Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഒപ്പം  - Oppam

സാദൃശ്യം, തുല്യത  - Sadhrushyam, thulyatha

ഒപ്പം  - Oppam

നിരപ്പ്, മിനുസം. ഉദാ: ഒപ്പുനിരപ്പ്  - Nirappu, minusam. Udha: oppunirappu

ഒപ്പം  - Oppam

തുല്യമായി, ഒരുപോലെ  - Thulyamayi, orupole

ഒപ്പം  - Oppam

ഒരേകാലത്ത്, ഒരേ സ്ഥാനത്ത്, ഒന്നിച്ച്  - Orekalathu, ore sthanathu, onnichu

ഒപ്പക്കതിര്‍  - Oppakkathir‍

ആഭരണം മിനുക്കുന്നതിനു തട്ടാന്മാര്‍ ഉപയോഗിക്കുന്ന ഉപകരണം, മിനുക്കുകതിര്‍  - abharanam minukkunnathinu thattanmar‍ upayogikkunna upakaranam, minukkukathir‍

ഒപ്പന, -നം  - Oppana, -nam

ഉപമ, താരതമ്യം  - Upama, tharathamyam

ഒപ്പന, -നം  - Oppana, -nam

തെളിവ്  - Thelivu

ഒപ്പന, -നം  - Oppana, -nam

പരസമ്മതം, യോജിപ്പ്  - Parasammatham, yojippu

ഒപ്പന, -നം  - Oppana, -nam

ഒപ്പനിരപ്പ്  - Oppanirappu

ഒപ്പന, -നം  - Oppana, -nam

അലങ്കരണം, ആഭരണം  - Alankaranam, abharanam

ഒപ്പനിരപ്പ്  - Oppanirappu

സമനിരപ്പ്, ഒരേനിരപ്പ്  - Samanirappu, orenirappu

ഒപ്പന്തം  - Oppantham

ഉടമ്പടി, കരാറ്, സന്ധി, വാഗ്ദാനം (പ.മ.)  - Udampadi, kararu, sandhi, vagdhanam (pa. Ma.)

ഒപ്പല്‍  - Oppal‍

ഒപ്പിയെടുക്കല്‍  - Oppiyedukkal‍

ഒപ്പവര്‍  - Oppavar‍

ഒത്തവര്‍, തുല്യര്‍  - Othavar‍, thulyar‍

ഒപ്പാ  - Oppa

ഒരു നിഷേധാഖ്യാതം, ഒപ്പമാവുകയില്ല  - Oru nishedhakhyatham, oppamavukayilla

ഒപ്പാരം  - Opparam

ഒരുമിപ്പ്  - Orumippu

ഒപ്പാരത്തം  - Opparatham

ഒപ്പാര്‍, ചേര്‍ന്നുപറച്ചില്‍, ഉപചാരവാക്ക്  - Oppar‍, cher‍nnuparachil‍, upacharavakku

ഒപ്പാരന്‍  - Opparan‍

മധ്യസ്ഥന്‍  - Madhyasthan‍

ഒപ്പാരി  - Oppari

ഉപമ, സദൃശവാക്യം  - Upama, sadhrushavakyam

ഒപ്പാരി  - Oppari

മുഖസ്തുതി  - Mukhasthuthi

ഒപ്പാരി  - Oppari

ശരിവയ്ക്കല്‍  - Sharivaykkal‍

ഒപ്പാരി  - Oppari

ഭംഗി, ചിട്ട  - Bhamgi, chitta

ഒപ്പാര്  - Opparu

ഒപ്പാരി  - Oppari

ഒപ്പിക്കുക  - Oppikkuka

ഒക്കുമാറാക്കുക, നേടുക  - Okkumarakkuka, neduka

ഒപ്പിക്കുക  - Oppikkuka

തികയ്ക്കുക  - Thikaykkuka

ഒപ്പിക്കുക  - Oppikkuka

കഴിച്ചുകൂട്ടുക, വിഷമപ്പെട്ട് അവസാനിപ്പിക്കുക  - Kazhichukoottuka, vishamappettu avasanippikkuka

ഒപ്പിക്കുക  - Oppikkuka

മറ്റൊന്നിന് യോജിച്ചതാക്കുക  - Mattonninu yojichathakkuka

ഒപ്പിക്കുക  - Oppikkuka

തുല്യമാക്കുക, ഉപമിക്കുക  - Thulyamakkuka, upamikkuka

ഒപ്പിക്കുക  - Oppikkuka

ഒത്തുനോക്കുക, ഒത്തുനോക്കിക്കുക  - Othunokkuka, othunokkikkuka

ഒപ്പിക്കുക  - Oppikkuka

പറ്റിക്കുക, സൂത്രത്തില്‍ തട്ടിയെടുക്കുക  - Pattikkuka, soothrathil‍ thattiyedukkuka

