Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

എതിര്  - Ethiru

എതിര്‍2.  - Ethir‍2.

എതിര്‍  - Ethir‍

"എതിര്‍ക്കുക" എന്നതിന്‍റെ ധാതുരൂപം.  - "ethir‍kkuka" ennathin‍re dhathuroopam.

എതിര്‍  - Ethir‍

നേരേയുള്ള  - Nereyulla

എതിര്‍  - Ethir‍

വിപരീതമായ  - Vipareethamaya

എതിര്‍  - Ethir‍

തടസ്സം, വിരോധം. "എതിര്" നോക്കുക  - Thadassam, virodham. "ethiru" nokkuka

എതിര്‍കക്ഷി  - Ethir‍kakshi

പ്രതിപക്ഷത്തുള്ള ആള്‍  - Prathipakshathulla al‍

എതിര്‍കട  - Ethir‍kada

എതിര്‍ഭാഗം, ശത്രുപക്ഷം  - Ethir‍bhagam, shathrupaksham

എതിര്‍കൈ, -കയ്യ്  - Ethir‍kai, -kayyu

എതിരാളി, എതിരായി പ്രവര്‍ത്തിക്കുന്നവന്‍  - Ethirali, ethirayi pravar‍thikkunnavan‍

എതിര്‍കൈ, -കയ്യ്  - Ethir‍kai, -kayyu

എതിരായുള്ള പ്രവൃത്തി, മറുകയ്യ്, പ്രതിവിധി  - Ethirayulla pravruthi, marukayyu, prathividhi

എതിര്‍കൈ, -കയ്യ്  - Ethir‍kai, -kayyu

എതിര്‍പ്പ്  - Ethir‍ppu

എതിര്‍ക്കുക, എതൃ-  - Ethir‍kkuka, ethru-

എതിരിടുക, നേരിടുക  - Ethiriduka, neriduka

എതിര്‍ക്കുക, എതൃ-  - Ethir‍kkuka, ethru-

വിപരീതമായ ആശയമോ അഭിപ്രായമോ ശക്തിപൂര്‍വം പുറപ്പെടുവിക്കുക, ചെറുക്കുക  - Vipareethamaya ashayamo abhiprayamo shakthipoor‍vam purappeduvikkuka, cherukkuka

എതിര്‍ക്കുക, എതൃ-  - Ethir‍kkuka, ethru-

(യുദ്ധത്തില്‍) നേരിടുക  - (yudhathil‍) neriduka

എതിര്‍ക്കുക, എതൃ-  - Ethir‍kkuka, ethru-

എതിരേ ചെല്ലുക, ശകുനം വരിക  - Ethire chelluka, shakunam varika

എതിര്‍ക്കോല്‍  - Ethir‍kkol‍

വലിയ ആണി, പാരക്കോല്‍  - Valiya ani, parakkol‍

എതിര്‍ത്തല  - Ethir‍thala

ശത്രു, മറുതല  - Shathru, maruthala

എതിര്‍പെടുക  - Ethir‍peduka

എതിരിടുക  - Ethiriduka

എതിര്‍പൊരുതുക  - Ethir‍poruthuka

എതിര്‍ത്തു യുദ്ധം ചെയ്യുക, നേര്‍ക്കുക  - Ethir‍thu yudham cheyyuka, ner‍kkuka

എതിര്‍പ്പ്, എതൃപ്പ്  - Ethir‍ppu, ethruppu

എതിരിടല്‍, നേരിടല്‍, ചെറുക്കല്‍, തടയല്‍, വിരോധം. ഉദാ: ശത്രുക്കളുടഐതിര്‍പ്പ്  - Ethiridal‍, neridal‍, cherukkal‍, thadayal‍, virodham. Udha: shathrukkaludaithir‍ppu

എതിര്‍പ്പ്, എതൃപ്പ്  - Ethir‍ppu, ethruppu

യാത്രപുറപ്പെടുമ്പോള്‍ എതിരെ വരുന്നത്, ശകുനം  - Yathrapurappedumpol‍ ethire varunnathu, shakunam

എതിര്‍മുള്ള്  - Ethir‍mullu

മാറിലെ എല്ല്  - Marile ellu

എതിര്‍മൊഴി  - Ethir‍mozhi

എതിര്‍വാക്ക്, മറുത്തുള്ളവാക്ക്  - Ethir‍vakku, maruthullavakku

എതിര്‍മൊഴി  - Ethir‍mozhi

പ്രത്യുത്തരം, മറുപടി  - Prathyutharam, marupadi

എതിര്‍വാ  - Ethir‍va

എതിര്‍മൊഴി. തിരുവായ്ക്ക് എതിര്‍വായില്ല. (പഴ.)  - Ethir‍mozhi. Thiruvaykku ethir‍vayilla. (pazha.)

