Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉപകണ്ഠം  - Upakandam

സമീപം, അയല്‍, പരിസരം, തൊട്ടുകിടക്കുന്ന സ്ഥലം  - Sameepam, ayal‍, parisaram, thottukidakkunna sthalam

ഉപകണ്ഠം  - Upakandam

സമീപത്ത്  - Sameepathu

ഉപകണ്ഠി  - Upakandi

എട്ടുജാതി കള്ളത്രാസ്സുകളില്‍ ഒന്ന്. (കൗ.ഭാ.)  - Ettujathi kallathrassukalil‍ onnu. (kou. Bha.)

ഉപകനിഷ്ഠിക  - Upakanishdika

അണിവിരല്‍  - Aniviral‍

ഉപകന്യ  - Upakanya

പുത്രിയുടെ സഖി  - Puthriyude sakhi

ഉപകന്യാപുരം  - Upakanyapuram

കന്യാപുരത്തിനടുത്ത്, അന്ത:പുരത്തിനടുത്ത്  - Kanyapurathinaduthu, antha:purathinaduthu

ഉപകരണം  - Upakaranam

സാധനം  - Sadhanam

ഉപകര്‍ണം  - Upakar‍nam

ചെവിയുടെ അടുക്കല്‍  - Cheviyude adukkal‍

ഉപകര്‍ണനം  - Upakar‍nanam

കേള്‍ക്കല്‍, കേള്‍വി  - Kel‍kkal‍, kel‍vi

ഉപകര്‍ണിക  - Upakar‍nika

കേട്ടുകേള്‍വി, കിംവദന്തി, ശ്രുതി  - Kettukel‍vi, kimvadhanthi, shruthi

ഉപകര്‍ണിക  - Upakar‍nika

വര്‍ത്തമാനം അറിയിക്കല്‍, വാര്‍ത്താനിവേദനം  - Var‍thamanam ariyikkal‍, var‍thanivedhanam

ഉപകര്‍ണ്യ  - Upakar‍nya

ഉപകര്‍ണനം ചെയ്തിട്ട്, കേട്ടിട്ട്  - Upakar‍nanam cheythittu, kettittu

ഉപകര്‍ത്താ(വ്)  - Upakar‍tha(vu)

ഉപകാരം ചെയ്തവന്‍, നന്മചെയ്തവന്‍  - Upakaram cheythavan‍, nanmacheythavan‍

ഉപകര്‍ത്താ(വ്)  - Upakar‍tha(vu)

കര്‍ത്താവിനെ സഹായിക്കുന്നവന്‍, അപ്രധാനകര്‍ത്താവ്, കര്‍ത്താവിനുപകരം ക്രിയചെയ്യുന്ന ആള്‍  - Kar‍thavine sahayikkunnavan‍, apradhanakar‍thavu, kar‍thavinupakaram kriyacheyyunna al‍

ഉപകല്പനം  - Upakalpanam

സജ്ജീകരണം, ഒരുക്കം  - Sajjeekaranam, orukkam

ഉപകല്പ്യ  - Upakalpya

ഉപകല്പിക്കത്തക്ക, ഉണ്ടാക്കാവുന്ന  - Upakalpikkathakka, undakkavunna

ഉപകാന്ത  - Upakantha

ആറുനിലമാളിക  - arunilamalika

ഉപകാരം  - Upakaram

സഹായം, പ്രയോജനം, നന്മ, ഉപയോഗം  - Sahayam, prayojanam, nanma, upayogam

ഉപകാരജ്ഞന്‍  - Upakarajnjan‍

കൃതജ്ഞന്‍  - Kruthajnjan‍

ഉപകാരസ്മരണ, ഉപകാരസ്മരണം  - Upakarasmarana, upakarasmaranam

വേറൊരാള്‍ തനിക്ക് ഉപകാരം ചെയ്തതിനെക്കുറിച്ചുള്ള ഓര്‍മ, കൃതജ്ഞത  - Veroral‍ thanikku upakaram cheythathinekkurichulla or‍ma, kruthajnjatha

ഉപകാരിക  - Upakarika

രക്ഷാകര്‍ത്രി, ഉപകാരം ചെയ്യുന്നവള്‍, സഹായിക്കുന്നവള്‍  - Rakshakar‍thri, upakaram cheyyunnaval‍, sahayikkunnaval‍

ഉപകാരിക  - Upakarika

സാര്‍ഥവാഹന്മാരുടെ കൂടാരം  - Sar‍thavahanmarude koodaram

ഉപകാര്യ  - Upakarya

കൊട്ടാരം, കൂടാരം  - Kottaram, koodaram

ഉപകാലിക  - Upakalika

കരിഞ്ജീരകം  - Karinjjeerakam

ഉപകാവ്യം  - Upakavyam

സര്‍ഗങ്ങളായി ഭാഗിക്കപ്പെടാത്ത കാവ്യം (സൂര്യശതകം മുതലായവ ഉദാഹരണം.)  - Sar‍gangalayi bhagikkappedatha kavyam (sooryashathakam muthalayava udhaharanam.)

ഉപകിരണം  - Upakiranam

ചിതറല്‍, എറിയല്‍  - Chitharal‍, eriyal‍

ഉപകിരണം  - Upakiranam

(മണ്ണിട്ടു) മൂടല്‍, സംസ്കരിക്കല്‍  - (mannittu) moodal‍, samskarikkal‍

ഉപകീചകന്‍  - Upakeechakan‍

കീചകന്‍റെ അനുചരന്‍  - Keechakan‍re anucharan‍

ഉപകുംഭ  - Upakumbha

കുടത്തിനടുത്തുള്ള  - Kudathinaduthulla

ഉപകുംഭ  - Upakumbha

ഏകാന്തമായ  - Ekanthamaya

ഉപകുംഭ  - Upakumbha

പ്രത്യേകമായ  - Prathyekamaya

ഉപകുംഭം  - Upakumbham

പരികലശം, വിദിക്കുകളില്‍ വയ്ക്കുന്ന കലശങ്ങളില്‍ ഒന്ന്  - Parikalasham, vidhikkukalil‍ vaykkunna kalashangalil‍ onnu

ഉപകുഞ്ചി(ക)  - Upakunchi(ka)

ചിറ്റേലം  - Chittelam

ഉപകുഞ്ചി(ക)  - Upakunchi(ka)

കരിഞ്ജീരകം  - Karinjjeerakam

ഉപകുര്‍വാണന്‍  - Upakur‍vanan‍

ഉപകാരി  - Upakari

ഉപകുല്യ  - Upakulya

കൈത്തോട്, ചാല്  - Kaithodu, chalu

ഉപകുശം  - Upakusham

ഊനില്‍ ഉണ്ടാകുന്ന ഒരു രോഗം  - Oonil‍ undakunna oru rogam

ഉപകൂപം  - Upakoopam

ചെറുകിണര്‍  - Cherukinar‍

ഉപകൂപം  - Upakoopam

അവ്യ. കിണറ്റിനടുത്ത്  - Avya. Kinattinaduthu

ഉപകൂലം  - Upakoolam

കരയില്‍, കരയ്ക്കടുത്ത്  - Karayil‍, karaykkaduthu

ഉപകൃത  - Upakrutha

ഉപകരിക്കപ്പെട്ട, സഹായിക്കപ്പെട്ട  - Upakarikkappetta, sahayikkappetta

ഉപകൃതം, -കൃതി  - Upakrutham, -kruthi

ഉപകാരം  - Upakaram

ഉപകോഷ്ടാ(വ്)  - Upakoshda(vu)

ഉപക്രാശിക്കുന്നവന്‍  - Upakrashikkunnavan‍


Please Try Below Words.

