Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉരുക്  - Uruku

"ഉരുകുക1" എന്നതിന്‍റെ ധാതുരൂപം.  - "urukuka1" ennathin‍re dhathuroopam.

ഉരുക്കം  - Urukkam

ഉരുകല്‍  - Urukal‍

ഉരുക്കം  - Urukkam

അലിവ്, സ്നേഹം  - Alivu, sneham

ഉരുക്കം  - Urukkam

ഉള്ളുരുക്കം, വ്യസനം, വേദന  - Ullurukkam, vyasanam, vedhana

ഉരുക്കം  - Urukkam

ചൂട്, ഉഷ്ണാനുഭവം  - Choodu, ushnanubhavam

ഉരുക്കഴിക്കുക  - Urukkazhikkuka

ഉരുവിടുക, ആവര്‍ത്തിച്ചുപറയുക, അഭ്യാസം ചെയ്ത് ഓര്‍മയില്‍ ഉറപ്പിക്കുക  - Uruviduka, avar‍thichuparayuka, abhyasam cheythu or‍mayil‍ urappikkuka

ഉരുക്കാച്ചില്‍  - Urukkachil‍

നെയ്യ് (ആ.ഭാ.)  - Neyyu (a. Bha.)

ഉരുക്കാരന്‍  - Urukkaran‍

കപ്പലോട്ടക്കാരന്‍, കപ്പല്‍ക്കാരന്‍  - Kappalottakkaran‍, kappal‍kkaran‍

ഉരുക്കുക  - Urukkuka

മനസ്സിനെ അലിയിക്കുക, ശിഥിലമാക്കുക  - Manassine aliyikkuka, shithilamakkuka

ഉരുക്കുക  - Urukkuka

മെലിയിക്കുക, ശോഷിപ്പിക്കുക  - Meliyikkuka, shoshippikkuka

ഉരുക്കുകോട്ട  - Urukkukotta

എളുപ്പം തകര്‍ക്കാനാവാത്ത സങ്കേതം, കീഴടക്കാന്‍ സാധ്യമല്ലാത്ത രക്ഷാസ്ഥാനം  - Eluppam thakar‍kkanavatha sanketham, keezhadakkan‍ sadhyamallatha rakshasthanam

ഉരുക്കുനെയ്യ്  - Urukkuneyyu

വെണ്ണ ഉരുക്കിയ നെയ്യ്  - Venna urukkiya neyyu

ഉരുക്കുപൊടി  - Urukkupodi

ഉരുക്കിന്‍റെ പൊടി  - Urukkin‍re podi

ഉരുക്കുപൊടി  - Urukkupodi

ഉരുക്കുഭസ്മം  - Urukkubhasmam

ഉരുക്കുഭസ്മം  - Urukkubhasmam

ഒരു ഔഷധം, ഉരുക്കു നീറ്റിയെടുത്തത്, ലോഹഭസ്മം  - Oru oushadham, urukku neettiyeduthathu, lohabhasmam

ഉരുക്കുമണി  - Urukkumani

ഒരുതരം കര്‍ണാഭരണം  - Orutharam kar‍nabharanam

ഉരുക്കുഴിയന്‍  - Urukkuzhiyan‍

കുഴിഞ്ഞ വെങ്കലപാത്രം  - Kuzhinja venkalapathram

ഉരുക്കുവെളിച്ചെണ്ണ  - Urukkuvelichenna

തേങ്ങാപ്പാല്‍ തിളപ്പിച്ച് വറ്റിച്ചെടുക്കുന്ന വെളിച്ചെണ്ണ  - Thengappal‍ thilappichu vattichedukkunna velichenna

ഉരുക്കൂടുക  - Urukkooduka

കൂടിച്ചേരുക, യോജിക്കുക, ഒന്നിച്ചാവുക  - Koodicheruka, yojikkuka, onnichavuka

ഉരുക്കൂടുക  - Urukkooduka

രൂപംകൊള്ളുക  - Roopamkolluka

ഉരുക്കൂട്ടുക  - Urukkoottuka

സംഭരിക്കുക, ഒരുക്കൂട്ടുക  - Sambharikkuka, orukkoottuka

ഉരുക്കെണ്ണ  - Urukkenna

ഉരുക്കുവെളിച്ചെണ്ണ  - Urukkuvelichenna

ഉരുക്ക്  - Urukku

ഉരുക്കുക എന്ന പ്രവൃത്തി, ഉരുക്കല്‍  - Urukkuka enna pravruthi, urukkal‍

ഉരുക്ക്  - Urukku

ഉരുക്കിയ വസ്തു, ഉരുക്കിയ പൊന്ന്  - Urukkiya vasthu, urukkiya ponnu

ഉരുക്ക്  - Urukku

ഇരുമ്പിന്‍റെ ഒരു വകഭേദം, ഉരുക്കിയ ഇരുമ്പ്. (സം.) കാളായസം  - Irumpin‍re oru vakabhedham, urukkiya irumpu. (sam.) kalayasam

