Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

കാലജ്ഞം - Kaalajnjam ഗര്‍ഹ - Gar‍ha വര്‍ത്തനി - Var‍ththani ഉപാരം - Upaaram ഫല്യം - Phalyam പരാഭൂതി - Paraabhoothi മാതാ(വ്) - Maathaa(vu) ഡോലി - Doli വിലമതിപ്പ് - Vilamathippu ഊര്‍ധ്വന്‍ - Oor‍dhvan‍ മഹൗഷ്ഠന്‍ - Mahaushdan‍ അതിക്രുദ്ധ - Athikruddha ഐന്ദ്രി - Aindhri അനവ - Anava ഗ്രവേയം - Graveyam വല്കതരു - Valkatharu ചിണ്ടന്‍ - Chindan‍ ചരണാമൃതം - Charanaamrutham പൂള്‍ - Pool‍ കള്ളി - Kalli ഗുണിത - Gunitha കപ്പൂച്ചിങ്കുരങ്ങ് - Kappoochinkurangu സര്‍വചാരി - Sar‍vachaari കോയില്‍പെണ്ടി - Koyil‍pendi ബ്രഹ്മജ്ഞാനി - Brahmajnjaani ഉളുക്കുക - Ulukkuka അഴല്‍ - Azhal‍ സമന്‍സ് - Saman‍su കരുവക്കെട്ട് - Karuvakkettu അരക്കിടുക - Arakkiduka തളം - Thalam അകത്തുക - Akaththuka സംവേദിത - Samvedhitha പൈതാമഹ - Paithaamaha ആച്ഛിന്ന - Aachchinna എച്ചിത്തൊഴില്‍ - Echiththozhil‍ ശാങ്കരി - Shaankari ഗവാമ്പതി - Gavaampathi കബര്‍ - Kabar‍ കോടാഞ്ചി - Kodaanchi ബില്ലവര്‍ - Billavar‍ വര്‍ണശിക്ഷ - Var‍nashiksha ഉഴപ്പൊളി - Uzhappoli അഷ്ടയോഗം - Ashdayogam കെഞ്ച് - Kenchu കത്തന്‍ - Kaththan‍ വെളിറ് - Veliru ഉഗ്രത, ഉഗ്രത്വം - Ugratha, Ugrathvam ചോദിത - Chodhitha ജൂര്‍ണി - Joor‍ni

Random Words

കണ്‍കുളിര്‍ക്കുക - Kan‍kulir‍kkuka തീക്ഷ്ണോത്ഥം - Theekshnoththam ക്രശിമാവ് - Krashimaavu വിങ്ങളം - Vingalam പിചണ്ഡം - Pichandam തൂദലം - Thoodhalam ചൊല്ലിയാട്ടം - Cholliyaattam മനസിജന്‍ - Manasijan‍ ചാന്ദ്രമസ - Chaandhramasa പിണ്ഡപാദം - Pindapaadham പത്മവര്‍ണം - Pathmavar‍nam നിന്ദനം - Nindhanam അര്‍ച്ചനീയ, അര്‍ച്യ - Ar‍chaneeya, Ar‍chya ബൃഹദംഗന്‍ - Bruhadhamgan‍ ഗാല്‍വനൈസിങ് - Gaal‍vanaisingu ധ്വന്യാത്മക - Dhvanyaathmaka അഗ്നിശാല, -ശാലം - Agnishaala, -shaalam കിഴിയുക - Kizhiyuka കെഞ്ചല്‍ - Kenchal‍ ഘൃതി - Ghruthi ജലജാകാന്തന്‍ - Jalajaakaanthan‍ മേല്‍വാരം - Mel‍vaaram കണ്ഠോഷ്ഠ്യം - Kandoshdyam നീഥന്‍ - Neethan‍ പ്രവാക് - Pravaaku കീഴ്പറ്റുക - Keezhpattuka ഇരട്ടമുണ്ട് - Irattamundu ഋശ്യമൂകം - Rushyamookam വേലത്തരം - Velaththaram ക്രവ്യാത്ത് - Kravyaaththu വടം - Vadam താലാങ്കന്‍ - Thaalaankan‍ ചരണയുഗം - Charanayugam എറുകുറി - Erukuri എമ്മാന്‍ - Emmaan‍ സര - Sara ധ്യാനശക്തി - Dhyaanashakthi കരശീകരം - Karasheekaram മാപ്പിളപ്പാട്ട് - Maappilappaattu അദയം - Adhayam ചിച്ചി - Chichi സാരം - Saaram വേപഥു - Vepathu പിത്തശോഫം - Piththashopham ചേറ്റാ - Chettaa അനന്യപര - Ananyapara കര്‍മിഷ്ഠ - Kar‍mishda കര്‍ത്താസ് - Kar‍ththaasu മധ്യമ - Madhyama വിസാരകം - Visaarakam
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About ഓം.

Get English Word for ഓം [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
ഓം - Om  :  ഓങ്കാരം, പരബ്രഹ്മവാചകം, പ്രണവം, ത്രിമൂര്‍ത്തികളെ കുറിക്കുന്ന അ, ഉ, മ് എന്നീ വര്‍ണങ്ങളുടെ സമ്യുക്തം. അ = വിഷ്ണു, ഉ = ശിവന്‍, മ് = ബ്രഹ്മാവ്. ബീജമന്ത്രങ്ങളില്‍ ഒന്ന്, സെ്താത്രങ്ങളുടെയും വേദോച്ചാരണങ്ങളുടെയും ആദിയിലും അവസാനത്തിലും ഉച്ചരിക്കുന്ന പാവനശബ്ദം - Onkaaram, Parabrahmavaachakam, Pranavam, Thrimoor‍ththikale Kurikkunna A, U, Mu Ennee Var‍nangalude Samyuktham. A = Vishnu, U = Shivan‍, Mu = Brahmaavu. Beejamanthrangalil‍ Onnu, Se്thaathrangaludeyum Vedhochaaranangaludeyum Aadhiyilum Avasaanaththilum Ucharikkunna Paavanashabdham
     
     
ഓം - Om  :  സമ്മതവും അംഗീകാരവും ദ്യോതിപ്പിക്കുന്ന ശബ്ദം, അതേ, അങ്ങിനെയാകട്ടെ - Sammathavum Amgeekaaravum Dhyothippikkunna Shabdham, Athe, Angineyaakatte
     
ഓം - Om  :  ക്രിയയോടു ചേര്‍ക്കുന്ന ഉ.പു. ബ.വ. പ്രത്യയം. ഉദാ: വന്നോം, കണ്ടോം. താരത. നോം. ഈ പ്രത്യയം ആധുനിക മലയാളം ഉപേക്ഷിച്ചിരിക്കുകയാണ് - Kriyayodu Cher‍kkunna U. Pu. Ba. Va. Prathyayam. Udhaa: Vannom, Kandom. Thaaratha. Nom. Ee Prathyayam Aadhunika Malayaalam Upekshichirikkukayaanu
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×