Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉത്തരാക്ഷം  - Utharaksham

ഭൂഗോളത്തിന്‍റെ വടക്കുഭാഗം  - Bhoogolathin‍re vadakkubhagam

ഉത്തരാക്ഷം  - Utharaksham

ഒരുതരം രുദ്രാക്ഷമരം  - Orutharam rudhrakshamaram

ഉത്തരാത്രയം  - Utharathrayam

ഉത്രം, ഉത്രാടം, ഉത്രട്ടാതി എന്നീ മൂന്നു നക്ഷത്രങ്ങള്‍  - Uthram, uthradam, uthrattathi ennee moonnu nakshathrangal‍

ഉത്തരാധര  - Utharadhara

ഉയര്‍ന്നും താഴ്ന്നുമുള്ള  - Uyar‍nnum thazhnnumulla

ഉത്തരാധര  - Utharadhara

മേലേക്കിടയിലും കീഴേക്കിടയിലും ഉള്ള  - Melekkidayilum keezhekkidayilum ulla

ഉത്തരാധരം  - Utharadharam

മേല്‍ച്ചുണ്ട്  - Mel‍chundu

ഉത്തരാധരങ്ങള്‍  - Utharadharangal‍

മുകളിലും താഴെയുമുള്ള ചുണ്ടുകള്‍.  - Mukalilum thazheyumulla chundukal‍.

ഉത്തരാധികാരി  - Utharadhikari

ഉടമസ്ഥന്‍റെ മരണാനന്തരം അയാളുടെ സ്വത്തിന്‍റെ അവകാശി, അനന്തരാവകാശി  - Udamasthan‍re marananantharam ayalude swathin‍re avakashi, anantharavakashi

ഉത്തരാധ്യക്ഷന്‍  - Utharadhyakshan‍

പരിശോധകന്‍, മേല്‍നോട്ടക്കാരന്‍, സേനാധിപന്‍  - Parishodhakan‍, mel‍nottakkaran‍, senadhipan‍

ഉത്തരാധ്യയനസൂത്രം  - Utharadhyayanasoothram

ജൈനമതപ്രകാരമുള്ള ഒരു കല്പസൂത്രം  - Jainamathaprakaramulla oru kalpasoothram

ഉത്തരാപഥം  - Utharapatham

വടക്കുവശം, വടക്കുവശത്തുള്ള വഴി  - Vadakkuvasham, vadakkuvashathulla vazhi

ഉത്തരാപഥം  - Utharapatham

ഭാരതഖണ്ഡത്തില്‍ വിന്ധ്യനു വടക്കുള്ള ഭാഗം. താരത. ദക്ഷിണാപഥം  - Bharathakhandathil‍ vindhyanu vadakkulla bhagam. Tharatha. Dhakshinapatham

ഉത്തരാപഥിക  - Utharapathika

വലിയ മുന്തിരി  - Valiya munthiri

ഉത്തരാപര  - Utharapara

വടക്കു-മേക്ക്  - Vadakku-mekku

ഉത്തരാഭദ്ര  - Utharabhadhra

ഉത്തൃട്ടാതി നക്ഷത്രം  - Uthruttathi nakshathram

ഉത്തരാഭാസം  - Utharabhasam

നേരല്ലാത്ത ഉത്തരം, അപര്യാപ്തമായ സമാധാനം  - Nerallatha utharam, aparyapthamaya samadhanam

ഉത്തരായണപ്പക്ഷി  - Utharayanappakshi

ചക്രവാകപ്പക്ഷി  - Chakravakappakshi

ഉത്തരായത  - Utharayatha

ഏഴുവിധം മൂര്‍ച്ഛനകളില്‍ ഒന്ന്  - Ezhuvidham moor‍chchanakalil‍ onnu

ഉത്തരായന  - Utharayana

ഉത്തരായണം  - Utharayanam

ഉത്തരാര്‍ഥം  - Utharar‍tham

പിന്നിലുള്ളതിനുവേണ്ടി, അടുത്തതിനുവേണ്ടി  - Pinnilullathinuvendi, aduthathinuvendi

