Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഒട്, ഓട്  - Odu, odu

ഇത് ഒട്ടുക എന്ന കൃതിരൂപംതന്നെ. സമ്യോജികാവിഭക്തിപ്രത്യയം (കൂടി, ചേര്‍ന്ന്, അടുക്കല്‍, സമീപം, ഒപ്പം എന്നീ അര്‍ത്ഥങ്ങളില്‍ നാമത്തോടുചേര്‍ത്ത് പ്രയോഗം. ഉദാ: അതിനൊട്, അതിനോട്; അവനൊട്, അവനോട്; എന്നൊട്, എന്നോട് ഇത്യാദി. "ഏ" ചേര്‍ന്ന് "അതിനോടേ" എന്നപോലെ രൂപം. അതിനോടൊപ്പം, അതിനോടൊന്നിച്ച്, അതിനോടുചേര്‍ന്ന്, അതിനോടുകൂടെ എന്നപോലെ ഗതികള്‍ ചേരുമ്പോള്‍ വിയോജകാര്‍ഥത്തിലും പ്രയോഗം. ഉദാ: ഉടവരോട് വേര്‍പാട്; ഇടരൊടുവേറായ്; ചേതനയോടു പിരിഞ്ഞ് ഇത്യാദി)  - Ithu ottuka enna kruthiroopamthanne. Samyojikavibhakthiprathyayam (koodi, cher‍nnu, adukkal‍, sameepam, oppam ennee ar‍thangalil‍ namathoducher‍thu prayogam. Udha: athinodu, athinodu; avanodu, avanodu; ennodu, ennodu ithyadhi. "e" cher‍nnu "athinode" ennapole roopam. Athinodoppam, athinodonnichu, athinoducher‍nnu, athinodukoode ennapole gathikal‍ cherumpol‍ viyojakar‍thathilum prayogam. Udha: udavarodu ver‍padu; idaroduverayu; chethanayodu pirinju ithyadhi)

ഒട്ടം  - Ottam

സന്ധി, എളി  - Sandhi, eli

ഒട്ടം  - Ottam

അറപ്പുവാളിന്‍റെ കൈപ്പിടി  - Arappuvalin‍re kaippidi

ഒട്ടം  - Ottam

ഭാഗം, വശം, വരി  - Bhagam, vasham, vari

ഒട്ടം  - Ottam

പന്തയം  - Panthayam

ഒട്ടം  - Ottam

പോരാട്ടം  - Porattam

ഒട്ടം  - Ottam

വിവാഹം  - Vivaham

ഒട്ടം  - Ottam

തോട്  - Thodu

ഒട്ടം  - Ottam

തവണ, പ്രാവശ്യം  - Thavana, pravashyam

ഒട്ടകപ്പക്ഷി  - Ottakappakshi

പറക്കാന്‍ കഴിവില്ലാത്ത വലിയ ഒരിനം പക്ഷി  - Parakkan‍ kazhivillatha valiya orinam pakshi

ഒട്ടച്ചാണ്‍  - Ottachan‍

ഒറ്റച്ചാണ്‍, ഒരു ചാണ്‍  - Ottachan‍, oru chan‍

ഒട്ടന്‍  - Ottan‍

"ഒട്ടിപ്പിടിക്കുന്നത്", ചിലന്തിവല  - "ottippidikkunnathu", chilanthivala

ഒട്ടലന്‍  - Ottalan‍

ശത്രു, എതിരാളി  - Shathru, ethirali

ഒട്ടലാര്‍, ഒട്ടാര്‍  - Ottalar‍, ottar‍

ശത്രുക്കള്‍. "ഒട്ടലന്‍" നോക്കുക  - Shathrukkal‍. "ottalan‍" nokkuka

ഒട്ടല്‍  - Ottal‍

പറ്റിപ്പിടിക്കല്‍, പശപോലെ പറ്റിച്ചേരല്‍  - Pattippidikkal‍, pashapole patticheral‍

ഒട്ടല്‍  - Ottal‍

ചുങ്ങിപ്പോയ അവസ്ഥ, മെലിച്ചില്‍  - Chungippoya avastha, melichil‍

ഒട്ടല്‍  - Ottal‍

ഉള്‍പ്പാട്ടിലേക്കുള്ള വളവ്  - Ul‍ppattilekkulla valavu

ഒട്ടാകെ  - Ottake

ആകെക്കൂടി  - akekkoodi

ഒട്ടാര്‍  - Ottar‍

ഒട്ടാത്തവര്‍, അടുപ്പം ഇല്ലാത്തവര്‍, ശത്രുക്കള്‍.  - Ottathavar‍, aduppam illathavar‍, shathrukkal‍.

