ആല) മെലിഞ്ഞ കാലുള്ളവന്‍  - Valare ner‍tha kalulla orinam pakshi. (ala) melinja kalullavan‍

ഈര്‍ക്കില്‍  - Eer‍kkil‍

തെങ്ങിന്‍റെയോ പനയുടെയോ ഓലക്കാലിന്‍റെ ദൃഢതയുള്ള നടുഞരമ്പ്  - Thengin‍reyo panayudeyo olakkalin‍re dhruddathayulla nadunjarampu

ഈര്‍ച്ചപ്പുറം  - Eer‍chappuram

ചരിഞ്ഞുകിടക്കുന്ന പ്രദേശം  - Charinjukidakkunna pradhesham

ഈര്‍ച്ചപ്പൊടി  - Eer‍chappodi

അറപ്പുപൊടി  - Arappupodi

ഈര്‍ച്ചമില്‍  - Eer‍chamil‍

യന്ത്രമുപയോഗിച്ചു തടി അറക്കുന്ന സ്ഥലം  - Yanthramupayogichu thadi arakkunna sthalam

ഈര്‍ച്ചവന്‍  - Eer‍chavan‍

നനഞ്ഞ വസ്ത്രം, ഈറന്‍  - Nananja vasthram, eeran‍

ഈര്‍ച്ചവാള്‍  - Eer‍chaval‍

അറപ്പുവാള്‍  - Arappuval‍

ഈര്‍പ്പം  - Eer‍ppam

നനവ്, ഈരം, ഈറം  - Nanavu, eeram, eeram

ഈര്‍മ  - Eer‍ma

ഈര്‍പ്പം  - Eer‍ppam

ഈര്‍മം  - Eer‍mam

ഈറന്മുണ്ട്  - Eeranmundu

ഈര്‍മം  - Eer‍mam

കയ്യ്, ജന്തുക്കളുടെ ശരീരത്തിന്‍റെ മുന്‍ഭാഗം  - Kayyu, janthukkalude shareerathin‍re mun‍bhagam

ഈര്‍മം  - Eer‍mam

വ്രണം  - Vranam

ഈര്‍മന്‍  - Eer‍man‍

ഈറന്‍ മുണ്ട്  - Eeran‍ mundu

ഈര്‍വാരു, ഈര്‍വാലു  - Eer‍varu, eer‍valu

വലിയ വെള്ളരി, ഉര്‍വാരു  - Valiya vellari, ur‍varu

ഈര്‍വാള്‍  - Eer‍val‍

ഈര്‍ച്ചവാള്‍  - Eer‍chaval‍

ഈര്‍ഷ  - Eer‍sha

ഈര്‍ഷ്യ, വെറുപ്പ്  - Eer‍shya, veruppu

ഈര്‍ഷ്യ  - Eer‍shya

അപരന്‍റെ അഭ്യുന്നതിയിലുള്ള അസഹിഷ്ണുത  - Aparan‍re abhyunnathiyilulla asahishnutha

ഈര്‍ഷ്യ  - Eer‍shya

കോപം, അക്ഷമ, വിദ്വേഷം  - Kopam, akshama, vidhvesham

ഈര്‍ഷ്യകം  - Eer‍shyakam

ഒരുതരം നപുംസകത്വം  - Orutharam napumsakathvam

ഈര്‍ഷ്യത  - Eer‍shyatha

കോപം, അക്ഷമ, അന്യന്‍റെ ഉന്നതിയെ സഹിക്കായ്ക, ഈര്‍ഷ്യ എന്നു ശുദ്ധരൂപം  - Kopam, akshama, anyan‍re unnathiye sahikkayka, eer‍shya ennu shudharoopam

ഈര്‍ഷ്യാലു  - Eer‍shyalu

ഈര്‍ഷ്യയുള്ളവന്‍  - Eer‍shyayullavan‍


Please Try Below Words.

