Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

 - ou

ശബ്ദം  - Shabdham

 - ou

ശേഷന്‍, അനന്തന്‍  - Sheshan‍, ananthan‍

 - ou

ഭൂമി  - Bhoomi

 - ou

മഹേശ്വരന്‍, ശിവന്‍  - Maheshvaran‍, shivan‍

 - ou

ശൂദ്രരുടെ പ്രണവം "ഔം" എന്നും  - Shoodhrarude pranavam "oum" ennum

ഔകാരം  - oukaram

ഔ എന്ന അക്ഷരം  - ou enna aksharam

ഔക്ഷ  - ouksha

കാളയില്‍നിന്നുള്ള, കാളയെ സംബന്ധിച്ച  - Kalayil‍ninnulla, kalaye sambandhicha

ഔക്ഷം  - ouksham

ഉക്ഷസമൂഹം, കാളക്കൂട്ടം  - Ukshasamooham, kalakkoottam

ഔഗ്യ്രം  - ougyram

ഉഗ്രത, കാഠിന്യം, ക്രൗര്യം, ഭീകരത  - Ugratha, kadinyam, krouryam, bheekaratha

ഔഘാനം  - oughanam

താങ്  - Thangu

ഔഘാനം  - oughanam

വെള്ളം സംഭരിക്കാനുള്ള തൊട്ടി  - Vellam sambharikkanulla thotti

ഔചിതി  - ouchithi

ഔചിത്യം, യോജിപ്പ്, ചേര്‍ച്ച, മര്യാദ, പൊരുത്തം  - ouchithyam, yojippu, cher‍cha, maryadha, porutham

ഔചിത്യം  - ouchithyam

ഉചിതഭാവം, ഉചിതജ്ഞത, ഒത്തനില, യോഗ്യത  - Uchithabhavam, uchithajnjatha, othanila, yogyatha

ഔചിത്യം  - ouchithyam

സാഹിത്യരചനയില്‍ പ്രദര്‍ശിപ്പിക്കുന്ന ഉചിതജ്ഞത  - Sahithyarachanayil‍ pradhar‍shippikkunna uchithajnjatha

ഔജസം  - oujasam

സ്വര്‍ണം  - swar‍nam

ഔജസിക  - oujasika

ഓജസ്സുള്ള, ശക്തിയുള്ള, ചുറുചുറുക്കുള്ള  - Ojassulla, shakthiyulla, churuchurukkulla

ഔജസ്യം  - oujasyam

ബാം, ശേഷി  - Bam, sheshi

ഔജസ്യം  - oujasyam

ചുറുചുറുക്ക്, ഉന്മേഷം  - Churuchurukku, unmesham

ഔജ്ജ്വല്യം  - oujjvalyam

ഉജ്ജ്വലത, പ്രകാശം, തിളക്കം  - Ujjvalatha, prakasham, thilakkam

ഔഡ  - ouda

നനഞ്ഞ, ഈര്‍പ്പമുള്ള  - Nananja, eer‍ppamulla

ഔഡവ  - oudava

ഉഡുവിനെ (നക്ഷത്രത്തെ) സംബന്ധിച്ച  - Uduvine (nakshathrathe) sambandhicha

ഔഡുംബരം  - oudumbaram

ഔദുംബരം, അത്തിവൃക്ഷം, അത്തിപ്പഴം  - oudhumbaram, athivruksham, athippazham

ഔഡുംബരം  - oudumbaram

ചെമ്പ്  - Chempu

ഔഡുപ  - oudupa

ഉഡുപനെ (ചന്ദ്രനെ) സംബന്ധിച്ച  - Udupane (chandhrane) sambandhicha

ഔഡുപ  - oudupa

ഉഡുപത്തെ (ചങ്ങാടത്തെ) സംബന്ധിച്ച  - Udupathe (changadathe) sambandhicha

ഔഡുപികന്‍  - oudupikan‍

ഉഡുപത്തില്‍ സഞ്ചരിക്കുന്നവന്‍, ചങ്ങാടത്തില്‍ യാത്രചെയ്യുന്നവന്‍  - Udupathil‍ sancharikkunnavan‍, changadathil‍ yathracheyyunnavan‍

ഔഡുമണ്ഡലം  - oudumandalam

നക്ഷത്രമണ്ഡലം  - Nakshathramandalam

ഔഡ്രപുഷ്പം  - oudrapushpam

ചെമ്പരത്തി, ഓഡ്രപുഷ്പം  - Chemparathi, odrapushpam

ഔഡ്വ  - oudva

ഉഡുവിനെ (നക്ഷത്രത്തെ) സംബന്ധിച്ച.  - Uduvine (nakshathrathe) sambandhicha.

