Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉന്തടി  - Unthadi

കാലടിയുടെ ഉന്തിയ ഭാഗം, ഉപ്പുകുറ്റി (പ.മ.)  - Kaladiyude unthiya bhagam, uppukutti (pa. Ma.)

ഉന്തല്‍  - Unthal‍

തള്ള്ലല്‍, ഉന്ത്  - Thalllal‍, unthu

ഉന്തല്‍  - Unthal‍

ഉന്തിനില്‍ക്കുന്ന, മുഴച്ചുനില്‍പ്പ്  - Unthinil‍kkunna, muzhachunil‍ppu

ഉന്തളക്കണ്ണന്‍  - Unthalakkannan‍

ഉന്തിനില്‍ക്കുന്ന വലിയ കണ്ണുള്ളവന്‍. (സ്‌ത്രീ.) ഉന്തളക്കണ്ണി  - Unthinil‍kkunna valiya kannullavan‍. (sthree.) unthalakkanni

ഉന്തി  - Unthi

പൊക്കിള്‍  - Pokkil‍

ഉന്തി  - Unthi

വയറ്  - Vayaru

ഉന്തി  - Unthi

കുരുക്ക്  - Kurukku

ഉന്തുക  - Unthuka

പ്രരിപ്പിക്കുക  - Prarippikkuka

ഉന്തുക  - Unthuka

എഴുന്നു നില്‍ക്കുക  - Ezhunnu nil‍kkuka

ഉന്തുവണ്ടി  - Unthuvandi

ഉന്തിക്കൊണ്ടു പോകാവുന്ന വണ്ടി, കൈവണ്ടി  - Unthikkondu pokavunna vandi, kaivandi

ഉന്ത്  - Unthu

കൂന്  - Koonu

ഉന്ത്  - Unthu

കച്ചോലം  - Kacholam

ഉന്ത്  - Unthu

"ഉന്തുക" എന്നതിന്‍റെ ധാതുരൂപം.  - "unthuka" ennathin‍re dhathuroopam.

ഉന്ദം  - Undham

ചായില്യം  - Chayilyam

ഉന്ദനം  - Undhanam

നനയ്ക്കല്‍, ഈറനാക്കല്‍  - Nanaykkal‍, eeranakkal‍

ഉന്ദുരുകര്‍ണിക, -കര്‍ണി  - Undhurukar‍nika, -kar‍ni

ഒരു ചെടി, എലിച്ചെവിയന്‍  - Oru chedi, elicheviyan‍

ഉന്ദൂരം, ഉന്ദുരു, ഉന്ദൂരു, കുന്ദുരു, ഉന്ദരം, ഉന്ദരു  - Undhooram, undhuru, undhooru, kundhuru, undharam, undharu

ചുണ്ടെലി  - Chundeli

ഉന്ദൂരം, ഉന്ദുരു, ഉന്ദൂരു, കുന്ദുരു, ഉന്ദരം, ഉന്ദരു  - Undhooram, undhuru, undhooru, kundhuru, undharam, undharu

പെരുച്ചാഴി  - Peruchazhi

ഉന്ന  - Unna

നനഞ്ഞ  - Nananja

ഉന്ന  - Unna

അലിവുള്ള, ദയവുള്ള  - Alivulla, dhayavulla

ഉന്നം  - Unnam

ലക്ഷ്യം  - Lakshyam

ഉന്നം  - Unnam

ധാന്യം  - Dhanyam

ഉന്നം  - Unnam

ഇലവുമരം, ഇലവിന്‍പഞ്ഞി  - Ilavumaram, ilavin‍panji

ഉന്നം  - Unnam

പടച്ചിയെന്നറിയപ്പെടുന്ന ചെറിയ മരം, വലം പിരിമരം  - Padachiyennariyappedunna cheriya maram, valam pirimaram