അക്ഷാതിവാപന്‍ നീതിവാദം ഗോഖുരം1 അനാവേധ ഉദ്ഘാതം ജയക്കൊടി മുതല്‍പ്പട്ടിക കാമാതുര2 വിപന്നാപത്യ പരിയട്ടം ചാക്ക്3, ചോ- മൂട്ട അവനിജ2 അഭ്രമണ്ഡലം വാര്‍2 വിഗമം ഗജാസ്യന്‍ പല്ലവിനി ജവന ജൈന കുക്കുടി ആപൃച്ചനം ഈശ്വരീയ വൈദന്‍ തൊപ്പിപ്പാള കാണക്കാരന്‍ ചക്ഷണി സോപകരണ ശിലം ലൂനം കര്‍പ്പൂരവള്ളി ആളെക്കൊല്ലി അതിക്രമണം ഏകായനം ബുധ്നന്‍ ഉപകനിഷ്ഠിക പടുമൂട് മടമ്പ് പൊന്നേമി വിഡംബ്യ തരംഗലീല വാസതാംബൂലം മര്‍മാണി നടുനായകം ജീവകോടി നിര്യാത നിനീഷ ഗളമഞ്ചകം തൈതല്‍ കണ്ണടപ്പന്‍ ഉരി2 ചീകാരിയം ചിറവായ് ദത്തം പോഷ്യ അഗ്രചര്‍വണക വര്‍ണസങ്കരം ഘനശ്യാമ ഉപസംവ്യാനം നുന്ന ഭൂരിഗം തവിര്‍ക്കുക സാഹസി ആച്ഛോടനം താമരം1 അശ്വദമകന്‍ നന്മ ഭവനാശിനി പരിശുഷ്ക ശോണിമാവ് കാര്‍ത്തി മാചലന്‍ വിഖാനസന്‍ ഗജമുഖന്‍ കാഴ്ചപ്പണം പാതിരാ(വ്) നിഗദപ്രഭ ഫലപാകാന്തം അമല2 ആസഞ്ജനം പേക്രാന്തം അന്തേവാസി നേര്‍പകുതി പേശലാംഗി നൃദേവന്‍ ശിലാത്മജം ദിനരാട്ട് ചര്‍ഭടി ക്ഷയ്യ പനിച്ചം അനന്തചതുര്‍ദശി ഈറ്റിനം ഉപദിശം വറള്‍ച്ച ചിതാചൂഡകം മൂഷകാന്തകം ചടുലോക്ഷണ നേര് ചൂഴവും ഇന്ദ്രജാലികന്‍ നീഡം താലുനാശം കീനാശ ദിവാന്ധ പ്രത്യാഘാതം ഏജന്റ് പരിപതിക്കുക അര്‍ധാര്‍ധം ദേവവര്‍ധകി പഞ്ചവടി ഭാരൂപന്‍ ജോംഗടം പാണ്ടി3 കാര്‍പ്പടന്‍ തിരണ ശാക്തികന്‍ ഏകതീര്‍ഥി ആയുധജീവി കണ്ടോ2 മുദ്രാമാര്‍ഗം നിര്‍വസിക്കുക അങ്കുശബന്ധം ദൂരീഭവിക്കുക സൗനന്ദം ഭോടം പ്രഗദ്ഭ2 കലക്ടര്‍, കലക്റ്റര്‍, കളക്ടര്‍ തപോവിഘ്നം സുഖാപഹ ജഠരവൃഥ സ്ഫുടിക ഹിഡിംബ നാമാവലി സമാഹ്വ കുടപ്പുളി ഞാണ്വായ് ജീവത്പതി(ക) പരലോകം ദിധി വ്യധ ദ്വിതീയം ആന്തരികപ്രവസനം എടത്തളി കവല1 ഇടക്കാഴി കോള2 ജയസിംഹനാട് മുട്ടന്‍ പിഞ്ജരിത വിമോചിത അമൃതഘടിക പെണ്‍കൂട്ടക്കാര്‍ വാരുറ്റ പ്രതീപന്‍ കാന്തിമത് തീറ്റുക ത്രസനീമുദ്ര ചിത്രവാരിക ദ്വിഷ്ടം ജരണ1 അവിഭാജ്യസംഖ്യ അലിംഗബഹുവചനം തിമിംഗലം ആകായ്ക, -യ്മ അന്നാദന്‍ വസൂല്‍ ഭ്രാത്യ്രം അമ്ലചതുഷ്ടയം ഏകാണുപ്രാണി കഴമ്പുക ഗവിട്ട് വെപ്പന്‍ ആകുല നരിക്കൂട് രഥോത്സവം സിദ്ധധര്‍മചതുഷ്ടയം തത്ത്വാനുസന്ധാനം വ്യഭിചരിക്കുക ഝരിഘ അല്പമതി ചാന്ദ്രക ചികിടക്കരപ്പന്‍ ജഞ്ജപുകന്‍ ഓവി1 ആകേകര ഹാസ്യ ബിസിനി ഔ2 ഹിതാര്‍ഥി കാവ്യ2 കോട്3 താലീസപത്ര കല്പകച്ചോല അസാക്ഷാത്, -ല്‍ വംശിക2 പണ്യശാല ഉദാഹരണം ബ്രഹ്മബന്ധു വിമര്‍ശിത പത്തായക്കെട്ട് തിലകാക്ഷതം കഞ്ജനം ദൂരാഗത ഭരദേവത തഴുതണം ഇരിന്നല്‍ പരാക്രാന്ത ബഹുശഃ പുറനാട് അഭിവയസ്സ് ആനാസം ജാപനം ഗ്രീവം ചുളിവ്1 അഭ്രസാരം വീരശൃങ്ഖല അന്ധന്‍ കോണിപ്പന്തി പോള മഹാതത്ത്വം പാവ വല്ലാതെ എന്നാല്‍ ദത്താപഹാരി പ്രസൂതിക ജഘനം നിരുദ്ധി ശാതം1 തപനകരന്‍ അക്ഷരാഭ്യാസം ലഗ്നകം അഭിശംസി കുറുങ്കോല്‍ കണ്ണിമാങ്ങ പര്‍വതാശ്രയം കുന്തം വാവല്‍1 കൃപീടം പൊന്‍വാളം ചന്നം അപഹാസ്യ1 കൃതാകൃത ഇത്താത്ത മൈതാനം മാലചക്രകം ചോരക്കുഞ്ഞ് വിദാരിണി ധരാധരന്‍ ദേഹഗത പഥിലന്‍ ജ്ഞാനശക്തി പാദജന്‍, -ജന്മാവ് പരിഷേചനം അഗ്രലോഹിത കൃതവേതന