Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

എന്ന  - Enna

ഘടകമായി പ്രയോഗം  - Ghadakamayi prayogam

എന്നത്  - Ennathu

പറഞ്ഞത്, നിര്‍ദിഷ്ടമായത്  - Paranjathu, nir‍dhishdamayathu

എന്നത്  - Ennathu

എന്ത്, ഏത്  - Enthu, ethu

എന്നാകില്‍  - Ennakil‍

എന്നാല്‍, എങ്കില്‍, എന്നാകിലും, എങ്കിലും, എങ്കില്‍പോലും  - Ennal‍, enkil‍, ennakilum, enkilum, enkil‍polum

എന്നാതെ  - Ennathe

എന്നില്ലാതെ, പറയാതെ, ആരായാതെ, വിചാരിക്കാതെ  - Ennillathe, parayathe, arayathe, vicharikkathe

എന്നാറെ  - Ennare

അപ്പോള്‍  - Appol‍

എന്നാറെ  - Ennare

അതുനുശേഷം  - Athunushesham

എന്നാലെ  - Ennale

ഞാന്‍ എന്നതിന്‍റെ പ്രയോഗികാരൂപം, ഏ.വ. (ഏ അവധാരകം)  - Njan‍ ennathin‍re prayogikaroopam, e. Va. (e avadharakam)

എന്നാലോ  - Ennalo

അങ്ങനെയെങ്കില്‍  - Anganeyenkil‍

എന്നാല്‍  - Ennal‍

പറഞ്ഞാല്‍, അങ്ങനെപറയുന്നപക്ഷം  - Paranjal‍, anganeparayunnapaksham

എന്നാല്‍  - Ennal‍

പക്ഷേ, നേരേമറിച്ച്  - Pakshe, neremarichu

എന്നാല്‍  - Ennal‍

ആകട്ടെ, ശരി  - akatte, shari

എന്നാല്‍  - Ennal‍

എന്നതിനാല്‍, അതുകൊണ്ട്  - Ennathinal‍, athukondu

എന്നാല്‍  - Ennal‍

എങ്കില്‍  - Enkil‍

എന്നി, -യേ, -ന്യേ  - Enni, -ye, -nye

അല്ലായ്കില്‍  - Allaykil‍

എന്നി, -യേ, -ന്യേ  - Enni, -ye, -nye

കൂടാതെ, ഇല്ലാതെ, അല്ലാതെ  - Koodathe, illathe, allathe

എന്നി, -യേ, -ന്യേ  - Enni, -ye, -nye

പുറമേ, മാത്രമല്ല, ഒഴികെ, അല്ലാതെ, അല്ലെങ്കില്‍  - Purame, mathramalla, ozhike, allathe, allenkil‍

എന്നിട്ടും  - Ennittum

അങ്ങനെയാണെന്നിരിക്കിലും, എങ്കിലും, അതിനുശേഷംപോലും  - Anganeyanennirikkilum, enkilum, athinusheshampolum

എന്നിട്ട്  - Ennittu

അങ്ങനെ പറഞ്ഞിട്ട്, അങ്ങനെവിചാരിച്ച്, അതിനുശേഷം  - Angane paranjittu, anganevicharichu, athinushesham

എന്നിട്ട്  - Ennittu

പിന്നെ, അങ്ങനെ ചെയ്തതിനുശേഷം  - Pinne, angane cheythathinushesham

എന്നിട്ട്  - Ennittu

എന്നിരിക്കെ, എന്നിരുന്നാലും  - Ennirikke, ennirunnalum

എന്നിയേ  - Enniye

എന്നി  - Enni

എന്നു  - Ennu

പറഞ്ഞു  - Paranju

എന്നും  - Ennum

എല്ലാദിവസവും, നിത്യവും  - Elladhivasavum, nithyavum

എന്നും  - Ennum

ഒരിക്കലും, ഒരുനാളും എന്നും  - Orikkalum, orunalum ennum

എന്നുക  - Ennuka

പറയുക  - Parayuka

എന്നുക  - Ennuka

ആലോചിക്കുക  - alochikkuka

എന്നുടെ  - Ennude

ഉ.പു.ഏ.വ. സംബന്ധികാരൂപം = എന്‍റെ  - U. Pu. E. Va. Sambandhikaroopam = en‍re

എന്നുമേ  - Ennume

എല്ലാദിവസവും, ഏതുകാലത്തും, എപ്പോഴും  - Elladhivasavum, ethukalathum, eppozhum

എന്നുമേ  - Ennume

ഒരിക്കലും (നിഷേധകപ്രയോഗത്തില്‍)  - Orikkalum (nishedhakaprayogathil‍)

എന്നെന്നും  - Ennennum

എല്ലാക്കാലവും, എന്നേക്കും  - Ellakkalavum, ennekkum

എന്നെന്നേക്കും  - Ennennekkum

എന്നേക്കും, എക്കാലത്തേക്കും (അര്‍ത്ഥദാര്‍ഢ്യത്തിന് ആവര്‍ത്തനം)  - Ennekkum, ekkalathekkum (ar‍thadhar‍ddyathinu avar‍thanam)

