Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉത്ക  - Uthka

ആഗ്രഹമുള്ള, താത്പര്യമുള്ള  - agrahamulla, thathparyamulla

ഉത്ക  - Uthka

ദു:ഖമുള്ള  - Dhu:khamulla

ഉത്ക  - Uthka

ശ്രദ്ധയില്ലാത്ത  - Shradhayillatha

ഉത്കം  - Uthkam

ആഗ്രഹം  - agraham

ഉത്കം  - Uthkam

അവസരം  - Avasaram

ഉത്കഞ്ചുക  - Uthkanchuka

മാറില്‍ വസ്ത്രം ധരിക്കാത്ത, ചട്ടയില്ലാത്ത  - Maril‍ vasthram dharikkatha, chattayillatha

ഉത്കട  - Uthkada

അധികമായ, വര്‍ധിച്ച  - Adhikamaya, var‍dhicha

ഉത്കട  - Uthkada

ശക്തിയേറിയ, ഭയങ്കരതയുള്ള  - Shakthiyeriya, bhayankarathayulla

ഉത്കട  - Uthkada

അഹങ്കാരമുള്ള, ഉന്മത്തമായ, മദിച്ച  - Ahankaramulla, unmathamaya, madhicha

ഉത്കട  - Uthkada

നിരപ്പില്ലാത്ത  - Nirappillatha

ഉത്കടം  - Uthkadam

കോപം, മദം  - Kopam, madham

ഉത്കടം  - Uthkadam

മദജലം  - Madhajalam

ഉത്കടം  - Uthkadam

ഇലവ(ര്‍)ംഗത്തൊലി  - Ilava(r‍)mgatholi

ഉത്കടം  - Uthkadam

ചുവന്ന കരിമ്പ്  - Chuvanna karimpu

ഉത്കടം  - Uthkadam

അംപൊട്ടല്‍  - Ampottal‍

ഉത്കടന്‍  - Uthkadan‍

മദ്യപാനത്താല്‍ മത്തനായവന്‍  - Madhyapanathal‍ mathanayavan‍

ഉത്കടന്‍  - Uthkadan‍

മദയാന  - Madhayana

ഉത്കടാസനം, ഉത്കടിക-, ഉത്ക്കടുക-  - Uthkadasanam, uthkadika-, uthkkaduka-

യോഗാസനങ്ങളില്‍ ഒന്ന്, കുത്തിയിരിപ്പ്  - Yogasanangalil‍ onnu, kuthiyirippu

ഉത്കടാസനം, ഉത്കടിക-, ഉത്ക്കടുക-  - Uthkadasanam, uthkadika-, uthkkaduka-

ആനപ്പുറത്ത് ഒരു മുട്ടൂന്നി മറ്റേക്കാല്‍ നേരേ കുത്തിയിരിക്കുന്നത്  - anappurathu oru muttoonni mattekkal‍ nere kuthiyirikkunnathu

ഉത്കണ്ഠ  - Uthkanda

കഴുത്ത് ഉയര്‍ത്തിപ്പിടിച്ച  - Kazhuthu uyar‍thippidicha

ഉത്കണ്ഠ  - Uthkanda

താത്പര്യമുള്ള, അറിയാന്‍ തിടുക്കപ്പെടുന്ന, ആശങ്കയുള്ള  - Thathparyamulla, ariyan‍ thidukkappedunna, ashankayulla

ഉത്കണ്ഠിത  - Uthkanditha

ഉത്കണ്ഠയോടുകൂടിയ  - Uthkandayodukoodiya

ഉത്കത, -ത്വം  - Uthkatha, -thvam

ആഗ്രഹം, ഉത്കണ്ഠ  - agraham, uthkanda

ഉത്കന്ധര  - Uthkandhara

കഴുത്ത് ഉയര്‍ത്തിയ  - Kazhuthu uyar‍thiya

ഉത്കന്‍  - Uthkan‍

ഏതെങ്കിലും ഒരു കാര്യത്തില്‍ വളരെ താത്പര്യം ഉള്ളവന്‍  - Ethenkilum oru karyathil‍ valare thathparyam ullavan‍

ഉത്കമ്പ(ന)ം  - Uthkampa(na)m

വിറയല്‍  - Virayal‍

ഉത്കമ്പ(ന)ം  - Uthkampa(na)m

ഇളക്കം, ക്ഷോഭം, വെമ്പല്‍  - Ilakkam, kshobham, vempal‍

ഉത്കര  - Uthkara

ഉയര്‍ത്തിയ, മേലോട്ടെറിഞ്ഞ  - Uyar‍thiya, melotterinja

ഉത്കര  - Uthkara

കൂടിയ, വാരിക്കൂട്ടിയ  - Koodiya, varikkoottiya

ഉത്കരം  - Uthkaram

കൂട്ടം  - Koottam

ഉത്കരം  - Uthkaram

ചവറ്, ചവറ് തട്ടുന്ന സ്ഥലം  - Chavaru, chavaru thattunna sthalam

ഉത്കരം  - Uthkaram

കുല, തൊത്ത്  - Kula, thothu

ഉത്കരിക  - Uthkarika

ശര്‍ക്കരയും പാലും ചേര്‍ത്തുണ്ടാക്കുന്ന ഒരു പലഹാരം  - Shar‍kkarayum palum cher‍thundakkunna oru palaharam

