Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

എതിര്‍  - Ethir‍

"എതിര്‍ക്കുക" എന്നതിന്‍റെ ധാതുരൂപം.  - "ethir‍kkuka" Ennathin‍re Dhathuroopam.

എതിര്‍  - Ethir‍

നേരേയുള്ള  - Nereyulla

എതിര്‍  - Ethir‍

വിപരീതമായ  - Vipareethamaya

എതിര്‍  - Ethir‍

തടസ്സം, വിരോധം. "എതിര്" നോക്കുക  - Thadassam, Virodham. "ethiru" Nokkuka

എതിര്‍കക്ഷി  - Ethir‍kakshi

പ്രതിപക്ഷത്തുള്ള ആള്‍  - Prathipakshathulla al‍

എതിര്‍കട  - Ethir‍kada

എതിര്‍ഭാഗം, ശത്രുപക്ഷം  - Ethir‍bhagam, Shathrupaksham

എതിര്‍കൈ, -കയ്യ്  - Ethir‍kai, -kayyu

എതിരാളി, എതിരായി പ്രവര്‍ത്തിക്കുന്നവന്‍  - Ethirali, Ethirayi Pravar‍thikkunnavan‍

എതിര്‍കൈ, -കയ്യ്  - Ethir‍kai, -kayyu

എതിരായുള്ള പ്രവൃത്തി, മറുകയ്യ്, പ്രതിവിധി  - Ethirayulla Pravruthi, Marukayyu, Prathividhi

എതിര്‍കൈ, -കയ്യ്  - Ethir‍kai, -kayyu

എതിര്‍പ്പ്  - Ethir‍ppu

എതിര്‍ക്കുക, എതൃ-  - Ethir‍kkuka, Ethru-

എതിരിടുക, നേരിടുക  - Ethiriduka, Neriduka

എതിര്‍ക്കുക, എതൃ-  - Ethir‍kkuka, Ethru-

വിപരീതമായ ആശയമോ അഭിപ്രായമോ ശക്തിപൂര്‍വം പുറപ്പെടുവിക്കുക, ചെറുക്കുക  - Vipareethamaya ashayamo Abhiprayamo Shakthipoor‍vam Purappeduvikkuka, Cherukkuka

എതിര്‍ക്കുക, എതൃ-  - Ethir‍kkuka, Ethru-

(യുദ്ധത്തില്‍) നേരിടുക  - (yudhathil‍) Neriduka

എതിര്‍ക്കുക, എതൃ-  - Ethir‍kkuka, Ethru-

എതിരേ ചെല്ലുക, ശകുനം വരിക  - Ethire Chelluka, Shakunam Varika

എതിര്‍ക്കോല്‍  - Ethir‍kkol‍

വലിയ ആണി, പാരക്കോല്‍  - Valiya ani, Parakkol‍

എതിര്‍ത്തല  - Ethir‍thala

ശത്രു, മറുതല  - Shathru, Maruthala

എതിര്‍പെടുക  - Ethir‍peduka

എതിരിടുക  - Ethiriduka

എതിര്‍പൊരുതുക  - Ethir‍poruthuka

എതിര്‍ത്തു യുദ്ധം ചെയ്യുക, നേര്‍ക്കുക  - Ethir‍thu Yudham Cheyyuka, Ner‍kkuka

എതിര്‍പ്പ്, എതൃപ്പ്  - Ethir‍ppu, Ethruppu

എതിരിടല്‍, നേരിടല്‍, ചെറുക്കല്‍, തടയല്‍, വിരോധം. ഉദാ: ശത്രുക്കളുടഐതിര്‍പ്പ്  - Ethiridal‍, Neridal‍, Cherukkal‍, Thadayal‍, Virodham. Udha: Shathrukkaludaithir‍ppu

എതിര്‍പ്പ്, എതൃപ്പ്  - Ethir‍ppu, Ethruppu

യാത്രപുറപ്പെടുമ്പോള്‍ എതിരെ വരുന്നത്, ശകുനം  - Yathrapurappedumpol‍ Ethire Varunnathu, Shakunam

