Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉപേക്ഷ  - Upeksha

വിട്ടുകളയല്‍, നിരസനം  - Vittukalayal‍, nirasanam

ഉപേക്ഷ  - Upeksha

അവഗണന  - Avaganana

ഉപേക്ഷ  - Upeksha

നിന്ദ  - Nindha

ഉപേക്ഷക  - Upekshaka

ഉപേക്ഷ കാണിക്കുന്ന, നിന്ദിക്കുന്ന, അവഗണിക്കുന്ന  - Upeksha kanikkunna, nindhikkunna, avaganikkunna

ഉപേക്ഷണം  - Upekshanam

ഉപേക്ഷിക്കല്‍, ഉപേക്ഷ കാണിക്കല്‍, അവഗണിക്കല്‍, ഉദാസീനത, മടി  - Upekshikkal‍, upeksha kanikkal‍, avaganikkal‍, udhaseenatha, madi

ഉപേക്ഷണം  - Upekshanam

ചെയ്യാതെ ഇരിക്കല്‍, വിട്ടുകളയല്‍  - Cheyyathe irikkal‍, vittukalayal‍

ഉപേക്ഷണം  - Upekshanam

ആസനം, സ്ഥാനം  - asanam, sthanam

ഉപേക്ഷിക്കുക  - Upekshikkuka

വേണ്ടെന്നു വയ്ക്കുക, വിഗണിക്കുക, തള്ളിക്കളയുക, പരിത്യജിക്കുക  - Vendennu vaykkuka, viganikkuka, thallikkalayuka, parithyajikkuka

ഉപേക്ഷിതവ്യ  - Upekshithavya

ഉപേക്ഷ്യ  - Upekshya

ഉപേക്ഷ്യ  - Upekshya

ഉപേക്ഷിച്ചിട്ട്  - Upekshichittu

ഉപേത  - Upetha

കൂടിയ, അനുഗമിക്കപ്പെട്ട  - Koodiya, anugamikkappetta

ഉപേത  - Upetha

പ്രാപിച്ച, എത്തിയ  - Prapicha, ethiya

ഉപേത  - Upetha

ഉപനയനം കഴിഞ്ഞ (ശിഷ്യന്‍)  - Upanayanam kazhinja (shishyan‍)

ഉപേതാ(വ്)  - Upetha(vu)

അടുക്കുന്നവന്‍, പ്രാപിച്ചവന്‍  - Adukkunnavan‍, prapichavan‍

ഉപേതാ(വ്)  - Upetha(vu)

ഉപായം പ്രയോഗിക്കുന്നവന്‍  - Upayam prayogikkunnavan‍

ഉപേതി  - Upethi

വരവ്  - Varavu

ഉപേതി  - Upethi

അടുത്തുവരവ്  - Aduthuvaravu

ഉപേത്യ  - Upethya

പ്രാപിച്ചിട്ട്, ചെന്നെത്തിയിട്ട്  - Prapichittu, chennethiyittu

ഉപേന്ദ്രന്‍  - Upendhran‍

വിഷ്ണു  - Vishnu

ഉപേന്ദ്രവജ്ര  - Upendhravajra

ഒരു വൃത്തം  - Oru vrutham

ഉപേയ  - Upeya

സാധ്യമായ  - Sadhyamaya

ഉപേയ  - Upeya

ഉപായംകൊണ്ടു സാധിക്കാവുന്ന  - Upayamkondu sadhikkavunna

ഉപേയം  - Upeyam

ലക്ഷ്യം, കാര്യം, സാധ്യം  - Lakshyam, karyam, sadhyam

ഉപോഢ  - Upodda

ഉപവഹിക്കപ്പെട്ട, കൊണ്ടുവരപ്പെട്ട  - Upavahikkappetta, konduvarappetta

ഉപോഢ  - Upodda

കൂട്ടിവയ്ക്കപ്പെട്ട, ശേഖരിക്കപ്പെട്ട  - Koottivaykkappetta, shekharikkappetta

ഉപോഢ  - Upodda

വര്‍ധിച്ച  - Var‍dhicha

ഉപോഢ  - Upodda

ആരംഭിച്ച  - arambhicha

ഉപോഢ  - Upodda

അടുത്ത  - Adutha

ഉപോഢം  - Upoddam

സൈന്യവ്യൂഹം  - Sainyavyooham

ഉപോതി  - Upothi

ഉപോദക2  - Upodhaka2

ഉപോദക  - Upodhaka

വെള്ളത്തിനടുത്തുള്ള  - Vellathinaduthulla

ഉപോദക  - Upodhaka

വശളച്ചീര, കൊഴുപ്പ  - Vashalacheera, kozhuppa

ഉപോദ്ഗ്രഹം  - Upodhgraham

അറിവ്  - Arivu

ഉപോദ്ഘനിക്കുക, ഉപോദ്ധനിക്കുക  - Upodhghanikkuka, upodhanikkuka

ഉപോദ്ഘാതമായിപ്പറയുക, ആമുഖമായി അവതരിപ്പിക്കുക  - Upodhghathamayipparayuka, amukhamayi avatharippikkuka

