Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഒന്നടങ്കം  - Onnadankam

മുഴുവനും, ഒന്നൊഴിയാതെ  - Muzhuvanum, onnozhiyathe

ഒന്നര  - Onnara

ഒന്നും അരയും ചേര്‍ന്ന  - Onnum arayum cher‍nna

ഒന്നരാടം  - Onnaradam

ഒന്നിടവിട്ടുള്ള ദിവസത്തില്‍  - Onnidavittulla dhivasathil‍

ഒന്നാം  - Onnam

ഒന്നാമത്തെ വിഭാഗം, ഉത്കൃഷ്ടവിഭാഗം  - Onnamathe vibhagam, uthkrushdavibhagam

ഒന്നാകുക  - Onnakuka

ഒന്നിക്കുക, കൂടിച്ചേരുക  - Onnikkuka, koodicheruka

ഒന്നാകെ  - Onnake

എല്ലാംകൂടെ ഒന്നായി  - Ellamkoode onnayi

ഒന്നായ്  - Onnayu

ചേര്‍ന്ന്, കൂടി, ഒന്നിച്ച്, കൂട്ടമായി  - Cher‍nnu, koodi, onnichu, koottamayi

ഒന്നിക്കുക  - Onnikkuka

ചേരുക, കൂടിചേരുക  - Cheruka, koodicheruka

ഒന്നിച്ച്  - Onnichu

ഒരുമിച്ച്, മൊത്തത്തില്‍  - Orumichu, mothathil‍

ഒന്നിനൊന്ന്  - Onninonnu

ഒന്നിനു മറ്റൊന്നായി, സത്യവിരുദ്ധമായി  - Onninu mattonnayi, sathyavirudhamayi

ഒന്നിപ്പ്  - Onnippu

ഒന്നായിരിക്കല്‍, ഒരുമിപ്പ്, ഐക്യം, യോജിപ്പ്  - Onnayirikkal‍, orumippu, aikyam, yojippu

ഒന്നിയ  - Onniya

ഒന്നിച്ച, യോജിച്ച, ചേര്‍ന്ന  - Onnicha, yojicha, cher‍nna

ഒന്നിയ  - Onniya

ബന്ധപ്പെട്ട  - Bandhappetta

ഒന്നിയ  - Onniya

ഇണങ്ങിയ, പൊരുത്തമുള്ള  - Inangiya, poruthamulla

ഒന്നിരാടം  - Onniradam

ഒന്നരാടം, ഒന്നരാടന്‍  - Onnaradam, onnaradan‍

ഒന്നും  - Onnum

തീരെ മതിയായില്ല  - Theere mathiyayilla

ഒന്നുക  - Onnuka

വളരുക, വര്‍ധിക്കുക  - Valaruka, var‍dhikkuka

ഒന്നുക  - Onnuka

സമ്മതിക്കുക  - Sammathikkuka

ഒന്നുകില്‍  - Onnukil‍

ഒരു പക്ഷത്തില്‍  - Oru pakshathil‍

ഒന്നുചേരുക  - Onnucheruka

ഒരുമിക്കുക, പലതുകൂടിച്ചേരുക  - Orumikkuka, palathukoodicheruka

ഒന്നുപോലെ  - Onnupole

തുല്യമായി, സമമായി, ഒരുപോലെ, ഒപ്പമായി  - Thulyamayi, samamayi, orupole, oppamayi

ഒന്നേകാല്‍  - Onnekal‍

"ഏ" ഇടനില, നാമമായും വിശേഷണമായും പ്രയോഗം. ഒന്നും കാല്‍ഭാഗവും.  - "e" idanila, namamayum visheshanamayum prayogam. Onnum kal‍bhagavum.

ഒന്നേന്ന്  - Onnennu

ആദ്യമായി, പുതിയതായി  - adhyamayi, puthiyathayi

ഒന്നോടെ  - Onnode

മുഴുവനും, എല്ലാം, സമസ്തവും  - Muzhuvanum, ellam, samasthavum


Please Try Below Words.