എന്നേ  - Enne

എന്നുമാത്രമേ  - Ennumathrame

എന്നേക്കും  - Ennekkum

ഏതുകാലത്തേക്കും  - Ethukalathekkum

എന്നേടം  - Ennedam

എന്നിടം, എന്നത്  - Ennidam, ennathu

എന്നോ  - Enno

ഏതുകാലത്താണോ  - Ethukalathano

എന്നോണം  - Ennonam

എന്നപോലെ, പ്രസ്താവിച്ച പ്രകാരത്തില്‍  - Ennapole, prasthavicha prakarathil‍

എന്നോളം  - Ennolam

എന്നുവരെ, ഏതുകാലംവരെ. താരത. അന്നോളം, ഇന്നോളം  - Ennuvare, ethukalamvare. Tharatha. Annolam, innolam

എന്നോളം  - Ennolam

എന്‍റെ അത്ര, എനിക്കുതുല്യമായി, എന്നെപ്പോലെ  - En‍re athra, enikkuthulyamayi, enneppole

എന്ന്  - Ennu

ഏതുകാലത്ത്, ഏതുദിവസം. ഉദാ: ഇനി എന്നു കാണാം?  - Ethukalathu, ethudhivasam. Udha: ini ennu kanam?

എന്ന്  - Ennu

ഘടകമായി പ്രയോഗം. "പറഞ്ഞിട്ട്" എന്നതില്‍ നിന്നു "ഇപ്രകാരം" എന്ന് അര്‍ത്ഥപരിണാമം. സംസ്കൃതത്തിലെ "ഇതി" എന്നതിനു തുല്യം. "എന്നു" എന്ന ഭൂതകാലരൂപം പുരുഷപ്രത്യയം ചേര്‍ത്തു "പറഞ്ഞു" എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്നു. "എന്നാന്‍", "എന്നാള്‍", "എന്നാര്‍" ഇത്യാദി പഴയരൂപങ്ങള്‍ കാണുക. പിന്നീട് "എന്‍" ധാതുവിന് അര്‍ത്ഥസങ്കോചവും ഖിലത്വവും സംഭവിച്ചപ്പോള്‍ "എന്നുപറഞ്ഞു" എന്നപോലെ അര്‍ത്ഥം ആവര്‍ത്തിക്കുന്ന തരത്തിലുള്ള പ്രയോഗം നടപ്പില്‍ വന്നു  - Ghadakamayi prayogam. "paranjittu" ennathil‍ ninnu "iprakaram" ennu ar‍thaparinamam. Samskruthathile "ithi" ennathinu thulyam. "ennu" enna bhoothakalaroopam purushaprathyayam cher‍thu "paranju" enna ar‍thathil‍ upayogichirunnu. "ennan‍", "ennal‍", "ennar‍" ithyadhi pazhayaroopangal‍ kanuka. Pinneedu "en‍" dhathuvinu ar‍thasankochavum khilathvavum sambhavichappol‍ "ennuparanju" ennapole ar‍tham avar‍thikkunna tharathilulla prayogam nadappil‍ vannu


Please Try Below Words.

