Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉണര്‍  - Unar‍

"ഉണരുക" എന്നതിന്‍റെ ധാതുരൂപം.  - "unaruka" ennathin‍re dhathuroopam.

ഉണര്‍ച്ച  - Unar‍cha

ഉറക്കംവിട്ടു ബോധം വരല്‍, ഉണരല്‍  - Urakkamvittu bodham varal‍, unaral‍

ഉണര്‍ത്തിക്കല്‍  - Unar‍thikkal‍

ബോധം, ഗ്രഹണശക്തി, വെളിവ്  - Bodham, grahanashakthi, velivu

ഉണര്‍ത്തിക്കല്‍  - Unar‍thikkal‍

ഉണര്‍വ്, ഉത്സാഹം, ചൊടി, ചുണ, പ്രസരിപ്പ്  - Unar‍vu, uthsaham, chodi, chuna, prasarippu

ഉണര്‍ത്തിക്കുക  - Unar‍thikkuka

ഉണര്‍ത്താന്‍ പ്രരിപ്പിക്കുക  - Unar‍than‍ prarippikkuka

ഉണര്‍ത്തിക്കുക  - Unar‍thikkuka

ഉണര്‍ത്തുക, ബഹുമാനപൂര്‍വം അറിയിക്കുക. (പ്ര.) ഉണര്‍ത്തിക്കേണ്ടും അവസ്ഥ  - Unar‍thuka, bahumanapoor‍vam ariyikkuka. (pra.) unar‍thikkendum avastha

ഉണര്‍ത്തുക  - Unar‍thuka

ഉണരാന്‍ പ്രരിപ്പിക്കുക, വേറൊരാളിന്‍റെ ഉറക്കം മാറ്റുക  - Unaran‍ prarippikkuka, veroralin‍re urakkam mattuka

ഉണര്‍ത്തുക  - Unar‍thuka

ഓര്‍മിപ്പിക്കുക, ബോധിപ്പിക്കുക  - Or‍mippikkuka, bodhippikkuka

ഉണര്‍ത്തുക  - Unar‍thuka

അറിയിക്കുക, ബഹുമാനപൂര്‍വം അറിയിക്കുക. ഉദാ: തിരുമനസ്സ് ഉണര്‍ത്തിച്ചു  - Ariyikkuka, bahumanapoor‍vam ariyikkuka. Udha: thirumanassu unar‍thichu

ഉണര്‍വ്  - Unar‍vu

ഉണര്‍ന്നിരിക്കുന്ന സ്ഥിതി, ഉണര്‍ച്ച, തെളിവ്  - Unar‍nnirikkunna sthithi, unar‍cha, thelivu

ഉണര്‍വ്  - Unar‍vu

പ്രബോധം, അറിവ്, ഗ്രഹണശക്തി  - Prabodham, arivu, grahanashakthi

ഉണര്‍വ്  - Unar‍vu

ജാഗ്രത, കരുതല്‍  - Jagratha, karuthal‍

ഉണര്‍വ്  - Unar‍vu

അറിവ്, ആത്മജ്ഞാനം  - Arivu, athmajnjanam

ഉണര്‍വ്  - Unar‍vu

ഉത്സാഹം, ഊര്‍ജസ്വലത, ചൊടി, പ്രസരിപ്പ്  - Uthsaham, oor‍jaswalatha, chodi, prasarippu


Please Try Below Words.