ഔണ്‍സ്  - oun‍su

ദ്രവപദാര്‍ഥത്തിന്‍റെ ഒരു അളവ്  - Dhravapadhar‍thathin‍re oru alavu

ഔത്കൃഷ്ട്യം, ഔല്‍-  - outhkrushdyam, oul‍-

ഉത്കൃഷ്ടഭാവം, മേന്മ, ഗുണപൂര്‍ണത  - Uthkrushdabhavam, menma, gunapoor‍natha

ഔത്തമര്‍ണികം  - outhamar‍nikam

(പലിശയ്ക്കു) കടം വാങ്ങിയ പണം  - (palishaykku) kadam vangiya panam

ഔത്തമി  - outhami

ഉത്തമന്‍റെ വംശപരമ്പരയില്‍പെട്ടവന്‍, മൂന്നാമത്തെ മനു  - Uthaman‍re vamshaparamparayil‍pettavan‍, moonnamathe manu

ഔത്തരാഹ  - outharaha

അടുജ്ദിവസത്തെ സംബന്ധിച്ച  - Adujdhivasathe sambandhicha

ഔത്തരേയന്‍  - outhareyan‍

ഉത്തരയുടെ പുത്രന്‍, പരീക്ഷിത്ത്  - Utharayude puthran‍, pareekshithu

ഔത്താനപാദന്‍  - outhanapadhan‍

ഔത്താനപാദി  - outhanapadhi

ഔത്താനപാദി  - outhanapadhi

ഉത്താനപാദന്‍റെ പുത്രനായ ധ്രുവന്‍, ഔത്താനപാദന്‍  - Uthanapadhan‍re puthranaya dhruvan‍, outhanapadhan‍

ഔത്താനപാദി  - outhanapadhi

ധ്രുവനക്ഷത്രം  - Dhruvanakshathram

ഔത്പത്തിക  - outhpathika

ഉത്പത്തി മുതല്‍ക്കുള്ള, സഹജമായ, ജന്മസിദ്ധമായ  - Uthpathi muthal‍kkulla, sahajamaya, janmasidhamaya

ഔത്പത്തിക  - outhpathika

ഒരേകാലത്തുണ്ടായ  - Orekalathundaya

ഔത്പലം  - outhpalam

ഉത്പലത്തിന്‍റെ കിഴങ്ങ്  - Uthpalathin‍re kizhangu

ഔത്പാതികം  - outhpathikam

ദുര്‍നിമിത്തം  - Dhur‍nimitham

ഔത്പാദ  - outhpadha

ഉത്പാദനത്തെ സംബന്ധിച്ച  - Uthpadhanathe sambandhicha


Please Try Below Words.