ഉന്നക്കായ്  - Unnakkayu

ഉന്നമരത്തിന്‍റെ കായ്, ഇലവുപഞ്ഞി  - Unnamarathin‍re kayu, ilavupanji

ഉന്നക്കായ്  - Unnakkayu

ഒരുതരം പലഹാരം  - Orutharam palaharam

ഉന്നത  - Unnatha

ഉയര്‍ത്തിപ്പിടിച്ച  - Uyar‍thippidicha

ഉന്നത  - Unnatha

ഒരു ഭാഷാവൃത്തം  - Oru bhashavrutham

ഉന്നതം  - Unnatham

ഉയരം, ഉന്നതി  - Uyaram, unnathi

ഉന്നതം  - Unnatham

മേന്മ, വൈശിഷ്ട്യം  - Menma, vaishishdyam

ഉന്നതം  - Unnatham

അണലി, മലമ്പാമ്പ്, അജഗരം  - Anali, malampampu, ajagaram

ഉന്നതാനത  - Unnathanatha

ഉയര്‍ന്നും താണുമുള്ള  - Uyar‍nnum thanumulla

ഉന്നതി  - Unnathi

ഉയരം  - Uyaram

ഉന്നതി  - Unnathi

ഔന്നത്യം, ഉയര്‍ച്ച, അഭിവൃത്തി, ഐശ്വര്യം  - ounnathyam, uyar‍cha, abhivruthi, aishvaryam

ഉന്നതി  - Unnathi

മേന്മ, മഹത്വം, ശ്രഷ്ടത  - Menma, mahathvam, shrashdatha

ഉന്നതി  - Unnathi

ഗരുഡന്‍റെ ഭാര്യ  - Garudan‍re bharya

ഉന്നതി  - Unnathi

ദക്ഷന്‍റെ ഒരു പുത്രി, ധര്‍മന്‍റെ ഭാര്യ  - Dhakshan‍re oru puthri, dhar‍man‍re bharya

ഉന്നതീശന്‍  - Unnatheeshan‍

ഗരുഡന്‍  - Garudan‍

ഉന്നദ്ധ  - Unnadha

കൂട്ടിക്കെട്ടിയ  - Koottikkettiya

ഉന്നദ്ധ  - Unnadha

വീങ്ങിയ  - Veengiya

ഉന്നദ്ധ  - Unnadha

കെട്ടഴിച്ച  - Kettazhicha

ഉന്നദ്ധ  - Unnadha

അത്യധികമായ  - Athyadhikamaya

ഉന്നദ്ധ  - Unnadha

അഹങ്കാരമുള്ള, ദംഭുള്ള  - Ahankaramulla, dhambhulla

ഉന്നമനം  - Unnamanam

ഉയര്‍ത്തല്‍  - Uyar‍thal‍


Please Try Below Words.

