Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉള്മദം  - Ulmadham

ഉള്ളിലെ മദം, അഹങ്കാരം  - Ullile Madham, Ahankaram

ഉള്മാന്തം, ഉളമാന്തം  - Ulmantham, Ulamantham

ഉള്ളിലെ മാന്ദ്യം, ദഹനക്കേട്  - Ullile Mandhyam, Dhahanakkedu

ഉള്ള  - Ulla

ഉണ്ടായിരിക്കുന്ന, ഭവിക്കുന്ന, വര്‍ത്തിക്കുന്ന, ജീവിക്കുന്ന, സ്വായത്തമായിരിക്കുന്ന, അത് ഉള്ള, അതിനോട് ഉള്ള, അതിനാല്‍ ഉള്ള, അതില്‍ ഉള്ള എന്നപോലെ വിഭക്തി രൂപങ്ങളില്‍ ചേരും. ഉദാ: ധനം ഉള്ള, അവളോട് ഉള്ള, അവന് ഉള്ള, അതിനാല്‍ ഉള്ള, രാജ്യത്ത് ഉള്ള, കേരളത്തില്‍ ഉള്ള ജനങ്ങള്‍, മനസ്സില്‍ ഉള്ള ചിന്ത. ആധാരികാഭാസങ്ങളോടും മറ്റു വിഭക്തികളോടും അവ്യയങ്ങളും ചേരുന്നതിന് ഉദാ: ഇരുട്ടത്തുള്ള, മുമ്പുള്ള, വടക്കുള്ള. വിനയച്ചങ്ങളോടു ചേരുന്നതിന് ഉദാ: കണ്ടിട്ടുള്ള, പോകാന്‍ ഉള്ള, പോയാല്‍ ഉള്ള  - Undayirikkunna, Bhavikkunna, Var‍thikkunna, Jeevikkunna, swayathamayirikkunna, Athu Ulla, Athinodu Ulla, Athinal‍ Ulla, Athil‍ Ulla Ennapole Vibhakthi Roopangalil‍ Cherum. Udha: Dhanam Ulla, Avalodu Ulla, Avanu Ulla, Athinal‍ Ulla, Rajyathu Ulla, Keralathil‍ Ulla Janangal‍, Manassil‍ Ulla Chintha. adharikabhasangalodum Mattu Vibhakthikalodum Avyayangalum Cherunnathinu Udha: Iruttathulla, Mumpulla, Vadakkulla. Vinayachangalodu Cherunnathinu Udha: Kandittulla, Pokan‍ Ulla, Poyal‍ Ulla

ഉള്ളം  - Ullam

ഉള്ള്, ഉള്‍ഭാഗം, ഉള്‍വശം, അകം. ഉദാ: ഉള്ളംകാല്‍, ഉള്ളംകൈ  - Ullu, Ul‍bhagam, Ul‍vasham, Akam. Udha: Ullamkal‍, Ullamkai

ഉള്ളം  - Ullam

മനസ്സ്, ഹൃദയം  - Manassu, Hrudhayam

ഉള്ളകം  - Ullakam

അകത്തെ മുറി, ഉള്‍ഭാഗം  - Akathe Muri, Ul‍bhagam

ഉള്ളകം  - Ullakam

ഹൃദയം  - Hrudhayam

ഉള്ളകത്തുനായര്‍  - Ullakathunayar‍

അകത്തൂട്ടുപരിഷ  - Akathoottuparisha

ഉള്ളങ്കാല്‍  - Ullankal‍

പാദത്തിന്‍റെ അടിഭാഗം, കാല്‍വെള്ള  - Padhathin‍re Adibhagam, Kal‍vella

ഉള്ളങ്കൈ, ഉള്ളംകൈ, -കൈയ്, -കയ്യ്  - Ullankai, Ullamkai, -kaiyu, -kayyu

കൈയുടെ അകം, കൈപ്പടം. (പ്ര.) ഉള്ളങ്കയ്യില്‍ നെല്ലിക്കാപോലെ (അത്രത്തോളം സ്പഷ്ടം), ഉള്ളങ്കയ്യില്‍നിന്നു രോമം പറിക്കുക = അസാധ്യകാര്യം ചെയ്യുക  - Kaiyude Akam, Kaippadam. (pra.) Ullankayyil‍ Nellikkapole (athratholam Spashdam), Ullankayyil‍ninnu Romam Parikkuka = Asadhyakaryam Cheyyuka