ഉപോദ്ഘാതം, ഉപോല്‍-  - Upodhghatham, upol‍-

പ്രകൃതമായ വിഷയത്തെ അവതരിപ്പിച്ചുകൊണ്ടുള്ള പ്രസ്താവം, മുഖവുര  - Prakruthamaya vishayathe avatharippichukondulla prasthavam, mukhavura

ഉപോദ്ഘാതം, ഉപോല്‍-  - Upodhghatham, upol‍-

ആരംഭം, തുടക്കം  - arambham, thudakkam

ഉപോദ്ഘാതം, ഉപോല്‍-  - Upodhghatham, upol‍-

ഉദാഹരണം, ദൃഷ്ടാന്തം  - Udhaharanam, dhrushdantham

ഉപോദ്ബലക, ഉപോല്‍-  - Upodhbalaka, upol‍-

ശക്തിപ്പെടുത്തുന്ന, ഉറപ്പുനല്‍കുന്ന, പിന്താങ്ങുന്ന  - Shakthippeduthunna, urappunal‍kunna, pinthangunna

ഉപോദ്ബലനം  - Upodhbalanam

ശക്തിപ്പെടുത്തല്‍, ഉറപ്പിക്കല്‍, സ്ഥിരീകരണം  - Shakthippeduthal‍, urappikkal‍, sthireekaranam

ഉപോഷണം  - Uposhanam

ഉപവാസം  - Upavasam

ഉപോഷിക്കുക  - Uposhikkuka

ഉപവസിക്കുക  - Upavasikkuka

ഉപോഷിത  - Uposhitha

ഉപോഷണം ചെയ്ത, നോമ്പുനോറ്റ  - Uposhanam cheytha, nompunotta

ഉപോസഥദിനം  - Uposathadhinam

ബുദ്ധമതാനുസാരികളുടെ ഉപവാസദിനം  - Budhamathanusarikalude upavasadhinam


Please Try Below Words.

