Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

എച്ചഴി  - Echazhi

എങ്ങനെ  - Engane

എച്ചവായ്  - Echavayu

എച്ചം ഇടുന്ന ദ്വാരം, ഗുദം, മലദ്വാരം (പല്ലിയുടെയും മറ്റും)  - Echam idunna dhvaram, gudham, maladhvaram (palliyudeyum mattum)

എച്ചിക്കാളി  - Echikkali

എച്ചിയായ കാളി, എച്ചിലുതിന്നുന്ന കാളി, നീചയായ സ്‌ത്രീ. (നിന്ദാവാചകം)  - Echiyaya kali, echiluthinnunna kali, neechayaya sthree. (nindhavachakam)

എച്ചിത്തൊഴില്‍  - Echithozhil‍

എച്ചിയുടെ പ്രവൃത്തി, എച്ചിത്തരം.  - Echiyude pravruthi, echitharam.

എച്ചില്‍  - Echil‍

തിന്നുശേഷിച്ച് അശുദ്ധമായത്  - Thinnusheshichu ashudhamayathu

എച്ചില്‍  - Echil‍

ഉമിനീര്  - Umineeru

എച്ചില്‍ക്കുരുന്ന്  - Echil‍kkurunnu

ഒരു ഔഷധച്ചെടി  - Oru oushadhachedi

എച്ചില്‍ക്കുഴി, എച്ചിക്കുഴി  - Echil‍kkuzhi, echikkuzhi

എച്ചിലിലയും മറ്റും ഇടുന്ന കുഴി  - Echililayum mattum idunna kuzhi

എച്ചില്‍ച്ചോറ്  - Echil‍choru

എച്ചിലായ ചോറ്, ഉണ്ട ഇലയിലോ പാത്രത്തിലോ അവശേഷിക്കുന്ന ചോറ്  - Echilaya choru, unda ilayilo pathrathilo avasheshikkunna choru

എച്ചില്‍തളിക്കുക  - Echil‍thalikkuka

ഊണുകഴിച്ചസ്ഥലത്ത് തൂത്തു വെള്ളം തളിക്കുക  - Oonukazhichasthalathu thoothu vellam thalikkuka

എച്ചില്‍തീനി, -നക്കി  - Echil‍theeni, -nakki

എച്ചില്‍തിന്നുന്ന ആള്‍, ഇരപ്പാളി (നിന്ദാവചനം)  - Echil‍thinnunna al‍, irappali (nindhavachanam)

എച്ചില്‍തീനി, -നക്കി  - Echil‍theeni, -nakki

കാളിയുടെ ഗണത്തിലെ ഒരു ഭൂതം  - Kaliyude ganathile oru bhootham

എച്ചില്‍പാറ്റുക  - Echil‍pattuka

എച്ചില്‍ തളിക്കുക.  - Echil‍ thalikkuka.

എച്ചില്‍പ്പുണ്ണ്  - Echil‍ppunnu

കുട്ടികള്‍ക്കുവരുന്ന ഒരുതരം ത്വക്രോഗം, "ഉച്ഛിഷ്ടാരു" എന്നു സംസ്കൃതം  - Kuttikal‍kkuvarunna orutharam thvakrogam, "uchchishdaru" ennu samskrutham

എച്ചിവഴക്ക്  - Echivazhakku

എച്ചികള്‍തമ്മിലുള്ള വഴക്ക്  - Echikal‍thammilulla vazhakku

എച്ചിവഴക്ക്  - Echivazhakku

നിസ്സാര സംഗതികള്‍ക്കുവേണ്ടിയുള്ള കലഹം  - Nissara samgathikal‍kkuvendiyulla kalaham

എച്ചുത്  - Echuthu

ചതി  - Chathi

എച്ചോറ്  - Echoru

എള്ളുചോറ്, തിലോദനം  - Elluchoru, thilodhanam

എച്ചോറ്, ഏര്‍ച്ചോറ്  - Echoru, er‍choru

ഗ്രാമത്തിലെ ഊഴിയക്കാര്‍ക്കു രാത്രിയില്‍ കൊടുക്കുന്ന ചോറ്  - Gramathile oozhiyakkar‍kku rathriyil‍ kodukkunna choru

എച്ച്  - Echu

ആധിക്യം, മികവ്  - adhikyam, mikavu

എച്ച്  - Echu

ഉച്ചസ്വരം  - Uchaswaram

എച്ച്  - Echu

ക്ഷീണിച്ച്, തളര്‍ന്ന്  - Ksheenichu, thalar‍nnu


Please Try Below Words.