ഉള്ളടക്കം  - Ulladakkam

ഹൃദയത്തിന്‍റെ അടക്കം, മനസ്സംയമനം  - Hrudhayathin‍re Adakkam, Manassamyamanam

ഉള്ളടക്കം  - Ulladakkam

ഘനമാനം  - Ghanamanam

ഉള്ളടി  - Ulladi

ഉള്ളങ്കാല്‍  - Ullankal‍

ഉള്ളട്ടക്കരി  - Ullattakkari

ഇല്ലറക്കരി  - Illarakkari

ഉള്ളത്  - Ullathu

സത്യം, വാസ്തവം, പരമാര്‍ഥം, ഉണ്മ  - Sathyam, Vasthavam, Paramar‍tham, Unma

ഉള്ളറ  - Ullara

അകത്തളം  - Akathalam

ഉള്ളറ  - Ullara

പെട്ടിക്കകത്തുള്ള അറ  - Pettikkakathulla Ara

ഉള്ളളവ്  - Ullalavu

ഉള്ളിലെ അളവ്  - Ullile Alavu

ഉള്ളളവ്  - Ullalavu

ക്ഷേത്രഫലം, വിസ്തീര്‍ണത  - Kshethraphalam, Vistheer‍natha

ഉള്ളളവ്  - Ullalavu

വണ്ണം  - Vannam

ഉള്ളളവ്  - Ullalavu

വ്യാപ്തം, ഘനപരിമാണം, ഉള്‍ക്കോള്  - Vyaptham, Ghanaparimanam, Ul‍kkolu

ഉള്ളളവ്  - Ullalavu

ഉള്ളിടത്തോളം  - Ullidatholam

ഉള്ളഴിയുക  - Ullazhiyuka

മനസ്സ് അലിയുക, ദയ തോന്നുക  - Manassu Aliyuka, Dhaya Thonnuka

ഉള്ളവണ്ണം  - Ullavannam

ഉള്ളതുപോലെ, സ്ഥിതിചെയ്യുന്ന പ്രകാരത്തില്‍, യഥാര്‍ഥരീതിയില്‍  - Ullathupole, Sthithicheyyunna Prakarathil‍, Yathar‍thareethiyil‍

ഉള്ളവന്‍, ഉള്ളോന്‍  - Ullavan‍, Ullon‍

മുതലുള്ളവന്‍, ധനവാന്‍. (ബ.വ.) ഉള്ളവര്‍  - Muthalullavan‍, Dhanavan‍. (ba. Va.) Ullavar‍

ഉള്ളാട  - Ullada

ഉള്ളില്‍ ധരിക്കുന്ന വസ്ത്രം  - Ullil‍ Dharikkunna Vasthram

ഉള്ളാടന്‍  - Ulladan‍

കേരളത്തിലെ ഒരു ഗിരിവര്‍ഗം, ഒരുജാതി വേടന്‍, മലവേടന്‍  - Keralathile Oru Girivar‍gam, Orujathi Vedan‍, Malavedan‍

ഉള്ളാപ്പ്  - Ullappu

ഒരു നികുതി  - Oru Nikuthi

ഉള്ളാല  - Ullala

ഗര്‍ഭഗൃഹം  - Gar‍bhagruham

ഉള്ളാളന്‍  - Ullalan‍

പള്ളിച്ചാന്‍  - Pallichan‍

ഉള്ളാളന്‍  - Ullalan‍

ഉള്ളാടന്‍  - Ulladan‍

ഉള്ളാള്‍  - Ullal‍

ഉള്ള് (രഹസ്യം) അറിയുന്ന ആള്‍, ചാരന്‍, സ്നേഹഭാവത്തിലടുക്കുന്ന ചതിയന്‍  - Ullu (rahasyam) Ariyunna al‍, Charan‍, Snehabhavathiladukkunna Chathiyan‍

ഉള്ളിട  - Ullida

ഉള്ളിലുള്ള സ്ഥലം  - Ullilulla Sthalam

ഉള്ളിട്ട  - Ullitta

ഉള്‍പ്പെട്ട  - Ul‍ppetta

ഉള്ളിരുപ്പ്  - Ulliruppu

ഈടിരുപ്പ്, നിക്ഷേപനിധി  - Eediruppu, Nikshepanidhi

ഉള്ളിരുപ്പ്  - Ulliruppu

ഭണ്ഡാരം സൂക്ഷിപ്പു ജോലി  - Bhandaram Sookshippu Joli

ഉള്ളിരുപ്പ്  - Ulliruppu

മനോഗതം, മനസ്സില്‍ അടക്കി വച്ചിട്ടുള്ളത്, ഉള്ളിലിരുപ്പ്  - Manogatham, Manassil‍ Adakki Vachittullathu, Ulliliruppu

