Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉറക്കം, ഓ-  - Urakkam, o-

ശരീരത്തിനും മനസ്സിനും തളര്‍ച്ച തീര്‍ന്ന് വിശ്രമം ലഭിക്കത്തക്കവണ്ണം ഇന്ദ്രിയവ്യാപാരങ്ങളുടെയും ബോധശക്തിയുടെയും താത്കാലിക വിരാമം, നിയതമായി രാത്രിയിലും ചിലപ്പോള്‍ പകലും കണ്ണടച്ചു ബോധശൂന്യമായി ഏതുതരത്തിലുള്ളതെന്നു പറയാന്‍ പാടില്ലാത്ത സുഖത്തില്‍ മുഴുകുന്ന അവസ്ഥ; 2. ഉറക്കമര്‍മം, സൂഷുമനാഡിക്കരികെ വിരല്‍ പതിയുന്ന കുഴിയിലുള്ള ഒരു മര്‍മം. (പ്ര.) ഉറക്കം ഇളയ്ക്കുക, ഉറക്കം ഒഴിക്കുക = രാത്രിയില്‍ ഉറങ്ങാതെ കഴിച്ചുകൂട്ടുക. ഉറക്കം തൂങ്ങുക = ഇരുന്ന് ഉറങ്ങിവീഴാന്‍ തുടങ്ങുക. ഉറക്കപ്പിച്ച് = നല്ല ഉറക്കത്തില്‍ പെട്ടെന്ന് ഉണര്‍ന്നാലോ ഉണര്‍ത്തിയാലോ അര്‍ത്ഥബോധാവസ്ഥയില്‍ കാണിക്കുന്ന പിച്ച്, ഉറക്കഭ്രാന്ത്, ഉറക്കത്തില്‍ ബോധമില്ലാതെ ചെയ്യുന്നത്.ഉറക്കം തൂങ്ങി [ഉറക്കം-തൂങ്ങി]  - Shareerathinum manassinum thalar‍cha theer‍nnu vishramam labhikkathakkavannam indhriyavyaparangaludeyum bodhashakthiyudeyum thathkalika viramam, niyathamayi rathriyilum chilappol‍ pakalum kannadachu bodhashoonyamayi ethutharathilullathennu parayan‍ padillatha sukhathil‍ muzhukunna avastha; 2. Urakkamar‍mam, sooshumanadikkarike viral‍ pathiyunna kuzhiyilulla oru mar‍mam. (pra.) urakkam ilaykkuka, urakkam ozhikkuka = rathriyil‍ urangathe kazhichukoottuka. Urakkam thoonguka = irunnu urangiveezhan‍ thudanguka. Urakkappichu = nalla urakkathil‍ pettennu unar‍nnalo unar‍thiyalo ar‍thabodhavasthayil‍ kanikkunna pichu, urakkabhranthu, urakkathil‍ bodhamillathe cheyyunnathu. Urakkam thoongi [urakkam-thoongi]

ഉറക്കം, ഓ-  - Urakkam, o-

അലസന്‍, മന്ദന്‍  - Alasan‍, mandhan‍


Please Try Below Words.

