Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഒട്ടം  - Ottam

സന്ധി, എളി  - Sandhi, eli

ഒട്ടം  - Ottam

അറപ്പുവാളിന്‍റെ കൈപ്പിടി  - Arappuvalin‍re kaippidi

ഒട്ടം  - Ottam

ഭാഗം, വശം, വരി  - Bhagam, vasham, vari

ഒട്ടം  - Ottam

പന്തയം  - Panthayam

ഒട്ടം  - Ottam

പോരാട്ടം  - Porattam

ഒട്ടം  - Ottam

വിവാഹം  - Vivaham

ഒട്ടം  - Ottam

തോട്  - Thodu

ഒട്ടം  - Ottam

തവണ, പ്രാവശ്യം  - Thavana, pravashyam

ഒട്ടകപ്പക്ഷി  - Ottakappakshi

പറക്കാന്‍ കഴിവില്ലാത്ത വലിയ ഒരിനം പക്ഷി  - Parakkan‍ kazhivillatha valiya orinam pakshi

ഒട്ടച്ചാണ്‍  - Ottachan‍

ഒറ്റച്ചാണ്‍, ഒരു ചാണ്‍  - Ottachan‍, oru chan‍

ഒട്ടന്‍  - Ottan‍

"ഒട്ടിപ്പിടിക്കുന്നത്", ചിലന്തിവല  - "ottippidikkunnathu", chilanthivala

ഒട്ടലന്‍  - Ottalan‍

ശത്രു, എതിരാളി  - Shathru, ethirali

ഒട്ടലാര്‍, ഒട്ടാര്‍  - Ottalar‍, ottar‍

ശത്രുക്കള്‍. "ഒട്ടലന്‍" നോക്കുക  - Shathrukkal‍. "ottalan‍" nokkuka

ഒട്ടല്‍  - Ottal‍

പറ്റിപ്പിടിക്കല്‍, പശപോലെ പറ്റിച്ചേരല്‍  - Pattippidikkal‍, pashapole patticheral‍

ഒട്ടല്‍  - Ottal‍

ചുങ്ങിപ്പോയ അവസ്ഥ, മെലിച്ചില്‍  - Chungippoya avastha, melichil‍

ഒട്ടല്‍  - Ottal‍

ഉള്‍പ്പാട്ടിലേക്കുള്ള വളവ്  - Ul‍ppattilekkulla valavu

ഒട്ടാകെ  - Ottake

ആകെക്കൂടി  - akekkoodi

ഒട്ടാര്‍  - Ottar‍

ഒട്ടാത്തവര്‍, അടുപ്പം ഇല്ലാത്തവര്‍, ശത്രുക്കള്‍.  - Ottathavar‍, aduppam illathavar‍, shathrukkal‍.

ഒട്ടി  - Otti

ഒട്ടിയിരിക്കുന്നവര്‍  - Ottiyirikkunnavar‍

ഒട്ടി  - Otti

കാലം  - Kalam

ഒട്ടിക്കുക  - Ottikkuka

കടലാസും മറ്റും പശപുരട്ടി വേറൊന്നില്‍ പതിക്കുക  - Kadalasum mattum pashapuratti veronnil‍ pathikkuka

ഒട്ടിക്കുക  - Ottikkuka

ഒരു ചെടിയുടെ കമ്പില്‍ അതേയിനം വേറൊരു ചെടി വളര്‍ത്തുക  - Oru chediyude kampil‍ atheyinam veroru chedi valar‍thuka

ഒട്ടിക്കുക  - Ottikkuka

മെലിയുമാറാകുക, തടിപ്പ് ഇല്ലാതാക്കുക  - Meliyumarakuka, thadippu illathakkuka

ഒട്ടിപ്പ്  - Ottippu

ഒട്ടിക്കല്‍  - Ottikkal‍

ഒട്ടിപ്പ്  - Ottippu

ഒരുചെടി അതേയിനം വേറൊരുചെടിയില്‍ ചേര്‍ത്തു വളര്‍ത്തല്‍  - Oruchedi atheyinam veroruchediyil‍ cher‍thu valar‍thal‍

