Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഒകാരം  - Okaram

"ഒ" എന്ന അക്ഷരം  - "o" enna aksharam

ഒക്ക, -ക്കെ, ക്കവേ  - Okka, -kke, kkave

മുഴുവനും, ആകെ, എല്ലാം  - Muzhuvanum, ake, ellam

ഒക്ക, -ക്കെ, ക്കവേ  - Okka, -kke, kkave

ഒന്നുചേര്‍ന്ന്, ഒപ്പം  - Onnucher‍nnu, oppam

ഒക്ക, -ക്കെ, ക്കവേ  - Okka, -kke, kkave

ഒക്കുംവിധം, യോജിച്ചമട്ടില്‍, ഭംഗിയായി  - Okkumvidham, yojichamattil‍, bhamgiyayi

ഒക്ക, -ക്കെ, ക്കവേ  - Okka, -kke, kkave

കൂടെ  - Koode

ഒക്കം  - Okkam

അരക്കെട്ട്, എളി  - Arakkettu, eli

ഒക്കം  - Okkam

ഒപ്പം, സമം. (പ്ര.) ഒക്കത്തുവയ്ക്കുക  - Oppam, samam. (pra.) okkathuvaykkuka

ഒക്കട, -ക്കെട  - Okkada, -kkeda

ഇടുപ്പ്, ഇളി, അരക്കെട്ട്, മടിക്കുത്ത്  - Iduppu, ili, arakkettu, madikkuthu

ഒക്കത്തമ്മ  - Okkathamma

ഒരുമിച്ച്  - Orumichu

ഒക്കത്തമ്മ  - Okkathamma

ഒന്നിച്ചുചേരത്തക്ക, യോജിക്കാന്‍ തക്കവിധത്തിലുള്ള  - Onnichucherathakka, yojikkan‍ thakkavidhathilulla

ഒക്കയും, -ക്കെയും  - Okkayum, -kkeyum

ഒക്കവേ, എല്ലാം, സര്‍വവും  - Okkave, ellam, sar‍vavum

ഒക്കരിക്കുക  - Okkarikkuka

ചൂണ്ടിക്കാണിക്കുക, അറിയിക്കുക  - Choondikkanikkuka, ariyikkuka

ഒക്കല്‍  - Okkal‍

സാധിക്കല്‍, കഴിവാകല്‍  - Sadhikkal‍, kazhivakal‍

ഒക്കല്‍  - Okkal‍

വാക്കുകൊടുക്കല്‍, വിവാഹനിശ്ചയം  - Vakkukodukkal‍, vivahanishchayam

ഒക്കല്‍  - Okkal‍

കാളകളെക്കൊണ്ടു കറ്റ മെതിപ്പിക്കല്‍  - Kalakalekkondu katta methippikkal‍

ഒക്കവേ  - Okkave

ഒക്കെ  - Okke

ഒക്കാ  - Okka

നിഷേധരൂപം, ഒക്കുകയില്ല.  - Nishedharoopam, okkukayilla.

ഒക്കായ്മ  - Okkayma

യോജിക്കായ്മ  - Yojikkayma

ഒക്കായ്മ  - Okkayma

ചേര്‍ച്ചയില്ലായ്മ  - Cher‍chayillayma

ഒക്കിക്കുക  - Okkikkuka

കാളയെക്കൊണ്ടു കറ്റ മെതിപ്പിക്കുക. "ഒക്കല്‍2" നോക്കുക  - Kalayekkondu katta methippikkuka. "okkal‍2" nokkuka

ഒക്കുക  - Okkuka

പൊരുത്തപെടുക, യോജിക്കുക, ചേരുക  - Poruthapeduka, yojikkuka, cheruka

ഒക്കുക  - Okkuka

ഉണ്ടാവുക, ആയിത്തീരുക, ഫലിക്കുക, സത്യമായിത്തീരുക  - Undavuka, ayitheeruka, phalikkuka, sathyamayitheeruka

