Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഊന  - Oona

ചെറിയ  - Cheriya

ഊന  - Oona

അംഗഭംഗം വന്ന  - Amgabhamgam Vanna

ഊന  - Oona

താണ, ഗുണം കുറഞ്ഞ, നിന്ദ്യമായ  - Thana, Gunam Kuranja, Nindhyamaya

ഊനം  - Oonam

കുറവ്, ദോഷം, പോരായ്മ, താഴ്ച, അപമാനം  - Kuravu, Dhosham, Porayma, Thazhcha, Apamanam

ഊനം  - Oonam

തടസ്സം, ബാധ, ഉപദ്രവം. "ഊനങ്ങള്‍വന്നാല്‍ ഉപായങ്ങള്‍ വേണം" (പഴ.)  - Thadassam, Badha, Upadhravam. "oonangal‍vannal‍ Upayangal‍ Venam" (pazha.)

ഊനക  - Oonaka

കുറഞ്ഞ, താണതരത്തിലുള്ള  - Kuranja, Thanatharathilulla

ഊനകാകളി  - Oonakakali

ഒരു ദ്രാവിഡവൃത്തം, കാകളിയുടെ വകഭേദങ്ങളില്‍ ഒന്ന്  - Oru Dhravidavrutham, Kakaliyude Vakabhedhangalil‍ Onnu

ഊനകോണം, ന്യൂന-  - Oonakonam, Nyoona-

തൊണ്ണൂറുഡിഗ്രിയില്‍ കുറഞ്ഞ അളവുള്ള കോണം  - Thonnoorudigriyil‍ Kuranja Alavulla Konam

ഊനച്ചൂട്, ഊനാ-  - Oonachoodu, Oona-

ചീത്തവാക്ക്, ശകാരം. "ഊനാച്ചൂടും ഊമവെയിലും സഹിച്ചുകൂട" (പഴ.)  - Cheethavakku, Shakaram. "oonachoodum Oomaveyilum Sahichukooda" (pazha.)

ഊനത  - Oonatha

കുറവ്, ദോഷം, അപകൃഷ്ടത  - Kuravu, Dhosham, Apakrushdatha

ഊനതരംഗിണി  - Oonatharamgini

തരംഗിണീവൃത്തത്തിന്‍റെ വകഭേദമായ ഒരു ദ്രാവിഡവൃത്തം  - Tharamgineevruthathin‍re Vakabhedhamaya Oru Dhravidavrutham

ഊനപ്പെടുക  - Oonappeduka

ദോഷപ്പെടുക  - Dhoshappeduka

ഊനപ്പെടുക  - Oonappeduka

ദു:ഖിക്കുക  - Dhu:khikkuka

ഊനാതിരിക്തഭേദം  - Oonathirikthabhedham

വലിപ്പച്ചെറുപ്പവ്യത്യാസം, കൂടുതല്‍ കുറവ്  - Valippacheruppavyathyasam, Kooduthal‍ Kuravu

ഊനാതിരേകം  - Oonathirekam

ഏറ്റക്കുറച്ചില്‍  - Ettakkurachil‍

ഊന്നന്‍കാച്ചിക്കാ  - Oonnan‍kachikka

കൂനകൂട്ടി നടുന്ന കിഴയ്ക്കാ  - Koonakootti Nadunna Kizhaykka

ഊന്നല്‍  - Oonnal‍

ഊന്നുക എന്ന പ്രവൃത്തി  - Oonnuka Enna Pravruthi

ഊന്നല്‍  - Oonnal‍

താങ്ങ്  - Thangu

ഊന്നിക്കുക  - Oonnikkuka

ഊന്നുന്നതിനു പ്രരണയാകുക  - Oonnunnathinu Praranayakuka

ഊന്നിപ്പാട്ടം  - Oonnippattam

ഒരുതരം നികുതി  - Orutharam Nikuthi

ഊന്നിവല  - Oonnivala

ഊന്നിക്കുറ്റിയോട് ചേര്‍ത്തു കെട്ടുന്ന വല  - Oonnikkuttiyodu Cher‍thu Kettunna Vala

