Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉപമ  - Upama

ഒരു അര്‍ത്ഥാലങ്കാരം  - Oru ar‍thalankaram

ഉപമന്ത്രണം  - Upamanthranam

ക്ഷണം, വിളി  - Kshanam, vili

ഉപമന്ത്രണം  - Upamanthranam

അഭിസംബോധനം ചെയ്യല്‍  - Abhisambodhanam cheyyal‍

ഉപമന്ത്രണം  - Upamanthranam

പ്രരണം  - Praranam

ഉപമന്ഥനി  - Upamanthani

(അടുപ്പില്‍) തീ ഇളക്കിയിടാനുള്ള കോല്‍  - (aduppil‍) thee ilakkiyidanulla kol‍

ഉപമര്‍ദം  - Upamar‍dham

തേപ്പ്, ഉരസല്‍  - Theppu, urasal‍

ഉപമര്‍ദം  - Upamar‍dham

ഞെക്കല്‍, അമര്‍ത്തല്‍  - Njekkal‍, amar‍thal‍

ഉപമര്‍ദം  - Upamar‍dham

വേദനപ്പെടുത്തല്‍  - Vedhanappeduthal‍

ഉപമര്‍ദം  - Upamar‍dham

നശിപ്പിക്കല്‍, കൊല  - Nashippikkal‍, kola

ഉപമര്‍ദം  - Upamar‍dham

ശകാരം  - Shakaram

ഉപമര്‍ദനം  - Upamar‍dhanam

അടക്കല്‍, അമര്‍ത്തല്‍  - Adakkal‍, amar‍thal‍

ഉപമര്‍ദനം  - Upamar‍dhanam

ഞെരിക്കല്‍, പീഡിപ്പിക്കല്‍  - Njerikkal‍, peedippikkal‍

ഉപമാഗര്‍ഭം  - Upamagar‍bham

ബഹുവ്രീഹി സമാസത്തിന്‍റെ ഒരു പിരിവ്  - Bahuvreehi samasathin‍re oru pirivu

ഉപമാതാവ്  - Upamathavu

വളര്‍ത്തമ്മ, ധാത്രി  - Valar‍thamma, dhathri

ഉപമാതാവ്  - Upamathavu

മാതാവിനു തുല്യയായ സ്‌ത്രീ  - Mathavinu thulyayaya sthree

ഉപമാതാവ്  - Upamathavu

വിഗ്രഹമുണ്ടാക്കുന്നവന്‍, ഛായാപടമെഴുതുന്നവന്‍  - Vigrahamundakkunnavan‍, chayapadamezhuthunnavan‍

ഉപമാതി  - Upamathi

സാദൃശ്യം  - Sadhrushyam

ഉപമാതി  - Upamathi

കൊല  - Kola

ഉപമാദം  - Upamadham

സന്തോഷം, സുഖം, വിനോദം  - Santhosham, sukham, vinodham

ഉപമാനം  - Upamanam

തുല്യഭാവം, ദൃശവസ്തു  - Thulyabhavam, dhrushavasthu

ഉപമാനം  - Upamanam

ഒരു പ്രമാണം  - Oru pramanam

ഉപമാനലുപ്ത  - Upamanaluptha

ഉപമാനം ലോപിച്ച ഉപമ  - Upamanam lopicha upama

ഉപമാനുഷന്‍  - Upamanushan‍

മനുഷ്യനോടടുത്ത ജീവി, ശിലായുഗ മനുഷ്യന്‍  - Manushyanodadutha jeevi, shilayuga manushyan‍

ഉപമാലിനി  - Upamalini

ഒരു സംസ്കൃതവൃത്തം  - Oru samskruthavrutham

ഉപമാലുപ്തം  - Upamaluptham

ബഹുവ്രീഹി സമാസത്തിന്‍റെ ഒരു വകഭേദം. ഉപമാവാചകപദം അര്‍ത്ഥസിദ്ധമായി വന്നിട്ടുള്ളത്  - Bahuvreehi samasathin‍re oru vakabhedham. Upamavachakapadham ar‍thasidhamayi vannittullathu

