Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉപനഖം  - Upanakham

വിരല്‍ച്ചുറ്റ് എന്ന രോഗം  - Viral‍chuttu enna rogam

ഉപനഗരം  - Upanagaram

നഗരത്തിന്‍റെ പ്രാന്തപ്രദേശം  - Nagarathin‍re pranthapradhesham

ഉപനഗരം  - Upanagaram

നഗരത്തിനു സമീപം  - Nagarathinu sameepam

ഉപനത  - Upanatha

കുനിഞ്ഞ, നമസ്കരിച്ച  - Kuninja, namaskaricha

ഉപനത  - Upanatha

വളഞ്ഞ  - Valanja

ഉപനത  - Upanatha

താഴ്മയുള്ള, താണ  - Thazhmayulla, thana

ഉപനതന്‍  - Upanathan‍

നമസ്കരിച്ചവന്‍, കീഴടക്കിയവന്‍, അഭയം പ്രാപിച്ചവന്‍, ആശ്രയിച്ചവന്‍  - Namaskarichavan‍, keezhadakkiyavan‍, abhayam prapichavan‍, ashrayichavan‍

ഉപനതി  - Upanathi

കുനിയല്‍, വണക്കം, നമസ്കാരം  - Kuniyal‍, vanakkam, namaskaram

ഉപനതി  - Upanathi

സമീപനം  - Sameepanam

ഉപനതി  - Upanathi

വന്നുചേരല്‍  - Vannucheral‍

ഉപനദി  - Upanadhi

പോഷകനദി, ഒരു നദിയില്‍ വന്നു ചേരുന്ന മറ്റൊരു നദി  - Poshakanadhi, oru nadhiyil‍ vannu cherunna mattoru nadhi

ഉപനദ്ധ  - Upanadha

മൂടപ്പെട്ട  - Moodappetta

ഉപനമനം  - Upanamanam

സമീപപ്രാപ്തി  - Sameepaprapthi

ഉപനമനം  - Upanamanam

നമസ്കരണം  - Namaskaranam

ഉപനമിക്കുക  - Upanamikkuka

വണങ്ങുക, നമസ്കരിക്കുക, കുമ്പിടുക  - Vananguka, namaskarikkuka, kumpiduka

ഉപനമിക്കുക  - Upanamikkuka

സമീപത്തെപ്രാപിക്കുക, അടുക്കുക  - Sameepatheprapikkuka, adukkuka

ഉപനമിക്കുക  - Upanamikkuka

അനുഭവിക്കുമാറാവുക  - Anubhavikkumaravuka

ഉപനയം  - Upanayam

സമീപത്തുകൊണ്ടുചെല്ലല്‍  - Sameepathukonduchellal‍

ഉപനയം  - Upanayam

പൂണൂല്‍ ഇടീല്‍  - Poonool‍ ideel‍

ഉപനയക്കച്ച  - Upanayakkacha

ഉപനയ സമയത്തു ധരിക്കുന്ന വസ്ത്രം  - Upanaya samayathu dharikkunna vasthram

ഉപനയിക്കുക  - Upanayikkuka

പൂണൂല്‍ ധരിപ്പിക്കുക, വേദാധ്യയനം ആരംഭിക്കുക  - Poonool‍ dharippikkuka, vedhadhyayanam arambhikkuka

ഉപനയിക്കുക  - Upanayikkuka

സമീപത്തു കൊണ്ടുചെല്ലുക  - Sameepathu konduchelluka

ഉപനഹനം  - Upanahanam

വല്ലതും കെട്ടിവച്ചിട്ടുള്ള തുണി  - Vallathum kettivachittulla thuni

ഉപനഹനം  - Upanahanam

പൊതിഞ്ഞുകെട്ടല്‍  - Pothinjukettal‍

ഉപനഹനം  - Upanahanam

പ്ലാസ്റ്റര്‍ വച്ചുകെട്ടല്‍  - Plasttar‍ vachukettal‍

ഉപനാഗരിക  - Upanagarika

ഒരു വൃത്യനുപ്രാസം, വൈദര്‍ഭീരീതി  - Oru vruthyanuprasam, vaidhar‍bheereethi

ഉപനാമം  - Upanamam

പേരിനു പുറമേയുള്ള പേര്, ഇരട്ടപ്പേര്  - Perinu purameyulla peru, irattapperu

ഉപനായക  - Upanayaka

അടുക്കല്‍ നയിക്കുന്ന  - Adukkal‍ nayikkunna

ഉപനായകന്‍  - Upanayakan‍

അപ്രധാന നായകന്‍, നായകനു സഹായിയായിട്ടുള്ള ആള്‍  - Apradhana nayakan‍, nayakanu sahayiyayittulla al‍

