Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉഷ  - Usha

കത്തുന്ന  - Kathunna

ഉഷ  - Usha

രാത്രി  - Rathri

ഉഷ  - Usha

പ്രഭാതദേവത, ഉഷസ്സ്  - Prabhathadhevatha, ushassu

ഉഷ  - Usha

ഒരു നാഡി  - Oru nadi

ഉഷ  - Usha

ബാണാസുരന്‍റെ മകള്‍  - Banasuran‍re makal‍

ഉഷ:കാലം, ഉഷകാലം  - Usha:kalam, ushakalam

പ്രഭാതം, പുലര്‍കാലം  - Prabhatham, pular‍kalam

ഉഷ:പൂജ  - Usha:pooja

പ്രഭാത പൂജ, അമ്പലത്തില്‍ രാവിലത്തെ പൂജ  - Prabhatha pooja, ampalathil‍ ravilathe pooja

ഉഷം  - Usham

ഉഷസ്സ്  - Ushassu

ഉഷം  - Usham

ഗുഗ്ഗുലു  - Guggulu

ഉഷം  - Usham

ഉവര്‍മണ്ണ്  - Uvar‍mannu

ഉഷംഗു, -ംഗന്‍  - Ushamgu, -mgan‍

ശിവന്‍  - Shivan‍

ഉഷംഗു, -ംഗന്‍  - Ushamgu, -mgan‍

ഒരു ഋഷി  - Oru rushi

ഉഷണ  - Ushana

തിപ്പലി  - Thippali

ഉഷണ  - Ushana

ചുക്ക്  - Chukku

ഉഷണ  - Ushana

ചെവിയം  - Cheviyam

ഉഷണം  - Ushanam

എരിവ്  - Erivu

ഉഷണം  - Ushanam

കുരുമുളക്  - Kurumulaku

ഉഷണം  - Ushanam

ഇഞ്ചി  - Inchi

ഉഷണം  - Ushanam

ചുക്ക്  - Chukku

ഉഷണം  - Ushanam

തിപ്പലിമൂലം  - Thippalimoolam

ഉഷതി  - Ushathi

ഉശതി  - Ushathi

ഉഷന്‍  - Ushan‍

കാമി  - Kami

ഉഷപന്‍  - Ushapan‍

അഗ്നി  - Agni

ഉഷപന്‍  - Ushapan‍

സൂര്യന്‍  - Sooryan‍

ഉഷപ്പൂജ  - Ushappooja

ഉഷ:പൂജ എന്നു ശുദ്ധരൂപം. അമ്പലത്തിലെ പ്രഭാതപൂജ  - Usha:pooja ennu shudharoopam. Ampalathile prabhathapooja

ഉഷപ്പ്  - Ushappu

പ്രഭാതമാകല്‍, പ്രഭാതം  - Prabhathamakal‍, prabhatham

ഉഷമലരി  - Ushamalari

പീനാറി. (പ.മ.)  - Peenari. (pa. Ma.)

ഉഷയ്ക്കുക  - Ushaykkuka

നേരം വെളുത്തു തുടങ്ങുക, പുലരുക, ഉഷസ്സാവുക  - Neram veluthu thudanguka, pularuka, ushassavuka

ഉഷര്‍ബുധന്‍  - Ushar‍budhan‍

അഗ്നി  - Agni

ഉഷര്‍ബുധന്‍  - Ushar‍budhan‍

കുട്ടി  - Kutti

ഉഷസി  - Ushasi

"ഉഷസ് എന്നതിന്‍റെ സപ്തമി". ഉഷസ്സില്‍, പ്രഭാതത്തില്‍  - "ushasu ennathin‍re sapthami". Ushassil‍, prabhathathil‍

ഉഷസ്സ്  - Ushassu

പ്രഭാതകാലം, സൂര്യോദയ സമയം  - Prabhathakalam, sooryodhaya samayam

ഉഷാകാന്തന്‍  - Ushakanthan‍

ഉഷയുടെ കാന്തന്‍, അനിരുദ്ധന്‍  - Ushayude kanthan‍, anirudhan‍

ഉഷാകാലം  - Ushakalam

പ്രഭാതം, ഉഷ:കാലം  - Prabhatham, usha:kalam

ഉഷാജലം, ഉഷോ-  - Ushajalam, usho-

ഉഷസ്സില്‍ പുല്‍ത്തുമ്പത്തു കാണുന്ന ജലം, മഞ്ഞുതുള്ളി  - Ushassil‍ pul‍thumpathu kanunna jalam, manjuthulli

