Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉണര്‍  - Unar‍

"ഉണരുക" എന്നതിന്‍റെ ധാതുരൂപം.  - "unaruka" ennathin‍re dhathuroopam.

ഉണര്‍ച്ച  - Unar‍cha

ഉറക്കംവിട്ടു ബോധം വരല്‍, ഉണരല്‍  - Urakkamvittu bodham varal‍, unaral‍

ഉണര്‍ത്തിക്കല്‍  - Unar‍thikkal‍

ബോധം, ഗ്രഹണശക്തി, വെളിവ്  - Bodham, grahanashakthi, velivu

ഉണര്‍ത്തിക്കല്‍  - Unar‍thikkal‍

ഉണര്‍വ്, ഉത്സാഹം, ചൊടി, ചുണ, പ്രസരിപ്പ്  - Unar‍vu, uthsaham, chodi, chuna, prasarippu

ഉണര്‍ത്തിക്കുക  - Unar‍thikkuka

ഉണര്‍ത്താന്‍ പ്രരിപ്പിക്കുക  - Unar‍than‍ prarippikkuka

ഉണര്‍ത്തിക്കുക  - Unar‍thikkuka

ഉണര്‍ത്തുക, ബഹുമാനപൂര്‍വം അറിയിക്കുക. (പ്ര.) ഉണര്‍ത്തിക്കേണ്ടും അവസ്ഥ  - Unar‍thuka, bahumanapoor‍vam ariyikkuka. (pra.) unar‍thikkendum avastha

ഉണര്‍ത്തുക  - Unar‍thuka

ഉണരാന്‍ പ്രരിപ്പിക്കുക, വേറൊരാളിന്‍റെ ഉറക്കം മാറ്റുക  - Unaran‍ prarippikkuka, veroralin‍re urakkam mattuka

ഉണര്‍ത്തുക  - Unar‍thuka

ഓര്‍മിപ്പിക്കുക, ബോധിപ്പിക്കുക  - Or‍mippikkuka, bodhippikkuka

ഉണര്‍ത്തുക  - Unar‍thuka

അറിയിക്കുക, ബഹുമാനപൂര്‍വം അറിയിക്കുക. ഉദാ: തിരുമനസ്സ് ഉണര്‍ത്തിച്ചു  - Ariyikkuka, bahumanapoor‍vam ariyikkuka. Udha: thirumanassu unar‍thichu

ഉണര്‍വ്  - Unar‍vu

ഉണര്‍ന്നിരിക്കുന്ന സ്ഥിതി, ഉണര്‍ച്ച, തെളിവ്  - Unar‍nnirikkunna sthithi, unar‍cha, thelivu

ഉണര്‍വ്  - Unar‍vu

പ്രബോധം, അറിവ്, ഗ്രഹണശക്തി  - Prabodham, arivu, grahanashakthi

ഉണര്‍വ്  - Unar‍vu

ജാഗ്രത, കരുതല്‍  - Jagratha, karuthal‍

ഉണര്‍വ്  - Unar‍vu

അറിവ്, ആത്മജ്ഞാനം  - Arivu, athmajnjanam

ഉണര്‍വ്  - Unar‍vu

ഉത്സാഹം, ഊര്‍ജസ്വലത, ചൊടി, പ്രസരിപ്പ്  - Uthsaham, oor‍jaswalatha, chodi, prasarippu


Please Try Below Words.

തെളിവ് വിഷധ്വംസി ഗണപ്പൊരുത്തം ഗൂഢഭിത്തി ആസ്ഥാനി ഇകല്‍ക്കളം നിശ്ശബ്ദ ദ്വിരദം പ്രതിനിധാനം അരുഷിക, -സിക ഷഷ്ടിക്യം ചെരങ്ങ് ജലധാരണം പത്തേമാരി പുനരപി ഭീഷ്മപര്‍വം അഭീവര്‍ത്തം ഉരുളി അനാമ്യ നരഹത്യ കുടിപ്പട അശ്രാന്തം കദംബപുഷ്പ, -പുഷ്പി, -പുഷ്പിക അബാലിശ കളമ്പൂജ മുരു നാല്‍പ്പാമരം ചാണക്യസൂത്രം തപിക്കുക അസന്നിവിഷ്ടന്‍ ഖേടന്‍2 വേള വിസ്രുത തോഴി അഭിവാഞ്ഛ അടിതളി പൂണുക2 ഈ1 നീകാശം സുധാസിതം തളര്‍വാതം അവഹസ്തം ഘനദ്രവ്യം ഉശി കാമന്‍ മോഹരാത്രി അതിമന്ഥം ബന്ധിത ഉഷ്മായണം ഗുണമുഷ്ടി മറുഭാഷ പ്രനീതം കവര്‍6 അഭിഷേവ ആവണക്കെണ്ണ വേണി പീത1 കള്ളച്ചോറ് കോലിഞ്ചി നീരാണി അമൃതാശനന്‍ ഉത്തരായണപ്പക്ഷി ചുണ്ടെലി നിശരണം ഐളന്‍ കൈപ്പാവ് ചൂട്ടാമ്പട്ടി ഇന്ദ്ര ദുര്‍ഭിക്ഷം അംഭോജസംഭവന്‍ കദംബം പിഞ്ചുക മിഴറ്റല്‍ അസുരക്ഷ1 ക്ഷതവൃത്തി ശൂളം പുരാകല്പം അവമര്‍ദനം പുടഗ്രീവം അജയ2 ഡമരുകം ഘോരരൂപന്‍ വിഷഭയം ആദിവരാഹം ഉത്തരാധ്യക്ഷന്‍ കാര്‍ക്കശ്യം പരക്രീയ1 തയയ്ക്കുക നന്മൊഴി തീമഴ ഘനവരം കയ്യ് ധൃതദീധിതി ഗൗഡം അക്ഷകൃച്ഛ്രം താരാസുതന്‍ പഞ്ചവിംശതിക നീലാശ്മജം ശിരസ്യം കീല ഹേമ ആര്‍ച്ചിക ചുരുങ്ങ് കെടുനീതി വാങ്ങ് ചക്രധരി ഫല്ഗുനം അഞ്ചാമ്പട്ടം അപ്രഭു ഖഗേന്ദ്രന്‍ പെരുന്തേന്‍ ശങ്കി നിപാനം പെണ്‍കൊട ചേറ്റുപാടം ലോകജ്ഞന്‍ വേത്രകീയ ചിറ്റാളന്‍ കലന2 സമന്വിത അര്‍ത്ഥവാദം ദ്രഢിഷ്ഠ അടവികന്‍, ആടവികന്‍ നിശാധീശന്‍ സമീകൃത പത്മനിധി ഇയത്ത വാരിവാഹം സംവാഹകന്‍ അവ്യംഗം ശവസാനന്‍ അഴല്‍പ്പാട് വ്യക്തവിക്രമ യാപക ആട1 ദുഷ്പ്രവാദം കഴികെ, -കേ, -ക സത്യയുഗം മദാംബരന്‍ കൊ കൊ കത്ത്2 കോല്‍2 കപ്പല്‍മാവ് ശനിജന്‍ എടവിള, ഇട- ഓവിയം ചാറുചുണങ്ങ് മിത്രം ച്യുതരേണു സ്ഫൂലം ലൂതിക നകാരം തുരി2 വിക്ഷവം ഭൂതരക്ഷ ആജ്യസ്ഥാലി പയോദസുഹൃത്ത് ആസ്വദിത സ്രുവം ഗര്‍ദഭകം പട്ടല കളം1 കുടമുനി പയോഷ്ണി അസ്ത്രാഘാതം പൃഥക്പിണ്ഡന്‍ പിടല്‍ ഉദ്ദീപനം ഏളാങ്കിക്കുക അന്തര്‍മുഖന്‍ കൃതശേഷ ആയോജിത ദോബി ആശംസക പിച്ചച്ചട്ടി ചോറ്റുപട്ടാളം മത്സ്യജാലം രുഷ്ട2 സുദര്‍ശനം ഭാനേമി ഉലുംബ, ഉലുംബം കള1 കപ്പാത് ബിന്ദുഫലം മേളാങ്കം മണി2 ആകമ്പിത പാഷണ്ഡ(ക)ന്‍ മാംസാശി ഞരള എ4 മെയ്യുറ അമര്‍ത്തുക സന്ധ്യ ഒപ്പുമുറി വിത്തപതി ഹീനം കുറുമ്പന്‍1 നുലയ്ക്കുക അതികഥ അന്നപ്പക്ഷി തരുവിലാസിനി പരിഘം ഭാര്‍ഗവക്ഷേത്രം അഭിഗത പ്രഖര മാരിനാള്‍ കാളവാ ഈതര്‍ കുത്തുറാട്ട് അപ്രാപ്ത ചെറുപ്പ് പൊകുവല്‍ സൊള്ളുക കൈട വജ്രജ്വലനം സംഹരണം നവീകൃത പാക്ഷികന്‍1 ബാഹു വരാടകം ശ്വേതവാജി ധിഷ്ണ്യം കയ്യാടുക അല്പാഹര വൈശാഖം അടിക്കലം രത്നച്ചുരുക്കം ഔദ്രി പണ്ടാരക്കരം അക്ഷജന്‍ വിനയാനത ഉപേക്ഷണം സൃമര ശിലാവര്‍ഷം കൊളുന്ത് ഖനിഭോഗം ഫലിക്കുക ഉണ്ണിയപ്പം ദിതി1 പീച്ചന്‍ ഉളി2 കിരീടം ശര്‍വരന്‍ വ്യര്‍ഥത നാടിക്കാണം ക്രകചപാദം കോരകം ഗാന്ധി ഉവര്‍ക്കടല്‍ വൈശ്വജനീന അനാദരിക്കുക മുനീശ്വരന്‍ ഉഷപ്പൂജ കൈപിടിക്കുക