Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഒന്നടങ്കം  - Onnadankam

മുഴുവനും, ഒന്നൊഴിയാതെ  - Muzhuvanum, onnozhiyathe

ഒന്നര  - Onnara

ഒന്നും അരയും ചേര്‍ന്ന  - Onnum arayum cher‍nna

ഒന്നരാടം  - Onnaradam

ഒന്നിടവിട്ടുള്ള ദിവസത്തില്‍  - Onnidavittulla dhivasathil‍

ഒന്നാം  - Onnam

ഒന്നാമത്തെ വിഭാഗം, ഉത്കൃഷ്ടവിഭാഗം  - Onnamathe vibhagam, uthkrushdavibhagam

ഒന്നാകുക  - Onnakuka

ഒന്നിക്കുക, കൂടിച്ചേരുക  - Onnikkuka, koodicheruka

ഒന്നാകെ  - Onnake

എല്ലാംകൂടെ ഒന്നായി  - Ellamkoode onnayi

ഒന്നായ്  - Onnayu

ചേര്‍ന്ന്, കൂടി, ഒന്നിച്ച്, കൂട്ടമായി  - Cher‍nnu, koodi, onnichu, koottamayi

ഒന്നിക്കുക  - Onnikkuka

ചേരുക, കൂടിചേരുക  - Cheruka, koodicheruka

ഒന്നിച്ച്  - Onnichu

ഒരുമിച്ച്, മൊത്തത്തില്‍  - Orumichu, mothathil‍

ഒന്നിനൊന്ന്  - Onninonnu

ഒന്നിനു മറ്റൊന്നായി, സത്യവിരുദ്ധമായി  - Onninu mattonnayi, sathyavirudhamayi

ഒന്നിപ്പ്  - Onnippu

ഒന്നായിരിക്കല്‍, ഒരുമിപ്പ്, ഐക്യം, യോജിപ്പ്  - Onnayirikkal‍, orumippu, aikyam, yojippu

ഒന്നിയ  - Onniya

ഒന്നിച്ച, യോജിച്ച, ചേര്‍ന്ന  - Onnicha, yojicha, cher‍nna

ഒന്നിയ  - Onniya

ബന്ധപ്പെട്ട  - Bandhappetta

ഒന്നിയ  - Onniya

ഇണങ്ങിയ, പൊരുത്തമുള്ള  - Inangiya, poruthamulla

ഒന്നിരാടം  - Onniradam

ഒന്നരാടം, ഒന്നരാടന്‍  - Onnaradam, onnaradan‍

ഒന്നും  - Onnum

തീരെ മതിയായില്ല  - Theere mathiyayilla

ഒന്നുക  - Onnuka

വളരുക, വര്‍ധിക്കുക  - Valaruka, var‍dhikkuka

ഒന്നുക  - Onnuka

സമ്മതിക്കുക  - Sammathikkuka

ഒന്നുകില്‍  - Onnukil‍

ഒരു പക്ഷത്തില്‍  - Oru pakshathil‍

ഒന്നുചേരുക  - Onnucheruka

ഒരുമിക്കുക, പലതുകൂടിച്ചേരുക  - Orumikkuka, palathukoodicheruka

ഒന്നുപോലെ  - Onnupole

തുല്യമായി, സമമായി, ഒരുപോലെ, ഒപ്പമായി  - Thulyamayi, samamayi, orupole, oppamayi

ഒന്നേകാല്‍  - Onnekal‍

"ഏ" ഇടനില, നാമമായും വിശേഷണമായും പ്രയോഗം. ഒന്നും കാല്‍ഭാഗവും.  - "e" idanila, namamayum visheshanamayum prayogam. Onnum kal‍bhagavum.

ഒന്നേന്ന്  - Onnennu

ആദ്യമായി, പുതിയതായി  - adhyamayi, puthiyathayi

ഒന്നോടെ  - Onnode

മുഴുവനും, എല്ലാം, സമസ്തവും  - Muzhuvanum, ellam, samasthavum

ഒന്മ  - Onma

ഒണ്മ, സത്യം, യാഥാര്‍ഥ്യം  - Onma, sathyam, yathar‍thyam

ഒന്‍പതാം  - On‍patham

ഒന്‍പതാം ദിവസത്തെ ഉത്സവം, വലിയ ആഘോഷം  - On‍patham dhivasathe uthsavam, valiya aghosham

ഒന്‍പതാം  - On‍patham

വലിയ അമ്പരപ്പ്, ബഹളം. ഒന്‍പതീത് = ഒന്‍പതുവീതം  - Valiya amparappu, bahalam. On‍patheethu = on‍pathuveetham


Please Try Below Words.

