Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉറക്കം, ഓ-  - Urakkam, o-

ശരീരത്തിനും മനസ്സിനും തളര്‍ച്ച തീര്‍ന്ന് വിശ്രമം ലഭിക്കത്തക്കവണ്ണം ഇന്ദ്രിയവ്യാപാരങ്ങളുടെയും ബോധശക്തിയുടെയും താത്കാലിക വിരാമം, നിയതമായി രാത്രിയിലും ചിലപ്പോള്‍ പകലും കണ്ണടച്ചു ബോധശൂന്യമായി ഏതുതരത്തിലുള്ളതെന്നു പറയാന്‍ പാടില്ലാത്ത സുഖത്തില്‍ മുഴുകുന്ന അവസ്ഥ; 2. ഉറക്കമര്‍മം, സൂഷുമനാഡിക്കരികെ വിരല്‍ പതിയുന്ന കുഴിയിലുള്ള ഒരു മര്‍മം. (പ്ര.) ഉറക്കം ഇളയ്ക്കുക, ഉറക്കം ഒഴിക്കുക = രാത്രിയില്‍ ഉറങ്ങാതെ കഴിച്ചുകൂട്ടുക. ഉറക്കം തൂങ്ങുക = ഇരുന്ന് ഉറങ്ങിവീഴാന്‍ തുടങ്ങുക. ഉറക്കപ്പിച്ച് = നല്ല ഉറക്കത്തില്‍ പെട്ടെന്ന് ഉണര്‍ന്നാലോ ഉണര്‍ത്തിയാലോ അര്‍ത്ഥബോധാവസ്ഥയില്‍ കാണിക്കുന്ന പിച്ച്, ഉറക്കഭ്രാന്ത്, ഉറക്കത്തില്‍ ബോധമില്ലാതെ ചെയ്യുന്നത്.ഉറക്കം തൂങ്ങി [ഉറക്കം-തൂങ്ങി]  - Shareerathinum manassinum thalar‍cha theer‍nnu vishramam labhikkathakkavannam indhriyavyaparangaludeyum bodhashakthiyudeyum thathkalika viramam, niyathamayi rathriyilum chilappol‍ pakalum kannadachu bodhashoonyamayi ethutharathilullathennu parayan‍ padillatha sukhathil‍ muzhukunna avastha; 2. Urakkamar‍mam, sooshumanadikkarike viral‍ pathiyunna kuzhiyilulla oru mar‍mam. (pra.) urakkam ilaykkuka, urakkam ozhikkuka = rathriyil‍ urangathe kazhichukoottuka. Urakkam thoonguka = irunnu urangiveezhan‍ thudanguka. Urakkappichu = nalla urakkathil‍ pettennu unar‍nnalo unar‍thiyalo ar‍thabodhavasthayil‍ kanikkunna pichu, urakkabhranthu, urakkathil‍ bodhamillathe cheyyunnathu. Urakkam thoongi [urakkam-thoongi]

ഉറക്കം, ഓ-  - Urakkam, o-

അലസന്‍, മന്ദന്‍  - Alasan‍, mandhan‍


Please Try Below Words.

