Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉല  - Ula

"ഉലയുക" എന്നതിന്‍റെ ധാതുരൂപം.  - "ulayuka" Ennathin‍re Dhathuroopam.

ഉലം  - Ulam

ഉരുളന്‍ കല്ല്, ഉപലം  - Urulan‍ Kallu, Upalam

ഉലം  - Ulam

ഉരുണ്ടിരിക്കുന്ന വസ്തു  - Urundirikkunna Vasthu

ഉലം  - Ulam

ഒരു കാട്ടുജന്തു  - Oru Kattujanthu

ഉലംകടമ  - Ulamkadama

ഒരു കരം. (തിരുവിതാംങ്കൂറില്‍ 1040-മാണ്ടു നിറുത്തല്‍ ചെയ്തു)  - Oru Karam. (thiruvithamnkooril‍ 1040-mandu Niruthal‍ Cheythu)

ഉലകം, ഉലക്  - Ulakam, Ulaku

(ആദ്യസ്വരാഗമം ചെയ്ത രൂപം); ലോകം, ഭൂമി  - (adhyaswaragamam Cheytha Roopam); Lokam, Bhoomi

ഉലകം, ഉലക്  - Ulakam, Ulaku

ഉലകിഴിയുക. (ഉലക്-ഇഴിയുക = ഭൂമിയിലേക്ക് ഇറങ്ങി വരിക)  - Ulakizhiyuka. (ulak-izhiyuka = Bhoomiyilekku Irangi Varika)

ഉലകിടം  - Ulakidam

ഉലകം, ഉലക്, ലോകം  - Ulakam, Ulaku, Lokam

ഉലകുടയപെരുമാള്‍  - Ulakudayaperumal‍

ലോകചക്രവര്‍ത്തി  - Lokachakravar‍thi

ഉലകുടയോന്‍  - Ulakudayon‍

ഈശ്വരന്‍, വിശ്വനാഥന്‍  - Eeshvaran‍, Vishvanathan‍

ഉലക്ക  - Ulakka

ഒരു ആയുധം, മുസലം  - Oru ayudham, Musalam

ഉലക്കം  - Ulakkam

കുലുക്കം  - Kulukkam

ഉലക്കം  - Ulakkam

നടുക്കം  - Nadukkam

ഉലക്കുക  - Ulakkuka

ചുങ്ങുക, ചുളുങ്ങുക, ഉണങ്ങിവരണ്ടു ചെറുതാകുക, ചൊങ്ങുക  - Chunguka, Chulunguka, Unangivarandu Cheruthakuka, Chonguka

ഉലക്കുഴല്‍  - Ulakkuzhal‍

ഉലയില്‍ തീയൂതിപ്പെരുക്കുവാനുള്ള കുഴല്‍  - Ulayil‍ Theeyoothipperukkuvanulla Kuzhal‍

ഉലക്കൊടില്‍  - Ulakkodil‍

ഉലക്കുരട്  - Ulakkuradu

ഉലക്കോട്  - Ulakkodu

നെല്ലുകുത്ത്പുര, ഉരല്‍പുര  - Nellukuthpura, Ural‍pura

ഉലങ്ങുക  - Ulanguka

ഉലയുക, ഇളകുക  - Ulayuka, Ilakuka

ഉലച്ചില്‍, -ച്ചല്‍  - Ulachil‍, -chal‍

വേറൊന്നിന്‍റെ ഊക്കുതട്ടി ഇളകിയാടല്‍, അങ്ങോട്ടുമിങ്ങോട്ടുമുള്ള ആട്ടം, ഇളക്കം, കുലുക്കം  - Veronnin‍re Ookkuthatti Ilakiyadal‍, Angottumingottumulla attam, Ilakkam, Kulukkam