പാപന്‍ കെട്ടിവയ്ക്കുക ഋണമോചനം ദാമോദരന്‍ തൂണീരകം നിഖിലം കൃത്തിവസനന്‍, -വാസസ്സ് ഛഗാലാന്ത്രി അപൂര്‍വപതി ദൈഷ്ടിക അനന്ത1 ക്രവ്യാദന്‍ മഹിഷന്‍ ബാധകന്‍ നിരപ്പലക മുണ്ടകം വാഴ്ച അപൗരുഷേയ വിപണനം ഭാഗകര്‍ തീണ്ടുക ഉച്ചപ്പാട്ട് അവാക്1 മാനഹീന കുടല്‍, കുടര്‍ ഊതല്‍ ഗിരിജാമലം ഉദരശയ വാല്കം സാമഗ്രി ശിവകര ഉര്‍വരാധീശന്‍, -രമണന്‍, -വരന്‍ അവൈമത്യം വസൂല്‍ സ്രഗ്വിണി ചെഴി2 വിശ്വജനീന അമൃതാന്ധസ്സ് യമരഥം ആറ്റുകാക്ക ചാക്രികന്‍ പൃഥക്2 കാലകുഷ്ഠം പൃഷത് പൊതികം ഭാദ്രപദങ്ങള്‍ കായ്കറി തിടുക്കം വ്രതചര്യന്‍ കൈവരശ് ശ്രുതിപ്പെടുക വിഗതഭാര്യന്‍ ഭവസിന്ധു അതിചര2 അഗദരാജം ങു2 വിനിവൃത്തി ചത3 പരിത്യാഗി വിരോധക ഹേമകാരകന്‍ ശ്രീരാമന്‍ പരിധാവനം കപാലിനി ഏറപ്പട്ടി അഞ്ഞാഴി യജ്ഞഭാഗന്‍ ചെല്ലരി ആശുതോഷന്‍ ശ്വന്‍ അഭിവിശ്രുത ഉച്ചാര്യ ശേഫ വൈരിഞ്ച ചരമയാമം പിണ്ഡപാദം കോശസ്ഥ കാമ്മ്ശി പുല്ല എനത് ചക്രപാലന്‍ മാനിനി നെഞ്ചടപ്പ് തിറ1 ചക്രാകാര കൂടപട്ടം ഘൃതാന്നന്‍ മേടം മുകുളം ഉരുവഴിയുക കൂവരം രാജശ്രീ അതികോപി ചതുരക്കയ്യ് വല്ലയം പടച്ചേവകന്‍ സരണി സോമപുത്രന്‍ കഴമ്പുക ഒഴിപാട്ടക്കച്ചീട്ട് ആലുല ദശപ്രാണങ്ങള്‍ കൊട്ടന്‍3 വിഷപ്പല്ല് നന്ദിത ക്ഷിതി ചതുര്‍ദന്തന്‍ ഫണിഫേനം ഒശത്തി ഭാണ്ഡിരി അംബുരോഹി കീരവല്ലഭം ഏകപൃഷ്ടോത്തരം കാട്ടില്‍ അഷ്ടകരണങ്ങള്‍ സപിണ്ഡന്‍ മാളവം പയോഷ്ണി കല്പപാല(ക)ന്‍ പടക്കൂട്ടം ദിനമുഖം അണം ഖരചര്‍മ നാസ്തികന്‍ ഉള്ളൂടെ ഐരാവണന്‍2 മുടങ്ങ് വിവാഹ്യം ആമ്നാത ടൈപ്പ് ഥം വട്ടച്ചാവല്‍ ഗുളികാധിപന്‍ വോട്ട് കലങ്കൊമ്പ് വിലന്‍ അനുകര്‍ഷിക്കുക ജവേന ആണവം കറിയുപ്പ് ചാകന്തി എഴുപറ ബാഹുകം ഉള്‍പ്പുകുക, -പൂകുക ചിത്തഹാരി കൊലവിളി ഗദി ഉപരോധക പ്രത്യക്ഷദര്‍ശി അഗ്നിപക്വ ഈയാല്‍ ഗതപ്രാണ നഗളം3 ഇന്ദ്രിയജയം ഇറുമ്പ്, ഉറുമ്പ്, എറുമ്പ് ആഴി1 അവികല ഉളമ പത്മാക്ഷം കല്പനീയ വീര്‍പ്പ് പാചന(ക)ം ഋഷി അംബരഗംഗ കല്യബ്ദം മുഗ്ധഹാസം മീട്ടിടുക വിയം അമൃതപക്ഷന്‍ അഗ്നിശാല, -ശാലം കലയുക വിപ്ലവകാരി ഏത്തം1 കുച്ചില്‍1 മുശിര് കുടില1 ഇളാപാലനം മാലതി മൂന്നാംസ്ഥാനം ആടരവം വിപാവനം വാടി അഗ്നിവാസരം അമ്പണം1 കനിഷ്ഠ2 വിദ്യാദേവി അമുക്ത ആവണക്കെണ്ണ ദിഗ്ദന്തി അഭ്യാരോഹം അച്യുത1 തോയരസം കുടുമി2 അധ്യാത്മജ്ഞാനം ഘുഘു കന്നുകാലി മെയ്യൊക്കം വധൂജനം ഹാടകഗിരി ജ്യോതിര്‍ഗോളം വനാഖു കിങ്കു ഏകവാക്യത ജനരാട്ട് സന്താപനം കഥാനകം നായിബ് ഘനസുഷിരം ചൂളി3 കൈത്തണല്‍ ദീന1 ജാലികന്‍ കങ്കതം, -ങ്കുതി ഗിരിചരന്‍ പടുകം ജാത്യരത്നം ഗൃത്സ പൂഗഫലം പ്രധാനി ത്രയി ചിബുകക്രിയ വിതണ്ഡം ദുര്‍ദര്‍ശ ബഭ്രു1 കോഴ4 ഉദീക്ഷ(ണ)ം തുണ്ഡിക വാരിതസ്കരം അങ്കാവതരണം, -താരം ഷഡഭിജ്ഞന്‍ സുദാസന്‍ ശിഥില ഘ്രാതാവ് മിഴക് ദോഷ വിശ്വാടനം എതിര്‍പ്പ്, എതൃപ്പ് പന്തമുട്ടി അംബികേയന്‍ ഉപലബ്ധം പ്രമ തണ്ടി2 വിപ്രവരന്‍ അക്ഷരവ്യക്തി തവ്വുക പരിച്2 കണ്ണാളന്‍ വിരലാഴി അധ്യാസനം പടുമൂട് വസാഢ്യം മുമ്മുല ചര്‍വ്യം ചര്‍മചടകാ തിരുപ്പരിവട്ടം