ഉപനാഹം  - Upanaham

ഭാണ്ഡം, കെട്ട്  - Bhandam, kettu

ഉപനാഹം  - Upanaham

ഒരു നേത്ര രോഗം  - Oru nethra rogam

ഉപനാഹനം  - Upanahanam

ലേപനം  - Lepanam

ഉപനാഹനം  - Upanahanam

പ്ലാസ്തിരി വച്ചുകെട്ടല്‍  - Plasthiri vachukettal‍

ഉപനിക്കുക  - Upanikkuka

ഉപനയിക്കുക. (നമ്പൂതിരി ഭാഷ)  - Upanayikkuka. (nampoothiri bhasha)

ഉപനിധാതാ(വ്)  - Upanidhatha(vu)

ഉപനിധാനം ചെയ്യുന്നവന്‍, അടുത്തു വയ്ക്കുന്നവന്‍  - Upanidhanam cheyyunnavan‍, aduthu vaykkunnavan‍

ഉപനിധാതാ(വ്)  - Upanidhatha(vu)

നിക്ഷേപകന്‍  - Nikshepakan‍

ഉപനിധാനം  - Upanidhanam

നിക്ഷേപം  - Nikshepam

ഉപനിധി  - Upanidhi

സൂക്ഷിക്കാനേല്‍പ്പിച്ചത്, പണയം, നിക്ഷേപം  - Sookshikkanel‍ppichathu, panayam, nikshepam

ഉപനിപാതം  - Upanipatham

അടുത്തുചെല്ലല്‍  - Aduthuchellal‍

ഉപനിബന്ധന  - Upanibandhana

പ്രധാന നിബന്ധനയുടെ ഉപവിഭാഗം  - Pradhana nibandhanayude upavibhagam

ഉപനിബന്ധനം  - Upanibandhanam

കാര്യസാധ്യത്തിനുള്ള ഉപായം  - Karyasadhyathinulla upayam

ഉപനിബന്ധനം  - Upanibandhanam

കൂട്ടിച്ചേര്‍ക്കല്‍, രചന  - Kootticher‍kkal‍, rachana

ഉപനിബന്ധിക്കുക  - Upanibandhikkuka

കൂട്ടിച്ചേര്‍ക്കുക, വ്യാഖ്യാനിക്കുക  - Kootticher‍kkuka, vyakhyanikkuka

ഉപനിമന്ത്രണം  - Upanimanthranam

ക്ഷണം  - Kshanam

ഉപനിമന്ത്രണം  - Upanimanthranam

ഉദ്ഘാടനം  - Udhghadanam

ഉപനിവിഷ്ട  - Upanivishda

ഉപനിവേശം ചെയ്യപ്പെട്ട, കുടിപാര്‍പ്പായ, താമസം ഉറപ്പിച്ച  - Upanivesham cheyyappetta, kudipar‍ppaya, thamasam urappicha

ഉപനിവിഷ്ട  - Upanivishda

ഉപരോധിച്ച  - Uparodhicha

ഉപനിവേശ(നം)  - Upanivesha(nam)

കുടിപാര്‍പ്പ്, താമസമുറപ്പിക്കല്‍  - Kudipar‍ppu, thamasamurappikkal‍


Please Try Below Words.