പ്രതിരോധി മൃദൂകരിക്കുക ചിമിഴ് അവികടം തൊഴുപ്പിറപ്പ് പഞ്ചമവേദം പ്രതിശബ്ദം പരിദേവിതം ചുടുവാക്ക് അസല്‍ അനുഷ്ഠേയ പേലം ക്ഷണാന്തരം പട്ടാളശ്ശിപായി രണത്ത് പതിനേഴ് കുടിയിടം ചീമ്പക്കണ്ണ് പഞ്ചജനങ്ങള്‍ ഉടന്‍വാരം അമരപുഷ്പം പഞ്ചദിവാസന്ധികള്‍ ശിഞ്ജ ദുഷ്ടി ചാണക്യം മൂലസംഖ്യ ദാരപരിഗ്രഹം വീഴില്ലം നാട്ടുനടപ്പ് പൂരയിതവ്യ കബരി, കവരി പ്രിയ1 ഖണ്ഡകര്‍ണം വ്യായത പുനരുക്തി അനിലോഡിത മാദന നാടോടി ആദ്യം1 സരൂപത ദീര്‍ഘാക്ഷ ഉത്കോചകന്‍ അംഭാജജന്മാവ് ആതാളിക്കുക വിടരുക വലജം വിഡീനം അനാവേധ ഭിഷ്മിക പൃഷ്ഠശൃംഗി ചുണങ്ങുക ചാട്ട്2 ഉരുവ് കാലിക പരിഹാസം അന്നപ്രാശം, -പ്രാശനം ചതുരാസ്യന്‍ അംഭോരാശി ചിങ്കുഴല്‍ മഹജര്‍ ചക്രഗതി ക്ഷയണ പ്രതിസരം വരിക്ക ഭ്രുകുടി സംഹൂതി പരിസ്രുത1 ദോഷശങ്ക ചരുവ്1 അകതാര, -താരി ഗോത്രഭൃത്ത് അഹോവൃത്തി ആസ്പന്ദനം സീവനം ഉപമര്‍ദം ഇന്ദ്രവാരുണി ത്രിശതം ശൃഗാലന്‍ ഘോരിതം കുറ്റവാളി ചെങ്കഴല്‍ തരുമൃഗം ഗര്‍വി ഏകാണ്ഡം കൊടുവിനയന്‍ ഗണഹോമം ഓഴുക ആമഗ്ന അലവാങ്ക് കാലദാനം സ്നേഹഭൂമി ജുംഗിത ത്രിദശായനന്‍ ദേഹവായു അവലഗിതം ഉദ്ദന്തുര നിഷ്കണ്ടകന്‍ ഗങനാരവിന്ദം ഗൃധ്രദൃഷ്ടി പരശഃ ദാനധര്‍മം അഹിംസ കപ്പിത്താ അന്തിക്കള്ള് പനവാഴ കാമഗാമി മുക്ത2 അശ്രുകണം ചക്രപാദകം ഖണ്ഡ്യ അമലമണി വിടം2 സൂചിരോമാ(വ്) നിരഘ ഉള്‍കുത്തക ഉത്സുക ഉപഹവം വൃദ്ധത, -ത്വം കമ്രാംഗി വ്യാക്ഷേപം പോരുക, -രിക ശക്തിഗ്രഹം ഉല്‍പലഗന്ധികം ചീയുക സുദന്തം നിഷ്കല ജലകണ്ടകം നിരിന്ദ്രിയ ചുങ്ങല്‍ ജയസ്തംഭം ഏത്തക്കാ(യ്) പലിശ2 സ്വാധിഷ്ഠാനം അപ്സുചര ഉദ്രസാതിന കനാന്യന്‍ ഐകശ്രുത്യ വിപിനചരന്‍ ഇളാപതി ഉപന്യസിക്കുക സനല്‍കുമാരന്‍ ചാലുമാന്തി കമ്പിളിനാരങ്ങ മരു അഭിഷേണനം അറുതി2 ഡെപ്യൂട്ടി കരിങ്കൊടി തോയകുംഭം കരള്‍1 അറിയുക ദ്വിജന്മാവ് കാലവൃഷ്ടി ഖാക്കി കൊടിയ2 ഗോഖുരം2 ആത്മഹത്യ ദേവദ്രാണി എതിര്‍വാ ജാഡ്യത തൂരുക അപാത്രം അത്യര്‍ഥവേദി വിഷമിക്കുക ധൂമോത്ഥം മോടനം പ്രതിവന്ദനം പ്രതിവിധി അനന്യദൃഷ്ടി ജിതാശന്‍ മുണ്ടി ചങ്കുരം ഗതഭയം ഇരിശരണം അഭാവന മനോരഞ്ജനം വല്ഗത്ത് കൊറുകൊറെ പുലമുറ അനവരത ഊട്ടുക അഗോചരന്‍ ആനമുട്ട പരനാരി ജഹകം ഭൂഗോളം ക്ഷീരസര്‍പ്പിസ് ശാസ്ത്രജ്ഞന്‍ പുരുഷം ഗോണിക അംഗാരധാനി, -പാത്രി ആത്മപരിശോധന പരദ്രാഹം ഉതയ്ക്കുക വിളുമ്പ് പാണപ്പഴം മാലക്കിഴങ്ങ് പ്രത്യഹം കറ്റുവട്ടി കൃതാങ്ക ആപണവേദിക വിടല2 നാഗസംഭവം അനാദൃത ചളുവള വര്‍ണകം സന്നകണ്ഠ ഗത്വാ ഉഷ്ണരോഗം കഞ്ചാവ്, -ഞ്ചാ ക്ലിന്നാക്ഷ പത്മഭാസന്‍ അടിമപ്പാട് മുതലിക്കുക അനേത്രന്‍ ചക്കാലവാണിയന്‍ ഈറുക നീലാംബരി കൊടുക്കാപ്പുളി ഘൃതയാജ്യ ഭദ്രകാരക ശകലിത ഛോരണം ബിംബിക വര്‍ധിത മുഗ്ധേന്ദു അപവാരണം കര്‍വു ആത്മാനുഭൂതി അരിമാന്‍ ഗല്ലീരം ശില്പം അധ്യയനം ഒത്തിരി വിസ്മാപനം നിവസതി സര്‍വരസം അയനസ്ഥാനം ചുണ2 അഗ്നിക്രിയ സിതാശ്വന്‍ സ്ഫാടകം കാലവാചകം ആത്മപ്രത്യയം പുഷ്പവത്ത് ബാലധി കുറുമ്പല്‍, കുറുമ്മന്‍ ബ്രഹ്മവിത്ത് അന്തരാരംഭശേഷം ടുണ്ടുക പണ്ടിക1 ഏല1 മണിയറ ആവാഹ്യ1 കര്‍മാര്‍ഹ