അപ്രാണന്‍ നരവരന്‍ ഞെകിഴം ആചയം ഇത് ഉപഘാതി ചേക്ക്3 ദുരവസിത വര്‍ണ്യം കപ്പച്ചക്ക ഭഗാലം പരിപൂരിത അഭിജിത്ത്1 ആശംസനം ചിക്കറുക്കി പ്രകാശകന്‍ നൊങ്ക് പദയാത്രികന്‍ ശുണ്ഠ്യം നിവസനം കാലിന്ദി ഛായാവാദം ദല്ഭ ചെല ഉപകാരസ്മരണ, ഉപകാരസ്മരണം ഇഞ്ച് രുദ്രസാവര്‍ണി ഹന(ന)ം സ്രവന്തി ധര്‍മി അകസ്മാത് നേത്രാന്തം കൂര്‍ദനം എക്കച്ചക്കം ഊരുമാണം കരിനാട്ടുതമിഴ് കെഞ്ചുക അംഗജവൈരി കുറുങ്ങാലി, കുറുങ്കാലി കളപ്പുര കാവേരന്‍ ഉപതപ്ത ഇറയോന്‍ അനുവേധം ബകം ആലവാലം2 ചക്ഷുഷ്യം അസ്ഖലിത മംഗലപത്രം അവമത ചികിത്സാഗൃഹം മോഹാലസ്യം അധിക്ഷേപം മെഴുക്കുക1 എല്ല, -ല്ലൈ താരവാരി ക്രാന്തം വിനയന്‍ അഗപതി അനുസ്വാനം അശ്വായുര്‍വേദം നിശ്ശങ്ക ഭാഗവതര്‍ അക്രം സൂക്ഷ്മദേഹം കാട്ടുകഴുത കാര്‍ത്തികന്‍ വിഭിന്നത ദാലിമം കൂന്തല്‍ പുംഗവകേതു ആര്‍ത്തവബാണന്‍ വിസ്മാപനം ധോത്തി വിവൃതം സ്ഥിതിഗത സ്പഷ്ടീകരിക്കുക സുഗന്ധികം ചിത്രശാലികം ഉഷ്ട്രനിഷദനം തടയണ യാമതുര്യം കച്ഛാന്തം ആരോരും ചേടിപഞ്ചമം കിടിഭം ആമൃഷ്ട അംഗവിദ്യ രാജി2 പിണക്കുക സാന്ത്വനം അമര്‍ത്തല്‍ പുരന്ദരം അരിം നിശ്ചിന്ത പൃഥക്പിണ്ഡന്‍ പിതൃയാനം അസ്വാമിത തിരട്ടുക ബാലക്രീഡ വേധിനി വ്രജിത സുകരം ഉപാസിക്കുക ഇസ്രായേല്‍, ഇസ്രല്‍, യിസ്രായേല്‍ കുറുമ്പന്‍1 ദണ്ഡപാശകന്‍ അഴകുക1 തൊഴിലാളിത്തം ഡിപ്ലോമ വ്യാജസുപ്ത കങ്കാണം ആതുര നേര്‍വാദം വിസര്‍പ്പിക്കുക ആജ്ഞാവശന്‍ അനിര്‍വചനീയന്‍ കനക അധ്യാഹരിക്കുക അഭിവന്ദക എക്കല്‍ കാന്ത1 യഥാകൃത കെരന്തം കെടകമ്പ് ശംഖമുദ്ര ആലഭനം അങ്കംവളപ്പാന്‍ കീറ്റില ദൈത്യമാതാവ് ചിത്രരഞ്ജകം ലഭസം വേഷം കൊമ്പുകയറ് അക്രമം2 പുഷാവ് മത്സ്യധ്വജന്‍ പദാംഗുഷ്ഠം ക്ഷുദ്രം കലാഗോവിദന്‍ വാനപ്രസ്ഥന്‍ വരാഹം ജയദേവന്‍ സമാനോദകന്‍ ഇനി1 തക്കോല(ക)ം ലൗഹം ശൈലോദ അപരോക്ഷം ഹിരണ്മയം അഞ്ച് മുരിങ്ങ ക്ഷേപ്താ(വ്) ഇന്നോന്‍ ഭാഗവതര്‍ കൈപ്പിടി, കയ്പിടി ഒരുപക്ഷേ ബൃഹന്നള ചാണകപ്പാട്ട വിത്തേറ്റി പണ്ടം2 ജൃംഭിത ആദരണം വരാംഗി ദീപാളി കിഴുമര്യാദ ഇങ്കിരിയേസ്സ് പ്രലോഭിപ്പിക്കുക സമീപനം പാകത പ്ലക്ഷം പ്രഹരണീയം മിഴക് ജപശാല പൊറ്റന്‍ പീതനി ചുരം അജമോദ ജ്വലിക്കുക ഘസിക്കുക പഴങ്കഞ്ഞി കായബലം മൗസലപര്‍വം അവചരിക്കുക കുതിരമുഖം ഇപ്പാല്‍ അന്തര്‍ബോധം ഏര്‍പ്പെടുക പശുപ്രായം വര്‍ഹി, ബര്‍ഹി കൊത്ത്1 അവ്യപേക്ഷ പേറ്1 പട്ടാളം ഇമ്പ്രിമാത്ത് കള്ളി3 ഭവാനിഗുരു കീച്ചേരി ഉന്നത1 നിസ്താരണം കരപ്പോക്ക് മഹാമനസ്കന്‍ അവക്ലിപ്തി ബാണാസുരന്‍ വാശിതം ഏര്‍കാണം ധാതുഘ്നം ഗ2 അപര ഘൂര്‍ണിത തൃണസാരം കടുക്തി കവിത്വം സ്‌ത്രീധനം പൗത്ര ബിഭീഷണ ബ്രഹ്മത, -ത്വം പുനകം ഗാഹനം കട്ടമുറുക്കി ചക്രരക്ഷകന്‍ രഹസ്യം പര്യുഷിത തോണ്ടുക തുന്നുക2 ബോധിസത്ത്വന്‍ ഉക്കം3 ഉഭയത: അസമലോചനന്‍ അംഗജാരാതി, -ജാരി അസന്ന കന്നിക്കൂറ് എണ്ണാങ്ക് ജാരന്‍ പ്രതിയാത കുലടന്‍ ആകാത്ത നിക്ത ചാലനിക തഥൈവ കപാലം തണ്ടപ്പേര് മഥിതം സൂതന്‍ വിതലം ഏകമുഖ ഗ്രീവ് ടോട മലയജം വസുധാധിപന്‍ തുണ്ഡില കഷായക്കഞ്ഞി അഭ്യുദയം കണ്ണിമ മുന്നവിചാരം