Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉലച്ചില്‍, -ച്ചല്‍  - Ulachil‍, -chal‍

വേറൊന്നിന്‍റെ ഊക്കുതട്ടി ഇളകിയാടല്‍, അങ്ങോട്ടുമിങ്ങോട്ടുമുള്ള ആട്ടം, ഇളക്കം, കുലുക്കം  - Veronnin‍re ookkuthatti ilakiyadal‍, angottumingottumulla attam, ilakkam, kulukkam

ഉലച്ചില്‍, -ച്ചല്‍  - Ulachil‍, -chal‍

പതര്‍ച്ച, ഇടിവ്, തളര്‍ച്ച, ഉദാ: കാര്യങ്ങള്‍ക്ക് ഉലച്ചില്‍ തട്ടുക, ആരോഗ്യത്തിന് ഉലച്ചില്‍ ഉണ്ടാവുക  - Pathar‍cha, idivu, thalar‍cha, udha: karyangal‍kku ulachil‍ thattuka, arogyathinu ulachil‍ undavuka

ഉലച്ചില്‍, -ച്ചല്‍  - Ulachil‍, -chal‍

മാനസികമായ ക്ഷോഭം, എന്തു ചെയ്യണമെന്ന് അറിയാതെ മനസ്സ് ചഞ്ചലപ്പെടല്‍, മനസ്സിടിവ്, കുഴക്കം, ക്ലേശം  - Manasikamaya kshobham, enthu cheyyanamennu ariyathe manassu chanchalappedal‍, manassidivu, kuzhakkam, klesham

ഉലച്ചില്‍, -ച്ചല്‍  - Ulachil‍, -chal‍

ഒതുക്കമില്ലായ്മ, അടുക്കിനും മടക്കിനും ഉണ്ടാകുന്ന കുലച്ചില്‍  - Othukkamillayma, adukkinum madakkinum undakunna kulachil‍

ഉലച്ചില്‍, -ച്ചല്‍  - Ulachil‍, -chal‍

ക്രമസമാധാനമില്ലായ്മ, കലക്കം, വിപ്ലവം  - Kramasamadhanamillayma, kalakkam, viplavam


Please Try Below Words.