ജന്മകാലം പ്രതിവത്സരം ആര്യകം അവിദ്യമാന കോടകം1 ഉട2 ദൂഷിത1 നിദര്‍ശന2 ഗുല്ഫം എടവട്ടം ചരിതവ്രതന്‍ കടു4 ചിതിശക്തി മുള മിശ്രം വിഷ്ഠ മുട്ടാക്ക് അബ്ധിനവനീതകന്‍ ഉള്‍ക്കിടിലം, -കിടുക്കം, -കിടുപ്പ് കോഹല കേഴ്വി ദാണ്ടേ അടിപെടുക നിര്‍മലോപലം കല്ഹണന്‍ അനുസാരി അധിവര്‍ഷം ആഖ്യാനകി കുപ്പി കര്‍ത്ത്രി ചീളെന്ന് ലത്തീന്‍ തൊടുവക്കളം തൊപ്പ2 കടത്ത് അങ്കൂര്‍, അങ്കോര്‍ ദിനകരോപലമ്മ് സംവര്‍ഗം പാത്തുത്തം ചതുരോക്തി കണ്ടകാലുകം ഇരുത്തുക പരമായുഷം ശുകന്‍ നരകദു:ഖം കിഴയ്ക്കുക അല്പസ്വല്പം തരുമന്‍ ഭൂതഘ്നി പെട്ടെന്ന് പണി1 ഘര്‍മകാലം രക്താംബരം മുതുമ തിട്ടുക ചകിതം ഛാത്രാലയം ധൂത2 ദാഹംവയ്പ്പ് ഊര്‍ക്കണക്കന്‍ അര്‍ഘ്യ1 തത്ഫലം കൗണ്ഡിന്യം ഫലാശനം ജ്യോതിര്‍ലോകം ഹിരണ്യകശിപു ആദ്യമാഷകം ഹയാത്ത് അവധൂലനം ത്രാടകം ടീക മഹം ജഗത്സാക്ഷി സംവാരം അങ്ക്യം മഹാതപസ്സ് കേലികുപിത ഒട്ടകം അമര്‍ച്ച1 കാച്ച്3 കപിത്ഥ്ത്വക്ക് പ്രതിമത ഏകത: വീട്ടുപേര്‍ മുദ്ഗലം വിനിര്‍ജയം അദ്രികുക്ഷി വാനമ്പാടി ആപാതിക തെന്തനം അടച്ചുതുറ കുടിലകീടകം കൂടപട്ടം കോല1 അഭിവ്യാദാനം വിരകോപം ആജഗരവ്രതം കയ്യാടുക ഇഷണി കള്ളിമുള്ളന്‍ മന്ദരാഗം ചീനായി ഇഴിവ് സസനം നീചരതം കാലടിപ്പാത പരിപാലനം അടിക്കലം കര്‍ബുരം ഇഞ്ചിനീയറിങ്ങ് ഡിപ്പാര്‍ട്ടുമെന്റ് ആകാശഗംഗ തത്ഭവം അമ്ലം2 പിചിണ്ഡിലം ബ്രഹ്മായണന്‍ ഛോട്ടാ, ചോട്ടാ ഭൂതാലി അചിരായ പിടയുക തെര്‍മോമീറ്റര്‍ ധമ്മില്ലം വാസ്തുകം കുഞ്ചിക്കുഴി കുലപര്‍വതം ദ്വാരമുഖം കാലരുദ്രന്‍ ശുകതരുണി ചുന1 അതികൃശ ചന്ദനവില്ല അടിച്ചുതളി അവസര്‍പ്പണം രേചനം ചന്തക്കാരന്‍1 ലലജ്ജിഹ്വം താള്‍പ്പിടി വിഗണിക്കുക അരോചകം പിടിപ്പ് ഉത്പാട്യ ചേരന്‍ സ്ഥാവിരം കെടുക്കുക കരളുക അവലീല കുതു കര്‍മത്രയം പയോമുക്ക് കനകാവലി ഉദ്ധര്‍ത്തവ്യ ചക്കളത്തി അര്‍ധമാന്യം ഭയനാശകന്‍ അനിയന്‍ ആക്ഷിബ നൃപാലയം ഇരട്ടി, എരട്ടി പത്തേരി ആമന്ത്രണം വിദ കുഞ്ജരി പുത്രകന്‍ കേള്‍പ്പ് നവമണികള്‍ വിധുര1 കൂടയോഗം ഉജ്ജാസകം സധര്‍മ കണം1 ഇരുവാ ചെന്താരമ്പന്‍ തോലനം കളായഖഞ്ജം വേദിജ ഝാമകം വേഗവതി പറിവ് ക്ഷപണ(ക)ന്‍ അധിമുക്തിക സമജം ദൈവതം ഇന്ത അണ്ടി ആവേശിക്കുക കാലസംഖ്യ തട്ടുത്തരം കായ്ക്കുക ജാരസംഗം, -സംസര്‍ഗം ത്രിപുരദഹനന്‍ തൊണ്ടന്‍2 ധൂമകേതനന്‍ കനകാഹ്വയം ആരോഹി കടുകിക തോലന്‍1 കലര്‍പ്പ് അദ്രിദ്വിട്ട് ഏഴ2 ദേവലിംഗം ഏറ്റുപിടിക്കുക അകൃഷ്ടഫലിത വര്‍ധനി അംബുപനസം ദ്വിരൂഢ ധൂര്‍ജടി കൗറ്, കവര്‍ കന്യസ ദീര്‍ഘബാഹു ക്രാധനന്‍ അസ്തമയം സാഹസം നിലാക്കല്ല് ഇറുപുലി കരപ്പുറം ചൊവ്വാഴ്ച ചല2 വലനം കൂത്താടി കിടയാള്‍ നിഗണം സവരം വേനിലാന്‍ അനന്യചിത്ത കൊള്ളിയൂട്ട് ചരണി അന്യാദൃശ പയോജഭവന്‍ അനിര്‍ധാര്യ അപ്രസ്തുതപ്രശംസ ത്രിധാരിക കൊറ്റി2 ആജീവന കോശകാരകം ബാണാസനം പാപഭാക് പരിച്ഛന്ദം ഐരാവതി അവയാതാവ് അസ്രാംബു താര്‍ത്തരുണി അഹ്രീക വാഴാ വസിഷ്ഠന്‍ ഗോരവം ധവള2 എത്തോ അര്‍ണവോദ്ഭവന്‍ പ്രസര്‍പ്പിക്കുക വിയര്‍2, വേര്‍ അലുക്കുത്ത് വിപ്ലുത ആഖ്യായകന്‍ ഹിംസനം ഇഴക്കോല്‍ ജാത്യന്ധ