Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഔദ്ഗാത്രം  - oudhgathram

യാഗത്തില്‍ ഉദ്ഗാതാവ് എന്ന ഋത്വിക്ക് അനുഷ്ഠിക്കേണ്ട കര്‍മം  - Yagathil‍ udhgathavu enna ruthvikku anushdikkenda kar‍mam

ഔദ്ദാലകം  - oudhalakam

ഒരു തീര്‍ഥം  - Oru theer‍tham

ഔദ്ദാലകി  - oudhalaki

ഉദ്ദാലകന്‍റെ പുത്രന്‍, വാജശ്രവസന്‍, നചികേതസ്സിന്‍റെ പിതാവ്  - Udhalakan‍re puthran‍, vajashravasan‍, nachikethassin‍re pithavu

ഔദ്ദേശിക  - oudheshika

നിര്‍ദേശിക്കുന്ന, സൂചിപ്പിക്കുന്ന  - Nir‍dheshikkunna, soochippikkunna

ഔദ്ദേശിക  - oudheshika

എണ്ണിപ്പറയുന്ന  - Ennipparayunna

ഔദ്ധത്യം  - oudhathyam

ഉദ്ധതഭാവം, ഡംഭം, ധാര്‍ഷ്ട്യം, വിനയമില്ലായ്മ  - Udhathabhavam, dambham, dhar‍shdyam, vinayamillayma

ഔദ്ധാരിക  - oudharika

പിതൃസ്വത്തില്‍ കുറയ്ക്കപ്പെട്ട  - Pithruswathil‍ kuraykkappetta

ഔദ്ഭിജ്ജം  - oudhbhijjam

പൊടിയുപ്പ്  - Podiyuppu

ഔദ്ഭിത  - oudhbhitha

പൊട്ടിപ്പുറപ്പെടുന്ന  - Pottippurappedunna

ഔദ്ഭിത  - oudhbhitha

ഊറിവരുന്ന  - Oorivarunna

ഔദ്ഭിദം  - oudhbhidham

പൊടിയുപ്പ്  - Podiyuppu

ഔദ്ഭിദം  - oudhbhidham

ഊറ്റുവെള്ളം  - Oottuvellam

ഔദ്ഭിദ്യം  - oudhbhidhyam

ലക്ഷ്യപ്രാപ്തിക്കുള്ള പുരോഗതി, വിജയം  - Lakshyaprapthikkulla purogathi, vijayam

ഔദ്ഭിദ്യം  - oudhbhidhyam

സസ്യോത്പത്തി  - Sasyothpathi

ഔദ്രം  - oudhram

ജലജന്തുക്കളുടെ തോല്‍  - Jalajanthukkalude thol‍

ഔദ്വാഹിക  - oudhvahika

വിവാഹത്തില്‍ കിട്ടിയ  - Vivahathil‍ kittiya

ഔദ്വാഹികം  - oudhvahikam

വിവാഹസമയത്ത് സ്‌ത്രീക്കുനല്‍കുന്ന സമ്മാനം, സ്‌ത്രീധനം  - Vivahasamayathu sthreekkunal‍kunna sammanam, sthreedhanam


Please Try Below Words.