ഒപ്പിക്കുക  - Oppikkuka

ബോധ്യപ്പെടുത്തുക  - Bodhyappeduthuka

ഒപ്പീസ്  - Oppeesu

വൈദികര്‍ ഔദ്യോഗികമായി ചൊല്ലുന്ന പ്രാര്‍ഥനകള്‍  - Vaidhikar‍ oudhyogikamayi chollunna prar‍thanakal‍

ഒപ്പുകാണം  - Oppukanam

സാക്ഷിപ്പടി  - Sakshippadi

ഒപ്പുമുറി  - Oppumuri

ഉടമ്പടി, കരാറ്  - Udampadi, kararu

ഒപ്പോന്‍  - Oppon‍

ഉടപ്പിറന്നവന്‍, സഹോദരന്‍ (സ്‌ത്രീ.) ഓപ്പോള്‍  - Udappirannavan‍, sahodharan‍ (sthree.) oppol‍

ഒപ്പോന്‍  - Oppon‍

ഒത്തവന്‍, തുല്യമായവന്‍, സമ്മതിക്കുന്നവന്‍  - Othavan‍, thulyamayavan‍, sammathikkunnavan‍

ഒപ്പോല  - Oppola

പ്രമാണം ഒപ്പുവച്ച ഓല, ഉടമ്പടിപ്പത്രം  - Pramanam oppuvacha ola, udampadippathram

ഒപ്പ്  - Oppu

ചേര്‍ച്ച, തുല്യമായിരിക്കല്‍  - Cher‍cha, thulyamayirikkal‍

ഒപ്പ്  - Oppu

സമ്മതം (പ്ര.ലു)  - Sammatham (pra. Lu)

ഒപ്പ്  - Oppu

രേഖയില്‍ സമ്മതം സൂചിപ്പിക്കുന്ന അടയാളം  - Rekhayil‍ sammatham soochippikkunna adayalam

ഒപ്രുശുമ  - Oprushuma

അനുഗ്രഹം, അനുഗ്രഹിക്കല്‍  - Anugraham, anugrahikkal‍


Please Try Below Words.