തന്നാരം മഹാപക്ഷന്‍ ഡാകന്‍ വൈകല്പിക പാര്‍ഥിവി ഖല്ലി യോഗദണ്ഡ് അഴിക്കാല്‍ വിഘ്നം സമകാലിക ത്രപുകര്‍ക്കടി ഖുരളി വ്യാഴാഴ്ച ചുള്ളല്‍ നീര്‍ച്ചുഴി കനീനക, കനീനിക ലിംഗവൃത്തി വിലംഘനം തുളവാരം പ്രതിഗ്രാഹക നൃത്തവേദി2 അധിമാസം ഉപഹിത ഭാനുമാലി അധുനാ ജനസഭ ചുങ്കിക്കുക കാമഗതി തൊത്രം ആഖം, -നം അരളുക നിവചനം ശശികാന്തം കചഗ്രഹണി മൃദുഗാമിനി കാണാ2, -ണായ് കളിപ്പ് അര്‍ഹിത നീലമൃത്തിക കളഭാഷി യുധ്യമാന ഈറ്റിക്കുക തരളത, -ത്വം അധ്വാന്തം1 പയ്യ സാഹസം സുരുചി ദിനച്ഛിദ്രം ആശാസ്യ അത്രാസം അപഷ്ഠുര, -ല ചര്‍മചൂഡം അമരാരി അച്ഛ അധികൃത കുടപുഷ്പം വക്കാണം പാട്ടക്കാരന്‍ ഗോപീചന്ദനം മിണ്ടാപ്രാണി ആദീപ്ത വാല്‍ക്കണ്ണാടി എതിര്‍കക്ഷി ഗാനിമീഡ് ചൂളം മന്തി അനുകര അപവിഷ2 ചിത്രഭാഷ നഗജ സ്ഥാനാധ്യക്ഷന്‍ അക്കിളാരിത്തേങ്ങ തുനി1 എത്1 ഗ്രഹയജ്ഞം കോകിലാവാസം ഓര്‍3 ഹസ്ത്യായുര്‍വേദം ജനറല്‍ നഗ്നകന്‍ ജന്മിക്കരം ഈറ്റാല്‍ ചാപപാണി വലജ മെതി ആഘൂര്‍ണിത കീഴ്ശാന്തി അന്ധാളിത്തം ലീലാതിലകം അനസ്വാന്‍ പഞ്ചവല്ലഭ ജമ്പതികള്‍ ആക്ഷോദനം കൗതുകവേദി ദര്‍ശേഷ്ടി കോക്കിരി ഇക്കച്ചക്ക ഉമി3 ഗണീഭൂത കോടകം1 ഊണ്‍തളം ഒന്‍പത് ശശകം നവഖണ്ഡപതികള്‍ കൗബേര മഹാമണി ദക്ഷിണാഗ്നി ഇറപ്പ്1 സാമര്‍ഥ്യം കുനയം ഗോരാജന്‍ വിചരിതം കാലാനുസാരകം നീറ്റടയ്ക്ക സഹസ്രനാമം താപശമനകരചതുഷ്ടയം കുടമ്പുളി ബ്രഹ്മപുരം അധിചര്‍മം പട്ടാഭിഷേകം ചെക്കി2 കുബ്രം ലംഭനം വിക്ലിഷ്ടം വേമ്പൊളി കൊടിക്കപ്പല്‍ ചിത്ര2 കൈദാരകം, കൈദാരികം ഈറ്റവാള്‍ കാകിതം ചിരളുക അഗ്നിസൂത്രം അശ്മകുന്ദം ധര്‍ത്താ കപടലേഖ്യം ഊര്‍വേലിച്ചാട്ടം സ്വാമിഭക്തി ലൗഹം ആള്‍വാര്‍ ചടിക ഭാവി2 ശൂര്‍മം, ശൂര്‍മി ഇടവിതാനം അഹര്‍പ്പതി, -സ്പതി ത്രിലോചന ദീന്‍ ചെക്കന്‍2 പണിത്തല ആഗ്രഹിത രണരണിക അകതരണി, -തരുണി ഏല്1 മൂളുക അശ്വസ്ഥാനം അഗ്നിമന്ഥനം ചല്ലരി അംഗപാലന്‍ പള്ളി2 അവനീപതി അമൃതനീര് ഔപഹാരികം അപരത1 അഗ്നിപ്രാകാരം തേമാനം അഭിഗ്രാഹിരാജ്യം അര്‍ക്കസോദരന്‍ ചെരു അദ ധിക്കാരം ഉവ1 കയറ്റുവല ഗുണ്ടക്രിയ ഭഗീരഥന്‍ എണ്ണൂറ് ഉപലഭിക്കുക കോശസ്ഥം ഈറ്റയന്‍ പ്ലീഹ കുണപം ദ്വാരവൃത്തം പാതം അനിബദ്ധം വൈകുണ്ഠചതുര്‍ദശി അശ്വീന ചന്ദ്രതാളം കടുതിക്തകം താരക1 പൂതിഗന്ധം ദാനാദാനം പതംഗിനി രുദ്രപ്രിയ പതിവ്രത ഛര്‍ദം അഭ്യശനം നൈദാഘം പട്ടാസ് അകര്മകൃത്ത് പൊന്ത2 ത്വദ് കാരംബുജം മിനുമിനെ അണ്ടജധ്വജന്‍ ചതപ്പ് ജ്ഞാനസ്നാനം ബോര്‍മ പിണാത്തി കാവ്യബന്ധ(ന)ം ദത്താപ്രദാനം അനുഷ്ണരശ്മി ദന്തക്ഷതം വികാസിത പടു2 അരശ്2 ഛാദ്യ ഉഭയലിംഗ(ക) പല്ലുകുത്ത് ഋഷ്യാദിന്യാസം തിരുമറു അയിരാവതം ശുഭസ്കരന്‍ കപടമിത്രം താല്‍2 ഉപഘുഷ്ട ഗാന്ധര്‍വകി പഴാരര്‍ ലാംഗലധ്വജന്‍ മത്സ്യാദനി നിസ്സഹകരണം അസഹന2 പരിഭ്രംശ(ന)ം കൊട്ടയാട്ടുക എച്ചില്‍1 ആവൃത്തി2 കൊന്ത2 ചേനത്തലയന്‍ വ്യാനതം സ്പന്ദനം പരാരി3 ഭംഭരം എരി2 മൗഖ ഉള്ളറ ത്രവര്‍ണികന്‍ പഞ്ചമൂലം വട്ടി1 ദുശ്ശാസന സാകേതം തയാര്‍, തയ്യാര്‍ എന്തേ മീനഗന്ധിക ചാത്രം ഉപശിങ്ഘനം വചസ്സ് ഒട്ടം1 ഉത്പലാദ്യം, ഉല്‍-