Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

എച്ചഴി  - Echazhi

എങ്ങനെ  - Engane

എച്ചവായ്  - Echavayu

എച്ചം ഇടുന്ന ദ്വാരം, ഗുദം, മലദ്വാരം (പല്ലിയുടെയും മറ്റും)  - Echam idunna dhvaram, gudham, maladhvaram (palliyudeyum mattum)

എച്ചിക്കാളി  - Echikkali

എച്ചിയായ കാളി, എച്ചിലുതിന്നുന്ന കാളി, നീചയായ സ്‌ത്രീ. (നിന്ദാവാചകം)  - Echiyaya kali, echiluthinnunna kali, neechayaya sthree. (nindhavachakam)

എച്ചിത്തൊഴില്‍  - Echithozhil‍

എച്ചിയുടെ പ്രവൃത്തി, എച്ചിത്തരം.  - Echiyude pravruthi, echitharam.

എച്ചില്‍  - Echil‍

തിന്നുശേഷിച്ച് അശുദ്ധമായത്  - Thinnusheshichu ashudhamayathu

എച്ചില്‍  - Echil‍

ഉമിനീര്  - Umineeru

എച്ചില്‍ക്കുരുന്ന്  - Echil‍kkurunnu

ഒരു ഔഷധച്ചെടി  - Oru oushadhachedi

എച്ചില്‍ക്കുഴി, എച്ചിക്കുഴി  - Echil‍kkuzhi, echikkuzhi

എച്ചിലിലയും മറ്റും ഇടുന്ന കുഴി  - Echililayum mattum idunna kuzhi

എച്ചില്‍ച്ചോറ്  - Echil‍choru

എച്ചിലായ ചോറ്, ഉണ്ട ഇലയിലോ പാത്രത്തിലോ അവശേഷിക്കുന്ന ചോറ്  - Echilaya choru, unda ilayilo pathrathilo avasheshikkunna choru

എച്ചില്‍തളിക്കുക  - Echil‍thalikkuka

ഊണുകഴിച്ചസ്ഥലത്ത് തൂത്തു വെള്ളം തളിക്കുക  - Oonukazhichasthalathu thoothu vellam thalikkuka

എച്ചില്‍തീനി, -നക്കി  - Echil‍theeni, -nakki

എച്ചില്‍തിന്നുന്ന ആള്‍, ഇരപ്പാളി (നിന്ദാവചനം)  - Echil‍thinnunna al‍, irappali (nindhavachanam)

എച്ചില്‍തീനി, -നക്കി  - Echil‍theeni, -nakki

കാളിയുടെ ഗണത്തിലെ ഒരു ഭൂതം  - Kaliyude ganathile oru bhootham

എച്ചില്‍പാറ്റുക  - Echil‍pattuka

എച്ചില്‍ തളിക്കുക.  - Echil‍ thalikkuka.

എച്ചില്‍പ്പുണ്ണ്  - Echil‍ppunnu

കുട്ടികള്‍ക്കുവരുന്ന ഒരുതരം ത്വക്രോഗം, "ഉച്ഛിഷ്ടാരു" എന്നു സംസ്കൃതം  - Kuttikal‍kkuvarunna orutharam thvakrogam, "uchchishdaru" ennu samskrutham

എച്ചിവഴക്ക്  - Echivazhakku

എച്ചികള്‍തമ്മിലുള്ള വഴക്ക്  - Echikal‍thammilulla vazhakku

എച്ചിവഴക്ക്  - Echivazhakku

നിസ്സാര സംഗതികള്‍ക്കുവേണ്ടിയുള്ള കലഹം  - Nissara samgathikal‍kkuvendiyulla kalaham

എച്ചുത്  - Echuthu

ചതി  - Chathi

എച്ചോറ്  - Echoru

എള്ളുചോറ്, തിലോദനം  - Elluchoru, thilodhanam

എച്ചോറ്, ഏര്‍ച്ചോറ്  - Echoru, er‍choru

ഗ്രാമത്തിലെ ഊഴിയക്കാര്‍ക്കു രാത്രിയില്‍ കൊടുക്കുന്ന ചോറ്  - Gramathile oozhiyakkar‍kku rathriyil‍ kodukkunna choru

എച്ച്  - Echu

ആധിക്യം, മികവ്  - adhikyam, mikavu

എച്ച്  - Echu

ഉച്ചസ്വരം  - Uchaswaram

എച്ച്  - Echu

ക്ഷീണിച്ച്, തളര്‍ന്ന്  - Ksheenichu, thalar‍nnu


Please Try Below Words.