ഉരുക്രമന്‍  - Urukraman‍

വിഷ്ണു, വാമനാവതാരത്തില്‍ മൂന്നടിയായി ത്രിലോകങ്ങളെയും അളന്നവന്‍  - Vishnu, vamanavatharathil‍ moonnadiyayi thrilokangaleyum alannavan‍

ഉരുക്രമന്‍  - Urukraman‍

ദ്വാദശാദിത്യന്മാരില്‍ ഒരാളായ വിഷ്ണു  - Dhvadhashadhithyanmaril‍ oralaya vishnu

ഉരുക്ഷയന്‍  - Urukshayan‍

വലിയ മന്ദിരത്തില്‍ വസിക്കുന്നവന്‍  - Valiya mandhirathil‍ vasikkunnavan‍

ഉരുക്ഷയന്‍  - Urukshayan‍

ഇക്ഷാകുവംശജനായ ഒരു രാജാവ് ബൃഹത്ക്ഷണന്‍റെ പുത്രന്‍  - Ikshakuvamshajanaya oru rajavu bruhathkshanan‍re puthran‍


Please Try Below Words.

വായ്ക്കരി കാലാലയം ഉള്‍ക്കൈ എളുന്ത പക്കശന്‍ ഭാസനം ജ്ഞ്പ്ത പ്രവ്രാജനം ബന്ധുകി ഗണ്ഡകം ബാപ്പാ, ബാപ്പു അതിബാഹു മിനിഞ്ഞാന്ന് ശൈലകന്യ പെറ്റന്‍ ഇരുമ2 അരത്ത കാണ്ഡബീജം പ്രാകര്‍ഷിക ശമി1 നുനി നരാധമന്‍ ഫാലാഹത മോന്തുക പുരഃ അഭിദര്‍ശിക്കുക ദുരവധാരക നിതംബവതി പ്രണേജനം തോഴി കൃഷ്ണവദനം ആടവാണിയന്‍ പുഷ്പമാസം കൂളിപ്പില്ലെര്‍ ആക്രാശം രശനോപമ ജന്മാന്ത്രം ഉടുക്കുക വെറ്റിലപ്പാമ്പ് അള്‍ പരമ്പ് മലം ചുഷല്‍ കോള്‍നിലം പരദുഃഖം ആംഗ്യം, ആംഗ്യം തത്ത്വജ്ഞന്‍ അപ്രതിമ1 ഭാണ്ഡികന്‍ ഇങ്ങത്തേ അന്ത്യജാതി ചിന്നാമുക്കി ലക്ഷാധിപതി നിര്‍മലത, -ത്വം കൊട്ടം1 ആകല്കറുസാ ചേമന്തി വാദം ഏകകുണ്ഡലന്‍ ജീനം സംശ്രാവകന്‍ സവ്യന്‍ അനര്‍ഥം വൈദ്യശാസ്ത്രം സന്താനം അപ്രവക്തവ്യ വിമര്‍ദകന്‍ സുതാത്മജന്‍ ചിത്രയോധി നിരാശ്രയ ഖരപാകം വിളമ്പുക ഹംസമാല വംശാനുക്രമം വാര്‍ത്താമാത്രം മരണപ്പാച്ചില്‍ വലശാസനന്‍ പൂര്‍വസക്ഥം ഓകന്‍1 വിണ്ണവന്‍ ചിവണ ഗാന്ധാരേയന്‍ പിടി തുയില്‍3 നാര1 അഭ്യുപഗമം കൊമ്പാസ് ജീവസാധനം ചടുപട ഗോധിക ക്രാശം അപരാന്നം മഹാമണ്ഡപം വിദിത ലങ്കിണി കൊന്തി കവരം1 തമലി ഗതാഗതം ക്ഷമാദേവന്‍ ബിംബിക്കുക ഉപരതി