Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഏറ്  - Eru

"ഏറുക" എന്നതിന്‍റെ ധാതുരൂപം.  - "eruka" Ennathin‍re Dhathuroopam.

ഏറ്  - Eru

കാള (പ.മ.) ഉദാ: ഏര്‍, എരുത്  - Kala (pa. Ma.) Udha: Er‍, Eruthu

ഏറ്  - Eru

ആണ്‍സിംഹം  - an‍simham

ഏറ്റ  - Etta

എതിരിട്ട  - Ethiritta

ഏറ്റ  - Etta

തക്ക, യോജിച്ച, ഇണങ്ങുന്ന  - Thakka, Yojicha, Inangunna

ഏറ്റം  - Ettam

കയറല്‍, ആരോഹണം, മുകളിലേക്കുപോകല്‍  - Kayaral‍, arohanam, Mukalilekkupokal‍

ഏറ്റം  - Ettam

കയറ്റം, തേരി, മേട്  - Kayattam, Theri, Medu

ഏറ്റം  - Ettam

അഭിവൃദ്ധി, ആധിക്യം, കൂടുതല്‍  - Abhivrudhi, adhikyam, Kooduthal‍

ഏറ്റം  - Ettam

വേലിയേറ്റം  - Veliyettam

ഏറ്റം  - Ettam

അധികമുള്ളത്. ഉദാ: ഏറ്റരി  - Adhikamullathu. Udha: Ettari

ഏറ്റം  - Ettam

തുലാദണ്ഡം, ഏത്തം  - Thuladhandam, Etham

ഏറ്റം  - Ettam

അധികം, വളരെ, ഏറ്റവും  - Adhikam, Valare, Ettavum

ഏറ്റക്കാല്‍  - Ettakkal‍

തുലാദണ്ഡം താങ്ങുന്ന കാല്‍  - Thuladhandam Thangunna Kal‍

ഏറ്റക്കുറച്ചില്‍  - Ettakkurachil‍

കൂടുതലും കുറവും, വലുപ്പച്ചെറുപ്പം, മേന്മയും താഴ്മയും  - Kooduthalum Kuravum, Valuppacheruppam, Menmayum Thazhmayum

ഏറ്റര്‍ഥം  - Ettar‍tham

കാണപ്പാട്ടക്കാരില്‍നിന്നു കരാറില്‍ കൂടുതലായി ഈടാക്കുന്ന തുക  - Kanappattakkaril‍ninnu Kararil‍ Kooduthalayi Eedakkunna Thuka

ഏറ്റലര്‍  - Ettalar‍

ശത്രുക്കള്‍  - Shathrukkal‍

ഏറ്റവും  - Ettavum

അധികം, കൂടുതല്‍  - Adhikam, Kooduthal‍

ഏറ്റാര്‍  - Ettar‍

ശത്രുക്കള്‍  - Shathrukkal‍

ഏറ്റാളി  - Ettali

എതിരാളി  - Ethirali

ഏറ്റാളി  - Ettali

ഏരുന്ന ആള്‍, തെങ്ങുകയറുന്നവന്‍  - Erunna al‍, Thengukayarunnavan‍

ഏറ്റാളി  - Ettali

പരവന്‍  - Paravan‍

ഏറ്റിനം  - Ettinam

പണിക്കോപ്പ്, ഉപകരണം, സാമഗ്രി, അനുസാരി, ഏക്കരി  - Panikkoppu, Upakaranam, Samagri, Anusari, Ekkari

ഏറ്റിമാറ്റുക  - Ettimattuka

എടുത്തു കളയുക  - Eduthu Kalayuka

ഏറ്റിറക്കം  - Ettirakkam

ഏറ്റവും ഇറക്കവും, കുന്നും കുഴിയും  - Ettavum Irakkavum, Kunnum Kuzhiyum

ഏറ്റിറക്കം  - Ettirakkam

ഉയരലും താഴലും, കൂടുകയും കുറയുകയുംചെയ്യല്‍  - Uyaralum Thazhalum, Koodukayum Kurayukayumcheyyal‍

ഏറ്റിറക്കം  - Ettirakkam

കയറ്റുമതിയും ഇറക്കുമതിയും  - Kayattumathiyum Irakkumathiyum

ഏറ്റിറക്കം  - Ettirakkam

വേലിയേറ്റവും വേലിയിറക്കവും  - Veliyettavum Veliyirakkavum

ഏറ്റുക  - Ettuka

കയറ്റുക (വള്ളത്തില്‍, തേരില്‍, കപ്പലില്‍ എന്നപോലെ)  - Kayattuka (vallathil‍, Theril‍, Kappalil‍ Ennapole)

ഏറ്റുക  - Ettuka

ചുമത്തുക, ആരോപിക്കുക (കുറ്റം എന്നപോലെ)  - Chumathuka, aropikkuka (kuttam Ennapole)