കൗതുകവില്‍പ്പന ജലമയ ഹിംഗുപത്രം കിതാബ് തായാടുക1 അണുതൈലം അവകുണ്ഠനി സാര്‍ഥ പവിഴനീര്‍ തേജനം ഗര്‍ധി ആടിക്കാഴ്ച ജിലേബി ശംഖാസുരന്‍ പത്മഗുണ ആസ്താവം ഊറാവ് എമ്പെരുമാക്കള്‍ ശുഷ്കാംഗി ഗ്രാമീയ ട്രാന്‍സ്പോര്‍ട്ട് കിടപ്പറ അതിരുചിര2 സുലക്ഷണ ദക്ഷിണമാര്‍ഗം കദംബര്‍ ഖം തരി1 പൂശകന്‍ വീരപ്രസു ബീജപാദപം ഋഷിശ്രാദ്ധം സദംശ(ക)ം അതിശയനി മഞ്ജുത, -ത്വം ഞരട് പണയാധാരം സംലയനം സുഭാഷിതം വേദഗര്‍ഭന്‍ ചതുര്‍ഗന്ധന്‍ കുടുക്കുക2 അഗദം ഹേമാ(വ്) കോട്ടപ്പം കീശപര്‍ണം, -ണി ഉപപതി വിശോധിത ചേല3 കപലാരിക്കുക ചിത്രഘാതം ഉഴിയല്‍ ധര്‍ഷണീയ കിംശാരു ഇക്കട്ട് അധികാരം തീര്‍ഥചരിതന്‍ കഴഞ്ചിയം ഛദ്മത ഗുദഗ്രഹം ധാന്യാരി കുനിക്കുക കൂടകൃത്ത് അസുരസത്ത്വം വിശ്വപാലകന്‍ പ്രാണാത്യയം വിമര്‍ദിത എണക്കുത്ത് ദാക്ഷ്യം പത്നീസഹായന്‍ ഉരസ്യം ഭണ്ഡില ആറ്റുവെപ്പ് ലീലാനൗക ചുകട് ആഖ്യാനം ഉദ്യാനവിരുന്ന് മര്‍മരി അഞ്ജി അസംയുതമുദ്ര വിദാരിണി കൂത്തിച്ചി തേരി പളപള വാളണ്ടിയര്‍ കരാളം കൊള്ള2 വിലേപനം പഞ്ചശീര്‍ഷ അഹോരാത്രം സ്നാനാഗാരം കുരുടന്‍ ഹയവാഹനന്‍ എരികൊള്ളി ഛത്രപുഷ്പ പരോത്കര്‍ഷാസഹിഷ്ണുത തന്‍വിനയെച്ചം ജ്വലനശിഖ പ്രാപ്ത ശാലീന ദ്വിരാപന്‍ അസനപര്‍ണി ആഹ്വ നനവ് കപാലഭൃത്ത് കുണ്ടണച്ചി താത്പര്യം ചെവക്കുക അഴല്‍ ഭദ്രകുംഭം കോട1 ദീപകന്‍ കാര്‍ക്കോടകം പറം നൂതനത, -ത്വം അംബുധിപ്രസവ ആസ്പദം ചലാന്തകന്‍ ഉപയോഗം ഫല്ഗുനം കാമിലി അലിക്കുത്ത് പ്രിയാസു വികര്‍ഷം ഘൃതം ധുരന്ധരന്‍ മനോനിരോധം ഉത്പുടകം, ഉല്‍- നിരാമയ ധീരോദ്ധതന്‍ ലുംബിക ഗതാര്‍ത്തവ ജിഹ്വാപം മുഞ്ച ഉപാകരിക്കുക കീന്തല്‍ ഉഴുന്നൂല്‍ ഈശ്വരസേവ കാവരന്‍ നൃയുഗ്മം കൈത്തണ്ട്, -തണ്ട കായം3 ഊറാന്‍ ആദി2 ഡോലക്ക്2 ജനന്‍ കൊന്ത്രന്‍ വാരിളം അന്ധത, ത്വം ആദിപുരാന്‍ പ്രച്ഛില തോലി2 അശിത്രന്‍ ഘര്‍മചര്‍ച്ചിക ചോദന2 വിഘനന്‍ നുതി ഉദ്ഘാത്യകം, -തകം അതിഭീ കാമന2 പൂന്തോട്ടം സങ്ക്രമിക്കുക വജ്രജ്വലനം ദീര്‍ഘിക്കുക വിനിപതിക്കുക താന്തോന്നി ഐന്ദ്ര ദൈക്യ വനി1 ഭ്രമണി അടമ്പടി.-പിടി കൃത്തിക കിംവാ ആഗാമികര്‍മം ശുഭകര്‍മം വ്യംശുക ചുടുക വികല്പിത പ്രാന്തദുര്‍ഗം വട്ടനം ഉഗ്രശൂല ഏറുമാടം ചിനപ്പാത ദൈവജ്ഞ ഗുരുചര്യ തനം, തരം ശങ്കാകുല കൊള്ളിവീഴ്ച അക്രമാതിശയോക്തി അഭികാമ്യ ഉദക്ത ബന്ധുദ സഹചാരി ഏല്‍5 അവ്യവസായി എലുകക്കല്ല് പഞ്ചേഷു മുറ്റുവിന സ്വര്‍ഗാപഗ തിര്യഗ്ഗാമി വിനിയോഗിക്കുക അതിസാരി ഭംഗ ജന്മശ്ശനി പഞ്ചവല്ലഭ നഭസ്ഥലം വിദര്‍ഭജ ജപമണ്ഡപം അനു(വ്)2 കൂടകി കപടലേഖ്യം ഊരാര്‍ പൂര്‍വാധികം ഫുടം വളപ്പിരട്ടി ദ്വാരമുഖം ഗുണദോഷിക്കുക ഇവറ്റ ശശകം തിടുതിടെ റോഡ് കബളിപ്പിക്കുക ആരേചക കാന്തളുര്‍ശാല ഏട്ടുകമ്പ് ജപം ചെമ്പുതുട്ട് പുത്രന്‍ അലങ്കര്‍മീണ പട്ടാളശ്ശിപായി വെടി1 കവി3 മേധാവിനി തത്താദൃശ കര്‍പ്പൂരവാണി വക്കണം ദിക്കരി അവരം1 ചതുര്‍ജാതം മുന്നാള്‍2 ആമകുംഭം ശല്യം കക്കാമ്പറണ്ട ശ്രീദന്‍ ചേഴ് തെണ്ടിത്തീനി വെളിപ്പറമ്പ് ചിലിമ്പി1 ഉപ്പുപാറ്, ഉപ്പുവാറ് വികൃതി1 സ്പര്‍ശ ഓത്തൂട്ട് ഉപവസിക്കുക പിഴുക ഗ്രഹകല്ലോലന്‍