ഊന്നു, ഊന്റു  - Oonnu, Oontu

താങ്ങ്, ആശ്രയം, സഹായം, താങ്ങിനിറുത്തുന്നതൂണ്  - Thangu, ashrayam, Sahayam, Thanginiruthunnathoonu

ഊന്നുക, ഊന്റുക  - Oonnuka, Oontuka

കഴകുത്തി വള്ളം മുന്നോട്ടുനടത്തുക (പ്ര.) ഊന്നിപ്പറയുക = ഉറപ്പിച്ചുപറയുക  - Kazhakuthi Vallam Munnottunadathuka (pra.) Oonnipparayuka = Urappichuparayuka

ഊന്നുകാരന്‍  - Oonnukaran‍

വള്ളം ഊന്നുന്നവന്‍  - Vallam Oonnunnavan‍

ഊന്നുകാല്‍  - Oonnukal‍

ഊന്നുകൊടുക്കുന്നതിനുള്ള കുറ്റി  - Oonnukodukkunnathinulla Kutti

ഊന്നുകോല്‍  - Oonnukol‍

ഊന്നുകൊടുക്കുന്ന കോല്‍  - Oonnukodukkunna Kol‍

ഊന്നുകോല്‍  - Oonnukol‍

ഊന്നി നടക്കാനുള്ളകോല്‍, വടി ദണ്ഡ്  - Oonni Nadakkanullakol‍, Vadi Dhandu

ഊന്നുവാക്ക്  - Oonnuvakku

മനസ്സില്‍ ഊന്നി വേദന ഉണ്ടാക്കുന്നത്, മുള്ളുവാക്ക്  - Manassil‍ Oonni Vedhana Undakkunnathu, Mulluvakku

ഊന്ന്  - Oonnu

"ഊന്നുക" എന്നതിന്‍റെ ധാതുരൂപം.  - "oonnuka" Ennathin‍re Dhathuroopam.


Please Try Below Words.