ഉത്കര്‍ക്കരം  - Uthkar‍kkaram

ഒരു സംഗീതോപകരണം  - Oru samgeethopakaranam

ഉത്കര്‍ണകം  - Uthkar‍nakam

ആനയ്ക്ക് ഉണ്ടാകുന്ന കര്‍ണരോഗം, ചെവിക്കുത്ത്  - anaykku undakunna kar‍narogam, chevikkuthu

ഉത്കര്‍ണിക  - Uthkar‍nika

തട്ട് ഉയര്‍ന്നുനില്‍ക്കുന്ന തുലാസ്സ്, കള്ളത്രാസ്സ്  - Thattu uyar‍nnunil‍kkunna thulassu, kallathrassu

ഉത്കര്‍ഷം  - Uthkar‍sham

ഉയര്‍ച്ച  - Uyar‍cha

ഉത്കര്‍ഷം  - Uthkar‍sham

ശ്രഷ്ഠത, മേന്മ  - Shrashdatha, menma

ഉത്കര്‍ഷം  - Uthkar‍sham

ഐശ്വര്യം, കീര്‍ത്തി  - Aishvaryam, keer‍thi

ഉത്കര്‍ഷം  - Uthkar‍sham

വര്‍ധന, അതിശയം  - Var‍dhana, athishayam

ഉത്കര്‍ഷം  - Uthkar‍sham

മേല്‍പോട്ടുവലിക്കല്‍ ന്‍ അപകര്‍ഷം  - Mel‍pottuvalikkal‍ n‍ apakar‍sham

ഉത്കര്‍ഷക  - Uthkar‍shaka

ഉത്കര്‍ഷം ഉണ്ടാക്കുന്ന  - Uthkar‍sham undakkunna

ഉത്കര്‍ഷണം  - Uthkar‍shanam

ഉയര്‍ത്തല്‍, ശ്രഷ്ഠമാക്കല്‍  - Uyar‍thal‍, shrashdamakkal‍

ഉത്കര്‍ഷിക്കുക  - Uthkar‍shikkuka

മുകളിലേക്കു വലിക്കുക, ഉയര്‍ത്തുക  - Mukalilekku valikkuka, uyar‍thuka

ഉത്കര്‍ഷിക്കുക  - Uthkar‍shikkuka

അതിക്രമിക്കുക, കവിഞ്ഞുനില്‍ക്കുക  - Athikramikkuka, kavinjunil‍kkuka

ഉത്കല  - Uthkala

ദയനീയമായ  - Dhayaneeyamaya

ഉത്കല  - Uthkala

അധികമായ, അതിക്രമിച്ചുള്ള  - Adhikamaya, athikramichulla

ഉത്കലം  - Uthkalam

ഒറീസ്സാരാജ്യം  - Oreessarajyam

ഉത്കലന്‍  - Uthkalan‍

പക്ഷിവേട്ടക്കാരന്‍  - Pakshivettakkaran‍


Please Try Below Words.