ഉള്ളിറച്ചി  - Ullirachi

പ്ലീഹ  - Pleeha

ഉള്ളിവട(കം)  - Ullivada(kam)

ഉള്ളി ധാരാളം ചേര്‍ത്തുണ്ടാക്കുന്ന ഒരു തരം വട  - Ulli Dharalam Cher‍thundakkunna Oru Tharam Vada

ഉള്ളുകള്ളി  - Ullukalli

രഹസ്യം, ആന്തരാര്‍ഥം  - Rahasyam, antharar‍tham

ഉള്ളുകള്ളി  - Ullukalli

ഗൂഢമായ ആശയം, മനസ്സില്‍ ഒതുക്കി വച്ചിട്ടുള്ള ഉദ്ദേശം  - Gooddamaya ashayam, Manassil‍ Othukki Vachittulla Udhesham

ഉള്ളുടുപ്പ്  - Ulluduppu

അകത്തെ കുപ്പായം  - Akathe Kuppayam

ഉള്ളുണര്‍ച്ച, -ഉണര്‍വ്  - Ullunar‍cha, -unar‍vu

അറിവ്, ബോധം  - Arivu, Bodham

ഉള്ളുരം  - Ulluram

ഉള്ളൂക്ക്  - Ullookku


Please Try Below Words.