ആകുല ജൗളി സരീസൃപം അഠാണ അഗ്നിദീപന ആഹേയം ശലംഗന്‍ ഘനരവം പാരാന്ധത വെരു ക്ഷൗരി വശം3 ദണ്ഡബാലധി ഉദവസിതം അതിപ്രസംഗം കോപ്പരം തിരിപ്പ് ഇരാതെ ചപലന്‍ കമ്പിക്കാല്‍ പൂട്ടകം മദോത്കടന്‍ ഹൃദ്ഗത ജവാധികന്‍ വയക്കുക അജായിബത്ത് ചക്കുരല്‍ കൃഷ്ണപ്പാട്ട് ദേവന്‍ അമുത്രത്യ തോലനം സിപ്ര കിളറുക ഋഷഭരാഗം കണിക്കുക ക്ഷേമ1 വഴുവഴുപ്പ് ഗോപുച്ഛഭ്രമണം വാക്യം അനവച്ഛേദ്യ ഗോവിത്ത് അലോപ്പതി താരയിതാവ് സമാംശം പ്രസംഗാനുപ്രസംഗം ചിമ്മിനിവിളക്ക് ചാതുരംഗികം കട്ടത്തടി ഉദ്ഭൂത ഊതളിക്കുക, ഊതളാടുക, ഊതാളിക്കുക തപശ്ശുദ്ധി കൊട്ടം2 ചണ്ഡവേഗ1 അഷ്ടാശീതി ശുക്ലവൃത്തി വൃഷളന്‍ ജീവിതചരിത്രം സ്ഥേയസ്സ് പാങ്കിണര്‍ പാത്രപ്രവേശം കടല കാതാ(ളു)മ്മിഴി സ്ഥിരസൗഹൃദ പികവലഭം ചാരുരത്നം അ2 രക്തനാളം അരരം ഒരപ്പുക തസ്മൈ കണ്ഠശരം ശരമല്ലന്‍ അഗ്യ്രഹാരി നെയ്തല്‍ ആന്തരോദ്ദേശ്യം അനതിലങ്ഘ്യ ഹാരിതം വനാപഗ അപ്പീല്‍ അവ1 ലതാംഗി വര്‍ണസ്ഥാനം ചൊന1 ജിഷ്ണുജന്‍ രഥകുടുംബി ഞെറ്റിയല്‍ കീശ2 പറിയുക തോക്ക് കൊഴുകുത്തുക കോയഷ്ടി ചിമിട്ടാവ് മുമുക്ഷുത(-ത്വം) പടീരം ദു:ഖാചരണം സദൃശ ഗതിദം പൗത്രന്‍ മേടവിഷു കേതുരത്നം മുപ്പിറച്ചുമ പാറ്1 ജടാചീരന്‍ ഹരിത്പതി മനയ്ക്കല്‍ പൂജനി ഖഡ്ഗികന്‍ ലഘുകിന്നരി സമാഘാതം നിഷ്പാവം ഉടക്കുളി ടിക്കാനം അവഘോഷണം അഭിഹുതി അനന്തരാശി അധികരണം ദൃഷ്ടിപഥം ആട്ടിക്കടിയന്‍ അധ്വരുചി മഹാകായം രമം മൊളിയില മുദ്രാവാക്യം ചെങ്കൂറ നിര്‍വാച്യ ഓലപ്പണം ഘൂര്‍ണിതന്‍ യജ്ഞീയന്‍ സപ്തസ്രാതസ്സ് ഗുഡധേനു പരിഷ്വക്ത വീഴുക ഗ്ലാസ് തിരുക്കൂത്ത് ദൈവത്യ വസഥം ചൊവ്വളി തണല്‍ മുറപ്പെണ്ണ് ഞരള ആത്മസാക്ഷാത്കരണം നിമ്ന2 ഉപ്പുടി പാനി3 ആധ്മാപനം അന ശീവാ കിണ്ണിക്കൂമ്പ ടേര അണ2 എറക്, എറകല്‍ സദസ്സ് യവം ദൈവവാണി ചിത്രപട്ടം ഗന്ധമൈഥുനം നാരീപരായണന്‍ വിഷമിക്കുക ചര്‍മ(പ്ര.)ഭേദിക വിദാരകം വാഴാ ഭഗ്നകാമ ഈശിത്വം അയുധന്‍ കര്‍മകുശല അവനി യാമി2 അഭ്യുത്പതിക്കുക വാതായനം പശുയോനി തിഗ്മകരന്‍ ഐഷികപര്‍വം ശേലു കൃഷ്ണകേളി നൊയ്യം ചെമ്മരം1 വിഷ്ഫാരം തേവാരങ്ങള്‍ ഇലക്കിളി കര്‍മം അംഗരക്ഷ അഷ്ടാംഗയോഗം അഭിവന്ദ്യ3 പ്രാധീത വെമ്പ് അനുയായി ജന്മാരി1 ചെപ്പ്1 പാവകന്‍ മഹാജട നാസി2 കിര്‍മീരജിത്ത് മഹസ്സര്‍ ഞവിണി ബര്‍ഹപുഷ്പം ആനപത്യം സര്‍വവേദന്‍ പരാക്രമന്‍ ജുതുമം നെരിക്കുക ആതുംഗ നിഷുപ്ത രംഗമഞ്ചം നയനോത്സവം മുറ്റം ശരകൂടം കരിക്കാല്‍ അപഗരം ഉന്നദ്ധ അണിപന്തല്‍ യോഗ്യം മന്ത്രശാല ഭൂഷണം അംശവസ്ത്രം കിരാതി1 കുലക്രമം ദന്തതോദം ഇക്ഷുധന്വാവ് ശൂനം വിഴുങ്ങുക ഘടാഭിധ വൈവസ്വതി സുവചനം ദോധകം ദുസ്സ്പര്‍ശ1 കാളാമുഖര്‍ കാംസകം നവജ ഞമഞ്ഞിക്ക മജ്ലിസ് പോകില്‍1 അംഗജവൈരി ധര്‍മഭാണകന്‍ മത്തന്‍2 റവ മധുപ്രിയന്‍ ചതുര്‍മുഖം പലാഗ്നി അവഡീനം വാരീന്ദ്രന്‍ ഉത്ഘാടനം ബിംബി ഫലഹീന കാമദാനം ജീവന്മരണം കരിപ്പുവില്ലന്‍ ധീത2 ജളാത്മാ(വ്) വിടുക അദായാദ കുലമീന്‍ കൊഞ്ഞ് തേളക്കനം ശുക്ക് അക്ര്ഋപാലു