ഉത്തരാര്‍ധം  - Utharar‍dham

രണ്ടാമത്തെ പകുതി  - Randamathe pakuthi

ഉത്തരാര്‍ധം  - Utharar‍dham

ശരീരത്തിന്‍റെ മുകള്‍ഭാഗം  - Shareerathin‍re mukal‍bhagam

ഉത്തരാര്‍ധം  - Utharar‍dham

വടക്കേപകുതി  - Vadakkepakuthi

ഉത്തരാര്‍ധം  - Utharar‍dham

ശ്ലോകത്തിന്‍റെ മൂന്നും നാലും പാദങ്ങള്‍് ന്‍ പൂര്‍വാര്‍ധം  - Shlokathin‍re moonnum nalum padhangal‍് n‍ poor‍var‍dham

ഉത്തരാശ  - Utharasha

വടക്കേ ദിക്ക്  - Vadakke dhikku

ഉത്തരാശാപതി  - Utharashapathi

ഉത്തരദിക്കിന്‍റെ അധിപനായ കുബേരന്‍  - Utharadhikkin‍re adhipanaya kuberan‍

ഉത്തരാഷാഢ  - Utharashadda

ഉത്രാടം  - Uthradam

ഉത്തരാസംഗം  - Utharasamgam

ഉത്തരീയം, രണ്ടാം മുണ്ട്, മേല്‍മുണ്ട്  - Uthareeyam, randam mundu, mel‍mundu

ഉത്തരാസംഗം  - Utharasamgam

വടക്കുദിക്കുമായിട്ടുള്ള സമ്പര്‍ക്കം  - Vadakkudhikkumayittulla sampar‍kkam


Please Try Below Words.