ജഗാമ ജഗാഹേ ജഗൃഹേ ജഗ്ധ ജഗ്ധം ജഗ്ധി ജഗ്മി ജഗ്രാഹ ജഘനചപല ജഘനം ജഘനി ജഘന്യ ജഘന്യജന്‍ ജഘന്യന്‍ ജഘന്യം ജഘ്നി ജഘ്നു ജംഗമ ജംഗമകുടി ജംഗമത്വം ജംഗമം ജംഗമവിഷം ജംഗമേതരം ജംഗല ജംഗലം ജംഗാലം ജംഗുലം ജങ്ഘ ജങ്ഘം ജങ്ഘാലന്‍ ജങ്ഘാലം ജജന്‍ ജഞ്ജന ജഞ്ജപുകന്‍ ജട ജടാചീരന്‍ ജടാജൂടം ജടാജ്വാലം ജടാടങ്കന്‍ ജടാധരന്‍ ജടാധരി ജടാധാരി ജടാപാഠം ജടാപാഠി ജടാമകുടം ജടാമാംസി ജടാമൂല ജടായു(സ്സ്) ജടാല1 ജടാല2 ജടാലങ്കാരം ജടാലത ജടാലന്‍ ജടാലം ജടാസുരന്‍ ജടി ജടില1 ജടില2 ജടിലത ജടിലന്‍ ജടിലം ജടിലീകരിക്കുക ജടിലീഭാവം ജടുലന്‍ ജട്ക്ക ജട്ടി1, ജെട്ടി ജട്ടി2 ജഠര ജഠരജ്വലനം ജഠരജ്വാല ജഠരത ജഠരന്‍ ജഠരപൂരണം ജഠരം ജഠരയാതന ജഠരവൃഥ ജഠരാഗ്നി ജഠരാമയം ജഡ ജഡകര്‍ത്തൃകം ജഡക്രിയ ജഡത ജഡതത്ത്വങ്ങള്‍ ജഡതന്തു ജഡധി ജഡന്‍ ജഡഭരതന്‍ ജഡഭാവം ജഡം ജഡവര്‍ഗം ജഡവാദി ജഡവൃത്തി ജഡസമാധി ജഡാജഡം ജഡാത്മാ(വ്) ജഡാംശു ജഡിക ജഡിമ ജഡീകരിക്കുക ജഡീകൃത ജഡീഭൂത ജഡ്ജി ജഡ്ജുമെന്റ് ജണ്ടുമല്ലി(ക) ജതി ജതിസ്വരം ജതു ജതുക ജാതുകം ജതുകൃത്ത് ജതുഗൃഹം ജതുപുത്രകം ജതുമണി ജതുമയം ജതുരസം ജത്രു(ക)ം ജത്രുകര്‍മം ജത്വശ്മകം ജനക ജനകജ ജനകജനനിമാര്‍ ജനകന്‍ ജനകനന്ദിനി ജനകം ജനകരാഗം ജനകീയ ജനക്ഷേമം ജനഗണന, ജനഗണനം ജനഘട ജനംഗമന്‍ ജനചക്ഷുസ്സ് ജനത ജനതതി ജനതന്ത്രം ജനന്‍ ജനന ജനനചതുഷ്ടയം ജനനന്‍ ജനനനിയന്ത്രണം ജനനപ്പെരുനാള്‍ ജനനഭൂമി ജനനം ജനനമരണചക്രം ജനനവ്രതം ജനനി ജനനേന്ദ്രിയം ജനപതി ജനപദനിവേശം ജനപദം ജനപദി ജനപുഷ്ടി ജനപ്പെരുപ്പം ജനപ്രതിനിധി ജനപ്രവാദം ജനപ്രാതിനിധ്യം ജനപ്രിയ ജനപ്രീതി ജനബാധ ജനബാഹുല്യം ജനബോധ്യം ജനഭൃത്ത് ജനം ജനമര്യാദ ജനമാര്‍ഗം ജനമേജയന്‍ ജനയിതാ(വ്) ജനയിത്രി ജനയിഷ്ണു ജനരഞ്ജക ജനരജ്ഞന, ജനരജ്ഞനം ജനരാട്ട് ജനല്‍ ജനലോകം ജനവാദം ജനവാസം ജനശക്തി ജനശ്രുത ജനശ്രുതി ജനസംഖ്യ ജനസഞ്ചയം ജനസഭ ജനസമ്മത ജനസമ്മതി ജനസംസത്ത് ജനസാമാന്യം ജനസ്ഥാനം ജനസ്വാധീനം ജനഹിതം ജനറല്‍ ജനാകീര്‍ണം ജനാചാരം ജനാതിഗ ജനാധിനാഥന്‍ ജനാധിപതി ജനാധിപത്യം ജനാന ജനാന്തകന്‍ ജനാന്തം ജനാന്തികം ജനാബ് ജനാബത്ത് ജനായത്തഭരണം ജനായത്തം ജനാര്‍ദനന്‍ ജനാവലി ജനാശനന്‍ ജനാശ്രയം ജനാസ ജനി1 ജനി2 ജനിക ജനിക്കുക ജനിക്ലേശം ജനിത ജനിതാ(വ്) ജനിത്രം ജനിത്രര്‍ ജനിത്രി ജനിത്വ1 ജനിത്വ2 ജനിത്വന്‍ ജനിത്വര്‍ ജനിദേശം ജനിമരണചക്രം ജനിമാ(വ്) ജനിമൃതികള്‍ ജനിഷ്ണു ജനു ജനുവരി ജനുസ്സ്1 ജനുസ്സ്2 ജനേന്ദ്രന്‍ ജനേഷ്ട ജനോത്കരം ജനോദാഹരണം ജനോപകാരം ജനോപദ്രവം ജനൗഘം ജന്തുക ജന്തുകംബു ജന്തുകാരി ജന്തുഘാതകം ജന്തുഘ്ന ജന്തുഘ്നം ജന്തുചതുഷ്ടയം ജന്തുജാതം ജന്തുത ജന്തുധര്‍മം ജന്തുപ്രായ ജന്തുമതി ജന്തുമതീകാന്തന്‍ ജന്തുലോകം ജന്തുവിജ്ഞാനീയം ജന്തുവൃത്തി ജന്തുഹതകം