ഒട്ടി  - Otti

ഒട്ടിയിരിക്കുന്നവര്‍  - Ottiyirikkunnavar‍

ഒട്ടി  - Otti

കാലം  - Kalam

ഒട്ടിക്കുക  - Ottikkuka

കടലാസും മറ്റും പശപുരട്ടി വേറൊന്നില്‍ പതിക്കുക  - Kadalasum mattum pashapuratti veronnil‍ pathikkuka

ഒട്ടിക്കുക  - Ottikkuka

ഒരു ചെടിയുടെ കമ്പില്‍ അതേയിനം വേറൊരു ചെടി വളര്‍ത്തുക  - Oru chediyude kampil‍ atheyinam veroru chedi valar‍thuka

ഒട്ടിക്കുക  - Ottikkuka

മെലിയുമാറാകുക, തടിപ്പ് ഇല്ലാതാക്കുക  - Meliyumarakuka, thadippu illathakkuka

ഒട്ടിപ്പ്  - Ottippu

ഒട്ടിക്കല്‍  - Ottikkal‍

ഒട്ടിപ്പ്  - Ottippu

ഒരുചെടി അതേയിനം വേറൊരുചെടിയില്‍ ചേര്‍ത്തു വളര്‍ത്തല്‍  - Oruchedi atheyinam veroruchediyil‍ cher‍thu valar‍thal‍

ഒട്ടിയം  - Ottiyam

ഒറീസാദേശം  - Oreesadhesham

ഒട്ടിയം  - Ottiyam

ആഭിചാരം, ദുര്‍മന്ത്രവാദം  - abhicharam, dhur‍manthravadham

ഒട്ടിയന്‍  - Ottiyan‍

ഒട്ടന്‍ (ബ.വ.) ഒട്ടിയര്‍  - Ottan‍ (ba. Va.) ottiyar‍

ഒട്ടിയാണ്‍, ഒഡ്യാണ്‍  - Ottiyan‍, odyan‍

അരഞ്ഞാണം  - Aranjanam

ഒട്ടിയാണ്‍, ഒഡ്യാണ്‍  - Ottiyan‍, odyan‍

എളിയിലുണ്ടാകുന്ന ചൊറി  - Eliyilundakunna chori

ഒട്ടു  - Ottu

"ഒട്ടുക" എന്നതിന്‍റെ ധാതുരൂപം.  - "ottuka" ennathin‍re dhathuroopam.

ഒട്ടുക  - Ottuka

ചുരുങ്ങുക, ക്ഷീണിക്കുക, കനം കുറയുക  - Churunguka, ksheenikkuka, kanam kurayuka

ഒട്ടുക  - Ottuka

താരതമ്യപ്പെടുത്തുക  - Tharathamyappeduthuka

ഒട്ടുമേ  - Ottume

ഒട്ടിപ്പിടിക്കുമേ  - Ottippidikkume

ഒട്ടുവിദ്യ  - Ottuvidhya

പൂച്ചുവേല  - Poochuvela

ഒട്ടേ  - Otte

അല്‍പം, കുറച്ച്, ഒട്ട്  - Al‍pam, kurachu, ottu

ഒട്ടേടം, -ട്ടെടം  - Ottedam, -ttedam

കുറെദൂരം, കുറച്ച് അകലം  - Kuredhooram, kurachu akalam


Please Try Below Words.