കുറ്റം2 രത്നമുഖ്യം ആയുധാഗാരികന്‍ ഖേടക പലാപം ദാഹകന്‍ മുത്തായിപ്പ് വാരിജേക്ഷണന്‍ ഉച്ഛിഷ്ടമോദനം അര്‍ക്കകാന്ത ശലാഭോലി ഷണ്ഡ(ക)ന്‍ ഉദ്ഗിരണം അഭിമരന്‍ വിഗളത്ത് ഗരായിക മാനേജര്‍ കലികാര(ക)ന്‍ അധിചര്‍മം അഭിനമനം പിച്ച1 പൊറായ്മ മുറിപാട് ആടല്‍പ്പാട് പങ്കിലം അണിയുക തഴ2 കീര്‍ത്തന ഗല്യ ഗൗഡം ഏകമൂര്‍ത്തിവരാഹന്‍ അലട്ടുക തൃപ്ത കവില ചക്രഗോപ്താ(വ്) ക്രമവിരിദ്ധം ഡേര മേരുകദണ്ഡം ത്രികോണം നിപീതി കരഗ്രാഹന്‍ അനങ്ങുക ചുഴറ്റല്‍ പുരാണ2 ചെല ഉപശ്രുത ഞാറ്റടി പുറങ്കടല്‍ ഇഴയ്ക്കുക ഉപദ്രുത അപസര്‍പ്പ ബേഡ പഞ്ചകല്യാണം കാമാഹ്വം പിട്ടുകാരന്‍ മഹാസ്കന്ധം മീലിതം കലത്രം ഭൂസുരന്‍ അഭ്യാവര്‍ത്തി അത്യുഗ്രം ചെപ്പ്4 മിണ്ടുക മഹാരുദ്രന്‍ പതിനൊന്ന് ദര്‍വം ക്ഷാത്രസൂത്രം ങാനം കോപ്പരാട്ടി ആശരന്‍ പതുക്കെ അധി- ചതുശ്ചക്രി കൊഴുപ്പണയം കംബുകന്‍ ദീവ് കള്‍3 വിടാപ്പിടി കൂവ് അറിയിക്കുക, അറിവി- ശുക്രവാരം ദീപശത്രു പ്രതിഗമനം എക്കളിക്കുക1 വനിത1 കപ്പുക1 അമുക്തം നാകനാരി അമ്പണം1 നര്‍മടന്‍ മൃദംഗം ക്കോട്ടാങ്കച്ചി ഫലഗ്രാഹി അഘഘ്ന, -നാശന ഛന്നാവാസം ശ്രുവം ചെമ്പകമന്നന്‍ മദ്യഹാരകന്‍ മീമാംസാകാരന്‍ നിദ്രാചാരം കപേര്‍വാസം രസസിദ്ധി ഛാത്രഗണ്ഡന്‍ പിണ്ഡി2 കൃശാശ്വി ദൈവവാണി വൈകുക ത്വയാ പാദപ ആട്ട്1 കാരിഷം ജലകരം നീലന്‍ ബേത്ലഹേം കോല്‍ത്തിരി മഹാശ്വാസം പറ്റുതല മാപാപം രിഷ്ടം ആവര്‍ത്തം ഫലഭുക്ക് കനിഷ്ഠന്‍ ബുദ്ധി തലായികെട്ടല്‍ അബ്ജബന്ധു ഉജ്ജ്വലത്ത് കാവ്യഗുണം ദോഷ രംഭം ഗുണഗണം അസ്രരോധിനി ആള്‍മറ വിശങ്ക ദൂരിത കുട്ടനശാല മഹാഗുരു കര്‍ഷു പരിമുഖം വിരകല്‍ തനി1 കിഴുകാനെല്ലി കൂടപാശം ഊഢ1 ചൂണ്ടന്‍ അനന്യപൂര്‍വ അവരോധകന്‍ അപ്രതീതി പൂപ്പാലിക കിണകന്‍ ആവസഥം കേശാകേശി പാഴി5 ചില്ലറച്ചെലവ് ദുരവഗമ ഘട്ടിത(ക)ം പുറവട ചതുര്‍മുഖ വിദഥം ഗുളവ്രതം ബ്രഹ്മവ്രതം വിധ്വസ്ത നിര്‍ഭക്ത പേറ്റിച്ചി ഉപചിത്ര ദൃഷ്ടിബന്ധം ലവണം ജീവികാര്യചതുഷ്ടയം ഗ്രാം അപാനൃത പഥകരം ജീര്‍ണോദ്ധാരകന്‍ ഗോദ്രവം കരാളം ആലീഢകം ഏളന്‍ ഭീരുത, -ത്വം ധ്വജപടം ക്രാഡീകരിക്കുക ലോകത ഹഠാദ്, ഹഠേന അപ്രാപ്തവയസ്കന്‍ വിരളം ഖരകരന്‍ തിരുകല്‍ താണ കലാസൃഷ്ടി ഉഷാകാലം ആഭൂ അസ്ത്രഹീന ഊര്‍2 ഋജുകായ പിണ്ഡിത ഉണ്ടികത്തടി ഉത്പലശാരിബ, ഉല്‍- അനന്തമുടി ഉള്ളൂക്ക് ആടി1 അഭികര്‍ഷണം ഉദാസന്‍ കോല2 യക്ഷിണി ഓട്ടം അരഞ്ഞാണ്‍ അധികാരി കരോടി ഇന്ദ്രിയജിത്ത് ഗീര്‍വാണി ആറുക പരാനസ അനവസ്ഥ2 ആക്ഷേപകം ജിങ്ഖാന ശപ്ത്വാ ചിമ്പുക ചുരുളി അവലഗ്നം കരിപാട്ടം, കരിപ്പാട്ടം നിയതാപ്തി ചാതി2 തുടവ മൗല ഉദ്യാനകര്‍മം ഉച്ചവെലിവയ്പ് ഉപലാളിത ഉത്തരരാമായണം ചുട്ട1 പരവല്‍ വൈകക്ഷം അസ്പൃഹ മധ്യധരണ്യാഴി തന്റേടക്കാരന്‍ പെണ്‍ജാതി ഗന്ധമാദനം ആലോകിക്കുക രൂപം അക്ഷാതിവാപന്‍ ക്ഷിദ്രന്‍ ശ്വാഫല്കി തൂറ്റല്‍ ഇത്തന കുചാഗ്രം ശതമുഖി വിനീതന്‍ പീത്തല്‍2 ഉന്തി പുലവുക പൂര്‍വന്‍ നഭസ്സ് ജലേശന്‍ സാംയാത്രികന്‍ ചെഴില്‍ അശ്വയുക്ക്1 ഗന്തു സരണ പാപപുരുഷന്‍