ഉലച്ചില്‍, -ച്ചല്‍  - Ulachil‍, -chal‍

പതര്‍ച്ച, ഇടിവ്, തളര്‍ച്ച, ഉദാ: കാര്യങ്ങള്‍ക്ക് ഉലച്ചില്‍ തട്ടുക, ആരോഗ്യത്തിന് ഉലച്ചില്‍ ഉണ്ടാവുക  - Pathar‍cha, Idivu, Thalar‍cha, Udha: Karyangal‍kku Ulachil‍ Thattuka, arogyathinu Ulachil‍ Undavuka

ഉലച്ചില്‍, -ച്ചല്‍  - Ulachil‍, -chal‍

മാനസികമായ ക്ഷോഭം, എന്തു ചെയ്യണമെന്ന് അറിയാതെ മനസ്സ് ചഞ്ചലപ്പെടല്‍, മനസ്സിടിവ്, കുഴക്കം, ക്ലേശം  - Manasikamaya Kshobham, Enthu Cheyyanamennu Ariyathe Manassu Chanchalappedal‍, Manassidivu, Kuzhakkam, Klesham

ഉലച്ചില്‍, -ച്ചല്‍  - Ulachil‍, -chal‍

ഒതുക്കമില്ലായ്മ, അടുക്കിനും മടക്കിനും ഉണ്ടാകുന്ന കുലച്ചില്‍  - Othukkamillayma, Adukkinum Madakkinum Undakunna Kulachil‍

ഉലച്ചില്‍, -ച്ചല്‍  - Ulachil‍, -chal‍

ക്രമസമാധാനമില്ലായ്മ, കലക്കം, വിപ്ലവം  - Kramasamadhanamillayma, Kalakkam, Viplavam

ഉലട്ടി  - Ulatti

ഒരുതരം പന, ചൂണ്ടപ്പന  - Orutharam Pana, Choondappana

ഉലട്ടിമാറ്  - Ulattimaru

ഉലട്ടിപ്പനയുടെ പൂങ്കുല  - Ulattippanayude Poonkula

ഉലണ്ട  - Ulanda

ചട്ടപ്പുഴു, പട്ടുനൂല്‍പ്പുഴു  - Chattappuzhu, Pattunool‍ppuzhu

ഉലണ്ട  - Ulanda

പട്ടുനൂല്  - Pattunoolu

ഉലത്തോല്‍  - Ulathol‍

തുരുത്തി  - Thuruthi

ഉലന്ത, -ന്തം, -ന്തു  - Ulantha, -ntham, -nthu

ലന്ത, ഡച്ച്, "ലന്ത"എന്നു കൂടുതല്‍ പ്രചാരമുള്ള രൂപം  - Lantha, Dachu, "lantha"ennu Kooduthal‍ Pracharamulla Roopam

ഉലപ്പഴം  - Ulappazham

ഇരുമ്പിന്‍ കീടം, പുരാണകിട്ടം (തെ.മ)  - Irumpin‍ Keedam, Puranakittam (the. Ma)

ഉലപ്യന്‍  - Ulapyan‍

രുദ്രന്‍  - Rudhran‍

ഉലമാ  - Ulama

മതപണ്ഡിതന്‍  - Mathapandithan‍

ഉലമുക, ഒലുമ്പുക  - Ulamuka, Olumpuka

(വെള്ളത്തിലിട്ട്) ഉലയ്ക്കുക  - (vellathilittu) Ulaykkuka

ഉലമ്പുക  - Ulampuka

ഒച്ചവയ്ക്കുക  - Ochavaykkuka

ഉലമ്പുക  - Ulampuka

പുലമ്പുക, കരയുക, വില്‍പിക്കുക  - Pulampuka, Karayuka, Vil‍pikkuka

ഉലമ്പുക  - Ulampuka

അലറുക, വിളിച്ചു കൂകുക  - Alaruka, Vilichu Kookuka

ഉലയ, ഉലയെ  - Ulaya, Ulaye

ഉലയത്തക്കവണം  - Ulayathakkavanam

ഉലയിക്കുക  - Ulayikkuka

ഉലയ്ക്കുക  - Ulaykkuka

ഉലയുക  - Ulayuka

ക്ഷീണിക്കുക, തളര്‍ന്നുലയുക  - Ksheenikkuka, Thalar‍nnulayuka

ഉലയുക  - Ulayuka

ഉറപ്പില്ലാതാവുക, കെട്ടഴിഞ്ഞു കുലയുക, ശിഥിലമാവുക  - Urappillathavuka, Kettazhinju Kulayuka, Shithilamavuka

