Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

 - E

ആധാരികാഭാസപ്രത്യയം. "ഇന്‍" പ്രത്യയത്തിന്‍റെമേല്‍ ചേര്‍ന്നോ അല്ലാതെയോ. ഉദാ: രാവിലേ, അകമേ, വടക്കേ, മേലേ, കീഴേ. ഇതിനുപിന്‍പില്‍ വരുന്ന ദൃഢാക്ഷരങ്ങള്‍ ഇരട്ടിക്കും. ഉദാ: രാവിലേക്കാറ്റ്, അകത്തേക്കണ്ണ്, വടക്കേക്കോട്ട, മേലേക്കിട, കീഴേച്ചുണ്ട്. ആധാരികാഭാസ വിഭക്തിക്കുപിന്നില്‍ ചേര്‍ക്കുമ്പോള്‍ "ഉള്ള" എന്ന അര്‍ത്ഥത്തെ ദ്യോതിപ്പിക്കും. ഉദാ: കാട്ടിലേ ആന, അകത്തേ പരിഷ (ഹ്രസ്വമായും കാണാം. ഉദാ: കാട്ടിലെ ആന).  - adharikabhasaprathyayam. "in‍" Prathyayathin‍remel‍ Cher‍nno Allatheyo. Udha: Ravile, Akame, Vadakke, Mele, Keezhe. Ithinupin‍pil‍ Varunna Dhruddaksharangal‍ Irattikkum. Udha: Ravilekkattu, Akathekkannu, Vadakkekkotta, Melekkida, Keezhechundu. adharikabhasa Vibhakthikkupinnil‍ Cher‍kkumpol‍ "ulla" Enna Ar‍thathe Dhyothippikkum. Udha: Kattile ana, Akathe Parisha (hraswamayum Kanam. Udha: Kattile ana).

ഏക  - Eka

ഒന്നായ, ഒറ്റയായ, ഒരു  - Onnaya, Ottayaya, Oru

ഏക  - Eka

സത്യമായ  - Sathyamaya

ഏക  - Eka

ദുര്‍ഗ, പാര്‍വതി  - Dhur‍ga, Par‍vathi

ഏകം  - Ekam

ഏഴുതാളങ്ങളില്‍ ഒന്ന്, ഏകപുടതാളം  - Ezhuthalangalil‍ Onnu, Ekapudathalam

ഏകക  - Ekaka

തനിച്ചുള്ള, ഒറ്റയായ, ഏകമായ  - Thanichulla, Ottayaya, Ekamaya

ഏകക  - Ekaka

അനന്യമായ, അതുതന്നെയായ  - Ananyamaya, Athuthanneyaya

ഏകകം  - Ekakam

അളക്കുവാനുള്ള അംഗീകൃതമായ മാത്ര, തോത്  - Alakkuvanulla Amgeekruthamaya Mathra, Thothu