ഗണ്ഡന്‍ സിതപക്ഷം താളടി കൊമ1 കേകയം തറുക യുവതി ബന്ധ്രം മന്ഥഗിരി ചിപ്പ് പ്രാസാദചന്ദ്രിക മൃഗാക്ഷി പള്ളിയൈന്തോളം ധൂസരം മാനിതം അശ്വലളിതം ഘാതകം മധ്യകര്‍ണം തൂക്കുതേന്‍ ഖാതകന്‍ മഞ്ചി ഉലര് അധിമാസം ദഗ്ധ1 ചുഴലിച്ചൂളന്‍ തുലാബീജം ഉല്‍ക്കണ്ഠ നികാഷം കര്‍മഗുപ്തം അഭിസംഹരണം കല്ലന്തുമ്പി അസഹ്യം അധ്വശല്യം തിരുടന്‍ പൂവട്ട(ക) പൊതു അക്രീത ഹരികഥ ഗോകുലനാഥന്‍ കണ്ടിന്‍ ജന്‍സി അവിമര്‍ശം ശീര്‍ണപര്‍ണം അശനംപറച്ചില്‍ ഇനുത് അമൃതാഹ്വയം ചന്ദ്രചൂഡന്‍ കള്ളനാണയം അഹിമ പൈതലാന്‍ അമ്മയാര്‍ ഉമയ്ക്കുക2 നാല ഉപഹത്യ അവാചകം രാവണാന്തകന്‍ തീരുവ സുധാഹരന്‍ നടത്ത, നടത്തം പ്രാഗ്ദക്ഷിണം നോവിടുക അനുഹാര്യ ജയചിഹ്നം കൂടന്‍ അമൃതപഞ്ചാക്ഷരി അമൃതധാര പടഭണ്ഡാരം ഏകഹായനി കുമാരിലഭട്ടന്‍ സംസ്കൃത വ്യത്യസ്തത അതിമാംസ എന്‍പെരുമാന്‍ തലമ നീലക്കല്ല് ദണ്ഡവധം വാസന്തന്‍ വിതര്‍ക്കം ഉന്മഹ പീതിക അമ്പത് വച്ചൂറ്റി ഉത്തേരിതം കഡംബം1 കിട്ടം2 ചെകുക്കുക അംഗാരിതം മാറ്റുവാണിഭം തത്ത്വാനുസന്ധാനം ചാകുടം എന്നാന്‍ സമയം ഗൃഹകരണം കരിക്കൊടി ഗര്‍ഭിണീവ്യാകരനം, -വ്യാകൃതി മുഖതാവില്‍ കൃഷ്ണമണ്ഡലം ആചാര്യവ്യഞ്ജനന്‍ വില്ലന്‍ചുമ മൈ3 ബുധനാഴ്ച പശമണ്ണ് തെണ്ടുക1 നാഭഗം ലൂതാതന്തു കാതര്യം ഹൈമവത ധ്രാഡി വിടര്‍3 പക്ഷിലന്‍ പ്ലുഷം സേചക മരുങ്ങുക കലശയോനി വേഗേന പികമൊഴി കെന്നി ഭൂമിജന്‍ തുമിച്ചല്‍ അപശ്രയം അടരൂഷകം മൂക്കറ ദ്രുഘണന്‍ വിവൃത്ത കാകച്ഛദം, -ദി നൂതനത, -ത്വം തേര്‍1 ശൂലം ആവര്‍ജനം ടംബ്ലര്‍ സാരഭാണ്ഡം കീശം വിപ്ലവം കൃതവൈരം പ്രാജാപത്യം ഉപ്പരിക്ക അധോംശുകം പുല3 നിജ ജന്മിസമ്പ്രദായം പ്രകാരിക വലിപ്പം, വലുപ്പം ഓര്‍ക്കാലി ഗവേഷണകേന്ദ്രം വഴുവല്‍ കാലിംഗം ദ്രുഘണം അന്തിക്കുക കഫന്‍ ആവരണം രോഹിഷം കരഭീരം അപവാരകം എറികണ്ണ് സൈറ്റ് വിണ്ടലം മുഷ്കരത ന്യൂസ്ബുള്ളറ്റിന്‍ പിന്നെ ശാസ്ത്രം വിഭീഷക വൃക്ക ജഘ്നു ഭ്രൂചലനം വിരലുക ഈശിതാവ് നേര്‍ത്ത മെഡിക്കല്‍ നാഗചൂഡന്‍ കൂണ്ട് അനുയായി ശ്രീഭണ്ഡാരം അമ്പുറ കണ്ടാലും താമ്രപര്‍ണി ദൈവകോവിദന്‍ വിവാഹം സംഹിത2 ചങ്ങിടി മിളിന്ദം ചേന്തണ സുതര്‍ദനം പുലച്ചി ഒരുങ്ങുക ഉത്തരായത ജീര്‍ണിത ദഹിക്കുക ലീക പുട്ടല്‍ ശ്രാണ വ്യാകുലത സ്ഥണ്ഡിലം വിശ്രംഭം സൃദരം അനിഗീര്‍ണ അനാനത ലംബകര്‍ണം അന്നപ്രളയം കൊണ്ടാടുക പിചണ്ഡിലം അര്‍ഗള2 സുപാരി അങ്ഘ്രിജന്‍ പരഭൃതിക കുത്തിയിടിക്കുക കെടു2 ഞേറ് ചുടലയാടി ആടിയറുതി അര്യമന്‍ ചടയുക സൗരി ജിഹ്മഗ സാഹ്യം പ്രത്യാസന്ന താംബൂലവീടി(ക) പൂതൃന്ധം കുലടന്‍ നനു2 ഛാദകം ശുദ്ധത ഊര്‍പ്പഴി ശുക്രക്കണ്ണന്‍ തടപടല്‍ കപ്പുക2 ആദര്‍ശവാദി പിഷാരടി ഉലുകന്‍ അമൃത1 മൃഗമദം ഋഷഭധ്വജന്‍ നിസ്സംഗ കഴുത്ത് വിരള്‍1 യശശ്ശരീരന്‍ പീരം1 പറ4 മഞ്ചല്‍ നേരിയം നീവിക്കുത്ത് പ്രാര്‍ഥനീയം പച്ചപ്പശു ചിങ്കുഴല്‍ ദ്വാദശലോചനന്‍ ചരിത്രയാഥാര്‍ഥ്യം നിപീതി അക"ങ്കൈ" ഹരിശ്ചന്ദ്രന്‍ പാന്‍സുപാരി തറസ്ഥത കര്‍വരന്‍ ക്ഷമാധരന്‍ ഏകപക്ഷ ഒരുമാ(വ്) തുലാമാനം ഉഡുപതി