ഉലയ്ക്കുക  - Ulaykkuka

ഹൃദയക്ഷോഭമുണ്ടാക്കുക  - Hrudhayakshobhamundakkuka

ഉലയ്ക്കുക  - Ulaykkuka

നശിപ്പിക്കുക, കേടുവരുത്തുക  - Nashippikkuka, Keduvaruthuka


Please Try Below Words.

വാര്‍ത്താര്‍ സുബല ഓലയെഴുത്തന്‍ കദശനം കലായി പുള്ളം ഉദ്ദീപകം പഥിക1 കിഴമേല്‍ അനുവേധം മുടമ്പല്ല് എന്മൊരു അവികത്ഥ കുണകം നാരസിംഹന്‍ ആണ്ടിയാട്ടം ഫലമൂലാദി ശുക്തിജം അണ്ടധരം ദധിചാരം മാന്യ2 ലോപ്ത്രം ഗുച്ഛകം മാനവപതി താണ്ഡവം ഏ12 ആധൂതം ഗുണീഭൂതവ്യംഗ്യം ചേപ്പ1 മധ്യദേശം കൊറ്റ്2 ചൈത്യമുഖം കര്‍ക്കടകി സാലവാഹനന്‍ ഉത്തരദിക്ക് അന്വീക്ഷാ പമ്പരവിഡ്ഢി ദിവ്യാദിവ്യന്‍ വിസ്ഫോടം മുരാന്തകന്‍ തുഴച്ചല്‍, -ച്ചില്‍ ഉലശല്‍, -ച്ചല്‍, -ച്ചില്‍, -സല്‍ അണയ്ക്കുക3 ഉന്മേഷി തയയ്ക്കുക മത്സ്യാവതാരം കോടിക്കടമ കുഞ്ചഫല സുര്‍മ ആകാശക്കോട്ട സുഖോദകം നിയോജകന്‍ ബ്രഹ്മാവ് പ്രാണേശന്‍ അരചം ടങ്കപതി ഉരിച്ചില്, -ച്ചില്‍ ക്കോട്ടാങ്കച്ചി കല്യബ്ദം വെള്ളുള്ളി ശാണ്ഡില്യന്‍ കര്‍വരന്‍ വിങ്ങാടം ഉപശായി ചിരതന കൃസരം ചരിത്രസത്യം അനന്തര ചതഞ്ഞവന്‍ നമസ്യ2 വ്യായതത്വം നിചുളന്‍ തെറുക്കുക2 അനിമിത്ത ഗുണസാഗരന്‍ താര3 പുത്തലിക അരപ്പ് വിഭൂഷിത സാരഘം തറട്ടിക്കറ്റ് കേശന്‍ മുന്നോക്കം ചങ്കിടിപ്പ് അഭിമാതി ദ്വാദശപ്രാസം ഫാലം ഉപധൂപിത ഗാണ്ഡീവി കാക്കപ്പുള്ളി യൗവതം ഭാരൂപന്‍ വട്ട് ഋണചതുഷ്ടയം കുനി2 വട്ടകം ഞമഞ്ഞിക്ക ആകുഞ്ചിത അക്ഷരമുദ്ര ഗൃഹവീരന്‍ പൂട്ട്2 ക്ലിഷ്ട2 സത്ഫലം കല്ലത, -ത്വം ഫല്ഗു2 വാച്യ കൂര്‍മകം നിഷ്ഠൂരം ഫലവത്ത് കോഴി ആനായനം വാസ്തുഭൂമി വിപന്മുക്ത നനവ് കുംഭിവദനന്‍ സൈ സ്വാരസ്യം കള്ളനോവ് തൊണ്ണാന്‍ പരാവഹം അഗ്നിമാലി സഹധര്‍മി ജീവാക്ഷരം പ്രിയകാരി വിവസന കക്കോട്ടി വേടന്‍ ധനവിനിയോഗം കോട്3 പയോജജന്മാ(വ്) ഹോമാഗ്നി നേത്രാന്മീലനം എംഡന്‍ മുല്‍പ്പെടുക ഏകാക്ഷന്‍ വിക്രാന്തന്‍ തൊഴിക്കുക പ്രഹരിക്കുക കൊഴമാന്തം ചവര്‍1 വാസ്തുകം ത്രപാരണ്ഡ ഉന്മനി ആശ്ചര്യം ദ്വിരം, ദ്വിരേഫം സിതഛദം മുള്ള് ഓമെഗ കൂര്‍ച്ചശിരസ്സ് രൂപാന്തരപ്പെടുക വടക്ഷീരം കറുപ്പ്2 ഭാവിത2 മമ്മി1 തിരുവുള്ളം യമദൂതിക ബ്രഹ്മകുണ്ഡം സേവകം ഇഭോഷണ വ്യക്തീഭൂത ഉള്ളുവാല്‍ അഭ്രഷം ലംബിക ചിത്രകംബളം ചെല്ലി3 തുനിയുക1 തെള്ളല്‍ അപ്രമാദം ഛാഗലം അങ്ങേ അഷ്ടപുഷ്പങ്ങള്‍ ക്ലിഷ്ടം അനാദേയ അവധാരണനിപാതം വിശ്രമിക്കുക അളിഞ്ചക്കണ്ണന്‍ അഴിച്ചല്‍, അഴിച്ചില്‍ ചവിട്ടുനാടകം കിടു(ക്) മഹാവൃന്ദം ബീജകോശം ചക്രാകാര ഇന്ദുഘണ്ടാരവം സംവീത മൂത്ത പ്രകാശവര്‍ഷം നിര്‍വിഷ1 കച്ചര നിസ്തര്‍ക്കം ഉഷ്ണകം ശര്‍ധനം യാവ തവ2 സദ്യ1 കുപിത2 ഉള്‍പ്പൂ(വ്) ശൃംഗം ആനന്തര്യം അനുമാതാവ് അധോഘണ്ട മാപ്പ്2 അനല്‍2 ആണ്ടന്‍1 എഴമ്പൂരം പതപ്പിക്കുക കിലിഞ്ജകം ചിക്ക2 വാതകി2 മുമ്പെടുക വാര്‍ക്കുക തുടുക്കുക ആനത്തുത്തി അഭിമന്ത്രിക്കുക കാര്‍കണ്ടി സന്താനകം കാക്കരിക്കുക ശാരദി സ്വരാപഗ വസിരം ദായകന്‍ പചമാനന്‍ നവദുര്‍ഗ ജ്യൗത്സ്നം കംബോജം കീറിവെയ്ക്കല്‍ സഹസ്രാരം ചുള്ള അന്നത്തേ, -ത്തെ നിഗൃഹ്യ അപാങ് ക്തന്‍, -പാംക്തന്‍ നിര്‍ലജ്ജ ബ്രഹ്മേശയന്‍ അക്ഷതഹോമം ശ്രമി ഭൃമി ജനഘട സരണ്യ ത്രമാതുരന്‍ പൗരോഹിത്യം അഭിവ്യക്തിവൈകല്യം വിശോധ്യ അശോഷ്യ അലോക്യ നേത്രാത്സവം ഒപ്പുസാക്ഷി കൂടയുദ്ധം രുധിരം ശാലാകന്‍ ആനയിറണ്ടം എട2 പിംഗചക്ഷു(സ്സ്) എളിമ പോരുക, -രിക തൃണാഹ്വം തപോധന