ഉഷാപതി  - Ushapathi

ബാണപുത്രിയായ ഉഷയുടെ ഭര്‍ത്താവ്, അനിരുദ്ധന്‍  - Banaputhriyaya ushayude bhar‍thavu, anirudhan‍

ഉഷാര്‍  - Ushar‍

ഉജാര്‍  - Ujar‍

ഉഷാസാനക്ത  - Ushasanaktha

ഉഷസും രാത്രിയും  - Ushasum rathriyum

ഉഷിത  - Ushitha

പഴകിയ  - Pazhakiya

ഉഷിത  - Ushitha

ചുട്ട  - Chutta

ഉഷിതം  - Ushitham

വാസസ്ഥലം, വസിച്ചത്  - Vasasthalam, vasichathu

ഉഷുത്തില  - Ushuthila

ഒരു മരുന്ന്, ഉഴുന്നില  - Oru marunnu, uzhunnila

ഉഷ്ട്രം  - Ushdram

ഒട്ടകം  - Ottakam

ഉഷ്ട്രം  - Ushdram

ഒരു പുരാതന രാജ്യം  - Oru purathana rajyam

ഉഷ്ട്രകാണ്ഡി  - Ushdrakandi

ഒട്ടകച്ചെടി, ചുവന്ന ചെറിയ പൂവുള്ള ഒരുതരം ചേമന്തി  - Ottakachedi, chuvanna cheriya poovulla orutharam chemanthi

ഉഷ്ട്രഗ്രീവം, -വി  - Ushdragreevam, -vi

ഭഗന്ദരരോഗം എട്ടുതരം ഉള്ളതില്‍ ഒന്ന്  - Bhagandhararogam ettutharam ullathil‍ onnu

ഉഷ്ട്രഗ്രീവം, -വി  - Ushdragreevam, -vi

അര്‍ശ്ശസ്സ്  - Ar‍shassu

ഉഷ്ട്രഗ്രീവം, -വി  - Ushdragreevam, -vi

ഒട്ടകക്കഴുത്തിന്‍റെ ആകൃതിയിലുള്ള ഒരുതരം ആയുധം  - Ottakakkazhuthin‍re akruthiyilulla orutharam ayudham

ഉഷ്ട്രഗ്രീവി  - Ushdragreevi

ഒരുതരം ആയുധം, ഉഷ്ട്രഗ്രീവം  - Orutharam ayudham, ushdragreevam


Please Try Below Words.

