Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉണരുക  - Unaruka

ഉറക്കം തെളിയുക, ഉറക്കം വിട്ടു ബോധം ഉണ്ടാവുക  - Urakkam theliyuka, urakkam vittu bodham undavuka

ഉണരുക  - Unaruka

അറിയുക, ബോധിക്കുക  - Ariyuka, bodhikkuka

ഉണരുക  - Unaruka

കാത്തിരിക്കുക  - Kathirikkuka

ഉണരുക  - Unaruka

ജാഗ്രതയായിരിക്കുക  - Jagrathayayirikkuka

ഉണരുക  - Unaruka

ഉദിക്കുക  - Udhikkuka

ഉണര്‍  - Unar‍

"ഉണരുക" എന്നതിന്‍റെ ധാതുരൂപം.  - "unaruka" ennathin‍re dhathuroopam.

ഉണര്‍ച്ച  - Unar‍cha

ഉറക്കംവിട്ടു ബോധം വരല്‍, ഉണരല്‍  - Urakkamvittu bodham varal‍, unaral‍

ഉണര്‍ത്തിക്കല്‍  - Unar‍thikkal‍

ബോധം, ഗ്രഹണശക്തി, വെളിവ്  - Bodham, grahanashakthi, velivu

ഉണര്‍ത്തിക്കല്‍  - Unar‍thikkal‍

ഉണര്‍വ്, ഉത്സാഹം, ചൊടി, ചുണ, പ്രസരിപ്പ്  - Unar‍vu, uthsaham, chodi, chuna, prasarippu

ഉണര്‍ത്തിക്കുക  - Unar‍thikkuka

ഉണര്‍ത്താന്‍ പ്രരിപ്പിക്കുക  - Unar‍than‍ prarippikkuka

ഉണര്‍ത്തിക്കുക  - Unar‍thikkuka

ഉണര്‍ത്തുക, ബഹുമാനപൂര്‍വം അറിയിക്കുക. (പ്ര.) ഉണര്‍ത്തിക്കേണ്ടും അവസ്ഥ  - Unar‍thuka, bahumanapoor‍vam ariyikkuka. (pra.) unar‍thikkendum avastha

ഉണര്‍ത്തുക  - Unar‍thuka

ഉണരാന്‍ പ്രരിപ്പിക്കുക, വേറൊരാളിന്‍റെ ഉറക്കം മാറ്റുക  - Unaran‍ prarippikkuka, veroralin‍re urakkam mattuka

ഉണര്‍ത്തുക  - Unar‍thuka

ഓര്‍മിപ്പിക്കുക, ബോധിപ്പിക്കുക  - Or‍mippikkuka, bodhippikkuka

ഉണര്‍ത്തുക  - Unar‍thuka

അറിയിക്കുക, ബഹുമാനപൂര്‍വം അറിയിക്കുക. ഉദാ: തിരുമനസ്സ് ഉണര്‍ത്തിച്ചു  - Ariyikkuka, bahumanapoor‍vam ariyikkuka. Udha: thirumanassu unar‍thichu

ഉണര്‍വ്  - Unar‍vu

ഉണര്‍ന്നിരിക്കുന്ന സ്ഥിതി, ഉണര്‍ച്ച, തെളിവ്  - Unar‍nnirikkunna sthithi, unar‍cha, thelivu

ഉണര്‍വ്  - Unar‍vu

പ്രബോധം, അറിവ്, ഗ്രഹണശക്തി  - Prabodham, arivu, grahanashakthi

ഉണര്‍വ്  - Unar‍vu

ജാഗ്രത, കരുതല്‍  - Jagratha, karuthal‍

ഉണര്‍വ്  - Unar‍vu

അറിവ്, ആത്മജ്ഞാനം  - Arivu, athmajnjanam

ഉണര്‍വ്  - Unar‍vu

ഉത്സാഹം, ഊര്‍ജസ്വലത, ചൊടി, പ്രസരിപ്പ്  - Uthsaham, oor‍jaswalatha, chodi, prasarippu


Please Try Below Words.