ഊര്‍ധ്വവര്‍ത്മാ(വ്) പലാലദോഹദം പ്രക്രമിക്കുക ബൃഹന്നേത്രന്‍ ബ്രഹ്മസാവര്‍ണി കപ്പിയം കീഴൂര് ആജൂ പിതാക്കന്മാര്‍ കോഴിപ്പൂവന്‍ ചക്രജീവകന്‍ ആണ്ട് ചമരി നാഗരാഹ്വം ചര്‍മകാരന്‍ ഹേമകേശന്‍ വ്യാപാരം തെരളുക ശൃങ്ഖലകം ചിലെടം ബ്രാഹ്മണം കൂപിക ചൂരി1 ഹരതേജസ്സ് വിരവുക മസൃണം കല്ലായി യുധാനന്‍ ദളം ലസ അരയ്ക്കുക സാക്ഷി അജ്ഞന്‍ ഉത്തരഭദ്ര, -ഭദ്രപദ, ഭാദ്രപദ ദിവ്യൗഷധം തേന്മെഴുക് കങ്കായം കുംഭോലുഖലം തൃക്കൈ കര്‍പ്പിക്കുക അപാസരണം സമുത്പതിക്കുക നഭോദീപം ഇഭപന്‍ അവച്ഛുരിതം ഉപധാ നീര്‍വീഴ്ച കച്ചവടക്കാറ്റ് ആട്ടൂകല്ല് മേല്‍പ്പടി3 കിറുങ്ങിണി ത്രിവര്‍ണപതാക ഐതിഹാസികന്‍ അനുപപന്ന താച്ചുക തനുരൂഹം ഘനീഭൂത കനേഷുമാരി അയല്‍2 അന്നമയ ജനാബത്ത് താംബൂലവീടി(ക) ഉല്ലാഘ കുഞ്ജരാരാതി വിഷയാത്മാവ് വിഭേദനം അവസ്ത്ര തേര്2 ജഗത്പതി കൈത്തോട് അഭിവന്ദനീയ പിണ്ഡം യാജുഷ അനുജ്ഞപ്തി കര്‍ക്കം ആദേശം ചരട്ടുളി ഇടയത്താഴം സുരദാരു പരിസംഖ്യ കാണാച്ചെലവ് പരിമ്ലാന പരിപാലിക്കുക കുത്തിയെറിയുക് കാളിന്ദീകര്‍ഷണന്‍ ചിച്ചി മുരടിക്കുക ഭിന്ന ആര്‍ച്ച് ഭര്‍ത്തവ്യ2 ചിത്രീകരിക്കുക അഞ്ചല്‍1 പൃഷ്ഠവംശം കുടവട്ടം ലപിത പിണ്ടി2 ഇടലാഭം ചന്ദ്രശേഖരി പുരുഷവാഹനന്‍ ബീഭത്സ ദദ്രുകുഷ്ഠം ചെവിക്കാട്ടം പരിഷപ്പണം വിഗണിത ഓട1 ഉറും സമുത്സുക ചുമട് കൗശല്യം വിഷമജ്വരം കച്ച1 ഉഴവോലക്കരണം കെട്ടുനോക്കുക വ്യുത്പത്തി മഹീജന്‍ ആയിന്യം ഏകപദ കപര്‍ദം ചതുശ്ശാഖം മഹാരഥന്‍ ദ്രാഘിമാവ് എണ്ണക്കറുപ്പ് അച്ചിത്തടി ആഗ്നേയപുരാണം അവര്‍ കുതിരപ്പാവാന്‍ അമൃതരസം തലാടി യശോധനന്‍ ക്രമചാരം നിയമം1 വൈഭവം ഉലര്‍ക്കുക കൈയൂരി1 മേലുലക് അവസ്രുതം രഞ്ജിപ്പിക്കുക മൗരജകന്‍ വിശ്രാന്ത അങ്ങില്ലാപ്പൊങ്ങ് അപ്രസവ ജാഗരൂകത വിജ്ഞാനിക അനഗ്നിദഗ്ധ പിട്ടിലം ക്ഷീരനീരകം ഇച്ഛാപഥ്യം ചെങ്കൂറ മിന്നിച്ച വൃഷ്ടിമത്ത് ഇരട്ടിക്കുക വഴുക്ക് അഭിശംസനം