കണപം നൂഴല്‍ ഉപശമിക്കുക പ്രതസംസ്കാരം പൊതുക്കുക1 അപധ്വംസം ഉപയുക്തി പക്തി മുഷ്കം ഓര്‍വ ദേഹല ഗിരിശയന്‍ പരഞ്ജം ശോഭായമാന ഘര്‍മം സിംഹള അടിക്കാട് മന്ത്രജ്ഞന്‍ അരുണാര്‍ച്ചിസ്സ് വിഷമ ക്രീതം മൈരേയം മൊഴിമ അലവാങ്ക് പുരസ്കൃത അപ­വിക്കുക കോട്ടാരന്‍ ശുഷം മുണുമുണുപ്പ് മേലാല്‍, മേലില്‍ ഫലമൂലാദി ദൂഷയിതാ ദണ്ഡവ്യൂഹം ഏണനാഭി കലുഷത ദേവനാഗരം ആമശ്രാദ്ധം അഗ്നിഷ്ടുത് എമ്പ്രാശ്ശന്‍ പൂമെത്ത ഗൂഢകാമി ഭൂപൃഷ്ടം ഗാരുഡമന്ത്രം സ്ഥവിര ശുക്ലവൃത്തി വിമലീകൃത സികതാമയം മട്ടിപ്പാല്‍ ശൃംഗാരി ഉപനഗരം ശമ അനുദൃഷ്ടി അഹങ്കരിക്കുക വിനിര്‍ണിത വിഷയീഭവിക്കുക ചെങ്കഴിനീര്‍ ധൃഷ്ണക് ദേവര്‍കോന്‍ കുടിക്കുക ടൈപ്പിസ്റ്റ് ചര്‍ഭടി ചാരുമെത്ത ഈശോ വരാംഗന തൊടല്‍2 കദനം വളപ്പിരട്ടി തവാണ്ണ ഹോമധേനു അന്തര്‍ഗൃഹം ച്യുത പൊതിരുക ചൂടുപാള ചോതടി നിര്‍വികല്‍പം അമിതാഭ കൃഷ്ണസൂ(വ്) പാഷണ്ഡ(ക)ന്‍ ആലാപം താന്ത പൂര്‍വിക ഭൂയോപി കനം1 പേണിക്കുക പൊയ്ക്കാരന്‍ അധിമേഹനം പൂവത്തെണ്ണ കാലാനുസാരകം ക്ഷാരോദകം അഭിജ്ഞാത ക്ഷുദ്രക്കാരന്‍ വള്ളിപ്പുലി മധ്വന്‍ വീരപ്രസു കാര്‍പ്പാസാസ്ഥി മദിരേക്ഷണ അകര്‍മാവ് ഒട്ടു2 പ്രസൃത്വര ഈയപ്പറ്റ് ദ്വൈമാസ്യ നിസ്വന്‍ കരിമുണ്ടന്‍ അനുയോക്താവ് യൗവനം നിര്‍ഗൗരവ ഉല്ലേഖിക്കുക വിഭ്രാണ ദംഷ്ട്രം കദല ആധിലേഖ്യം ചന്ദ്രക്ഷേത്രം കൈരേഖ ശൗഭന്‍ പില്‍പ്പാട് അകല്യാണ അറവേ സമന്‍സ് അസ്ത്രക്ഷേപകന്‍ വിനതാനന്ദനന്‍ ഗിരികാണന്‍ അംഗുലി വാഗ്വജ്രം ആശ്ചര്യം പരിഭുക്ത ചൂട്ട1 ജനസഭ പിഞ്ഛ അരശ്1 മഞ്ചകം കാലിന്ദകം ഉപ്പുകുഴി കരണ്ടകം, കരടം പ്രമാതാവ് ഉച്ഛേദം നാരാചം സന്ധിക ലക്ഷി ഗില തൊട്ടിയന്‍ മന്ത്രിതം ഉദയപുരം സന്നയം ജ്ഞാതൃത്വം സാര്‍വഭൗമന്‍ മാത്സ്യം വാജസ്രവസ്സ് ഉന്നിദ്രാണ മനോനുഗത കൊടിമരം മുഴുവര്‍ വാച്യാര്‍ഥം ത്രിവിഷ്ടപം വൈവസ്വതന്‍ നിഗാരക നിരുദ്വിഗ്ന പട്ടവാള്‍ വമനി കൊട്ടാരം1 ഉങ്കരം സ്നപിക്കുക പടവാപം താരസ്ഥായി കിന്നരന്‍ തൊങ്കട്ടം മമ്മി2 ആമയാവി സുഷിര2 ഉദിത്വര ഏകപാദന്‍ ധര്‍മകൃത്ത് സമാവര്‍ത്തനം തേജസ്കന്‍ പ്രയോജകക്രിയ അഹംകേന്ദ്രിതത്വം പാര്‍ജന്യ ശൃംഗപ്രിയന്‍ മന്ദ്രം അംഭാജജന്മാവ് ചിത്രക്രിയ കാകദന്തം അകൃതചുഡന്‍ ഗഞ്ജം1 സ്വാദം ചിങ്കം കുണ്ടക്കംമണ്ടക്കം പരിക്രമിക്കുക സൃഷ്ടി തുടരുക കാശസിത ചാലിയന്‍ കാരിലവ് വാഴയ്ക്ക രഹശ്ചരന്‍ വല്ലരം ഏഡഗജം പൂര്‍വപിതാക്കന്മാര്‍ ബിസനാഭി അതൃപ്തി അശൂക്ല ഉഡ്ഡാമര കൊറ്റ്1 ഖരാശ്വ ഖാഖസം വയിതാവ് ഇഭാരി വരിശ പ്രനപ്താവ് ഗൗതമീയം തപ്പുസാക്ഷി അവഗ്രഹിക്കുക ദേവഗണം ശ്ലാഘനീയ ചടക ലയിക്കുക അസ്ഥിയുരുക്കം കോങ്കാല്‍ ഹിസാബ് അവക്ഷീണ വിവാഹ്യം വാപ്യം പൈങ്കിളി കിരീടന്‍ വിലപിക്കുക അവകാശനം ഉദ്വമിത തരപണ്യം നപ്താവ് ഔഡുംബരം കുപ്രചരണം സംവൃതി രസനം കോവ3 ഇഹ്രാംകെട്ടുക മുമ്പേ വസിരം ചൂഴി1 ഹതദൈവ അര്‍ജനം വീശം അസുപ്ത ഒരുനാളും ബില്ഹണന്‍ അവാചി കൃതപൂര്‍വ കരുമണി ചതുര്‍മാസം ഭര്‍ത്തൃസാത്കൃത പരിഘാതി ബന്ധനസ്ഥന്‍ വിഭ്രാട് ലാംഗലം പിടിയാന അല്പവിഷയ ചുണയ്പ്പ്1