ഒക്കുക  - Okkuka

കഴിയുക, സാധിക്കുക  - Kazhiyuka, sadhikkuka

ഒക്കുക  - Okkuka

ഒന്നുചേരുക, ഒന്നിക്കുക, കൂടിച്ചേരുക  - Onnucheruka, onnikkuka, koodicheruka

ഒക്കുക  - Okkuka

ശരിയാവുക, ഭംഗിയാവുക  - Shariyavuka, bhamgiyavuka

ഒക്കുക  - Okkuka

ഒന്നിച്ചു സംഭവിക്കുക  - Onnichu sambhavikkuka

ഒക്കുക  - Okkuka

കല്യാണംകഴിച്ചുകൊടുക്കുക  - Kalyanamkazhichukodukkuka

ഒക്കുഫത്ത്  - Okkuphathu

ദാനം, ധര്‍മനിക്ഷേപം  - Dhanam, dhar‍manikshepam

ഒക്ക്  - Okku

ഒക്കം  - Okkam

ഒക്ടോബര്‍, -റ്റോ-  - Okdobar‍, -tto-

ക്രിസ്തുവര്‍ഷമനുസരിച്ച് പത്താം മാസം  - Kristhuvar‍shamanusarichu patham masam

ഒച്ച  - Ocha

ശബ്ദം  - Shabdham

ഒച്ചപ്പാട്  - Ochappadu

ശബ്ദം, ബഹളം  - Shabdham, bahalam

ഒജീനം  - Ojeenam

ജീവിതം കഴിച്ചുകൂട്ടുവാനുള്ള മാര്‍ഗം, ജീവനോപായം  - Jeevitham kazhichukoottuvanulla mar‍gam, jeevanopayam

ഒജീനം  - Ojeenam

ആഹാരം  - aharam

ഒട, ഉട  - Oda, uda

വൃഷണം  - Vrushanam

ഒട, ഉട  - Oda, uda

കോഷ്ഠം, വസ്തിപ്രദേശം  - Koshdam, vasthipradhesham

ഒടഞ്ഞാണം, -ണ്‍  - Odanjanam, -n‍

ഉടഞ്ഞാണം, അരയില്‍കെട്ടുന്ന ചരട്  - Udanjanam, arayil‍kettunna charadu

ഒടപ്പെറന്നോന്‍  - Odapperannon‍

ഉടപ്പിറന്നവന്‍.  - Udappirannavan‍.

ഒടയ  - Odaya

ഉടയ  - Udaya

ഒടയ്ക്കുക  - Odaykkuka

ഉടയ്ക്കുക  - Udaykkuka

ഒടി  - Odi

"ഒടിയുക" എന്നതിന്‍റെ ധാതുരൂപം.  - "odiyuka" ennathin‍re dhathuroopam.

ഒടി  - Odi

മധ്യഭാഗം, നടുവ്, അര  - Madhyabhagam, naduvu, ara

ഒടി  - Odi

(ഉദരഭാഗത്തുള്ള) ചുളിവ്, വലി  - (udharabhagathulla) chulivu, vali


Please Try Below Words.