ഏകകണികാജീവി  - Ekakanikajeevi

ഒരു സെല്‍ മാത്രമുള്ള ജീവി  - Oru Sel‍ Mathramulla Jeevi

ഏകകര  - Ekakara

ഒരുകാര്യം മാത്രം ചെയ്യുന്ന  - Orukaryam Mathram Cheyyunna

ഏകകര  - Ekakara

ഒരുകൈ മാത്രമുള്ള  - Orukai Mathramulla

ഏകകര  - Ekakara

ഒരു രശ്മിമാത്രമുള്ള  - Oru Rashmimathramulla

ഏകകര്‍ത്തൃകത്വം  - Ekakar‍thrukathvam

ഒരേ ആള്‍ ചെയ്തിട്ടുള്ളതെന്ന ഭാവം  - Ore al‍ Cheythittullathenna Bhavam

ഏകകാലം  - Ekakalam

ഒരേകാലം  - Orekalam

ഏകകാലം  - Ekakalam

ഒരിക്കല്‍മാത്രം, ദിവസത്തില്‍ ഒരുവട്ടം  - Orikkal‍mathram, Dhivasathil‍ Oruvattam

ഏകകാലിക  - Ekakalika

ഒരേ കാലത്തുള്ള, സമകാലികമായ  - Ore Kalathulla, Samakalikamaya

ഏകകാലിക  - Ekakalika

ഒരിക്കല്‍ മാത്രം സംഭവിക്കുന്ന  - Orikkal‍ Mathram Sambhavikkunna

ഏകകുണ്ഡലന്‍  - Ekakundalan‍

കുബേരന്‍  - Kuberan‍

ഏകകുണ്ഡലന്‍  - Ekakundalan‍

ബലരാമന്‍  - Balaraman‍

ഏകകുണ്ഡലന്‍  - Ekakundalan‍

ശേഷന്‍  - Sheshan‍

ഏകഖുരം  - Ekakhuram

ഒറ്റക്കുളമ്പുള്ള മൃഗം  - Ottakkulampulla Mrugam

ഏകഗമ്യന്‍  - Ekagamyan‍

പരമാത്മാവ്  - Paramathmavu

ഏകഗോത്രക  - Ekagothraka

ഒരേ ഗോത്രത്തില്‍പ്പെട്ട  - Ore Gothrathil‍ppetta

ഏകചക്ര  - Ekachakra

ഒരേ രാജാവിനാല്‍ ഭരിക്കപ്പെടുന്ന  - Ore Rajavinal‍ Bharikkappedunna

ഏകചക്രന്‍  - Ekachakran‍

സൂര്യന്‍  - Sooryan‍

ഏകചക്രന്‍  - Ekachakran‍

ദനുവിന്‍റെ നൂറുപുത്രന്മാരില്‍ ഒരുവന്‍  - Dhanuvin‍re Nooruputhranmaril‍ Oruvan‍

ഏകചത്വാരിംശത്ത്  - Ekachathvarimshathu

നാല്‍പ്പത്തൊന്ന്. ഏകചത്വാരിംശ = നാല്‍പ്പത്തൊന്നാമത്തെ  - Nal‍ppathonnu. Ekachathvarimsha = Nal‍ppathonnamathe

ഏകചരം  - Ekacharam

കാണ്ടാമൃഗം  - Kandamrugam

ഏകചരന്‍  - Ekacharan‍

പരിവ്രാജകന്‍  - Parivrajakan‍


Please Try Below Words.