പത്രബാലം പ്രയുതം നിര്‍ലുണ്ഡനം ഓജസ്യ വസന്തദ്രു ചപല2 ശയനീയം വജ്രതുണ്ഡന്‍ കലാശി, -സി, ഖലാസി ഭട്ടാര(ക) കഴുപ്പലക അതിജീവിക്കുക ക്ഷമ1 ഏറ്റിറക്കം അവഗൃഹീതന്‍ അയവ്2 ഭിന്നിതം പുമര്‍ഥം ധര്‍മവാഹനം ഊഷണ തൊടര്‍ സ്ഥാനികം തപ്പാളിക്കുക പുഷ്പാസ്ത്രന്‍ പൊരിക്കുക ചുക്കിണി ശ്വശുര്യന്‍ അമ്പട്ടന്‍, അമ്പിട്ടന്‍ ഘടജന്‍ ഏകനയനന്‍ മഹാകല സൗമിത്രി പ്രാസംഗികം പ്രാജാപത്യന്‍ കുമിറുക ചുക്കാനം1 ചാണി3 ചിന്നി2 വൈയധികരണ്യം ശങ്കിത പ്രകാണ്ഡം അഖചിത ചെന്താര്‍ ഛായാവാക്യം അജ്ഞേയവാദി കൈമൂടി കടച്ചാണി നഗണം അംഗജാത പോഗണ്ഡന്‍ ശിരസ്ത്രം അളകാപുരി പറ്റം കപില2 ചഞ്ചു പാദാംഭസ്സ് കര്‍മണ്യഭുക്ക് പവിത്രക്കെട്ട് കൊറ്റന്‍1 സൂക്ഷ്മശര്‍ക്കര ഹേഷ, ഹേഷം അശരീരി അക്ഷരാര്‍ഥം കാനിഷ്ഠിക അവസ്ഥാനം ഊഴം കുത്തുക ശല്ലകം ശാവ വിദ്രുതം സതീര്‍ഥ്യന്‍ പുഴുക്കരണം ധഗിതി വായുപുത്രന്‍ ഏകനിഷ്ഠ ഔദ്ദാലകി ഗൂഢസ്ഥന്‍ പാണ്ഡ്യദേശം മദ്യകാര(ക)ന്‍ നിഷ്കാമ പള്ളിമാടമ്പ് ഉള്‍ത്തൂര്‍ന്ന ആസ്രാവം തൊടല്‍1 വത്സലം കുറുമ2 കുട്ടമ്മ ഘൂത്ക്കാരം ഐരാണി വാതീയ ആസാദ്യ1 പുളിശ്ശേരി മുഞ്ജകേശന്‍ സൂര്യപടം സചാഭൂ(വ്) ചാച്ചെട്ടി തുംഗബീജം ആര്‍ഥിക ഔമക, -മിക കട്ടളബ്രഹ്മദേയം ഉറുഞ്ചിമരം കുരുമ്പ2 സാമുദ്രം ഗാലറി വണ്ണ പൊരുള്‍ വിരാധം ഛദ്മി മായി1 മാതൃക്കള്‍ അഭിഗമ്യ1 വഞ്ച്യ ശമനഭഗിനി ചെമ്മുക്കന്‍ പരിഭാഷ്യ ഉരുവാകുക കരുവലി വ്യക്തീഭാവം അന്യാധീന ഖക്ഖരം ചക്രി അനപസാര മേല്‍ശാന്തി നിരുജ അന്വാഹിക പൂരയിതാ(വ്) അന്യോന്യം1 കുലവന്‍ ത്രിവര്‍ണകം തട്ടഴി ഗര്‍ഭമൂര്‍ച്ഛ ജീവചൈതന്യം ചെമ്പാണി ചിരകാലം ചലാന്തകന്‍ ഉഡ്ഡാമര അതീതാധ്വാവ് ചട്ടനെ യൂക്കാലി(പ്റ്റസ്) കിയദൂരം പോസ്റ്റ് ദിര്‍ഹം ചങ്കന്‍ ധാരകന്‍ രമണ്യം വിനീതകന്‍ നമ്രാംഗി സര്‍വചാരി കളഭാഷി ശംഖകാരന്‍ ചാക്രവാളികം നിവേശിത വീങ്ഖ പുണ്യക്ഷേത്രം അവിക്രാന്ത ജീര്‍ണ1 നവരം വെള്ളാവി നീതം ഉപജീവ്യന്‍ ഉച്ചാടക ആക്ഷപാടകന്‍, -പാടികന്‍ വരായ്ക ഒത്തവന്‍ അനിമിത്തം വ്യംഗ്യം നികളിക്കുക ജഗദണ്ഡം പലേടം അനുഭോഗഇറയിലി രാത്രകം വിറയല്‍ ശ്രാന്ത പ്രിയംവദ കമി കൊട്ട3 ആള്‍പ്പിടിയന്‍ അനാനാസ് ജലവൈദ്യുതി കാലചക്രം ചുള്ള് അഞ്ചാംതരം ലവണാലയം അക്രാധാലു രംഗചരന്‍ പ്രസാദനി ഗോസ്ഥാന(ക)ം സീമന്തിനി കചരിപുഫല ബ്രഹ്മായണന്‍ വിരാവി കൊടും മായാമനുഷ്യന്‍ ഊധസ്യം പോന്ത2 വിദാരിണി തൈലസേകം ചോരച്ചാര്‍ച്ച തോള്‍ക്കച്ച അസ്വാധീന അസംഭ്രമ കാളിയ1 എളിയ കാഞ്ഞാവ്, കാശാവ് അനധ്യായം വേദാരം ത്രശങ്കവന്‍ നിമിഷന്‍ കൊള്‍വോന്‍ ചൂലം2 അസന്നദ്ധ തര്‍പ്പകം അനതിശയിത നശിപ്പ് ഞൗഞ്ഞി പമ്മാട്ട് കുരുകുരുക്കുക ചുളുകീകരിക്കുക ഏഴനിറ കോസൈന്‍ ചുണ്ണാമ്പ് അതിപന്ന ക്വ ധ്വജപാതം ഏന്ത് ഉര3 അബ്ജദൃക്ക് വൃകാരാതി ജായാപതികള്‍ ആശാന്‍ മായക്ക ആതാളിക്കുക അമൃതക്ഷാരം ചിത്രഗൃഹം വിദ്യുത്പാതം ചൊരിമണല്‍ സഹൃദയന്‍ പ്രഥമം അജഡ1 യമക അസമ്മതാദായി ചക്ഷുര്‍നിരോധം കംസാരി കുണട്ട്1 ഗുപ്തപാദം മടവാര്‍ ബദ്ധശ്രദ്ധ പുരന്ദരം ഡാക് മഞ്ജുഷിക പരമ്പൊരുള്‍ നികുതിവിത്ത് കപിത്ഥകം ഘനിക്കുക വനവാസം രുദ്രപത്നി