എതിര്‍മുള്ള്  - Ethir‍mullu

മാറിലെ എല്ല്  - Marile Ellu

എതിര്‍മൊഴി  - Ethir‍mozhi

എതിര്‍വാക്ക്, മറുത്തുള്ളവാക്ക്  - Ethir‍vakku, Maruthullavakku

എതിര്‍മൊഴി  - Ethir‍mozhi

പ്രത്യുത്തരം, മറുപടി  - Prathyutharam, Marupadi

എതിര്‍വാ  - Ethir‍va

എതിര്‍മൊഴി. തിരുവായ്ക്ക് എതിര്‍വായില്ല. (പഴ.)  - Ethir‍mozhi. Thiruvaykku Ethir‍vayilla. (pazha.)

എതിര്‍വാദം  - Ethir‍vadham

എതിര്‍ത്തുള്ള വാദം  - Ethir‍thulla Vadham

എതിര്‍വാദി  - Ethir‍vadhi

പ്രതി, പ്രതിവാദി  - Prathi, Prathivadhi

എതിര്‍വിസ്താരം  - Ethir‍vistharam

വ്യവഹാരത്തില്‍ സാക്ഷിയെ മറുഭാഗം വക്കീല്‍ വിസ്തരിക്കുന്നത്  - Vyavaharathil‍ Sakshiye Marubhagam Vakkeel‍ Vistharikkunnathu


Please Try Below Words.