ഉപമാസ്യം  - Upamasyam

മാസംതോറും നടത്തുന്ന ശ്രാദ്ധം  - Masamthorum nadathunna shradham

ഉപമിക്കുക  - Upamikkuka

സാദൃശ്യപ്പെടുത്തുക, തുല്യമാക്കിപ്പറയുക, ഒപ്പമാക്കുക  - Sadhrushyappeduthuka, thulyamakkipparayuka, oppamakkuka

ഉപമിത  - Upamitha

ഉപമിക്കപ്പെട്ട, തുല്യമായ  - Upamikkappetta, thulyamaya

ഉപമൃത്ത്  - Upamruthu

കീഴ്മണ്ണ്  - Keezhmannu

ഉപമേതം  - Upametham

പെരുമരം  - Perumaram

ഉപമേയലുപ്ത  - Upameyaluptha

ഉപമേയം ലോപിച്ച ഉപമാലങ്കാരം (ലുപേ്താപമയുടെ ഒരു വിഭാഗം)  - Upameyam lopicha upamalankaram (lupe്thapamayude oru vibhagam)

ഉപമേയോപമ  - Upameyopama

ഒരു അര്‍ത്ഥാലങ്കാരം  - Oru ar‍thalankaram


Please Try Below Words.

നിരതിശയന്‍ അക്ഷമാല, -മാല്യം കായബന്ധനം അസുരക്ഷ1 ഒലുമ്പുക തേക്കല്‍ ഘനവാതം നാഗരീടന്‍ ചുണ്ണാമ്പ് അന്തസ്ഥങ്ങള്‍ ദൂരസ്ഥിത കണ്ണാടിമാളിക അഹര്‍ദിവം ഘനോരു രൂക്ഷ തോരണന്‍ കരോതികൃതി, -ക്രിയ കരിനാക്ക് കൂഴ2 റെയില്‍വേ വ്രാല്‍ അത്യുത്തമം കുഞ്ഞ് പ്രകല്പിത പാരാശരി സ്യോനം കോണന്‍ ഇടപെട്ട ഭവ സുപര്‍വാവ് നിശുംഭമഥനി അധഃസ്ഥ ഛത്രാപചാരം ധനപ്രിയ കുചരം വിനോദിത അണ്ടവാഴ ദിവ്യന്‍ പന്നം2 തന്മാത്രം മുട്ട് നിസ്സ്വന്‍ കമ്മായം നിശ്ശ്വസിക്കുക ഹ്രീത്യാഗം കാശ്യപം പ്രാതസ്സന്ധ്യ ചക്ര ക്രൂരത, -ത്വം കര്‍മശീല പൃഷ്ഠോദയം ശിഖണ്ഡിക മാഹേശ്വരി അവേധ്യ സര്‍വാവസരം ആസേവനം ചാരുമതില്‍ കരട് നടവടി ചുന1 ഇളയോരമ്മ, ഇളോര്‍മ, എളോര്‍മ എന്മോന്‍ വര്‍ച്ചസ്കം ആദ്യാശ്രമം കന്ന് പ്രദ്യോതനം ദുര്‍ജനം മധുരിമ ഉത്തോലകം രൂപസാദൃശ്യം ഐരാവണി ചണ്ടാര്‍ മിനുക്കുളി കഴു(വ്) സ്രാപ്പ് ഇംഗാലാമ്ലം ഞവിക്കുക വിഷയക വാത്തി2 മോങ്ങ് രാമസേതു എരിയിക്കുക രാജ്യമീമാംസ അജിനചിത്ര ഉപകൂലം കിട്ടന്‍1 ആഖേടകം അംബുചത്വരം ഭദ്രാകാര വിക്ഷിപ്ത