ഒട്ടിയം  - Ottiyam

ഒറീസാദേശം  - Oreesadhesham

ഒട്ടിയം  - Ottiyam

ആഭിചാരം, ദുര്‍മന്ത്രവാദം  - abhicharam, dhur‍manthravadham

ഒട്ടിയന്‍  - Ottiyan‍

ഒട്ടന്‍ (ബ.വ.) ഒട്ടിയര്‍  - Ottan‍ (ba. Va.) ottiyar‍

ഒട്ടിയാണ്‍, ഒഡ്യാണ്‍  - Ottiyan‍, odyan‍

അരഞ്ഞാണം  - Aranjanam

ഒട്ടിയാണ്‍, ഒഡ്യാണ്‍  - Ottiyan‍, odyan‍

എളിയിലുണ്ടാകുന്ന ചൊറി  - Eliyilundakunna chori

ഒട്ടു  - Ottu

"ഒട്ടുക" എന്നതിന്‍റെ ധാതുരൂപം.  - "ottuka" ennathin‍re dhathuroopam.

ഒട്ടുക  - Ottuka

ചുരുങ്ങുക, ക്ഷീണിക്കുക, കനം കുറയുക  - Churunguka, ksheenikkuka, kanam kurayuka

ഒട്ടുക  - Ottuka

താരതമ്യപ്പെടുത്തുക  - Tharathamyappeduthuka

ഒട്ടുമേ  - Ottume

ഒട്ടിപ്പിടിക്കുമേ  - Ottippidikkume

ഒട്ടുവിദ്യ  - Ottuvidhya

പൂച്ചുവേല  - Poochuvela

ഒട്ടേ  - Otte

അല്‍പം, കുറച്ച്, ഒട്ട്  - Al‍pam, kurachu, ottu

ഒട്ടേടം, -ട്ടെടം  - Ottedam, -ttedam

കുറെദൂരം, കുറച്ച് അകലം  - Kuredhooram, kurachu akalam

ഒട്ടേടം, -ട്ടെടം  - Ottedam, -ttedam

കുറെഭാഗം  - Kurebhagam


Please Try Below Words.