പ്രതീവേശം തത്ത്വചിന്ത കുടദിശ ഹര്‍മാ(വ്) ചതിക്കുറ്റം അന്തസ്സുഖന്‍ ചെമ്പടുപ്പ് യുവകന്‍ സുനന്ദ ജൂര്‍ണ വറ്റെ അനുജം പത്രീന്ദ്രന്‍ ചിത്രപക്ഷം ധൈനുകം കൗശം പഞ്ചപാണ്ഡവന്മാര്‍ പ്രത്യൂഹം വിചാര്യ പക്വാന്നം മെല്ലിശ ഗദ്ഗദ, ഗല്‍- കെട്ടുമിന്ന് വേഡ അര്‍ദിക്കുക ഉറച്ച് വൈവസ്വതി കല5 സ്വസ്രീയ ജഗല ഭേരുണ്ഡന്‍ വനിക ലൗകികം ഉതുക്ക് വജ്രസൂചി വിചേയ ദോഹനന്‍ ഉപസൂര്യകം കുടിക്കാരി ഗുണം യൂഥനാഥന്‍ വൃഷപതി അയോജാല അതിചാരം നുള2 ബഹുല അയഥേഷ്ടം ക്രാഥം ബാഹുഭേദി ആവര്‍ത്തം അകല്ലോല കരിമറുത പ്രരോചനം ബാഹുലി പരിചിനൊട് കീഴ്ദിശ അവിതര്‍ക്കം ചുളുചുളുന്നനെ രാത്രിവേദം അവിധുര നിര്‍ദുഷ്ട അംഗം, അം- അഫീന്‍ സൈന്ധവ കുറുപടി2 വിസര്‍ജനീയ തിങ്കള്‍, തിങ്ങള്‍ കുഞ്ചാമ്പ് ചെഞ്ച് ഗ്രന്‍ഡര്‍ ചൊടിക്കുക തൊടീല്‍ താരകിണി കോടകന്‍ ഗഫൂര്‍ നെടുങ്കണ്‍ അഗ്നിസഹായ പ്രക്രന്താവ് സ്ഥലി ജമാബന്തി, -പന്തി വിവൃത്ത നരകിക്കുക ഇളമ്പക്ക ഉവര്‍വാ കല്ലുറാഞ്ചി, -റാഞ്ചന്‍ കലിമാല(ക)ം, -മാല്യം സര്‍വാണി ബക കൊമ്പന്‍നൈ അബ്ധിനഗരി വാജപേയ മഹാനവമി ത്രിദശഗോപം പ്രകാശകന്‍ വിഭീഷണന്‍ ശുണ്ഡാരന്‍ സോമോപരാഗം ദൃശ്യകാവ്യം ഉത്തരഭദ്ര, -ഭദ്രപദ, ഭാദ്രപദ വല്ലാര ചരമസീമ വേളി കുഞ്ചി2 ഋഷിരേഖ ഭണ്ഡാരം അടവഴി വിഡം സുരകാരു ശപഥപത്രം അഗ്നികം വേച ഋണബദ്ധ കാക്ക1 വക്തവ്യ കലാചൂഡന്‍ വിണ്ടി തുരംഗസാദി നേര്‍ന്നുകെട്ടുക ചെക്കാലി ഖല്ലിടം, ഖല്ലീ- അമ്ലവേതസം പിരയന്‍ കവചമുദ്ര ഉഴപ്പ്3 കുട്ടുകങ്കുഴി കരിനിലം തൊത്തുക മഹീധരം സാനു മുഴങ്കൈ ജുബ്ബാ കൂട് അങ്കപാളി മഘാത്രയോദശി ഇറ്റുക സഹസാനം തളിയാഴ്വാര്‍ പ്രശാസകന്‍ തളക്കാണം അകാലപ്രസവം കവചപത്രം ജനകനന്ദിനി ഇറോപ്പ കലാം ചെലോന്‍ ഹീനവാദി ഓഷ്ഠപാകം പൈത്ര ചതുര്‍മഹാപഥം ഉപസ്തരണം വടി1 നോക്കുകുത്തി വീളുക ഉരുധാ കോയ്ക്കല്‍ അലിഞ്ജരം കരിങ്ങ, കരിങ്ങാ അജസ്ര അഹുതാദ ഇതയ്ക്കുക അനീലവാജി തുള്ളി ഡബിള്‍ വിവസിക്കുക പുരളീശന്‍ ഉദ്ഭേദിക്കുക കി ക്ലാവ് കന്ദളം, -ലം തഹശീല്‍ദാര്‍ ഊര്‍ണാവ് പ്രതിശീര്‍ഷ ആമര്‍ദം ഖണ്ഡപ്രളയം അബ്രാഹ്മണന്‍ തത്ത്വത്രയം ഉദകധരം കടി4 അയിത്തം കാമാശ് മഹാതേജസ്സ് ഉപനേത്രം അഹല്യ2 വ്യതീത സഹചാരി പ്രതികന്‍ പരിശുഷ്കം വാത്തി2 അനുവദനചുംബനം തനുഭവ1 കുതിര്‍2 ഘടയോനി ചിലമ്പി തലാക്ക് ഉണിക്കണ്ണന്‍ മൗലന്‍ പാരയിഷ്ണു തൂര്‍ച്ച ഗളിതഗുണ ഏലിക്കുക നസ്രാണി ഒപ്പാരത്തം പണിയുക1 ഞൊണങ്ങ് ഔപഹാരികം വീടുകെട്ട് ചിന്തുക എള്‍ച്ചോറ് ഇച്ചിര, ഇച്ചിരി, ഇത്തിരി ചുഴല്‍ക്കാറ്റ് കാകാണ്ഡ(ക) രക്തകോകനദം നമസ്യ1 ഗജഘട അപാസിത അവപാടിക ചൈലേയം അനുകൂലം കിടേശ് ധര്‍മണം ദശപാപങ്ങള്‍ ഖാടിക നിരുപേക്ഷ1 ചേര്യക്കാരന്‍ ഗഗനോപമ ആശ്മ ദാനപത്രം വളയല്‍ തമിഴന്‍ വാനമീന്‍ ഗ്രഹണരേഖ വിസര്‍പ്പിക ലഘുനക്ഷത്രം മാഹിഷ്മതി പ്രാത്യന്തികന്‍ ചരിത്രാതീത ശലഭം കപ്പ്4 സൂനി ചാരിത്രവതി ചന്ദ്രനാഥന്‍ സ്‌ത്രീജിതന്‍ ഭ്രാമരി2 ആരാര്‍ നിരന്തക ചികിതം എച്ചിത്തൊഴില്‍ നച്ച്1 കനീനക, കനീനിക മന്നവന്‍ സുബന്ധം ആദിശ്ശന്‍ ംടക്കന്‍ കഫവാഹി ധരണീദേവന്‍