കൃതതീര്‍ഥ പൗനരുക്ത കൂടകൃത്ത് ചക്രവാകം കാവല്‍ കശക്കുക ചൂലിക ക്ഷാരകര്‍ദമം വസൂരി വിമലാത്മകം പരിവൃഢ നേര്‍വഴി ഗര്‍ഭിണീവ്യാകരനം, -വ്യാകൃതി ജന്മാഷ്ടമി ടങ്ക2 ഹീഹീ കോവേന്ത തിരുശേഷിപ്പ് വാകം ചെലവുതാപ്പ് പ്രപദനം തരിക2 അന്ധന്‍ നേത്രപഥം മൃഷ്ടാന്നം ഇറച്ചില്‍ ബലകര ഖര്‍വരം നിഘൂര്‍ണ ഉത്പക്ഷ നിധനക്രിയ സിര ക്വഥനം പിഠം രഹസി കചംഗനം പൂഴ്ത്തുക യശോധനന്‍ കുടങ്കം പദവിഗ്രഹം ജംഭക കണ്ടിക്കാര്‍ക്കൂന്തല്‍ കലാവാന്‍ അത്മത്തി, അല്മത്തി രാജദ്രാഹം വിജാതീയ പന്നഖം ദ്വിജാതീയം കൊണ്ടവില അസുരന്‍ പാതിരാത്രി കാണാധാരം മാതാ(വ്) കീഴ്ജീവനം തോട്ടണ്ടി അശിരന്‍ നിഘുഷ്ടം കീഴാധാരം വിബുധാനന്‍ നഭസ്വാന്‍ ബാണസന്ധാനം അനുകൂല1 ജനസമ്മത അച്ഛവാരം അണ്ടങ്കാക്ക ഉന്നതികേന്ദ്രം വീട്ടുവരി ജാനകീജാനി ആദ്യന്തം1 അഭിഷ്യന്ദി പാണ്ടി3 അല്പിഷ്ഠ നടത്തുചൊല്ലുക ദ്വിജപതി അല്ലാ1 ദലനം നാലുവേദം ശ്രീഘനം കര്‍മണിപ്രയോഗം ഉദ്ധൂതം ചൗര്യസുരതം അധ്യാസം നീലഭം ചതുര്‍ഗഛ കണ്ടകിത ഹസ്തതലം അശ്രാന്ത ഗൂര്‍ദം ദ്രുമാമയം ഘൂര്‍ണനം ജീരകയുഗം അളിക്കണ്‍കുരുവി സുശിക്ഷിത ഉദ്രങ്കം, അദ്രംഗം മാനുഷി ചിത്രയോഗം ഏന്ത് ഉപകൂലം ജയത്തമന്‍ സപ്തമാതാക്കള്‍ തോന്നിയവാസം ജാമ്യം കീരിക്കിഴങ്ങ് പുരവാസേ്താലി ക്ഷീരസര്‍പ്പിസ് ദാസേരന്‍ ചിത്തജ ഖംഭം, കമ്പം പുല്ല് എല്ലുമൂപ്പ് ലേഖ്യപത്രം വികൃത അഭ്രസാരം ശമീഗര്‍ഭം തൃണാഗ്നി വധാര്‍ഹ ദുഷ്ട് ഉള്‍ക്കുരുന്ന് മാര്‍ദ്വികം ദക്ഷിണാചാരന്‍1 തൈലഭാവിനി സിദ്ധാഞ്ജനം കലിമാല(ക)ം, -മാല്യം ഓന്ത് പരേതേശന്‍ പൊന്തകിട് പരിവര്‍ത്തനം ചവക്കമ്പ് എച്ചില്‍പ്പുണ്ണ് നമനം അയഥാര്‍ഥം പരാരിപ്പിള്ള സത്യവചസ്സ് സത്ഗതി യന്ത്രണം ചൈത്താന്‍ കമ്മത്തു2, കമ്മത്തി മൂന്നാ(വ)ന്‍ കോശാവച്ഛേദം സാങ്കേതിക എട്ടരയോഗം നന്മകന്‍ ഉയിര്‍പ്പ് അണിവെടി ഉതിരക്കൂറ കാരട്2 തത്ക്ഷണം തവണ ക്രശിത പെറ്റം പരപ്പന്‍1 പാംസുകാസീസം യത് വ്യപരോപണം നടുവില്‍ സിദ്ധാര്‍ഥം ഗിരിജ്വരം ജന്മകൃത്ത്1 അപാനമുദ്ര വിഭീതി മുടുമ്പ് ജ്യോതിര്‍നായകന്‍ പന്നഗമാതാവ് ഉടമ്പുളി, കുടമ്പുളി വിത്തി അജമുഖി വിശ്വയു വാര്‍ത്താഹരന്‍ നൊത്തു പൗരന്ദരം മാന്‍കണ്ണി ദിനയൗവനം താമ്രാശ്മം ആന്തുക നുകരുക ദിഷ്ടത നീരാണി യമരഥം മുഖേന്ദു ലോഹിതകന്‍ ഗ്രാമമൃഗം പോറല്‍ അല്ല കുടിപ്പാന്‍കറ്റ ഗുമസ്താവ് ബീഭത്സു1 ഉപബൃംഹണം ത്രവിധ്യം ഗന്ധമാദന രാസയോഗം തൗതികം സോമബന്ധു ഗം ഉച്ച1 നിസ്സങ്കോചം പടപട ഉതിരക്കലം തൂലികാചിത്രം ഇയമ്പുക ദഹനസാരഥി ഉത്ഫുല്ലം പൃതന്യ അമുത്, അമുതം പാദപതനം കചഭര, -ഭാരം പ്രത്യുജ്ജീവനം പന്ന(ല്‍)ത്തുണി വിനിര്‍മുക്ത തമോഗു നിര്‍വിവാദ ഇറ്റന്‍ ഉപാശ്രയിക്കുക ജിനയോഗി വാസനപ്പൊടി ഘനമൂലം പ്രാവാര(ക)ം പ്രധര്‍ഷ(ണ)ം ഉപതാപി ഉപ്പിളയ്ക്കുക ഊട1 നിബ്ബ് പരാഹതി സുഖവൃത്തി ഉരിയാടുക കാര്‍ന്നോര്‍ ത്രിപുടം സമുജ്ഝിതം ആശിസ്സ് വിചലിത വേലപ്പെടുക ശങ്കരശൈലം ഗമ്യന്‍ ബര്‍ഹിര്‍മുഖന്‍ ക്ഷത്രി2 ഗവരാജന്‍ നിയുക്ത പരുന്തിന്‍ചുവട് വാഞ്ഛ സിദ്ധൗഷധം വിസ്രം കാതലന്‍, -ലാന്‍ ദാസേയന്‍ ഗോരക്ഷം ബ്രഹ്മിഷ്ഠ2 പ്രദായം ഗന്ധോത്തമ ജീവാജീവം ഘൃണാചക്ഷുസ്സ് സ്ഥാനപതി ആവിമരം കീഴോട്ട് ചതുര്‍ദ്രവ്യഹോമം കേലകന്‍ ലളിതം ഇരുമ്പന്‍