ഏറ്റുക  - Ettuka

കൂട്ടുക, വര്‍ധിപ്പിക്കുക (കരം, വില മുതലായവപോലെ)  - Koottuka, Var‍dhippikkuka (karam, Vila Muthalayavapole)

ഏറ്റുക  - Ettuka

പെരുക്കുക, ഗുണിക്കുക  - Perukkuka, Gunikkuka

ഏറ്റുക  - Ettuka

(തെങ്ങോ പനയോ) ചെത്തുക  - (thengo Panayo) Chethuka

ഏറ്റുക  - Ettuka

തീ കൊളുത്തുക, കത്തിക്കുക  - Thee Koluthuka, Kathikkuka

ഏറ്റുകത്തി  - Ettukathi

ചെത്തുകത്തി  - Chethukathi

ഏറ്റുപാടുക  - Ettupaduka

(ആല) മറ്റൊരാള്‍ പറയുന്നതോ ചെയ്യുന്നതോ അതുപോലെ ആവര്‍ത്തിക്കുക  - (ala) Mattoral‍ Parayunnatho Cheyyunnatho Athupole avar‍thikkuka

ഏറ്റുപിടിക്കുക  - Ettupidikkuka

ആവശ്യമില്ലാത്തതില്‍ ഇടപെടുക, അനാവശ്യമായി മറ്റൊരുത്തന്‍റെ ഭാഗംപിടിച്ചു വഴക്കിടുക  - avashyamillathathil‍ Idapeduka, Anavashyamayi Mattoruthan‍re Bhagampidichu Vazhakkiduka

ഏറ്റുപിടിക്കുക  - Ettupidikkuka

കടന്നുപിടിക്കുക  - Kadannupidikkuka

ഏറ്റുമണ്ണ്  - Ettumannu

ഒഴുക്കില്‍പ്പെട്ടും മറ്റും വന്ന് അടിഞ്ഞുക്കൂടിയ മണ്ണ്  - Ozhukkil‍ppettum Mattum Vannu Adinjukkoodiya Mannu

ഏറ്റൊറ്റി  - Ettotti

മേലൊറ്റി  - Melotti

ഏറ്റ്  - Ettu

കയറ്റി ഇരുത്തല്‍  - Kayatti Iruthal‍

ഏറ്റ്  - Ettu

കൊണ്ടിട്ട്, തട്ടിയിട്ട്  - Kondittu, Thattiyittu

ഏറ്റ്  - Ettu

എഴുന്നേറ്റ്  - Ezhunnettu


Please Try Below Words.