ചീനവംഗം ചീനവല ചീനവിളക്ക് ചീനവെടി ചീനവേലി ചീനസി ചീനാകം ചീനാചാരം ചീനാംശുകം ചീനായി ചീനി ചീനിക്കിഴങ്ങ് ചീനിച്ചട്ടി ചീനിപ്പടല്‍ ചീനിവള്ളം ചീന് ചീനോഷണം ചീന്തല്‍ ചീന്ത്1 ചീന്ത്2 ചീന്തുക1 ചീന്തുക2 ചീപോതി ചീപ്പം ചീപ്പാണി ചീപ്പ്, ചീര്‍പ്പ് ചീപ്പുനൂല്‍ ചീപ്പുവാള്‍ ചീപ്പുളി ചീഫ് ചീമ ചീമച്ചേമ്പ് ചീമാനി ചീമുഞ്ഞി ചീമുട്ട ചീമുതല ചീമ്പ ചീമ്പക്കണ്ണ് ചീമ്പക്കണ്ണന്‍ ചീമ്പക്കയറ് ചീമ്പല്‍ ചീമ്പാല്‍ ചീമ്പാളി ചീമ്പിളി ചീമ്പുക1 ചീമ്പുക2 ചീമ്മുക ചീയാന്‍ ചീയിക്കുക ചീയുക ചീയ്ക്കുക ചീര്‍1 ചീര്‍2 ചീര്‍3 ചീര്‍ക്കുക1 ചീര്‍ക്കുക2 ചീര്‍ണ ചീര്‍ണപര്‍ണം ചീര്‍പ്പന്‍ ചീര്‍പ്പം ചീര്‍പ്പ്1 ചീര്‍പ്പ്2 ചീര്‍പ്പുചെമ്പരത്തി ചീര്‍മ ചീര്‍വാലന്‍ ചീര1 ചീര2 ചീരകം1 ചീരകം2 ചീരണി1 ചീരണി2 ചീരം ചീരവസന ചീരവസനന്‍ ചീരവസ്ത്രന്‍ ചീരവസ്ത്രം ചീരവാസന്‍ ചീരവാസസ്സ് ചീരാപ്പ് ചീരാംബരം ചീരാംശുകം ചീരാമന്‍ ചീരാളന്‍ ചീരി1 ചീരി2 ചീരി3 ചീരിക ചീരിത ചീരിതച്ഛദ ചീരിയം ചീരീപത്രം ചീര്, ശീര് ചീരു ചീരുക1 ചീരുക2 ചീരുള്ളി ചില1 ചീല2 ചീലാന്തി ചീലായ്മ ചീലിക ചീല്, ശീല് ചീവന്‍ ചീവരം ചീവരി ചീവല്‍ ചീവാട ചീവാടി ചീവാട് ചീവിതം ചീവീട് ചീവുത്രം ചീവുളി ചീവുരി ചീള ചീളാന്‍ ചീളി ചീളിചിമം ചീള് ചീളുവം ചീളെ ചീളെന്ന് ചീറ് ചീറല്‍ ചീറാല് ചീറ്1 ചീറ്2 ചീറ്3 ചീറുക ചീറ്റുക ചുകക്കുക ചുകട് ചുകര്‍ ചുകറുക ചുകില്‍ ചുക്ക1 ചുക്ക2 ചുക്കല്‍ ചുക്കാന്‍ ചുക്കാനം1 ചുക്കാനം2 ചുക്കാരം ചുക്കിക്കുക ചുക്കിണി ചുക്കിതം ചുക്കിരി1 ചുക്കിരി2 ചുക്കിലി ചുക്ക് ചുക്കുക ചുക്കുച്ചെട്ടി ചുക്രക്കണ്ണന്‍ ചുക്രം ചുക്രാമ്ലം ചുക്രിക ചുക്രിമാവ് ചുക്ഷ ചുക്ലാത്താ ചുങ്കക്കടവ് ചുങ്കക്കാരന്‍ ചുങ്കക്കൂലി ചുങ്കച്ചാവടി ചുങ്കം ചുങ്കശാല ചുങ്കസ്ഥലം ചുങ്കി ചുങ്കിക്കുക ചുങ്കിടി ചുങ്കിപ്പ് ചുങ്കിലി ചുങ്ങല്‍ ചുങ്ങുക ചുചി ചുചുകം ചുചുന്ദരി ചുഞ്ചു ചുഞ്ചുകം ചുഞ്ചുരി ചുട് ചുടക്ക് ചുടര്‍നില ചുടര്‍മൗലിയര്‍ ചുടരവന്‍ ചുടരാര്‍ ചുടര് ചുടരൊളി ചുടരോന്‍ ചുടല്‍ ചുടല ചുടലക്കരി ചുടലക്കളം ചുടലക്കാട് ചുടലക്കാളി ചുടലക്കുഴി ചുടലക്കൂത്ത് ചുടലക്കൊള്ളി ചുടലക്രിയ ചുടലച്ചാത്തന്‍ ചുടലച്ചാമ്പല്‍ ചുടലജ്ഞാനം ചുടലത്തെങ്ങ് ചുടലനിലം ചുടലപ്പൊട്ടന്‍ ചുടലപ്രതം ചുടലഭദ്രകാളി ചുടലഭസ്മം ചുടലഭൂതം ചുടലമാടന്‍ ചുടലയാടി ചുടിച്ചില്‍ ചുടു ചുടുക ചുടുകല്ല് ചുടുകാട് ചുടുകൊള്ളി ചുടുക്കനെ ചുടുചുടെ ചുടുപുടവ ചുടുമാളം ചുടുമുളക് ചുടുവാക്ക് ചുടുവാതം ചുടുവായ് ചുട്ട1 ചുട്ട2 ചുട്ടി1 ചുട്ടി2 ചുട്ടിക്കാരന്‍ ചുട്ടിട്ടിക ചുട്ടിത്തല1 ചുട്ടിത്തല2 ചുട്ടിത്തിരുതാളി ചുട്ടിത്തോര്‍ത്ത് ചുട്ടിപ്പൂവ് ചുട്ടെഴുത്ത് ചുണ1 ചുണ2 ചുണ3 ചുണ4 ചുണങ്ങന്‍ ചുണങ്ങ് ചുണങ്ങുക ചുണയന്‍ ചുണയ്ക്കുക1 ചുണയ്ക്കുക2 ചുണയ്പ്പ്1 ചുണയ്പ്പ്2 ചുണ്ട1 ചുണ്ട2 ചുണ്ട3 ചുണ്ടന്‍ ചുണ്ടന്വള്ളം ചുണ്ടല്‍ ചുണ്ട് ചുണ്ടുവില്ല്