ആവണക്ക്, ആമണക്ക് പട്ടയം1 തിക്ക്2 ത്യ്രക്ഷാചലം അശ്രുപാതം ഒരുമ്പെടുക അനുഭോക്താവ് വിക്ലിഷ്ട കരിങ്ങ, കരിങ്ങാ കൊട്ടിപ്പാടിസ്സേവ കട2 ഇയാള്‍, ഇയ്യാള്‍ ആഷാഢ നിബിഡീശം ഏകാക്ഷി കുനുകുനെ ലോഭിക്കുക ചുക്കിരി1 മുക്തി വിദ്യുത്ത് വിനിര്‍ഗമം ഉക്കഴുത്ത് കുചേല1 ദശാഹം ഗുഡ2 പ്രസരം മുദ്ഗരം ബീടി ചിത്രഘാതം ഗൗരീകാന്തന്‍ പഞ്ചാലന്‍ പുഞ്ജിഷ്ഠന്‍ മാംസപന്‍ യാമിക പിട്ടല്‍ ബൃഹത്പത്ര ഏര്‍പ്പാട് പൊതപ്പ് ചാലപ്പുറം കാര്‍പ്പാസി അനായത ഹ്രസ്വാംഗം പപ്പടച്ചെട്ടി താന്താന്‍ പടര്‍1 മുണ്ഡഫലം കരേണുദധി സുഖവാസസ്ഥലം അഗ്നിചയം ജാതരൂപ ദിനപത്രം കോശവാസി ദാക്ഷായണി കാലാനുസാരകം ഇന്ദ്രപദം സൊന്ന ഗവീനം കൊലുന്നനെ മനസ്സാക്ഷി സര്‍വമാന്യം അഗദം സൂത്രയന്ത്രം വൈമുഖ്യം ക്രീഡനകം സാമോപായം കാരായ്മ അഖര്‍വ ഇരിമ്പ് കാമുക2 ആമശൂലം നീരം കളപ്പിച്ച വാഴപ്പിണ്ടി തൊട്ടം രാസം വിഹേഠം എല്ലാം പചന2 ലഘുതമ ജാഠര മോക്ഷക പ്രിയകാരി വിശ്വനായകന്‍ കൊറ്റ്2 ചൈത്രര്‍ത്തു ആതിഥ്യം കള്ളര്‍ ഇത: അമേധ്യ പിലാമ്പഴം ചക്ഷുരപേത മനോമഥനന്‍ ഋഷിപ്രാക്ത1 കലഹപ്രിയ1 ശിലാശാസനം ഉപഗ്രഹം2 സ്ഥിരമദം കീരമണി ക്ഷപിത കാണേയന്‍ ശാന്ത2 പെരുക്കുക2 ആളിച്ച പിഴി1 അഹങ്കാരി അകുട നൊച്ച് ശാതനം താമ്രി ഗുണദോഷക്കാരന്‍ ഉപോതി തെരുതെരെ ഒളിവ്2 സേവി1 തെറ്റാടി, -ലി വളര്‍ത്ത ലലാടനേത്രന്‍ പായം ചിലര്‍ മുമ്പേ ഠപ്പെന്ന് കൊഞ്ഞം അഭിക്ഷേഅം ക്രതുമാന്‍ കൃത്തിവസനന്‍, -വാസസ്സ് എടി, എടീ ചിമികം ചാവിരുത്തി കുഞ്ചിക്കുഴി കൊപ്പ1 അണ്ഡജവാഹനന്‍ താലീഭവം നാസ്തികത, -ത്വം കീദൃശ ചിരസ്ഥ, -സ്ഥിത ജ്ഞപിത കുഞ്ചട്ടി പ്രത്യാദേശിക്കുക അവയ്ക്കുക പഞ്ചഗുണങ്ങള്‍ നിര്‍വേതന അസംഭവ്യ പണിപ്പൊന്ന് നിപാതനീയ ഉളച്ചില്‍ കുടിയമ്മ അദീര്‍ഘന്‍ മേയല്‍ മൂഷികക്ഷത്രിയര്‍ ഞായല്‍ ഭവില പൂരകം സ്വരസാദം അടിച്ചുതളി പ്രയുത അമര്‍3 വൃഷസ്കന്ധ കുത്സ കയ്യാല, കശാല പരിച്ഛേദം2 സിംഹകേസരം വ്യാഖ്യാനം കഴിച്ചല്‍ അപ്രസവ കര്‍ണാമൃതം അശനംപറച്ചില്‍ ജയില്‍ താപസാവസഥം ഉള്ളേ, ഉള്ളെ ചിത്രകൃത്യം ആബാല്യം ചൂട ഈ7 രൂപധാരി ജംബൂലം, -ളം സന്ദര്‍ശനം ഭദ്രഘടം എതിരട, -രിട മഹി സാനുമാന്‍ അനുപവീതി അപ്രാണ ഉട3 താഡപത്രം ഗര്‍ഭപാത്രം നിധനത രജതജൂബിലി ശൂലാരോപണം കഴല1 മുഴിപ്പ് വാഗീശ ഞായറാഴ്ച നിരാശങ്കം മാസികം ത്രിസൂത്രം പാപലം അഭീകന്‍ തൂമ്പ് ദാരുമത്സ്യാഹ്വയ താമ്രകാരന്‍ ശലാക തീവെട്ടി കടമരം പ്രത്യഹം കൂര്‍പ്പം2 അദൃപ്ത നിര്‍ഗന്ധ സംവേദം മാടണി വിനിഗമനം ആശാന്‍ പയ്യ1 അഴകച്ച് ഗുരുജനം ലക്ഷ്മീവത്ത് അനുവേശ്യന്‍ ഉയര്‍ന്ന പിരുപിരെ ശരപ്പുല്ല് അനാത്മ്യം പാഞ്ചാലി അജമിഖന്‍ അമച്ചിലവ് താര്‍മകല്‍, -മങ്ക ഭ്രമരകീടം കള്ളുചാറ നിശാകേതു സച്ചരിതന്‍ കോടരപുഷ്പി ദര്‍ശം വിസാരകം ദുഷ്കൃത്യം പെറ്റം കൊട്ടി1 യവമധ്യം അല്പചേഷ്ടിത തര്‍സാരം കൃഷിഭൂമി സുവാചകം ഖശാത്മജന്‍ ഞെറുകുക ലാന്തര്‍ സ്വാമിത ഉത്സാഹജം ഉദ്യതി കലശജന്മാ(വ്) ആഖണ്ഡലന്‍ മംഗലസൂത്രം നീലലോഹിത പര്യുപ്ത അഗത താര്‍ക്ഷ്യവാഹനന്‍ അസംപ്രജ്ഞാത വായുപുത്രന്‍ ഗ്രഹകുണ്ഡലിക