അനുഗാമീനന്‍ വകച്ചല്‍ വാലന്‍ കലാം അംഗം പിരന്നുക ചെറ്റല്‍ ജാത്യരി ആവോ2 മെത്ത2 പാത2 ചാമരികന്‍ ഉരസ്ക ക്ഷയകര നര്‍ദിതം കൈക്കുറ്റപ്പാട് തൂ1 എഴുന്നു അഹുതാദന്‍ കാവക്കാരന്‍ കോരകിത ഉപ്പളം ചാപിള്ള അയിര് വിസ്തൃതി കാലദാനം കരണഗ്രാമം ചിനങ്ങുക2 എക്കം ക്ലേദകം കൂലകം പന്തിപ്പലക ഉറുഞ്ചുക, ഉറി- വീട് പത്രച്ഛേദ്യം കെടുകാര്യം ഘടവാദ്യം ചരമാവരണം പറുക്ക കെട്ടിയാടുക തീമ്പ് പുരരക്ഷി ചിവാട പവനജന്‍ വ്യവച്ഛിന്ന തട്ടാമുട്ടി ചിത്രഗീതം ആറ്2 ജയക ഞരുളുക ഹരിതുരംഗമന്‍ വെന്തയം ടക്കം ചോദ്യസര്‍വനാമം വിസദൃശ പുരാകൃത പഞ്ചമവേദം സ്തുതന്‍ പതേരം മേലകം പിച്ചിലി കൂമ്പില്ലാക്കണ്ണന്‍ ത്രമാതുരന്‍ അന്യേദ്യു പുത്രി1 ബദ്ധപ്പെടുക തേമാനം ഇന്ദ്രസാരഥി നിവിശേഷ ആസ്ഥിത ശൃംഗാരത്തോപ്പ് പരിശേഷം കുചക്രം ചടമ്പ് ആത്മഭൂത പ്രതപുരം അസ്ത്രധാരി ഹൃദയം അകോവിദ പിഴപ്പ് പുരോഭാഗം ഗൗനര്‍ദന്‍ ഗംഗാധരം സ്വസ്രീയന്‍ മുതലിയാര്‍ ആകാശേശന്‍ പ്രധാനം ഉറക്കുത്ത് മഹായാത്ര നിസ്താരണം പത്രവീര്യകം വിദ്രാഹം വൃഹത്ത് ഏരിക്കാല്‍ കോല്‍പ്പലം ഏകവീര്യന്‍ ചര്‍ച്ചക മൂഷികവാഹനന്‍ ഉദ്ദിഷ്ട നിമീലനം ലീഡര്‍ തര്‍പ്പണം കചക്കുക കൂര്‍മത കുതിരശ്ശേവുകം ഉത്സാഹിക്കുക അനുപ്ലവിക്കുക വ്യാകൃതി കരാളി ഗന്‍ അമാനിത1 പൊറുക്കുക രൂബുകം ചില3 രാജാവര്‍ത്തം രക്തഫല ആമണ്ഡം ദിഗ്വസന1 അലോപ്പതി ധാര്‍മ സൗക്ഷ്മ്യം സ്രഗ്ധര1 ചിത്രഭാനു ദരം1 ചിവുകന്മാര്‍ ഷെയര്‍ ഗണേശപുരാണം ദ്രവ്യദണ്ഡം ഉമിക്കഷായം ചതുര്‍ഭാഗം ജോഷം2 അപഹാസ്യ1 പൂജകബഹുവചനം കാമരൂപ ആദഹനം ചമു യതാത്മാവ് കുഞ്ചം2 പ്രിയമാനസന്‍ കുരാല്‍2 ദ്വിഗുണനം മഠിക ഇളമ്പനി പുന്നാരം ഉള്ളോല ഭൂതഘ്നം സര്‍വദമന്‍ പടലം പ്രാചീപതി ആശ്മനന്‍ ചഞ്ചുക ആശ്വാസം ക്രവി. അവച്ഛദം, -ഛാദം ഫട് ഉയന്തുക ചെല്ലിപ്പാര തരിത്രം ഗവേരുകം വിരാവം ചാക്യാര്‍ ആതിഥ്യന്‍ അസിതാപാംഗി ദിഷ്ടാന്തം ഹജാം