ദണ്ഡശാസ്ത്രം മനസ്സ് പ്രഭാകീടം ആര്‍ദ്രശാകം ക്ഷുതം രൂബുകം ക്രകരാടം തളിക മസാല്ജി കെടുപിഴ നതാംഗി ഊര്‍ധ്വസ്രാതസ്സ് ഇയ്ക്കാക്ക കൊങ്ങിണി, -ങ്ങണി കുടയാണി ഇരണ്ട് പുരാധ്യക്ഷന്‍ ബാലതൃണം ജ്യോതിഷ്മതി സമാഹ്വ ജര്‍ണ ദിഷ്ടവാന്‍ വികലാംഗ ഖഡ്ഗധേനു(ക) ശാതം2 മൂ2 എപ്പൊഴും ഏമ്പക്കം രസപാകജം വെള്ളങ്കുടി അകപ്പടുവന്‍ പറങ്കിയണ്ടി ഉഷ്ണിമാ(വ്) ഇടമ്പെടുക, ഇടമ്പടുക അപകാര്യം നടുവിക്കുക കൊക്കിറുക്കി മാംസാശി സാമാന്യേന കാട്ടാളന്‍ നിഗിരണം ഔദ്രം സത്യവ്രതന്‍ അപസ്തമ അടശ് ശോഭ മരുത്കോണം ഗില്‍റ്റ് വര്‍വരന്‍ അപസ്വരം ഋജുരേഖ ഗുണവാന്‍ തേളിയാന്‍ നൈമ്പ്, നയമ്പ് ഇന്ദുകമലം തത്ത്വചിന്ത പരിശ്രാന്തി മാരണകര്‍മം കുതനു ഗോസ്വാമി കൈപ്പണം ഇരട്ടവേഷ്ടി നീളവെ ത്രികാലദര്‍ശി കാല്‍ക്കുപ്പായം പ്രശ്രുത മാനിതവ്യ പുഷ്പകേതു ഉദ്വേഷ്ടനം കൊണ്ടി അന്തസ്താപം തുംഗന്‍ സ്വൈരിത സ്ഫുടിക കണ്ണാടിപ്പലക കൊങ്ങപ്പട, കൊങ്ങന്‍- ക്ഷൗദ്രജ കൈവാക്ക് അയുത അഗ്രവക്രതം മേധ്യ അവ്യവസ്ഥ ക്രയവിക്രയം ചതുര്‍ഥി ദിതി1 കാളുക ഹൃദയസ്ഥ നിര്‍നാശ2 ചളപള പഞ്ചപക്ഷി പിറപ്പ് ഉപജീവ്യന്‍ പിഞ്ഞാണ്‍, -ണം ഗ്രന്ഥില1 വരദാനം ലാടം1 ആര്‍ദ്രാലുബ്ധകം ജ്ഞാപ്യ ഗ്രസ്ത മോര2 വശവര്‍ത്തി ദിനാന്തം ഖിലധാതു അഗ്നിപഞ്ചകം വിഷുവത്ത് കമ്പിപ്പലക ഹേമിക്കുക അക്ലമം പച്ചപ്പാമ്പ് സുരമന്ദിരം ദേവി1 ബത്ത കുലബാലിക കുത്തുസൂചി മോന്ത പൂര്‍വത നഷ്ടചേഷ്ട ഹസ്തപ്രാപ്യ സഞ്ജാത ഘനഹൈഡ്രജന്‍ പറ്റം ദായാദ്യം ജനപ്രവാദം ചുത്തി3 യകൃത്ത് എരിക്ക്, എരുക്ക് ജ്യോതിരിംഗം ധാതാവ് ഛന്നമേളം അമാന്തം2 പാക്കനാര്‍ കിരീടിക പ്രതിമിത്രം കുടിപ്പിറവി നടപ്പുവഴി ധാര്‍മികത, -ത്വം ദാനി ദൂന നശിക്കുക അറിവാളന്‍ കോമര് നിഗരം പൗര വര്‍ത്തനന്‍ ജ്ഞാതിശാസ്യം കുടുംബവസ്തു നീലാഭ ജൈവാതൃക ചിട്ടിക്കാരന്‍ കാളശാരിബ ശാക്വരം സരഭസം ചാരിതാര്‍ഥ്യം വേണം മുറപ്പാട് പിണ്ഡിലന്‍ അപ്സു ഗര്‍ഭകേസരം ആപ്ലവനം കണ്ടാലും ചുറ്റടവ് ചുറപ്പ് കല്ലായം തോപ്പം കള്ളത്തനം അമ്പലവാസി നിനീഷ അഡ്ജുഡിക്കേഷന്‍ കീരിപ്പാമ്പ് സദിശ നിപുണന്‍ ജഗതീചരന്‍ മത്, മല്‍ കുപ്രിയ1 ധന്വാവ് ശാരദം രോഗഘ്നം പത്മകരന്‍ പരിഹാരം ഉറവാളന്‍ അഭ്യവപതിക്കുക ശൗചം മഞ്ജുനാശി ഉദ്ധാര മര്‍ഷിത ആത്മഗുപ്തി ജൈഹ്വം ചേങ്ങല പെയ്യുക പാതാമ്പുറം ഉമ്മ2 ചരണാമൃതം പ്രതിശ്യ, -ശ്യാനം ആദിമ കോവിലകവാതില്‍ നല്ലെണ്ണ പൂര്‍ണിമ ആശ്യാന വിദ്യുദ്ദാമം അഹോ അള2 ഇളി3 കാഷ്ഠാഗാരം ഹാല കാമനാശകന്‍ ചന്ദനവല്ലി അന്വാരംഭം എത്തനയും നല്ലത് നദി2 കരുമ്പടം അവരോചകം മൃഗഹാ(വ്) അമ്മരം2 ഒറ്റിക്കരണം അനുവാദപത്രം മുത്തല അഹര്‍നിശം കടവിലെഴുന്നള്ളത്ത് നീചരാശി ഉറക്കുപാട്ട് അടര്‍പ്പ് പക്കെ ഫുല്ലരീകം യൂറോപ്പ് പചേളിമം കാപ്പിറൈറ്റ്, കോ- ചെറുകൊടി ഏകാങ്കം, -ങ്കി കാഷ്ഠമല്ലം കാളമൂലം ഘോരതര പാദശുശ്രൂഷ കണ്ഠധാരി തകര്‍പ്പ് ശുനാരന്‍ വട്ടക്കളി ഇടങ്കാരം കത്തി2 വിലക്ഷിതം വടിപ്പ് ദിങ്നാഗം ഉറച്ചല്‍2, -ച്ചില്‍ ചിത്രധ്വജം കൊള്ളാക്കടം തവണ ചൗവ്വാഡി വാലിട്ടുടുക്കുക ധായി കൂട്ടുവളം തിരിച്ചടിക്കുക ഗാന്തു ഗരുഡക്കൊടിയോന്‍ ഹുക്കും വില്‍ക്കഴുന്ന്