സ്വാനം ഗ്രാമമുഖ്യന്‍ ഖരധാര താളി ഗൗലക്ഷണികന്‍ പോറ്റലര്‍ കിണ്ണാരം സ്‌ത്രീധവന്‍ ഖണ്ഡിക്കുക രസാല1 നിഷ്ക്രമ്യ ഉപരിക, ഉപ്പരിക, ഉപ്പരിക്ക ചുറുള് ചുള്ളിക്കാട്2 ഏതെല്ലാം ശിരസ്യം യൗവതം സ്മാരകം പനമ്പഴം പുണര്‍1 അധിനിദ്രം ന്യസിക്കുക അഗ്യ്രസ്ഥാനം നഗഭൂഷണ നിതാന്തം ഉപസന്ധാനം കുട്ടിവേഷം പന്തിക്കൊട്ടില്‍ ഇല്ലിക്കുന്നന്‍ അംഗിക്രിയ ഗോവീഥി മുടുമ്പ് വ്യാകരണം മീനധ്വജന്‍ ഇരവ്1 വപുനന്‍ തോയസൂചകം അനാദ്യവിദ്യ അഷ്ടമംഗലം ഉത്പലാസ്ത്രന്‍, ഉല്‍- ചിത്രതമകം വിഭൃത സന്നം കാന്ദിശിക ബാലാര്‍ക്കന്‍ ഗുണദോഷിക്കുക കരിമ്പന്‍2 വിഭജനീയ അത്യന്തവാസി കാളിന്ദി പടലപിണങ്ങുക ചവര്‍ക്കാരം കുദ്ദാലം, -ളം ഗജദന്തന്‍ തട്ടുകട യമവാന്‍ സേവാവൃത്തി കാലസേയം ഞെള്ള് നിഷ്പര്യന്ത വിപക്ഷീയന്‍ അനുസ്വാരം ഉച്ചയിക്കുക ജയന്‍ പുറവരവ് വിരസം എറിയന്‍ ചണ്ഡാപതി ഹോമധാന്യം അഭക്ത1 പലിതങ്കര പൂണുക2 രാസയോഗം കഴകത്തഴിവ് ഉരുക്കുവെളിച്ചെണ്ണ ഔപശ്ലേഷിക ഉദ്വര്‍ത്തം പരിഷദ്യന്‍ എകിറ്2 മേരുപൃഷ്ഠം അറ്റാലടക്കം പല്ലുളി അനന്തരജന്‍ ഗഞ്ജം2 കര്‍മവൈകല്യം ഇറമ്പുരിപ്പി, ഇരുമ്പറുപ്പി സുമന്‍ ഈറ്റൊലി അവലംബിക്കുക ചമ്മട്ടി ഏകസപ്തതി മുകാം ഇഞ്ചി വിത്തുവല്ലി രവിലോചനന്‍ വിപ്രലാപം രോഹകന്‍2 മിഥുനമൂല ഉസ്രന്‍ വര്‍ജിത തിലതണ്ഡുലകം സൂപ്രണ്ട് തെണ്ടന്‍2 ഹസ്തരേഖാശാസ്ത്രം അനൃതം എമ്പ്രാശ്ശന്‍ ചിങ്കിപ്രയോഗം ക്ഷേത്രപാലകന്‍ സമാഖ്യാന താവടി മലിനത അനിമിത്തലിംഗനാശം ആറ്റുനേന്ത്രന്‍ ശാതോദരി ഈര്‍ഷ രാജതരംഗിണി ദാത്ത് ഭൂലത ദ്വിപ വിധേയന്‍ കുത്തിക്കുറിക്കുക ഇട്ടിയമ്മ ഉഷ്മായണം പടുപാഴന്‍ ആലി3 വ്യംശക ഇറക് പതക ചിരാത്തം ദാരുണ പിണ്ഡകം അഹിമാരന്‍ ധാന്യസാരം ഭൂയം കാംസ്യകാരന്‍ ശിഖി1 യജ്ഞസൂത്രം പ്രരോചനം അകങ്കാലന്‍ നികാമം ആബന്ധനം രുണ്ഡിക ശാന്തിഹോമം തവക്ക1 പതിത കൊളകം ഉത്പ്രക്ഷാവാചകം, ഉല്‍- മികപ്പ് കല്യാണവചനം സോമപതി അമ്മണം അഹമ്മതി എണ്ണച്ചക്ക് മഹാശൃംഗം ഉരസ്യ ഉത്കൃതി2 ഉഞ്ഛനം ഹരിപ്രിയന്‍ ദൂഷം, -ഷി തപ്തപഷാണകുണ്ഡം കുരി അസഹന1 വഞ്ചുകന്‍ കീകസ2 ചതു:സ്ഥായിവാദ്യം അസൂയനം ജാപനം നഗേന്ദ്രന്‍ അബ്ധിനവനീതകന്‍ ധാര്‍ത്തരാഷ്ട്രന്‍ സിതേതരം അകുബ്ജ വണ്ടം തെളുതെളെ പ്രയോജ്യന്‍ കടവുള്‍ ഉഷ്ണരോഗം കൃഷ്ണയജ്ജുര്‍വേദം തുരീയവര്‍ണം നിരപ്പ് അകരണം രൗഹിണേയം പക്ഷ്മള യൗക്തികന്‍ ദ്യുനം പന്നഗേന്ദ്രന്‍ ഹിണ്ഡകന്‍ ഉല്ലംബനം ചവുക്കം പര്യസനം ആഭ്യവകാശിക അഭ്യുച്ചയം കൊടിച്ചി ദേവപുരോഹിതന്‍ മാരിച വേദ്യ ഗുഞ്ജം ദീക്ഷാന്തം ഏല്2 ഇന്ദളം ഭൂമീന്ദ്രന്‍ കുറ്റനാഴി കര്‍മണ്യ1 നചുക്കുക ചതുരശ്രഫലം വല്ലി1 ഉടന്‍1 വിഷദ്രുമം കൃഷ്ണസഖന്‍ ക്ഷമാദേവന്‍ ജഡിക ഉന്തളിക്കുക, കുന്ത- അസഹനം ഋഷികല്‍പന്‍ പോക്കറ്റ നശ്യത്ത് അനധ്യക്ഷ വിക്രാന്തി ഏകതാനത കല്ലന്താരി പ്രതകര്‍മം വേശ്യാജനം ബാഹുപ്രഹരണം പ്രദക്ഷിണ ചിതാനലന്‍ അബുകൂര്‍മം ചൂളക്കുഴല്‍ കര്‍മണിപ്രയോഗം ദീപശ്രുങ്ഖല ഉത്തമകാരിണി കൈത്തൊഴില്‍ ത്രിഭുവനം അരിമ്പ് ഗോസര്‍ഗം ഊര്‍ച്ച മണ്ഡിത ഗവാമൃതം വിഗര്‍ഹിത ഷോഡതി അനുമാനം വെള്ളങ്കുടി കൂപ്പാട് ചമര്‍ രുഷ്ടി പാമഘ്നം അക്ഷജ ചിലമ്പല്‍ നിരുപേക്ഷ2 കനകശക്തി മഹാക്രാധന്‍ സരണ എന്നാലും ചൂഴ ചെടി2 പതയാലു