ചര്‍മഘടികാ അഭിശപിക്കുക പ്രതിദ്രവ്യം അഭിഭാഷണം ചത്വരം ഖഡ്ഗപത്രം കോട്ട2 കാളം2 പൊള്ള അനുഷ്ഠാതവ്യ അറുക2 ധേനുസരസ്വതി അത്യാനന്ദ അരവ ഗര്‍ഭശ്രീമാന്‍ വുര്‍ണ അസ്തി യുഷ്മദീയ കൊങ്കണി അമ്ലീകരണം തന്ത്രവാപന്‍ കാറക്കുണ്ടി അപരാഗ്നി പിരിയാണി1 പേത്തല്‍ ആയാര്‍, ആയ്യാര്‍, ആയ്യതീര് നീരാഴിക്കെട്ട് ചൈത്തിക കനേഷുമാരി കണ്ഠകൂണിക കിടുക്കനെ ശൈഖരികം അലംഭൂഷ്ണു പ്രവേദനം അനുസ്യൂത ഏറപ്പോരിക ചാപയഷ്ടി ദുര്യോധനന്‍ അജന്മാവ് ഉച്ച2 ചിത്രതമകം കപര്‍ദിക കുത്സകന്‍ ഉരിയുക കൃഷ്ണിമാ(വ്) സിദ്ധാന്തം ഭാകോശന്‍ ഔപരോധിക ദുര്‍ഗതി ഉപവിഷ്ടകം ശേവധി പൂക്കണ്ണന്‍ പങ്കശുക്തി ഉയക്കം ഗാന്ധര്‍വകി അത്താന്‍ രഥഘോഷം ബാണരേഖ കൃച്ഛ്രണ ശിങ്കി ചീര്‍ക്കുക1 ദീര്‍ഘീകരിക്കുക അണ്ണല്‍3 കട്ടുമരം, കെട്ടു- അര്‍ക്കപുത്രി എടസരി ഘര്‍മസ്വേദ വട്ടിക പരമാനന്ദം വിദഗ്ധി ചീനപിഷ്ടം ഏഷം ഗളൗഘം സപ്തപര്‍ണം ഉച്ചപ്പാട്ട് കമ്പയ്ക്ക വടവൃക്ഷം ഉത്കണ്ഠിത2 ആബാലവൃദ്ധം ജയനം ഗാല്‍വാനോമീറ്റര്‍ ഉപപ്രദര്‍ശനം ഈ3 ഉത്തമസാധാരണഘടകം കലിക്കുന്നവന്‍ ഊര്‍ധ്വം പിശക് രക്തചന്ദനം വസുധാധിപന്‍ തിരുവാണ കീ1 അന്നരസം കൊള്ളിമിന്നല്‍ ഏഷണ2 അംഭസ്സുകള്‍ എറകല്ല് നിവാരണം വൃത്തം ത്രലോക്യം ബഹുനായകത്വം സായ്പ്പ് ഷഷ്ടിക്യം കൊലുന്നനെ അസനം1 ചിരവുക തൂണ് കരാഹത പരിധാനീയം ജലദ1 ഉപസേവിക്കുക ക്ഷീരാബ്ധിജ ഉദ്യാനകര്‍മം വന്നി ചട1 ചിത്രന്യസ്ത ത്രിശുക്ലന്‍ അപ്രതികര്‍മ നയതന്ത്രബന്ധം അരുമാമറ പ്രതിശ്രുതി വിശാലം അണ്ഡജം ഗര്‍ഗര രക്തഗുന്മം അതീന്ദ്രിയ ഊനിക്കുക സഞ്ചരിക്കുക ചക്കി2 ചര്‍മബന്ധനം അവൈമത്യം വിജ്ഞാനമയ ഇറുക്കീസ്, അര്‍ക്കീസ്, അറുക്കീസ് "ഇറുക്കിപ്പിടിച്ചു ചെലവാക്കുന്നവന്‍" കളര്‍4 കാരായിക ദേഹകോശം ഭട്ടതിരി ഖാനം നാസ്യം കൂശ്മാണ്ഡം, കൂഷ്മാണ്ഡം വിരുത്തം കള്ളക്കുറി ഗാരുഡികന്‍ ഏകകാലിക അപകര്‍മം ക്രിയാപഥം മധ്യദിനം മുപ്പിറച്ചുമ ആണ്‍, ആണ് അഗ്രചരണം ഉപശയ1 ഞൊട്ട് ഗദാവാന്‍ സപ്തരാത്ര ചേരിതിരിവ് കൈമാറ്റം ആചാരവര്‍ജിത, -ഹീന കാരീഷ ലംഗന്‍ അമച്ചിലവ് അക്ഷകീലം ഉദയം അശൂന്യ അശ2 എറി1 ഭക്ഷ്യകാരന്‍ ഏകചക്രന്‍ ഘര്‍മകാലം തക്കോലപ്പുട്ടില്‍ എലുക മാരിഷന്‍ നീക ചാപ്പല്‍ ഉഷ്ണിക്കുക മൊണ്ടുക ചര്‍മണ്വതി സരംഗം അത്യര്‍ഥവേദി മധ്യമം വെളിക്കിറങ്ങുക അപഹസിക്കുക താന്‍ മിനുപ്പ് ഞമഞ്ഞി കലത1 ചൂലികാലവണം ത്രയീവിദ്യ ഗവാശനന്‍ തീണ്ടാള്‍ ക്രതുപുരുഷന്‍ നേമസ്പൃഷ്ടം ജന്മജന്മാന്തരം പലാണ്ഡു വിതതം ആദ്യപ്രസൂതി അമ്പാരിമുഖപ്പ് ത്രവര്‍ണികന്‍ കയ്യാട്ടം ഉഭയോഷ്ഠ്യം ഈത്തുവാ, ഈത്താ നലി പരമപുരുഷന്‍ പ്രക്രമിക്കുക കളിന്ദഭൂ(വ്) കാരണോന്‍ കുണുക്ക് അഖണ്ഡജ്യോതിസ്സ്, -ദീപം ഉദ്ഗ്രാഹിത ഗൃഹമേധം അസ്ഥായി അനംശ വക്രദൃഷ്ടി കമ്പി1 അവൃത്തി ഉത്പാട(ക)ം, ഉത്പാതക ലമ്പട ഇസ്കുക പാണിഘന്‍ കന്നിക്കൂറ് നെടി(യ) ആനദ്ധ നാശക മന്താര വീധ്രം കൊടുവ് നായ്ക്കന്‍ അഭ്യുച്ചിത പുനര്‍വിവാഹം വെട്ടിക്കുതിര അലച്ചില്‍ മാടമ്പി ജന്മദാതൃത്വം ഇരുവേലി, -വേരി മിത്രാദയം അബ്ധിജാതന്‍ പഥ്യക്കേട് വന്യചീരം ലഘിഷ്ഠ ശൈശിര മാനസൂത്രം ഹര്‍ഷണ ആതങ്കം അദാതാവ് കുടുംബകലഹം കോടി3 ഇ2 പ്രാക്ഷിക്കുക തീര്‍ക്കുക തൊട്ട ത്രിഭദ്രം ശ്വാസനന്‍ നിരുദക അംഗജാരാതി, -ജാരി ചക്രധരന്‍ അസംബന്ധാതിശയോക്തി വാക്ക്2