നാമാങ്കിതം ധിക്കാരം ഉദരിക അഭിപ്രീതി എറപ്പ കൊയ്യുക ഹിതാഹിതം ഭാസ്വതി അപരാഭിധാനം അരമണി പ്രതിലിപി വായുകോണം എക്കാളം ഇട്ടേണി ജലജീവി തടസ്ഥദൃഷ്ടി ജംഭദ്വിട്ട് അംഗസംസ്കാരം ഐന്ദ്രിയം സഞ്ചരണം വാരം സര്‍വവ്യാപി നാലാം അനിഖ്യാതാവ് ഏക്കം2 പലവം രംഗബീജം കിണകന്‍ ഉപശാന്ത മിശ്രപുഷ്പ താലയന്ത്രം ഈടപ്പ് അഭിരക്തി ദ്രുപദന്‍ അല്ലാതെ ദേവലന്‍ സൂനു താണ്ഡവം നാമാവലി മജ്ഹബ് പരമം കവച്ചം ചലാന്തകന്‍ മരുങ്ങ് ബ്രഹ്മരന്ധ്രം അങ്കൂരിത അകിഞ്ചനത്വം താക്കുഴ കോഞ്ഞാന്‍ വജ്രധരം വിത്തകന്‍ ഉദിതി2 അമര്‍4 ദിഗ്ബലി ബാലതാരം ശമി2 നാവ്യ1 കുണ്ഠത വീരാഖ്യം കൃതാവ് ചൂട്ടുക1 യാപനം വക്താവ് ഈടറ്റ യോഗവിത്ത് മാണിമന്ഥം ഇണയുക ചൊട്ടച്ചാണ്‍ ദമി അഭിവ്യഞ്ജിക്കുക പേക്കാളം ദുശ്ചര ജ്ഞാനനിഷ്ഠന്‍ അവ്യുത്പന്ന കരിമ്പ് തുല്യത വരിപ്പ്1 കൃതപുങ്ഖന്‍ വമ്പ്1 ഹാപനം ലോകിത ആലങ്ങ ദാതാവ് ഉളിപ്പല്ല് കരച്ചുങ്കം പര്യുപാസകന്‍ പൂര്‍വം കാര്‍മാന്തികം ഛായാകര്‍ണം വിഷാപഹ എ4 കാര്‍ത്തികപ്പൂ(വ്) അലമ്പുക സംഗണിക നിഖനനം അറാമി സുകുമാരകന്‍ ദ്വിതീയാക്ഷരപ്രാസം കങ്കൊട്ട് ഘടിചക്രം നിര്‍ധൗത കീ4 ജിഹ്മദൃഷ്ടി ചാറ്റുക2 ഏറുമാടം ഛദ്മ ആഴിവര്‍ണന്‍ വിഘ്നം നിസ്തന്ദ്രം കിടങ്ങൂര്‍വഴി സരസ്വാന്‍ ക്ഷണപത്രം കുണപജലം അതിമായ കചാഗ്രം ഭൃംഗേഷ്ട കാമദൂതി(ക) ചോറ്റുപാളയം അജി താമ്രാപജീവി ചവ്വരി ഭസ്മീകരിക്കുക ഓമല്‍ക്കുഴി ഗര്‍ജിത ഗുണ്ട1 മേലായ്മ സുരസം ഭേഷ് അക്ഷിപ്ത ചുരിയല്‍ പ്രത്യാദേശം കയര്‍1 കാക്കി2 കൊള്ളികൊളുത്തുക തിറ1 വിശല്യ ദയറാ നടുക്കാണം ശരറാന്തല്‍ ദൈശികന്‍ ചെറിവ് ആമന്ത്രണം ഉറക്കൊഴിയുക മൃദുഗാമിനി ധര്‍മക്രിയ കര്‍മക്ഷേത്രം അകുലകം അഷ്ടാപദി ഭൃംഗരിടി കടപ്പെടുക തൊഴില്‍ അമ്മണന്‍ ഉദ്ഗ്രന്ഥി പ്രാശനം പ്രവിഷ്ട കുതിരവാര്‍പ്പ് പുരഞ്ജരം ഉദാഹൃതി ഭാസക കടുക്കനെ ഇളമനസ്സ് അനപസര വിഷ്ട2 വിശപ്പ് അതിഗുണ ജലവിസര്‍ജനം കിലിച്ചില്‍ ഖാരം, -രീ അണ്ണുക ചര്‍മകോശം ചെറുക്കുക1 വടി2 അസൗഖ്യം കമലാമനോഹരി കൂടരൂപകം യോഗിയാതിരി ധാന്യവൃത്തി ധരണിസുത കുഠാരകം ചേതപാതം കയര്‍പ്പ്, കയര്‍പ്പം ഔപദ്രഷ്ട്യം പടവ്1 തിരുനീര്‍ വിശുദ്ധഭൂമി ജതുമണി മിരട്ടല്‍ ഹസിക്കുക യമകണ്ടകം തോയസര്‍പ്പിക തദ്ഭിന്ന കൊഞ്ഞുക അവ്യയീഭാവം ധ്ര കച്ചറ നീലകേശി ഈരുള്ളി ചട്ടവാള്‍ പഞ്ചഥു ചെറുപ്പുള അശീര്‍ഷക യാവന്‍ തീയന്‍ ഉദവസാനം ആര്‍ഷച്ഛന്ദസ്സ് അഞ്ജിഷ്ഠന്‍ കസ്രത്ത് മഹീജം സുഖാവഹ അക്ഷമൗനം മോഹനകം പുരുഷാരം മുരട്ടുതടി കീഴ്പെടുക കച്ഛാന്തരുഹ ഉത്പാദക, ഉല്‍- നയനപുടം പ്രൗഢ2 അമര്‍ത്യാലയം ഭോജനീയം എത്താക്കള്‍, ഏ- സര്‍വമംഗല അനേകാര്‍ഥം ലംബിത പീതാരുണം മാനസസരസ്സ് ത്രിഭദ്രം കണ്ട2 കലവി മൈഥുനിക ചാഷകം പ്രത്യുത്പന്നമതി നവദ്വാരങ്ങള്‍ ശവം അരുണി അസുധാരണം കനല്‍ക്കോരിക വടാരകം കിരിയം1 കമ്പക്കൂത്ത് അമരസരിത്ത് കാര്‍ത്തികന്‍ നീരജാസ്ത്രന്‍ അന്നദാതാ(വ്) പാപരോഗം ഊവധ്യഗോഹം ഗാര്‍ധ്രം ഉപ്പുകാരം കൂര്‍ച്ച കൂട്ടാന്‍ ദീപ്തപിംഗലം അരപ്പടം അപകളങ്കം നീരോഗ ലഗ്നിക