കഴാ(യി), കഴ അയഥാതഥം കാമിത ഇരുമ്പുനാക്ക് വെളുത്തപക്ഷം കാറണവര്‍ അര്‍ധേന്ദു ഹത വികൃതി1 ഇരിശരണം എട്ടുക്കൊന്നുമുപ്പറ ഉദ്ഭൃത ധാമകം പര്‍പ്പം സംവാദിത ചേതയിതാവ് നൊയ്യം അനിന്ദിത നിയമസഭാനടപടികള്‍ നട്ടം1 ഗൃഹസ്ഥാശ്രമി അസമന നക്താന്ധ്യം അടിമയാവന പുച്ഛി പൗംശ്ചല്യം യാമ്യായനം കാലത്തെ ഭാണ്ഡിക അര്‍ക്കകാന്തം പാലി1 ജനപ്രീതി പ്രതിഭാനവാന്‍ ചോഹാരി അതിതുംഗം പണ ഉമ്പിടി, ഇമ്പിടി, ഇമ്പ്രി, ഉമ്പ്രി ഊര്‍ധ്വപദ്മാസനം പാംസുക നിയമാം വറല്‍ മത്സ്യഗന്ധിനി സ്‌ത്രീജിതന്‍ കുരുത്തം ഗഗനചരന്‍ അഷ്ടതലകം കോമാട് അഭിമാദം കൈഡര്യ കൃഷ്ണ2 ഉപപ്ലവന്‍ ജനയിത്രി ഗുദബന്ധി കങ്കണി(ക) തത്ത്വദൃഷ്ടി റീജന്റ് മുറുകെ ക്ഷീരാദന്‍ നഞ്ചന്‍ അകര്‍ണ്യ ഹതോത്സാഹന്‍ നീലജം ലാവ2 ശംബലി ഢേങ്കി യുവന്യു യാത ചന്ദ്രാഖ്യം മുഖാസവം പ്രതിഗ്രാഹിക നാഗാഭരണന്‍ ചിന്നുക ഘൃതയോനി കൊള്മുറപ്പാട് പനവെറി നീകം ധൃതദണ്ഡ നാഗബന്ധം അര്‍ത്ഥാര്‍ഥി കുമ്മടി നൈദാഘം സുരസദനം അവേക്ഷക ചില്ലറ ഊരുച്ചോറ് പറപ്പ് പടുനീര്‍ ദിനമണി അസിപഥം അലൂക്ഷ നളകീലം ആതള ചരിത്രരേഖ എതിര്‍2 ഉദ്വര്‍ധനം ക്ഷൗദ്രം പാടുക ശീത അഗുഢ ജീവദശ ശാംബുകം അഗ്നിവക്രത ഭൃഗു മൂലഗ്രന്ഥം കിടുപിടി അശ്രമം ചക്കിപ്പരുന്ത് ലംബകര്‍ണം വാഗ്ജാലം അണ്ടലര്‍2 പിച്ച്2 രാജക അഞ്ജനശലാക കേശിക ഭയം കൈനൊടിക്കുക, -ഞൊടിക്കുക ദണ്ഡപാണി ആരോഹകന്‍ ആയണി വാരിപൂരം ബലജം മന്ത്രവാദി അരുണാധരി ചതുര്‍ദശലോകങ്ങള്‍ വ്യംശിക്കുക അവഗുരണം1, -ഗോരണം തിരഞ്ഞെടുപ്പ് ഫലസം വീപ്പച്ചുറ്റ് പിണര്‍ക്കുക ഈശിത തൊടുവാശി കൊതം1 ഗുഞ്ജനം കളവെട്ടി സഞ്ചല ഇളിഞ്ഞില്‍ അഭിവര്‍ഷിക്കുക മുരുക്ക് പൂജാര്‍ഹ രീത്യനുസാരം എഴപ്പ്1 ബകം ഓതിരം തുഭം ഖ്യാത ദായ്മ തിറക്കേട് ഉണക്കം പട്ടികജാതിക്കാര്‍ ഐമ്മുഖന്‍ വേഴാമ്പല്‍ വരട്ടുക അവുണര്‍ അനുഭോഗം കോമ്പല്‍ ജലാര്‍ഥി നിര്‍വിചാര വിവദിക്കുക അറൈയോല കൗപം കവിള്‍ ക്ഷീബത, -ത്വം തുണ്ഡം താളക്കേട് ഉപേതി ഹസ്തിനഖം കൂര്‍ഗ് പൂര്‍വശിഖ കുതൃണം സഠം ശി1 കൂറ്റരി വൈഹാര്യ കസറുക കപോതചരണ ശഷ്പം ചൈദ്യ ശാന്ത2 വഞ്ചുക ഉപവൃത്തം വിമല1 ജുഷ്യം പ്രലോഭ്യ മുഖവാദ്യം ത്ളാപ്പ് ബഡവം യൂഥപതി മന്മഥപ്രിയ സമസ്താധാര പണ്ടാരവാരിയം തീക്കരപ്പന്‍ ഊര്‍ധ്വഗതി ഗാര്‍ഹമേധം ശ്ലക്ഷ്ണ ഉദ്ഗളിക്കുക രക്തപ്രിയന്‍ ജ്ഞാനലവദുര്‍വിദഗ്ദ്ധന്‍ ദ്വൈവിധ്യം ദ്രുമാരി ഏകാര്‍ഗളം മൂഷകാന്തകം ആത്മസമര്‍പ്പണം അലകം1 ശകടി തൊഴി2 ചിത്രബര്‍ഹി അനുബന്ധന്‍ തീച്ചാമുണ്ഡി ചൂഷകന്‍ കുരളം പൊന്‍കോലം തുംഗദ്രുമം ചിപിടിത വിത്തനാഥന്‍ കുറുങ്കോല്‍ കിടക്കപ്പായ് അന്നത്തേ, -ത്തെ സംസര്‍ഗം ധൃഷ്യ അന്വാധേയകം ചിങ്ക് ശസ്ത്രം1 പോലുക ഒപ്പുസാക്ഷി ഏകഭോഗം കുടികെട്ട് വൃക്ഷഖണ്ഡം നന്ദിത അപ്രസവ ഈറന്‍കൊള്ളി ബ്രാഹ്മദേയ ബുസ്തം ഉരുക് അധിദിവസം ചെമല ഗ്രഹപഥം അനേകശഫ തലഘാതം ധര്‍മജ്ഞാനം വള്ളിക്കുടില്‍ ആത്മീയന്‍ ആലബ്ധി താണ്ടുക ദു:ഖാകുല ക്രശിമാവ് ആജീവകന്‍ ആപൂപികം പഞ്ചകര്‍മങ്ങള്‍ ഗോരവം എമ്മാത്രം ഖിലധാതു സുര്‍ക്കി, -ഖി അന്തശ്ചര തക്ക1