ത്രിപര്‍ണം പ്രശാസകന്‍ അംഭാരവം ആകാശവല്ലി പൊക്കുള്‍ കര്‍ണാട(ക)ം ചെവിപ്പാമ്പ് ഔരഗ കര്‍ക്കടാഹ്വ അപ്പിത്തം അകൃതോദ്വാഹ നിര്‍വികാര തുംഗദ്രുമം അശ്വമേധം കപോതവേഗ അഹിരാട്ട് തണ്ടാര്‍മാനിനി പ്രസ്താവിക്കുക മാര്‍ഗണീയ മൂക്കണാങ്കയര്‍ പിണ്ഡാരി കയറ്റുകൊടി ഗജാധ്യക്ഷന്‍ ശൈലധന്വാവ് നഭോയോനി ഓതുവാര്‍ കിങ്കുടുംബന്‍ അവനിധാനം പറത്തുക ഗീര്‍ണ രംഗമഞ്ചം താമരക്കം ഉപലബ്ധാര്‍ഥ മോഷ്ടിക്കുക ഗൂന്ത് സ്വര്‍ഗാനുഭവം യവസൂരം പരിച്ഛേദക തേവടിയാട്ടം ഏകപത്നി സക്തി കാര്‍മുകി ചക്രവാന്‍ മലയാളം മഹാകച്ഛന്‍ പ്രയാന്‍ പയ(ന്‍) പര്യവസ്ഥാതാവ് ആടിക്കാലം ദൈഷ്ടികന്‍ ആട്ട്1 ചാപ്പ ശുക്രവാസരം അപലാഷിക അനുഭൂയ ഉരിപ്പ്1 കോടകന്‍ നമസ്യ1 സൗരിരത്നം പോലും ദന്തവേഷ്ടം പട്ടോല കെമ്പ്1 അവിനാശി സാദൃശ്യം അങ്കുശിക അവിദാഹി ഞേറല്‍ ഇഴുക്ക് ആര്‍5 സോത്പ്രാശം കൂത്തസ്‌ത്രീ ജൈത്രപതാക രക്ഷിക്കുക യജ്ഞാശനന്‍ മനോവ്യഥ അക്ഷപാദന്‍ ഉപനതി ആനക്കുളവി ജ്യോതിര്‍ലിംഗം ശുക്ലപുഷ്പം അസിദ്ധി വരാഹകല്പം ഘടകം അഗസേ്ത്യാദയം ചാട്ടക്കയറ് അഭിവര്‍ഷണം കടുപ്പം ദൈത്യമാതാവ് ഗോണ്ഡി ഉരപ്പുര അചഞ്ചല മാനദ സംഘടിപ്പിക്കുക നിര്‍ഗുണം മരുത്പുരം വൃത്ത അസ്വപ്ന ജീവചൂര്‍ണകം അസമലോചനന്‍ തോണ്ടി രയം അയര്‍ക്കുക കൈശ്യം അയക്ഷ്മം ത്രിഭുജക്ഷേത്രം ഉപബൃംഹിത ചെടിക്കുക ഈഷിക ഛ1 വൃഷനാശനന്‍ പളപള നരകഗതി ഗോചരഫലം ത്രിസ്രാതസ്സ് ബാല1 ഋഷിയജ്ഞം യദുനാഥന്‍ വയറ്റുപ്പാട് പാണ്ടി3 ഉപലീഢ അസിസ്റ്റന്റ് പ്രലംബം കാന്തപക്ഷി, -പ്പക്ഷി കര്‍മമീമാംസ ഗുണവൃത്തി വീളി വീരൂഹം കോലെഴുത്ത്1 കുടീരകം ജവം2 വിഷ്ണുജന്‍ കോറ2 അശ്രി ചെറുകച്ച നഗ്നീകരിക്കുക സുദത്ത് അബ്ജസംഭവന്‍ മോദിക്കുക സാക്ഷര മേനിക്കണ്ടപ്പന്‍ കരുവപ്പട്ട, കരുവാ- അശുചി വൈധൃതം ഉത്പലമകള്‍, ഉല്‍- ലിക്ഷിക മറുപക്ഷം കഫജ്വരം കലി2 ചന്ദ്രവംശം മകിടിക്കുക കിളമ്പല്‍ പരിനിര്‍വാണം പത്നി മുണ്ഡം അനുപദിഷ്ട ലോകൈകസാക്ഷി നീലോപലം ഊനാതിരേകം യൂഥനാഥന്‍ വിസര്‍പ്പണം സപ്തദീധിതി അവദൂര്‍ ആലിംഗിതം രക്തകം പതവിയ ഉറുമാമ്പുലി സന്ധിവേള ജ്ഞാനേന്ദ്രിയം പരമപദം ചൊട്ട3 കാണ്ഡപാതം അസഹിഷ്ണു പ്രവൃത്തി ശരപത്രം കാലക്രമം വേദാദി കോലിറയം, -ഏറയം ചോറ്റുപാത്രം കാമണ്‍സ്സഭ കശ4 ജനസംസത്ത് ആഷാഢം യൂദാ ചുപ്പായി ഔവ1, ഔവ്വ അവശീര്‍ണക്രിയ ഭസ്മീകൃത ലക്ഷണീയ പുണ്ഡ്രം ജ്ഞാപനം ചികുരപാശം ചേഷ്ടകന്‍ ത്വാദൃക്ക് മിഴിവ് അടുത്തൂണ്‍ ശിശു ഭവകസ്മരം ഏകശീര്‍ഷകം ചങ്ങത ശരണ്ഡന്‍ കുലഭൃത്യ വിഷമായുധന്‍ അഭുജ വിജീവ ഉണങ്ങുക കണ്ണന്‍2 തനുമധ്യ1 അവ്യക്തഗണിതം ദ്വാദശാത്മാവ് പുഷ്ട കിടുമുത്തി അനൃണ തിങ്കള്‍വിഴാ അക്കണ്ഡൂ മുത്തമി2 ഭുക്ത്വാ ക്ഷയിക്കുക കണ്ണിയാര്‍കളി വസ്ത്രനിര്‍ണേജകന്‍ ഹരിവാന്‍ ത്വക്സാര കീരിഞാറ സോദാഹരണം രക്തസംബന്ധം തിത്തി തൊങ്കല്‍ നിര്‍വാസിത ത്വരിക്കുക പോഷിക്കുക മാറടിപ്പ് അരുമ്പ് ചെന്തൂരകം സ്മൃതിവിഭ്രമം കരിങ്കുറുഞ്ഞിമൂര്‍ഖന്‍, കരും- ഘ2 ഉത്പ്ലവിക്കുക മൃഗിത പട3 ധരണിസുത ക്ഷാമം ഒല്‍ക്കനം തൂലശര്‍ക്കര കൊക്കിട സ്വര്‍ഗാരോഹണം അഖലന്‍ ദണ്ഡഭൃത്ത് അരി4 ശുചീകരണം ഋഷ്യശൃംഗന്‍ ജന്മകുണ്ഡലി കപ്പളം ക്രിയാംഗം മൗലികന്‍ തുഞ്ചന്‍