മുന്നല്‍1 ഖഗണി സിന്ധുപുഷ്പം സ്വന്തം പാളി2 ധര്‍മിഷ്ഠ1 ഗോവ്രതി ഉദ്ദിനം വേശി1 ദൈവം ചൗരി സമാരോപണം തണ്ഡുലോത്ഥ(ക)ം അണ്ടാര്‍ മഹാസത്ത്വന്‍ കാഠം2 ചാവോങ്കിഴങ്ങ് ഭക്ഷക പടിഞ്ഞാറന്‍ കനിഷ്ഠന്‍ കുചന്ദനം എഞ്ചിന്‍, ഇഞ്ചിന്‍ ഇരട്ടമുണ്ട് സന്ദിഗ്ധ സുധാകണ്ഠം ഭുഗത സമീരം ഊതല്‍ ചീരം ചക്രാരം ചാണക്കല്ല് അക്ഷുണ്ണ അവിഗത പന്ഥക അജായിബത്ത് ഉല്ലാസനം ഉച്ചാറല്‍ ആകര്‍ഷകത, -ത്വം ചാവറ ഉത്സാരണം ചെമ്പഞ്ഞിച്ചാറ് പ്രരോഹം ക്ഷൗദ്രമേഹം മഷി പഴുപ്പ് ചാടുവാദി അനുജ്ഞാപകന്‍ ദണ്ഡപാലകന്‍ ചെറിയമ്മ പുത്രാര്‍ഥി കീഴ്മന്നന്‍ താജ് അനുപാതം അപ്പോത്തിക്കരി, അപ്പാ- ഈറ്റിലപ്പിരമ്പ് സാഹസിക വചിക്കുക ശ്രീചക്രം അതിഗന്ധ കേശം അക്കച്ചി1 അയുഗ്മനേത്രന്‍ ബാലാഗ്നി അഞ്ചഗ്നി ആസ്തപ്പാട് ഗണചതുഷ്ടയം മൗഹൂര്‍ത്തന്‍ കൂപ്പുക ഉപ്പൂണി ശങ്കരാചാര്യര്‍ മൂഷകവാഹനന്‍ തുലുക്കക്കാശ് എവിടെ കമലാസഖന്‍ കര്‍മശേഷം ജാനുകം വിപ്ലവകാരി പൗഡര്‍ ഗ്രന്ഥകാരന്‍ ലലാടംതപം അനുദ്യത കടുതലര്‍ ഞറുങ്ങിണി രണ്ഡ2 അഭിക്രാശകന്‍ അലകാടി ആലോചിത കടങ്കഥ വിഗ്രഹണം വേണുന്ന ആഘര്‍ഷണി വൈരാഗ്യം കലിധര്‍മം മയൂരതുത്ഥം ആയമ്മ1 അബ്ദം കഹ്വം കുടിയപരാധം ജലധാര അരണ്യധര്‍മം ജന്തുഘാതകം ദീര്‍ഘസൂത്രന്‍ കാലസംഖ്യ മൂര്‍പ്പ് അലട്ട ചലാക അക്ഷരച്ഛന്ദസ്സ് മഹോരസ്കന്‍ ആസഞ്ജനം ഏറ്റ്1 ഭിഷഗ്വരന്‍ ഉത്കീര്‍ണ ചാട്ടക്കയറ് ജന്തുപ്രായ പൊളിച്ചുകെട്ടുക രക്ഷാകര്‍ത്തൃത്വം എടമ്പാട് നിര്‍മത്സര കാരക്കഴിച്ചില്‍ മുഖാവരണം മല്ലം ഗര്‍ത്തം2 ചോത്ര അക്രാധനന്‍ ഈട്ട ഊഴല്‍1 അനുച്ഛേദം അഗ്രാസനന്‍ സംശോധിക്കുക അവരജ2 ശുക്ഷി വിധുവാരം അഗ്നിചയം ചര്‍മാവനദ്ധം അമരുലക് യൂക്കാലി(പ്റ്റസ്) ഫലഭാഗം അഘോരം കളാലാപം എരിക്കോലം അരിക്കാരന്‍, ഹരി- നീലാശ്മം സൈദ്ധാന്തികന്‍ ചെല്ലന്‍ അഗ്രാഹ്യ1 സത്യധൃതി എലയമൃതേത്ത് വിവാരം ആര്‍ഘ്യം പ്രക്ഷേപണം പടപ്പ്2 ത്യ്രംഗം തരുരാജന്‍ പുരതോരണം ഝര്‍ഝരകം കുതിരക്കുളമ്പ് ക്ഷീരസാഗരം ഖാപഗ അവ്യാഖ്യേയ കണജീരകം ചാച്ചല്‍ മണ്ഡൂകപ്ലുതി കേശപ്രസാധനി കിഞ്ചന മുല്‍ക്കാലം അഗ്രാശി ദേവഭൂ(മി) ന്യക്കാരം പുരുഷസുക്തം നകുടം ജര്‍മന്‍ കാലാണ്ഡജം ചോദ്യക്കടലാസ് സദൃശ കൂരലാരം ചര്‍വണം ആറ്3 കര്‍മഫലം ജലശോഷം തുലാപുരുഷദാനം തരുവല്ലി പരദാരം ദുരത്യയ എട്ടുകാലി, -കാലന്‍ പരദേവത എമ്മോന്‍ ത്യാജ്യ ഈര്‍1, ഇരു ഝര്‍ഝരിത പന്നിക്കിള അട്ടാട്ടം വെങ്കലം ഉപക്ഷയ നിര്‍മുക്തി എഴുവര്‍ അരഗ്വധം ആന്ത്രവീക്കം പഞ്ചകല്യാണം ചവക്കായ് സിദ്ധയോഗി കാന്തധ്രുവം അത്യമ്ലാ ഇക്കുമത്ത് പിഴയാളി മഹസ്വി ഗര്‍ഭാലയം ധൂപനം അനവദ്യ1 അഗ്നിഷ്ടുത് ഉപസ്കന്ദനം ഈറ്റൊലി ചെണ്ടത്തരം വ്യോമകേശന്‍ നരഹത്യ പ്രവണത ഹിംസ്രം ആന്‍1 ഉന്നമിക്കുക ത്രാടകം നടവരവ് അനോപമ അസ്ഥിര ഇടിപ്പ് ചിത്രവാജം ക്നു കീന്ത്2 മല്ലന്‍ അനപേക്ഷം അഗ്രാശനം കല്ലൂരി കൈമതില്‍ പ്രചോദകന്‍ ക്ഷിതിധരം ദിവ്യപൂജ ഋണദാസന്‍ വിചേഷ്ടിതം ഉച്ചാടനം വിലക്ഷിതം മുഖയോനി ഭവികം വശ്യപ്രയോഗം ഉച്ഛൃങ്ഖലത, -ത്വം സ്ഥാനി സിതാംഭോജം കടുക്കന്‍ തീവിഴുങ്ങിപ്പക്ഷി മനസ്സാന്നിധ്യം ഖേട കീഴ്മുക്കാല്‍ ചരമാവരണം ഉമി2 അവന്തിസോമം ഇരുപുറം കമ്പിപ്പിച്ചന്‍ മാനവാന്‍