ഈര്‍ച്ചവാള്‍ ഹീരാംഗം മേഘജ്യോതിസ്സ് ഉഗ്രതീര്‍ഥം അമമ പുനര്‍ജന്മം ഹസ്തിവാഹന്‍ വേയ് വീരായിതം ജഡവര്‍ഗം ഗുച്ഛകം ഗോവണി ഗാഥിജന്മാവ്, ഗാധി- അരള്‍ ഖഡ്ഗപ്രഹാരം ഖമൂലി(ക) ചടയി അക്ഷരാത്മിക ചണ്ഡത കിരാലി കേതുമാന്‍ കനീയസം പാപശേഷം വീശക്കണക്ക് പഴേ എന്മര്‍ അബ്ജകര്‍ണിക നിറക്കുക കീര്‍ത്തിസ്തംഭം പ്രകഥനം ശിശ്വിദ്വാന്‍ മെഴുകുതിരി ഭോഗികന്‍ ഏര്‍ക്കാല്‍ അത്താഴം കാണാദം അകൃതാഭാഗ്യമം സന്നതി വഞ്ചഥന്‍ ഗംഗീഭൂത ഋക്ഷം അഥര്‍വാണം കാടിളക്കുക തേമ്പുക2 ചേര്‍ച്ചക്കാരന്‍ ഗണ്ഡഭിത്തി ഇളമിക്കുക തുട്ട് അമര്‍ത്യന്‍ പാവാറ്റുക ചതുഷ്ഷഷ്ട്യംഗം വിജയസാരഥി നിമയം അണയം പ്രാസൂതിക ധനാര്‍ഥി ചീനക്കണ്ണ് ജര്‍ജരന്‍ പഞ്ചമന്‍ ഉര്‍വീഭൃത്ത് ചേട്ടത്തി നീചക2 അനുഷ്ണം കുന്ദു കെമ്പുക ക്രയാരോഹം ഉപഹൂതന്മാര്‍ കനാം ആനുഷ്ടുഭ് കോതുക രീതികം വമ്രം, വമ്ര പുരഞ്ജയന്‍ ധൂലിജങ്ഘം ന്യക്കരിക്കുക അനുഭ്രാതാവ് ഇളക്കം ന്യക്കരണം പികം ഉദയസൂര്യന്‍ വാഴ്ക ഗൗരന്‍ അനിലോഡിത ദീന3 അമൃതരശ്മി പരിനാമം മൂത്ത മഹസുല്‍ കാളകര്‍ണി2 കുതിരനാറി തൃപലം വെം പുറവരി പ്ലുതി ദര്‍പ്പിക്കുക ദീക്ഷിതന്‍ അനുതപിക്കുക നിറച്ചളക്കുക ഐന്ദ്രജാലികന്‍ സര്‍വാന്തര്യാമി സൂകരന്‍ ഖംഭം, കമ്പം കാരണവാരിധി ഉദ്ദേശം1 വൈചിത്യം അദര്‍ശനീയ ഠാവട്ടം ഭണനം അഘാര്‍ദനനവമി വിരയുക കുണിശം ക്ഷാരിക2 തരിത്രന്‍ ചൊല്ല് കൊമ്പുകയറ് മയിലാഞ്ചി പതാകിക ഉപഗുരു കാന്തായിതം ശീല അന്നബ്രഹ്മം ദ്രഢീയസ്സ് ആതപനന്‍ ഗുരുവാല കൈമെത്ത അഗ്ന്യേധന്‍ യാ1 ജീവോപാധികള്‍ മുഴയന്‍ അസംബദ്ധ ശര്‍വരീശന്‍ ഗൂഢാര്‍ഥം ഘനിഷ്ഠ ഫണിനി മാധ്വി നമസ്കരിക്കുക പിഞ്ജ2 മന്തവ്യം മനുഷ്യപ്പുറ്റ് കോലെഴുത്ത്1 അങ്കമാലി വശീകരണം ദാരി1 ചെയി ചമ്പാന്‍ ആത്മസംഭവ, -സമുദ്ഭവ യാതൊന്ന് കാപാലികത്വം ജലസന്ധി വാരുണ്ടം തല്ലി2 ഉന്ന അപ്രശസ്ത പ്രമൃഗ്യ നിത്യമുക്തന്‍ വീരസ്യം വിരാജിക്കുക കാര3 വിദഥം ഓത്, -തം, -ത വിയോജിക്കുക കാദ്രവേയന്‍ രുദ്രഭൂവ് നാടാല അപ്പി1 ഉടയത്തം സുരനിലയം പക്ഷിപതി നിശാനിശം നുകപ്പാട് അംഗുരീയം, -യകം മൂലപഞ്ചാക്ഷരം മുഴങ്കൈ നിഷിദ്ധ യഹൂ കാടുമാന്തല്‍ തക്ക1 ഭഗിനീപതി പന്നായം ആക്രന്ദി അവാപം വിരാധന്‍ ആരിഴ ആകാശചൂര്‍ണം ലട1 ചൂഡാപീഡം സമീപനം സ്വപ്നക ശോദ്ധവ്യ തോല്‍2 ജയഭദ്രന്‍ ഊതുക പന്നഗഭൂഷണന്‍ അന്നകോഷ്ഠകന്‍ ആഘ്രയ പീക്കം കോശപഞ്ചകം കുഠികം പീതലോഹം മിഴാക്കൊട്ടി ഛായാതോഡി മരുത്തിന്‍മകന്‍ വംശം കിംഭൂതം അനിലകുമാരന്‍ ചഞ്ചത്പുടം സംക്രമിതവാച്യം നേത്രജ(ല)ം ആമോഷി ചലനാട്ട അടയച്ച് വിറുമ1 ഏകാദശ ആനര്‍ത്ത(കം) ഞുള്ളുക മോണം പൊതുവന്‍ സൗനന്ദി ഏതത്, -ല്‍ പുറമേനി ബ്രഹ്മപിശാചന്‍ പരീക്ഷിക്കുക സഹസ്രശിഖരം കോരകിത ത്വരിതം ഔണ്‍സ് ആതപത്രം കൗസീദ സമാരംഭം രാദ്ധാന്തം കാമി സത്യാഗ്നി കോശലികം ഇരുമുടിവാര്‍പ്പന്‍ ഉഴുത്രന്‍, ഉഴുത്തിരന്‍ ഞെറികോവ ഓ13 മനോവേഗം ജലപ്ലവം അഗ്രമഹിഷി മുയല്‍2 മുവ്വന്തി ശീര്‍ഷണ്യം ഒന്നരപ്പുല പടച്ചോറ്2 ഹലി ചുംബം മുണ്ഡഫലം അടിമയൊറ്റി അദര പ്രക്രാന്ത ഇരിമ്പറപ്പന്‍, ഇരുമ്പ- അവഫം മന്ഥഗിരി കുറുമ്പി