മന്ത്രഗൂഢന്‍ ഉഭയാവൃത്തിദീപകം ഏഴ2 ലപ്പം, -ബ്ബം നിര്‍വ്യൂഹം പതമ ഖര്‍വം ആസൂത്രിത നൂല്‍ക്കുക മരണഗോഷ്ടി അദ്രിസാരം ഞൊട്ട സര്‍വദാ ബുധവാരം ചുടലഭസ്മം ത്രികോണം ആമര്‍ഷം ദോഷം നവരം സര്‍പ്പം ചലചിത്തന്‍ ചിരസ്ഥായി മൃദുഗാമിനി ഉരങ്കോല്‍ കോടാലി ഉത്സ്യ ചൊകക്കുക ഘനപദാര്‍ഥം ക്ഷിപ്ത കറ്റച്ചന്‍ അച്ചടിപ്പ് ഈണം, ഈണക്കം കക്ഷം ഭ്രാഷ്ട്ര മായികന്‍ പഞ്ചരാത്രം ആനവാതില്‍ നേതി അനുശയി അഗ്നിദൂഷിത വൈശദ്യം സ്വാദുകര കുണട്ടുക ചരിത്രരേഖ ശമീഗര്‍ഭം അമൃതപക്ഷന്‍ ചൂണ്ടിപ്പണയം അഭിനിഷ്പതനം നിര്‍ഘോഷം ജീവിതായോധനം പുണ്ഡ്രകം കാമമോദി അകരണ ദളനം ഏക്കട്ടം രാക്കതിര്‍ അസമലോചനന്‍ ധൂമ്രലോചനന്‍ തിരുതകൃതി പ്രജിനം ഗ്രാമപ്പരിഷ ആള്‍ക്കരടി കാകജാതം പരാഗമം പരമം ഇന്നേരം ചവുത്ത് ഞൊരടുക ആന്ത1 സന്തതി ക്ഷാരന്‍ അഞ്ചടി അനിഷ്ടം അരാളകേശന്‍ മണ്ടുഗണേശന്‍ വരിവെള്ളം ആന്തരാര്‍ഥം സ്വകീയ2 പറിക്കുക സ്നാപകന്‍ വഴിത്തിരി ആസ്രം പടു5 ഇതി ധേനുക കൂടാ ജാതിമാന്‍ വട്ടപ്പാലം അനുകരണം സരിത്ത് അഭിജ്ഞാനപത്രം മയാ നോവെടുക്കുക അസ്ഥിജം മലിന1 സുരതം അധികരണം സമികം വാചനം ഭദ്രശന്‍ അപവിത്ര വാപനം നികൃന്തനന്‍ ഭ്രാമരി1 കലാപിനി ഗോശാലേശ്വരന്‍ നിഷേധിക്കുക ചുറ്റെ മഹീനന്ദനന്‍ വെള്ളാളന്‍ കുദ്മളം ചിനം വിഹീന ഏകിനി ഉപന്യസ്തം ദൃഷ്ടിപാതം അമവിഷ്ണു പുംമൈഥുനം ഗരുഡക്കല്ല് തട്ടം1 ഉപാനീയ കരുതുക ദക്ഷിണതാരം കളം2 മത്ത്1 പുഷ്പപുടം ഫല്യം വക്രവാലധി ഓര്‍നിലം നായന്‍ പ്രണയിതാ(വ്) ചീട്ട് കാവിലമ്മ ഏതായാലും എച്ചില്‍2 അന്ത്രവല്ലിക ഗര്‍ഹ്യന്‍ കുംഭകുക്ഷി അസുര2 സ്നാനാഗാരം പൃഥുപ്രഥ പരിക്ഷേപം ഖുരാളകം ഉന്മാര്‍ജനം ഉദ്ഗ്രീവ പുനരുത്ഥാനം അപസ്മരിക്കുക ബാഹുജന്‍ ചലവീണ ശിരാള അതിരുദ്രം കുടിയേറിപ്പാര്‍ക്കുക റാന്തല്‍ എഴയ്ക്കുക കോപാഗാരം കുനിഷ്ഠന്‍ സപ്തച്ഛദം പരിഭ്രഷ്ട ഗീര് ദേഹി3 എരപ്പ, -പ്പന്‍, -പ്പാളി ഹവനീയം പാരസികന്‍ ഹനുമാന്‍ നെടുങ്കാലം വണിഗ്ഭവം രേകായോഗം സമന്യു മോദിക്കുക അരുണമണി ബ്രഹ്മദണ്ഡം കോര്‍മ്പല്‍ കളങ്കി1 ഈറ്റൊലി തത്പുരുഷകലകള്‍ കാബേജ് ത്രിസ്ഥൂണം ക്ഷ്വേഡ2 യാമല ഗൂഢാര്‍ഥം സിദ്ധാന്തകൗമുദി ചരമഗിരി ഉദ്ധൂയ കാഷ്ഠിക്കുക യാജ്യ ചീത്തം അലിപ്സ ഛേദിക്കുക കൃത്രിമം അഭിഷ്യന്ദവമനം അരയുകാരം താര്‍ക്ഷ്യവാഹനന്‍ പ്രാസംഗികന്‍ ഓടെ2 കൂറാളി കഴലുക നിര്‍മൂലം വര്യ1 പിചണ്ഡിക1 അഗ്നിചൂര്‍ണം ചിദ്ഗുണന്‍ ക്ഷിപ്താവ് നെകിഴുക വക്രനാസികം ഉപാസ്മഹേ പറ്റം ഉദസ്ര വീച്ചം ദൂത2 ശുക്തിജം മൃഷ്ടാന്നം കണജീരകം മൈക്ക വിറയല്‍ സമന്തഭുക്ക് സബര്‍ തട്ടാന്‍ ജന്മിത്വം ബ്രാഹ്മ നിമജ്ജഥു കേകാവലം ശാലഭഞ്ജിക കര്‍മോദാരം വല്ഗനം കെട്ടിമറിയുക കളിക്കോപ്പ് ദൂരദര്‍ശന്‍ ഊര്‍ധ്വശോധന ഉപരി2 അംഗപതി എറുളി കഫഹരം അര്‍വം നിചുളം അനമിത്ര ഉദരശയ കലധൗതം ചൊക്കലിംഗന്‍ ഇണ്ട അഗ്നിതപസ്സ് കൂടകം2 മലയായ്മ കുദ്വദന്‍ അതിര്‍ അംബുകൃതം പത്രവാഹ(ക)ന്‍ വസ്തുതത്ത്വം ഗിരിരാജന്‍ ഗല്ഗദം ഗാത്രബന്ധം ദാത അംബുകുക്കുടിക പ്രസേവകം സ്നാപിത കാളമൂലം