ആഭോഗാനന്ദം ആര്‍പ്പുവിളി പ്രതനു പാവേട തഥാഭൂത ഇരട്ടി, എരട്ടി പുരമ്പന്‍ അഞ്ചുപ്പ് ഉരുതരം ജ്ഞാനദം നിര്‍ജിഹ്വം ദിനനാഥന്‍ കളകാഞ്ചി കളവന്‍2 ത്യ്രംബക പദാതീയന്‍ ബഡവാസുതര്‍ വജ്രപ്പശ ബലക്കുക മാച് സഹതാ കനങ്കുഴയാള്‍ സംശയിക്കുക ഉലക്കോട് ചാണ്‍ചമത കരുണമല്ലി ഉളനാകുക ശാകടായനന്‍ എതിര്‍വാ പാദശാഖ അഭിഗോപ്താ(വ്) ബലശാലി ദിനച്ഛിദ്രം കുടിവിരുന്ന് തിരശ്ചീന മെയ്യറുതി ഹ്രസ്വാംഗം സൈനികി ചെറുകുക നാലാംവേദം കോണുകുഴല്‍ ബാധക കൊക്കര2 സുവൃത്ത മഹാബിന്ദു ഘര്‍മബന്ധു കല്ലുറാഞ്ചി, -റാഞ്ചന്‍ അവരോപം വാത്ത് എന്ത്രം ധന്യമ്മന്യന്‍ കല്ലിടുക കളംബിക ആദികുറമകള്‍ ഇളമ്പൂവ് നെടുകുക ഭാരദ്വാജന്‍ തൊഴിലാളിത്തം ഗണ്ഡാന്തം മൂര്‍ച്ഛന2 ഇന്ദ്രജിദ്വിജയി മൂളല്‍ ജന്മഭ്രഷ്ടന്‍ ലീലായമാന ചരടം വിധുദാരം മനോരഞ്ജനം തട്ടഴിയുക രമണി ഐന്ദ്രം ജ്യൗതിഷപഞ്ചാംഗം അഞ്ചാംതാളം അനംഗാരി സഹ്യം ആസ്ഫാലനം പിന്നാംപുറം വരായ്ക കൊച്ചന്‍ ഉപഘാതിനി അനുഗ്രഹണം കലാപകം അണിയിക്കുക ഉത്തരക്രിയ കര്‍ക്കരാന്ധകം ചക്രീവാന്‍ പ്രതാപരുദ്രീയം ഒപ്പക്കതിര്‍ ഝഞ്ഝ ആയിത്താന്‍ ഘൃതയോനി ഉന്മനീകരിക്കുക ദേവസാദ്ഭവിക്കുക തുനിയുക1 ഉത്തമശ്രുത അറിവോന്‍ ചമരിക കൗണ്ടര്‍1 മറുകുക പഞ്ജി(കാ)കാരകന്‍ തൊക്ക്2 തോയധി വിക്കുക ഈത്തുവാ, ഈത്താ അമിലാതകം അക്ഷസസ്യം അര്‍ക്കപുത്രി വെളുപ്പ് ധന്വന്തരീയ അകാര്‍ഷ്ണ്യം ആടി3 സ്യന്ന ആര്‍ട്ടിക്സമുദ്രം ഉമരി, ഉവരി രോധം ഝല്ലിക നടേശന്‍ ക്രമഭംഗം തണ്ഡുല മിണ്ടാപ്പൂച്ച മോഹനീയ സര്‍വതോഭദ്രം ബിലശായി ഒറവ് ജാതാപത്യ ചാരുകേശി കണ്ണിമാങ്ങ ഭൈഷജികന്‍ ധനാധികാരി ആട്ടശ്രാദ്ധം തിണ്ടേര്‍ സുന്ദര കുലസ്ഥിക മാംസാദന്‍ മീണ്ട മൂര്‍ത്തി പോകുക മഹീയാന്‍ രുണ്ഡം ഗജശത്രു താത്പര്യവാന്‍ ദേവാന്നം മൂരി കൊടിക്കപ്പല്‍ ഉപശല്യം ഉപോഷണം പ്രതിജ്ഞാത തപനീയ(ക)ം നിരുപപ്ലവ പാരിണേയം കീര്‍ത്തിമുദ്ര വൈവര്‍ണ്യം നിദിഗ്ധ1 അനുസ്പന്ദനം ചന്ദ്രവിഹംഗമം ഉപകുംഭ ഉത്തരഫല്‍ഗുനി, -ഫാല്‍ഗുനി നിയമ്യ വദനം അടുക്കള കൃസരം അധികരണ്യം കൈലാസനാഥന്‍ കാസി2 ഭൂതവാസം അകാന്തി ഊര്‍പ്പ്, ഊപ്പ്, ഉറുപ്പു തടവ്2 ബാലസൂര്യകം മുടികാലന്‍ അണ്ണാച്ചിപ്പഴം ഉദ്വര്‍ത്തം പരിച്1 പരുത്ത സൂക്തദര്‍ശി കാളായസം സേവിത ഉത്താനമണ്ഡൂകാസനം വര്‍ഷ്മാവ് എഴുത്താണിയമ്പ് ഉഷ്ണമാപിനി അജാത ലജ്ജാലു കടലപ്പരിപ്പ് ധാത്രി അഭിരുച്യ ഉലാത്തുക അധികാരം നിര്‍ഭയ കനകചൂര്‍ണം ചേറ്റുനിലം മുകന പ്രതിപാത്രം ചേടത്തി അരിക്കലാന്തര്‍ മാംഗലിക ഉഭയച്ഛന്ന തുള2 വത്സിക തനുതലം മരനീര്‍ ചരിത്രബോധം സുവര്‍ണഭൂമി പാരസികന്‍ രുത ഏകരസം ക്ഷേത്രപാലകന്‍ മുമ്പില്‍ പോംവഴി കരസൂത്രം രാജസഭ കാക്കത്തണ്ട് ഡജന്‍ സമര്യാദ അക്ഷപടം ആശംസു നടയുമ്മരം ഗിത്താര്‍ തങ്കം1 അംബുജകാമുകന്‍ ഖലിനം, ഖലീ- യക്ഷ്മം ചങ്കന്‍ മകരവിളക്ക് പശുപ്രായം നൂത്ത, നൂത്ത് ഖഗപതി ദു:ഖകര കള്‍ഫലം പഞ്ചോഷ്ണങ്ങള്‍ കരയാളന്‍ ആരണ്യരാശി ആളാമം തോയരാശി ചരല്‍പ്പാകം നിര്‍ഗൗരവം വെമ്പടാവ് തോമരിക ഇരണം2 ഏ- മാഘവതി അഭിഷവണം ആധ്വര്യവം ആതന്‍ ദര്‍വി സാവനം ഗാന്ധാരഗതി നൈഷ്കികന്‍ ഖരചര്‍മ ചാകചിക്യം കണ്ഡിക അബാഹ്യ ധര്‍മക്രിയ രൂപധാരി കനപ്പുറം കാമലി എങ്കള്‍