അടമാങ്ങ അഭിവന്ദ്യ1, -വന്ദനീയ പതിനാറ് വ്യംഗ മിച ആനുകല്പിക തപസ്ത്രയം വിയന്മണ്ഡലം വന്‍1 കേവുതോണി, -വള്ളം, -വഞ്ചി പരാധീന ചെക്കിട്ട പരബലം ആരാധന മുങ്ങുക ദേശഭാഷ പീതനി ഹംസന്‍ ഇളമാന്‍ വിഡംബിതം കമ്മീശ് അശ്വാജനി ബീജസേക്താവ് ബില്‍ നിര്‍ലിംഗന്‍ ഉത്രം, ഉത്തരം, ഉത്തിരം പള്ളിക്കുട ഝല്ലകി ദലാഢകം വസുധാര ഏവര്‍ കുഡ്യച്ഛേദ്യം അനപേതകാല ഗൃഹമേധന്‍ ത്രിപടു വികോശ അസ്ത്രസംഹാരം സമുചിത മുക്തിപദം സംവൃത പാപ്മാവ് കങ്കര തോയസര്‍പ്പിക ഭ്രാമക ചേക്കമരം ക്രീഡനിക അശീതികന്‍ വന്യാജം ഒറോട്ടി അകൃതനിശ്ചയ നിര്‍ലുണ്ഡനം പൊറ്റന്‍ പറയന്‍കിഴങ്ങ് ചതുര്‍ദശി അപധ്വംസം തിങ്കള്‍ക്കിടാവ് കൃഷ്ണമുടി ദീര്‍ഘഗ്രീവം ഒസ്ത പരികീര്‍ത്തിക്കുക ഉപസമാധാനം അടുക്കളമിടുക്ക് ഋഷികല്‍പന്‍ ക്യാന്വാസ് ദിധിഷു2 ജാതിപത്രി(ക) നിഷ്കൃഷ്ട അതിദേവന്‍ കേമദ്രുമം പാനീസ് വസൂരിമാല അടിവലിവ് നിഷ്ക്രയം ക്ഷിപ്രം അവ്യക്തം അശര്‍ഫി ചെങ്കടുക് കുണ്ട2 തിങ്ങുക നഖശിഖാന്തം വിലങ്ങന്‍ അഭീശു ഘസി യാതൃകന്‍ ഭൂതി ബോധനം കരഭീരം കുടി4 ഉണ്ടയിടുക ലേഖനാഥന്‍ പൂച്ചാണ്ടി മൃത്സന കേന്ദ്രം ഭസ്മതൂലം കൊശവന്‍ അമ്രാതകം പെരിയവര്‍ അവസായം ഇടകലരുക പാശുപതം ആകൃതിമത്ത് കൊഴ കല്ലിടാവ് ഖേടം പവനജന്‍ പദ്യന്‍ മേല്‍ത്തട്ട് ചാതുര്‍ദശികന്‍ അല്പവൃത്തി മുദ്രശാല ഛുരി കുണ്ഡലീശന്‍ ജലസ്ഥാപനം ഗുന്മശൂല അണില്‍ ഉള്ളുകള്ളി ഇണമുണ്ട്, അണമുണ്ട് പാദചതുരം അമതി2 തിരുമുല്‍ക്കാഴ്ച ആന്തരികപ്രവസനം മാട്ടം ഓഷ്ഠകര്‍ണകര്‍ അനിഷ്കൃത ചിരസൂത, -സൂതിക മെന പ്രത്യര്‍പ്പണം അക്ഷരം ഗോധി കാഷ്ഠശാരിബ അഭിസൃന്ദം അതിരക്ത മങ്ക് അബ്ദ് ആയ്യമ്മ ബലിചന്ദനം സൗനന്ദി നിഷ്ഠ1 ആചക്ഷുസ്സ് ഭാവബോധക നിര്‍ധന1 വല്ലഭ2 ചക്രാഖ്യം പെരുമന്‍ താപനം കര്‍ണശ്രാതസ്സ് ശങ്കിടി, ശി- ഗോവ് തുഗ താരാകര്‍മം കര്‍ത്തൃഗുപ്തം പുലിയങ്കം തുറിയന്‍ മണ്ണാശ അര്‍ഘട രസ്നം തദ്വാര മഹാകാലം കാഷ്ഠമണ്ഡപം നളിനി അരണ്യരുദിതം കറ്റക്കുഴല്‍ ഉച്ഛിത്തി ചിത്രഘാതം കോശവേശ്മ ഘനസാരം, -കം പീലകം ദ്വിരദാന്തകം ആവല്‍2 പരിശ്ലേഷം പാദാന്തികം ഹേമാംഗന്‍ പഞ്ചാശത്ത് കേലകന്‍ പരവേശം2 ഘനത്വം കോവണി, -വേണി, -ഗോവണി, -വേണി കുത്തുചാന്ത് പൊറായി കൂറുക എല്ലരിപ്പന്‍ സങ്കീര്‍ണജന്‍ ദഭ്രം1 അബ്ജിനി ചി3 ഓമല്‍ കര്‍ണാമൃതം ന്യസ്യ നിലമരം ധനുരാകാര തുംഗബീജം ഊഷരദ്രാവണം ആപൂരിത കന്ദര്‍പ്പം സാമഗ്യ്രം രദം അംഗര്‍ക്കാവ് വിഗതി അഭ്യര്‍ധം രക്ത1 ആവൃത്ത് മൂതം കാറയെല്ല് ദ്വിരദാശനന്‍ തേജോരാശി ആമ്രാതം ത്രിദശായനന്‍ തദ്വിപര്യയം നീരസം പൊഴിവ് അധ്വഗ1 ബൃഹസ്പതിവാരം തൈലപിപീലിക കൂപ്പിടുക ഭവനകാന്തം ഹിമ്മണി ബേജാറ് ഗവിട്ട് എങ്ങുവാന്‍ നിശാഹസം നിസ്സത്ത്വ താമ്രാക്ഷം അവാക്2 ജലധാരം ഭക്തന്‍ ഭ്രാമിത ശിരോരുഹം ഛുരിതകം പക്കശന്‍ കാകരുകന്‍ ജപബാധ ദീര്‍ഘതിമിഷ നിര്‍നാശ2 തന്വന്ത്രം പ്രതിഷ്ടംഭം അമുത്, അമുതം വാദാനുവാദം രുശത്ത് കാമുക1 ആസ്തരണിക കാടോടി കുബ്രഹ്മന്‍ ആഗ്നേയി അത്ഭുതശാന്തി മാര്‍ഗദര്‍ശകന്‍ തേരപ്പാരെ മോടനന്‍ അഗ്നിദീപ്ത ഘണ്ടാനാദം അധികപ്രസംഗം അധൂര്യ ചോരകന്‍ അക്ഷദൃക്ക് ധരണന്‍ അലയുക