എതിര്‍വാദം  - Ethir‍vadham

എതിര്‍ത്തുള്ള വാദം  - Ethir‍thulla vadham

എതിര്‍വാദി  - Ethir‍vadhi

പ്രതി, പ്രതിവാദി  - Prathi, prathivadhi

എതിര്‍വിസ്താരം  - Ethir‍vistharam

വ്യവഹാരത്തില്‍ സാക്ഷിയെ മറുഭാഗം വക്കീല്‍ വിസ്തരിക്കുന്നത്  - Vyavaharathil‍ sakshiye marubhagam vakkeel‍ vistharikkunnathu


Please Try Below Words.

ഉത്പതിതാവ്, ഉല്‍- പത്മാസന ചാന്ദ്രം ജാത്യരി ജൂര്‍ണാഖ്യം അശ്വഗോഷ്ഠം അനുപൂര്‍വ ദ്വിക വചനനാഥ രോഷി ഇളങ്കോ ഉപ്പിളി മുരി ജീര്‍ണോദ്ധാരകന്‍ മാഹിഷന്‍ പറുകന്‍ പരിചരണന്‍ ഏഡകം ഗോര്‍ദം, ഗോര്‍ധം, ഗോദം പന്തിക്കാര്‍ സൈനിക അകല്‍പിത രക്തമന്താരം വിജയലക്ഷ്മി കേസരാചലം അരങ്ങഴിയുക പേക്കോലം ഊവ്2 ഏകാഗ്രത, -ത്വം വൈശ്യ2 കൈക്കാണപ്പാട്ടം ഭംഗി തലായികെട്ടല്‍ ദക്ഷിണാചലം ക്ഷിതിജവൃത്തം കാഷ്ഠീലം കരയാളന്‍ ദര്‍ശം കപ്പല്‍ച്ചാല്‍ ഗതവയസ്ക ഗന്ധജടില സ്ഥിതി കചില്ലകം മ്ലാനം ആര്‍ജിതം ഊര്‍ധ്വചരണം അഴിഞ്ഞ ദാര്‍ശനികന്‍ മൂചേട്ട എതൃ അരിവാള്‍ അര്‍ഷണി കാഞ്ചി2 കണ്ണന്‍1 വരാസനം സുരഭിക വട്ടപ്പാലം പഞ്ചതാളങ്ങള്‍ ശങ്കരശൈലം ഏകവീര്യന്‍ ഋതുസ്ഥല പുനരുക്തം മൃഡനം നഡന്‍ തെഴുകുത്തുക നിര്‍മോക്ഷം കണ്ടെഴുത്ത് ഏകതാന നിര്‍ഗന്ധകുസുമം ചിക്കെന്ന് പൗണ്ഡ്രകം വിജൃംഭണം ചെമ്മിഴുകുക ഉരുപ്പം നസ ബര്‍ഹിഷ്ക ചന്ദ്രാഹ്വയം പുഷ്കലാവര്‍ത്തകം ശാഖോടം വിസര്‍ജ്യ ചന്ദ്രം അട്ടത്തോടന്‍ എക്കച്ചക്കം സായന്തന അദഭ്ര ദിശി ഉപശ്രാതാ(വ്) ധര്‍മരതന്‍ അന്തം1 അക്കരെക്കൊറ്റി ഘര്‍ഷിക്കുക അപസ്തമ ഘര്‍മജലം ഏകദേവന്‍ ദ്യുതമണ്ഡലം കുറ്റാന്വേഷി അതിഗ കരുവീരല്‍ തന്ദ്രാലു കാഹളം1 ഘര്‍ഷണം അമ്പാ ഖരധ്വനി അതിസര അയ്യനവര്‍ ബന്ധുമാന്‍ ചെമ്പകമന്നന്‍ ദ്വിജപ്രപ വിഭജനീയ യുദ്ധം ശീര്‍ണപാദന്‍ കടുക്തി ജ്യേഷ്ഠാശ്രമി പാണക്കുരുവി ഇളവറ്റ കദ്വദ വിക്രയം കാഠം2 എളങ്ങീല്‍ ശശമദം വാത്യ കൃഷ്ണസാരം ചവിട്ട്1 ചപേടിക ഗളനം ആപിഞ്ജര നിവാതകവചന്‍ വല്ഗുദര്‍ശന ആജ്ഞാപിത വിനേതാ(വ്) ചെറുമന്‍ അവേദ്യം കുനീലി പത്രവൃന്തം മുനിധാന്യം സര്‍പ്പിഷ്ടം ഉള്മാന്തം, ഉളമാന്തം കുരരം ചിത്രമേഖലകം കുരങ്ങന്‍ അവ്യക്തലിംഗം ആകുലപ്പെടുക മുകളെടുപ്പ് ലവണിത ഉദുംബല(ക)ം മാധ്യന്ദിനം കറിമസാല മുള്ളുവേലി നാഥന്‍ ചുല്ലന്‍ ശല്യക്രിയ ആജ്ഞാലംഘനം രാണിക പരുമന്‍ വലഞ്ഞ അശരീരിവാക്ക് വീണവായന ആശ്വാസം ഉയര്‍ന്ന അപ്പാര്‍ത്തീഡ് ഇരന്നൂണ്‍ ഉണ്ണി1 പാരിദ്രാമിക ഘര്‍മരശ്മി ഖരദീധിതി ബകി നിസ്തന്ദ്രം അപ്രവക്താവ് വ്യാഗീത അക്ഷശൗണ്ഡ അതിജാഗര വേ(യ്)ക്കുക ഭര്‍ത്സനം പാനശൗണ്ഡന്‍ കാന്തികര ആഢ്യകുലീന എളയ ചെയ്യവന്‍ കുംഭകാരി മൊരിക്കുക നടുത്തൂണ്‍ അനാമിഷ കാവട്ട, കാവട്ടം രഹസി കൈതപ്പുറ്റ് പാളത്താറ് നിര്‍ഗുണം രോചനകന്‍ കയം2 മെയ്മറക്കുക ദൗര്‍ലഭ്യം ഉത്പാതകന്‍ വില്ലേര്‍ സോപകരണ കരിപണയം പറങ്കിസാമ്പ്രാണി ശ്വശുര്യന്‍ ആനപ്പന വാതില്‍2 അര്‍ത്ഥജാതം കേദാരം ദാഹിത കേദാരനാഥം ദ്വാരകേശന്‍ കണ്ടകശ്രണി പാഥാരം പുനല്വന്‍ ദൂരവേധി കര്‍മസംഗി താടകേയന്‍ പൂച്ചെണ്ട് കരവാള്‍ ജലശൂകം ജവനന്‍ വാര്‍ത്താര്‍ ആദ്രിസാര കൊലമാല നിവസനം അധ്യാസനം വര്‍ഷോപലം തീര്‍ച്ച നിഷ്കാരണം വ്യതിരേകം ചകരിപ്പോള ഉപാകങ്ങള്‍ കുരംഗകം ഫല്ഗുനം ഉപഹാസ്യ നൈഷധീയ വംഗ കിണിപ്പ് ചലിക്കുക ആറ്റക്കുരുവി ഹീനയാനം അകപ്പാട് നിര്‍ഗ്രന്ഥക വികാശക മെതു അയ്വര്‍ ആഘട്ടക തേട്ടുക പാദചാരികന്‍ ഉച്ചപ്പാട്ട് ഇടമതിയം വര്‍ച്ചസ്സ് പ്രഖ്യാതി കവാത്ത് വരാഹപുരാണം ത്രിലിംഗം ദശപദം ഖരപട്ടം ചേറ്റുപുണ്ണ് ഗോധിക കാന്ത2 കോപ്പ്