ദീധിതിമാന്‍ ഇടിക്കുക2 ആട്ടിക്കളയുക ഗീ വ്യാദിത പശ ധര്‍ഷിത2 കാല്യാണകം കേതുരത്നം മാശ് മൊട്ട് മഹേന്ദ്രചാപം കഷം വിരാദ്ധാവ് ഈയല്‍ ഹൂരന്‍, ഹൂരവം കാബ കൊറുക്ക സത്യസംഗരന്‍ വേണ്ടുക1 കോശചഞ്ചു അന്യ2 യുതം ധര്‍മവാന്‍ ജന്മയോഗം കിഴക്കന്‍ കൂവരക് തിരക്കുക1 അലര്‍ശരന്‍ ഗിരികന്‍ മുരത്ത ഉച്ചിക്കുരുടന്‍ തണ്ഡുലം കുതറ് ശൂര്‍പ്പകന്‍ ക്ഷേത്രജന്‍ വക്രാക്തി സിദ്ധം ഉച്ചിള്ളിയാട്ടം പ്രക്ഷീണ സേര്‍ പാണിപീഡനം ചിക്കണ വഴുതല്‍ നവനി എഴുത്തുകോല്‍ പ്രദാനം കൃസരം ഉദ്ദേശ്യം കണ്ണകി ഇലവങ്ങം, ഇലവര്‍ങ്ങം, ഇലവങ്കം ഹീരകം സരസ്വത്ത് കെറുവിക്കുക ആക്ഷേപകം വിമലദാനം ഇടത്തട്ടുകാരന്‍ വൃതി കുത്തന്‍ പഥിവാഹകന്‍ ചോഷം ശാസ്ത്രം ക്രിയം ചരട്ടുളി മൃത്യു അവചൂര്‍ണനം അര്‍ത്ഥിത2 ഒതുങ്ങുക ശിപി ദിവ്യമാനം കരങ്ങാണി, കരിങ്ങാണി പ്രാജ്ഞമ്മന്യന്‍ താ1 പ്രതിബിംബനം കൈത്തരിപ്പ് പുണ്ഡരീയകം മേലങ്കി ഛായാതരു ഗൃഹശായി ചീകുക കാഞ്ജിക അലോഹിത കീഴ്ക്കാണി മാതര്‍2 തഴയുക മന്ദഗ കണ്ടി1 അസ്ഥാനസ്ഥപദം നിരുപധി എഴുത്തശ്ശന്‍ കാമരൂപന്‍ ഖഗവരന്‍ അമരന്‍ ഏ3 ഭിന്നവര്‍ണ നൈരം ദണ്ഡകസന്ധി ഞറു കരിമൊട്ട്, കരു- ദേഹഭുക്ക് വന്‍പ് അഭിഹനനം ആകല്കറുസാ കൊള്ളിയന്‍ നിര്‍വാണന്‍ ഘൃതമേരു നാട്യകൃതി പില്ലുക ഗീയമാന ചിതം എഴി2 കപിത്ഥം അസ്ഥിയോഗം പ്രതീപന്‍ ബഹുസൂ ദിവ്യസ്‌ത്രീ പാദചാരികന്‍ കുരാലി നിസേ്താദം തീക്കല്ല് വാണിമാത് ദുഷ്കര ആകര്‍ണനം ചക്രവാന്‍ ഭാഗ്യസ്ഥാനം പ്രതിഭാന്വിത നിരുപാഖ്യ സംവിദിത മറുക് ഇരുട്ടറ നൊച്ച് കോറം നൃത്തപ്രിയം ധ്വാനിത ത്രതം ഫുത്കരം അനുഭവസ്ഥന്‍ ചെങ്കുണ്ടന്‍ ബകി സ്ഫൂര്‍ത്തി കടകോല്‍ തന്ത്രം വ്യാലീന പ്രത്യാഖ്യാനം പൃദാകു ഉപജാതി മൃതകാന്തകന്‍ പര്യാപ്തം വികാരി1 ഔഥികന്‍ അഹന ക്ഷാമം വ്യാഘ്രാലയേശന്‍ കായവ്യൂഹം വിലേഖനം ശുനകം അസാക്ഷിക കൗടസാക്ഷി വൈജ്ഞാനിക വണ്ഠരന്‍ മുത്തുമാല പ്രതതം ദോഷകരന്‍ അര്‍ദന2 അധീര1 ഗുഹാശയം2 ദാശി ചിത്താഭോഗം നക്ഷത്രലോകം എത്1 ദോലം സൗനധര്‍മം വേലപ്പെടുക അമര്‍ത്യവൈരി പൂവില്ല് ഉള്ളറ ദര1 തിരോധാനം ഉപസ്ഥിത വിമത നിര്‍ദാക്ഷിണ്യം ആര്‍ച്ചിലന്തി മിന്നാരം2 അഭിപ്രതപ്ത ഹവനായുസ്സ് നിരങ്ങല്‍ സ്രാതോവഹ അഞ്ചാമ്പുര തുലാക്കണ സാര്‍ഥനാമാ(വ്) അഗ്രജാത ഗീര്‍വാണന്‍ ആകാരഗുപ്തി, -ഗുഹനം പാരിജാതം തിഗ്മതേജന്‍ ടിഷ്യുകള്‍ച്ചര്‍ വൃഷ്ടിജീവനം അപസാരം ആചാരവത്ത് നിഷേകം ഭാരൂപന്‍ വീറ്റോ ചുമ4 പനമ്പഴം ചാലകം1 വിശര്‍ക്കുക ചിളിക്കുക ഗവേഷണകേന്ദ്രം പുഷ്പമഞ്ജൂഷ ഒറ്റാല്‍ ഐക്കല കറുമുറെ ഉപഹര്‍ത്താ(വ്) ഭൂദാരം നേത്രാഭിഷ്യന്ദം ജായകം അചിത്ത് തൂല മഹേഷു വിചിത്ര2 അനേകാന്ത രാജരാജേശ്വരി എമ്പ്രാന്തിരി എടനെഞ്ഞ് പടുകിഴവന്‍ സന്നിധാതാവ് അരങ്ങ് യോജനം മഹാത്രിപുരസുന്ദരി മനോഭവന്‍ വാമുള്ള് അനന്‍2 ക്രാഷ്ടു കനകാവലി ജ്യാഘോഷം മദനാരി കാരണികം വച്ചരശ് അദര നീരവ തേറ്2 ഹാഹാവ് അധൈര്യം എട്ടുകളി കാംഭോജം വിദ്യാദാതാവ് ജലജാതി കേഴ കപ്യം ആനമ്യ അകാരണ അടവുക പോര്‍ട്ടിക്കോ ഓരാത്ത കുനാലികം